എം ടി എൽ പി എസ് മുടിയൂർക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ് മുടിയൂർക്കോണം | |
---|---|
വിലാസം | |
മുടിയൂർക്കോണം മുടിയൂർക്കോണം പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1902 |
വിവരങ്ങൾ | |
ഇമെയിൽ | marthomalpsmudiyurkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38309 (സമേതം) |
യുഡൈസ് കോഡ് | 32120500423 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Mini Cherian |
പി.ടി.എ. പ്രസിഡണ്ട് | Liji B Thomas |
എം.പി.ടി.എ. പ്രസിഡണ്ട് | Feji |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എൽ പി എസ് മുടിയൂർക്കോണം.
ചരിത്രം
1070-താം ആണ്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുൻപ് ഈ സ്ഥലത്ത് കൊച്ചു കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം ആവശ്യമാണെന്ന് സ്ഥലവാസികളായ പലർക്കും തോന്നി. ആ സമയത്ത് വരമ്പേൽ അലക്സാണ്ടർ കശിശ്ശാ, വാളായി തറയിൽ ശ്രീ കൃഷ്ണ പിള്ള, വരമ്പേൽ ശ്രീ ഗീവറുഗീസ് എന്നിവർ മുന്നിട്ട് പ്രയത്നിച്ചതിന്റെ ഫലമായിട്ടുള്ളതാണ് ഈ സ്കൂൾ. ഈ സ്കൂളിന് ആവശ്യമായ സ്ഥലം മുതിര കാലായിൽ ശ്രീ മാത്യു ദാനമായി തന്നിട്ടുള്ളതാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ ശ്രമിച്ച് ഒരു ചെറിയ സ്കൂൾകെട്ടിടം ഉണ്ടാക്കുകയും അതിൽ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അതു പുരോഗമിച്ചാണ് അഞ്ചാം ക്ലാസ് വരെ ആയത്. പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച പുന്തല ചക്കാലയിൽ ശ്രീ വി ജോണും, കൈപ്പുഴ ചരിവു പറമ്പിൽ ശ്രീ വറുഗീസും വളരെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. കാലക്രമേണ മാർത്തോമ്മ മാനേജ്മെന്റ് ഈ സ്കൂളിന്റെ ചുമതലയേറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പന്തളം-മാവേലിക്കര റൂട്ടിൽ ചക്കാലവട്ടം ജംഗ്ഷനിലോ ശാസ്ത്താംവട്ടം ജംഗ്ഷനിലോ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.
ഈ രണ്ടു ജംഗ്ഷന്റെയും സെന്ററിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38309
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