ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpgs44501 (സംവാദം | സംഭാവനകൾ)
No edit summary
44505 1 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{schoolwiki award applicant}}
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിൽ ചെയ്യുന്ന ഒരുവിദ്യാലയമാണ് '''ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ'''.
{{prettyurl|Govt. L. P. G. S. Erichalloor}}
{{prettyurl|Govt. L. P. G. S. Erichalloor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 17: വരി 18:
|പോസ്റ്റോഫീസ്=പ്ലാമൂട്ടുക്കട
|പോസ്റ്റോഫീസ്=പ്ലാമൂട്ടുക്കട
|പിൻ കോഡ്=695122
|പിൻ കോഡ്=695122
|സ്കൂൾ ഫോൺ=9446216810
|സ്കൂൾ ഫോൺ=9447889879
|സ്കൂൾ ഇമെയിൽ=lpserichalloor@gmail.com
|സ്കൂൾ ഇമെയിൽ=lpserichalloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖാകുമാരി എസ്,കെ
|പ്രധാന അദ്ധ്യാപിക=ബിജുകമാർ.C.H
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുവല്ലൂർ രാജേഷ്.
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണപ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=44505 erichalloorlps.jpeg
|സ്കൂൾ ചിത്രം=44505 erichalloorlps.jpeg
|size=350px
|size=250px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 61: വരി 62:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്.ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി.കൊച്ചുഭഗവതി.ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
 


==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യത്തെ പ്രഥമാധ്യാപിക കൊച്ചുഭഗവതി ആയിരുന്നു. ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.[[കൂടുതൽ അറിയാൻ]]
==ഭൗതികസൗകര്യങ്ങൾ==
പഞ്ചായത്തിന്റെയും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.
ഇതിൽ 4 classroom smart classroom ആണ്.
പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.അന്താ രാഷ്‌ട്ര നിലവാരത്തിലുള്ള പ്രീ സ്കൂൾ ,ശിശു സൗഹൃദവും പ്രകൃതി സൗഹൃദവുമായാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ശാരീരിക ചാലക വികാസം ,ഭാഷ വികസനം ,വൈഞ്ജാനിക വികാസം ,സാമൂഹികാ വൈകാരിക വികാസം ,സർഗാത്മക സൗധര്യത്മക വികാസം തുടങ്ങിയ വികാസ മേഖലകളുടെ വളർച്ചയ്ക്ക് സഹായകമാകും രീതിയിലുള്ളശൈലിയിൽ വിഭാവനം ചെയ്തിരിക്കുന്നു .[[ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==ഭൗതികസൗകരൃങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പൻചായത്തിനെ യും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.
ഓരോമാസത്തേയും പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് എരിച്ചല്ലൂർ സ്കൂൾ ന്യൂസ് ,ദിനാചരണങ്ങൾ -പ്രതേക അസംബ്ലി ,കുട്ടികളുടെ പരിപാടികൾ ,പതിപ്പ് നിർമാണം .
ഇതിൽ 4 classroom smart classroom ആണ്.
പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.
===1 റീഡിംഗ്റും===
===2 ലൈബ്രറി===
ഏകദേശം 4000 പുസ്തകത്തോളം വരുന്ന school library


യോഗാക്ലാസ്സ് ,കരാട്ടെ ക്ലാസ്സ് .


===3 കംപൃൂട്ട൪ ലാബ്===
== മാനേജ്‌മെന്റ് ==
കാരോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നല്കുന്ന എസ് എം സി ആണ് ഉള്ളത് .ചെയർമാൻ ശ്രീ അനിൽകുമാർ .എല്ലാമാസവും രണ്ടാം ശനിയാഴ്ചയുടെ തൊട്ട് മുന്പുള്ള വെള്ളിയാഴ്ച 4 മണിക്ക് എസ് എം സി കൂടുന്നു .


==മികവുകൾ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീമതി .ഇന്ദിരാദേവി
|
|-
|2
|ശ്രീ .രാമചന്ദ്രൻ
|
|-
|3
|ശ്രീമതി .വിജയകുമാരി
|
|-
|4
|ശ്രീ .തങ്കരാജൻ
|
|-
|5
|ശ്രീമതി .ഭുവനേശ്വരി തങ്കച്ചി
|
|-
|6
|ശ്രീമതി .വസന്തകുമാരി
|
|-
|7
|ശ്രീമതി .രമാദേവി
|
|-
|8
|ശ്രീമതി .കൃഷ്ണ
|
|-
|9
|ശ്രീമതി .വിജയലക്ഷ്മി
|
|-
|10
|ശ്രീമതി .ജയറാണി
|
|-
|11
|ലേഖ കുമാരി .എസ് .കെ
|
|}


==ദിനാചരണങ്ങൾ==
# പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ എല്ലാം പതിവായി തന്നെ ആഘോഷിക്കുന്നു.
ഭാഷാദിനം വാരാചരണമായി ആഘോഷിച്ചു.


==അദ്ധ്യാപകർ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!
# പ്രവർത്തനമേഖല
|-
|1
|ആദർശ്
|രാഷ്ട്രീയം
|-
|2
|അജിത്ത്കുമാർ
|ബാങ്ക് മാനേജർ
|-
|3
|വിമൽ .ആർ .എസ്
|സംവിധായകൻ
|-
|4
|ജോസ് വിക്ടർ
|അദ്ധ്യാപകൻ
|-
|5
|വിജയൻ
|അദ്ധ്യാപകൻ
|}


== അംഗീകാരങ്ങൾ ==
കലോത്സവത്തിലും,ശാസ്‌ത്ര മേളയില പ്രവൃത്തി പരിചയമേളയിലും കുട്ടികൾ മികവാർന്ന വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് .ഈ വർഷത്തെ (2023 -2024 )സാമൂഹ്യ ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു .


