"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl| GOVT. U.P.S. PUTHUSSERIMALA }} | {{prettyurl| GOVT. U.P.S. PUTHUSSERIMALA }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനില കെ. ബിനു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിനി പി. മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | ||
|സ്കൂൾ ചിത്രം=38542.jpg | |സ്കൂൾ ചിത്രം=38542.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന റാന്നി ഉപജില്ലയിലെ റാന്നി പഞ്ചായത്തിലെ പുതുശ്ശേരിമല എന്ന സ്ഥലത്തുളള ഒരു സർക്കാർ പ്രെെമറി വിദ്യാലയമാണ് '''ഗവ'''.'''യു'''.'''പി'''.'''സ്കുൂൾ''' '''പുതുശ്ശേരിമല'''. | |||
== ചരിത്രം == | == ചരിത്രം == | ||
കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന് കാണാം. | കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന് കാണാം. [[ഗവ. യു. പി. എസ്. പുതുശ്ശേരിമല/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 89: | വരി 90: | ||
* വീടൊരു വിദ്യാലയം പരിസരം പരീക്ഷണശാല (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് പരിസര നിരീക്ഷണം, ശേഖരണം, പ്രോജക്ട്, രേഖപ്പെടുത്തൽ) | * വീടൊരു വിദ്യാലയം പരിസരം പരീക്ഷണശാല (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് പരിസര നിരീക്ഷണം, ശേഖരണം, പ്രോജക്ട്, രേഖപ്പെടുത്തൽ) | ||
* ആരോഗ്യ ശരീരം ( കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ വീട്ടിൽ 20 ഗ്രോബാഗ്, തെെകൾ, വളം എന്നിവ നൽകൽ,അധ്യാപകരുടെ മേൽനോട്ടത്തിൽ വിഷരഹിത പച്ചക്കറി നിർമ്മാണ പരിശീലനം, സോപ്പ് നിർമ്മാണ പരിശീലനം) | * ആരോഗ്യ ശരീരം ( കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ വീട്ടിൽ 20 ഗ്രോബാഗ്, തെെകൾ, വളം എന്നിവ നൽകൽ,അധ്യാപകരുടെ മേൽനോട്ടത്തിൽ വിഷരഹിത പച്ചക്കറി നിർമ്മാണ പരിശീലനം, സോപ്പ് നിർമ്മാണ പരിശീലനം) | ||
* നാടറിയാൻ നടന്നറിയാൻ (സ്കൂളിൽ എത്തുന്ന കുട്ടികളുടെ ഭവനസന്ദർശനം, പ്രകൃതി പഠനം, പുഴകൾ നീർച്ചാലുകൾ സന്ദർശനം.......) | * [[പ്രമാണം:ഔഷധഎണ്ണ വിതരണോദ്ഘാടനം.jpg|ഇടത്ത്|ലഘുചിത്രം|189x189ബിന്ദു|ഔഷധഎണ്ണ വിതരണോദ്ഘാടനം]]നാടറിയാൻ നടന്നറിയാൻ (സ്കൂളിൽ എത്തുന്ന കുട്ടികളുടെ ഭവനസന്ദർശനം, പ്രകൃതി പഠനം, പുഴകൾ നീർച്ചാലുകൾ സന്ദർശനം.......) | ||
* സന്നദ്ധതാ പ്രവർത്തനം ( അഗതിമന്ദിരം സന്ദർശിക്കൽ, അവർക്കാവശ്യമായ സോപ്പ്, വസ്ത്രങ്ങൾ, ആഹാരം തുടങ്ങിയവ നൽകൽ, അവരുമൊത്ത് ആഹാരം കഴിക്കൽ) | * സന്നദ്ധതാ പ്രവർത്തനം ( അഗതിമന്ദിരം സന്ദർശിക്കൽ, അവർക്കാവശ്യമായ സോപ്പ്, വസ്ത്രങ്ങൾ, ആഹാരം തുടങ്ങിയവ നൽകൽ, അവരുമൊത്ത് ആഹാരം കഴിക്കൽ) | ||
* അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിരമ്മിക്കൽ) | * അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിരമ്മിക്കൽ) | ||
| വരി 97: | വരി 98: | ||
* യോഗാപരിശീലനം (എസ്.എസ്.ജി. അംഗവും വിമുക്തഭടനുമായ ശ്രീ മാധവൻ സാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ നടന്നു വരുന്നു. | * യോഗാപരിശീലനം (എസ്.എസ്.ജി. അംഗവും വിമുക്തഭടനുമായ ശ്രീ മാധവൻ സാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ നടന്നു വരുന്നു. | ||
* നെെതികം (സ്കുുളിന്റെ ഭരണഘടന) | * നെെതികം (സ്കുുളിന്റെ ഭരണഘടന)[[പ്രമാണം:38547 2.jpg|ലഘുചിത്രം|182x182ബിന്ദു|ആരോഗ്യ ശരീരം]] | ||
* ഹലോ ഇംഗ്ലീഷ് (ഇംഗ്ലീഷിലുളള കുട്ടികളിലുളള ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗെയിമുകൾ ഉൾക്കൊണ്ടുളള പ്രവർത്തന പാക്കേജ്) | * ഹലോ ഇംഗ്ലീഷ് (ഇംഗ്ലീഷിലുളള കുട്ടികളിലുളള ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗെയിമുകൾ ഉൾക്കൊണ്ടുളള പ്രവർത്തന പാക്കേജ്) | ||
* ഉല്ലാസഗണിതം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി ഒന്ന്, രണ്ട് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേജ്) | * ഉല്ലാസഗണിതം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി ഒന്ന്, രണ്ട് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേജ്) | ||
