"ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 19-09-2025 ന് നടന്നു. എച്ച്.എം. പ്രീതാകുമാരി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ മീറ്റിംഗ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.{{Infobox littlekites
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 19-09-2025 ന് നടന്നു. എച്ച്.എം. പ്രീതാകുമാരി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ മീറ്റിംഗ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
{| class="wikitable"
|+
|[[പ്രമാണം:LK Preliminary camp 2025.jpg|ലഘുചിത്രം]]
|[[പ്രമാണം:19074 camp4.JPG|ലഘുചിത്രം]]
|}
{{Infobox littlekites
|സ്കൂൾ കോഡ്=19074
|സ്കൂൾ കോഡ്=19074
|ബാച്ച്=2025-28
|ബാച്ച്=2025-28

18:26, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 19-09-2025 ന് നടന്നു. എച്ച്.എം. പ്രീതാകുമാരി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ മീറ്റിംഗ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.

19074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19074
യൂണിറ്റ് നമ്പർ19074
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അഷ്റഫ് എ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ചന്ദന എ
അവസാനം തിരുത്തിയത്
19-09-2025Asharafhsa

അഭിരുചിപരീക്ഷാ ഫലം

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 63 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 42 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ഡിവിഷൻ
1 10304 ജിദേവ് ജയേഷ് സി ബി
2 10322 സ്നിഗ്ധ ലക്ഷ്മി ബി
3 10353 രോഹൻ നാഥ് സി വി
4 10260 ഫാത്തിമ റിൻഷ പി.ടി ബി
5 10309 മുഹമ്മദ് സഹൽ മടത്തിൽ വളപ്പിൽ ബി
6 10255 നസീഹ എം
7 10315 അബിൻ ടി.ടി
8 10292 മുഹമ്മദ് ഷാനിദ് ബി
9 10336 ശ്രേയ. ടി ബി
10 10293 തേജസ് ടി.ബി ബി
11 10228 ആദിദേവ് നമ്പലാട്ട് ബി
12 10250 ശ്രീഹരി ടി.ടി
13 10327 ആഭിനവ് ടി.കെ
14 10249 അഭിനന്ദ്
15 10253 മുബമ്മദ് അൻഷിഫ് വി ബി
16 10298 പ്രഥ്യുൻ കൃഷ്ണ ബി
17 10222 മുഹമ്മദ് മുഹ്സിൻ പി ബി
18 10326 മുഹമ്മദ് മുസദ്ദിഖ് വി.പി സി
19 10337 മുഹമ്മദ് സിനാൻ പി സി
20 10341 അനാമിക എൻ.പി
21 10231 സാരംഗ്. എസ്
22 10216 ആദിത്യൻ സി
23 10349 കാർത്തിക്.ടി ബി
24 10340 മുഹമ്മദ് സിനാൻ പി.പി ബി
25 10321 മുനവ്വർ അലി ബി
26 10237 മെഹറിൻ ടി സി
27 10268 മുഹമ്മദ് അമൽ ഹസിൻ ടി ബി
28 10270 മുഹമ്മദ് ഷാദിൽ പി സി
29 10297 ആയിഷ ഹനം എം ഡി
30 10325 ഫാത്തിമ ഫിദ ഡി
31 10355 അദീന ബി.ബി ബി
32 10276 ആയിഷ സൻഹ എം ബി
33 10257 അനുഷ് പി.കെ
34 10261 അളകനന്ദ സി.പി
35 10285 റാദി ഫസൽ എം
36 10306 വൈഗ വി.കെ ബി
37 10240 അലോക് രാജ് പി.പി ബി
38 10342 കീർത്തന കെ.പി
39 10273 മുഹമ്മദ് ജിഫിൻ എ.പി സി
40 10232 മുഹമ്മദ് ഷാമിൽ പി.കെ സി
41 10290 ഹൃതിക സി
42 10310 ഫാത്തിമ റഷ കെ ഡി

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025-28 ബാച്ചിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-08-2025(ബുധൻ) ന് നടന്നു. ആകെ 66 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 62 പേർ പരീക്ഷയിൽ പങ്കെടുത്തു. റനീഷ് ആർ, മുഹമ്മദ് അഷ്റഫ് എ.പി., ചന്ദന എ എന്നിവർ നേതൃത്വം നൽകി. വീഡിയോ കാണാനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtube.com/shorts/wE4domsMcZc?si=6Mhy1bkvIu0iuO5Y