==ക്ളബുകൾ==
പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത ഓഡിറ്റിങ്ങിൽ A +നേടാൻ കഴിഞ്ഞു .
=== സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
== അധിക വിവരങ്ങൾ ==
===അറബി ക്ളബ്===
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി tandem സ്‌കോളർഷിപ് നടത്തുന്നു .അതിൽ 90 %കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് prize ട്രോഫിയും സ്കൂളിൽ നിന്നും നൽകിവരുന്നു .തുടർച്ചയായി എല്ലാ വർഷവും നിരവധി കുട്ടികൾക്ക് LSS വിജയികൾ ആകാറുണ്ട് .2024 -2025ൽ 2 കുട്ടികൾക്ക് LSS ലഭിച്ചു .ദ്വിദിന സഹവാസക്യാമ്പ് നടത്തപ്പെട്ടു .വിവിധ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന പ്രമുഖർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.34261,77.11523 | width= | zoom= }}
*ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ
ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ<!--visbot  verified-chils->-->
{{Slippymap|lat= 8.34261|lon=77.11523 |zoom=16|width=800|height=400|marker=yes}}

10:35, 19 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിൽ ചെയ്യുന്ന ഒരുവിദ്യാലയമാണ് ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ
വിലാസം
പ്ലാമൂട്ടുക്കട പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംo1 - 06 - 1916
വിവരങ്ങൾ
ഫോൺ9447889879
ഇമെയിൽlpserichalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44505 (സമേതം)
യുഡൈസ് കോഡ്32140900203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാരോട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജുകമാർ.C.H
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
19-09-202544505 1


പ്രോജക്ടുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യത്തെ പ്രഥമാധ്യാപിക കൊച്ചുഭഗവതി ആയിരുന്നു. ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിന്റെയും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. ഇതിൽ 4 classroom smart classroom ആണ്. പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.അന്താ രാഷ്‌ട്ര നിലവാരത്തിലുള്ള പ്രീ സ്കൂൾ ,ശിശു സൗഹൃദവും പ്രകൃതി സൗഹൃദവുമായാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ശാരീരിക ചാലക വികാസം ,ഭാഷ വികസനം ,വൈഞ്ജാനിക വികാസം ,സാമൂഹികാ വൈകാരിക വികാസം ,സർഗാത്മക സൗധര്യത്മക വികാസം തുടങ്ങിയ വികാസ മേഖലകളുടെ വളർച്ചയ്ക്ക് സഹായകമാകും രീതിയിലുള്ളശൈലിയിൽ വിഭാവനം ചെയ്തിരിക്കുന്നു .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോമാസത്തേയും പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് എരിച്ചല്ലൂർ സ്കൂൾ ന്യൂസ് ,ദിനാചരണങ്ങൾ -പ്രതേക അസംബ്ലി ,കുട്ടികളുടെ പരിപാടികൾ ,പതിപ്പ് നിർമാണം .

യോഗാക്ലാസ്സ് ,കരാട്ടെ ക്ലാസ്സ് .

മാനേജ്‌മെന്റ്

കാരോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നല്കുന്ന എസ് എം സി ആണ് ഉള്ളത് .ചെയർമാൻ ശ്രീ അനിൽകുമാർ .എല്ലാമാസവും രണ്ടാം ശനിയാഴ്ചയുടെ തൊട്ട് മുന്പുള്ള വെള്ളിയാഴ്ച 4 മണിക്ക് എസ് എം സി കൂടുന്നു .

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി .ഇന്ദിരാദേവി
2 ശ്രീ .രാമചന്ദ്രൻ
3 ശ്രീമതി .വിജയകുമാരി
4 ശ്രീ .തങ്കരാജൻ
5 ശ്രീമതി .ഭുവനേശ്വരി തങ്കച്ചി
6 ശ്രീമതി .വസന്തകുമാരി
7 ശ്രീമതി .രമാദേവി
8 ശ്രീമതി .കൃഷ്ണ
9 ശ്രീമതി .വിജയലക്ഷ്മി
10 ശ്രീമതി .ജയറാണി
11 ലേഖ കുമാരി .എസ് .കെ
  1. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ പേര്
  1. പ്രവർത്തനമേഖല
1 ആദർശ് രാഷ്ട്രീയം
2 അജിത്ത്കുമാർ ബാങ്ക് മാനേജർ
3 വിമൽ .ആർ .എസ് സംവിധായകൻ
4 ജോസ് വിക്ടർ അദ്ധ്യാപകൻ
5 വിജയൻ അദ്ധ്യാപകൻ

അംഗീകാരങ്ങൾ

കലോത്സവത്തിലും,ശാസ്‌ത്ര മേളയില പ്രവൃത്തി പരിചയമേളയിലും കുട്ടികൾ മികവാർന്ന വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് .ഈ വർഷത്തെ (2023 -2024 )സാമൂഹ്യ ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു .

പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത ഓഡിറ്റിങ്ങിൽ A +നേടാൻ കഴിഞ്ഞു .

അധിക വിവരങ്ങൾ

കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി tandem സ്‌കോളർഷിപ് നടത്തുന്നു .അതിൽ 90 %കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് prize ട്രോഫിയും സ്കൂളിൽ നിന്നും നൽകിവരുന്നു .തുടർച്ചയായി എല്ലാ വർഷവും നിരവധി കുട്ടികൾക്ക് LSS വിജയികൾ ആകാറുണ്ട് .2024 -2025ൽ 2 കുട്ടികൾക്ക് LSS ലഭിച്ചു .ദ്വിദിന സഹവാസക്യാമ്പ് നടത്തപ്പെട്ടു .വിവിധ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന പ്രമുഖർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

വഴികാട്ടി

  • ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ
Map