| വരി 121: | വരി 122: | ||
* കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം ഉപജില്ലാ ജില്ലാ തലങ്ങളിൽ കാഴ്ച വെക്കുന്നു. | * കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം ഉപജില്ലാ ജില്ലാ തലങ്ങളിൽ കാഴ്ച വെക്കുന്നു. | ||
* വിദ്യാരംഗം, ശസ്ത്രരംഗം, യുറീക്ക പരീക്ഷ, അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാക്വിസ്, ആർ.എ.എ., തുടങ്ങിയവയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. | * വിദ്യാരംഗം, ശസ്ത്രരംഗം, യുറീക്ക പരീക്ഷ, അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാക്വിസ്, ആർ.എ.എ., തുടങ്ങിയവയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. | ||
* LSS, USS പരീക്ഷകളിൽ കുട്ടികളുടെ പ്രാധിനിത്യം ഉറപ്പാക്കുന്നു | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
| വരി 210: | വരി 212: | ||
* അധ്യാപകദിനം | * അധ്യാപകദിനം | ||
* ഓണാഘോഷം | * ഓണാഘോഷം | ||
* ഓസോൺദിനം | * ഓസോൺദിനം ക | ||
* ഗാന്ധിജയന്തി | * ഗാന്ധിജയന്തി | ||
* ഐക്യരാഷ്ട്രദിനം | * ഐക്യരാഷ്ട്രദിനം | ||
* കേരളപ്പിറവിദിനം | * കേരളപ്പിറവിദിനം | ||
* ശിശുദിനം | * ശിശുദിനം | ||
* | * ക്രിസ്തുമസ്ത് [[ഗവ. യു. പി. എസ്. പുതുശ്ശേരിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
| വരി 285: | വരി 273: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:38547 5.jpg|ഇടത്ത്|ലഘുചിത്രം|247x247px|ആരോഗ്യ ശരീരം-MLAഉദ്ഘാടനം ചെയ്യുന്നു]][[പ്രമാണം:38547 6.jpg|ലഘുചിത്രം|276x276ബിന്ദു|കുട്ടിലാബ് ഒരുക്കി അധ്യാപകൻ്‍|പകരം=]] | |||
[[പ്രമാണം:38547 4.jpg|ലഘുചിത്രം|300x300ബിന്ദു|കെട്ടിടനിർമ്മാണോദ്ഘാടനം|പകരം=|നടുവിൽ]] | |||
[[പ്രമാണം:38547 8.jpg|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു|school Emblem[[പ്രമാണം:Imageി.png|ലഘുചിത്രം|ജെെവവെെവിധ്യ ഉദ്യാനം[[പ്രമാണം:1647241114494.jpg|ലഘുചിത്രം|102ാംമത് സ്കുൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ബഹു. എം.പി. ശ്രീ ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു]]<gallery> | |||
പ്രമാണം:1647241114494.jpg | |||
പ്രമാണം:Imageി.png | |||
പ്രമാണം:Imageപ.png | |||
പ്രമാണം:Image൬.png | |||
പ്രമാണം:Image൪.png | |||
പ്രമാണം:Image൩.png | |||
പ്രമാണം:Image൧.png | |||
പ്രമാണം:Imageാ.png | |||
പ്രമാണം:38547 11.jpg | |||
പ്രമാണം:38547 11.jpg | |||
</gallery>]]]] | |||
[[പ്രമാണം:Imageാ.png|ലഘുചിത്രം|കുമാരി ദേവനന്ദ, സംസ്ഥാന സ്കൂൾ മാഗസിനിലേക്ക് കഥ തിരഞ്ഞെടുത്തു]] | |||
[[പ്രമാണം:Image൪.png|ലഘുചിത്രം|പുതിയ കെട്ടിടം ബഹു. എം.എൽ.എ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്യുന്നു]][[പ്രമാണം:38547 3.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി[[പ്രമാണം:38547 11.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ അടുക്കളത്തോട്ടം]][[പ്രമാണം:Image൩.png|ലഘുചിത്രം|ഡയറ്റിൽ മികവ് അവതരിപ്പിക്കുന്നു]]|പകരം=|306x306px|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | * റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ച് കൊല്ലമ്പടി ജംഗ്ഷൻ എത്തിച്ചേരുക. അവിടെ നിന്നും ഇടത്തേക്ക് മുന്നൂറു മീറ്റർസഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | ||
* വടശ്ശേരിക്കരയിൽ നിന്നും പത്തനംതിട്ടക്കു പോകുന്ന വഴിയിൽ ഒരു കിലോ മീറ്റർ സഞ്ചരിച്ച് നരിക്കുഴി എന്ന സ്ഥലത്തു നിന്നും വലത്തേക്ക് തിരിഞ്ഞ് മൂന്നു കിലോ മീറ്റർ സഞ്ചരിച്ച് കൊല്ലമ്പടി ജംഗ്ഷൻ എത്തിച്ചേരുക. അവിടെ നിന്നും വലത്തേക്കു തിരിഞ്ഞ് മുന്നൂറു മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
{{ | {{Slippymap|lat=9.348318256571194|lon= 76.8059295812083|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||