ഉള്ളടക്കത്തിലേക്ക് പോവുക

"എം ടി എൽ പി എസ് മുടിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1902
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=MTLPS, MUDIYOORKKONAM
|പോസ്റ്റോഫീസ്=മുടിയൂർക്കോണം  
|പോസ്റ്റോഫീസ്=മുടിയൂർക്കോണം  
|പിൻ കോഡ്=689501
|പിൻ കോഡ്=689501
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=പ്രിൻസിമോൾ സി ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Mini Cherian
|പ്രധാന അദ്ധ്യാപിക=Princymole C.G
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Liji B Thomas
|പി.ടി.എ. പ്രസിഡണ്ട്=GEETHU VINOD
|എം.പി.ടി.എ. പ്രസിഡണ്ട്=Feji
|എം.പി.ടി.എ. പ്രസിഡണ്ട്=GADHA JOMON
|സ്കൂൾ ചിത്രം=38309 1.jpeg
|സ്കൂൾ ചിത്രം=38309 1.jpeg
|size=350px
|size=350px
വരി 82: വരി 82:
ഈ രണ്ടു ജംഗ്ഷന്റെയും സെന്ററിൽ ആണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഈ രണ്ടു ജംഗ്ഷന്റെയും സെന്ററിൽ ആണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.


{{#multimaps:9.23055,76.65018 |zoom=16}}
{{Slippymap|lat=9.23055|lon=76.65018 |zoom=16|width=full|height=400|marker=yes}}

11:20, 29 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം ടി എൽ പി എസ് മുടിയൂർക്കോണം
വിലാസം
മുടിയൂർക്കോണം

മുടിയൂർക്കോണം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1902
വിവരങ്ങൾ
ഇമെയിൽmarthomalpsmudiyurkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38309 (സമേതം)
യുഡൈസ് കോഡ്32120500423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രിൻസിമോൾ സി ജി
പ്രധാന അദ്ധ്യാപികPrincymole C.G
പി.ടി.എ. പ്രസിഡണ്ട്GEETHU VINOD
എം.പി.ടി.എ. പ്രസിഡണ്ട്GADHA JOMON
അവസാനം തിരുത്തിയത്
29-08-2025Mtlps Mudiyoorkonam


പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എൽ പി എസ് മുടിയൂർക്കോണം.

ചരിത്രം

   1070-താം ആണ്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുൻപ്  ഈ സ്ഥലത്ത് കൊച്ചു കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം ആവശ്യമാണെന്ന് സ്ഥലവാസികളായ പലർക്കും തോന്നി. ആ സമയത്ത്  വരമ്പേൽ  അലക്സാണ്ടർ കശിശ്ശാ, വാളായി തറയിൽ ശ്രീ കൃഷ്ണ പിള്ള, വരമ്പേൽ ശ്രീ ഗീവറുഗീസ് എന്നിവർ മുന്നിട്ട് പ്രയത്നിച്ചതിന്റെ ഫലമായിട്ടുള്ളതാണ് ഈ സ്കൂൾ. ഈ സ്കൂളിന് ആവശ്യമായ സ്ഥലം മുതിര കാലായിൽ ശ്രീ മാത്യു ദാനമായി തന്നിട്ടുള്ളതാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ ശ്രമിച്ച് ഒരു ചെറിയ സ്കൂൾകെട്ടിടം ഉണ്ടാക്കുകയും അതിൽ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അതു പുരോഗമിച്ചാണ് അഞ്ചാം ക്ലാസ് വരെ ആയത്. പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച പുന്തല  ചക്കാലയിൽ ശ്രീ വി ജോണും, കൈപ്പുഴ ചരിവു പറമ്പിൽ ശ്രീ വറുഗീസും വളരെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. കാലക്രമേണ മാർത്തോമ്മ മാനേജ്മെന്റ് ഈ സ്കൂളിന്റെ ചുമതലയേറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പന്തളം-മാവേലിക്കര റൂട്ടിൽ ചക്കാലവട്ടം ജംഗ്ഷനിലോ ശാസ്ത്താംവട്ടം ജംഗ്ഷനിലോ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.

ഈ രണ്ടു ജംഗ്ഷന്റെയും സെന്ററിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

Map