ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fotokannan (സംവാദം | സംഭാവനകൾ)
No edit summary
41073hm (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.AGNES H.S.FOR GIRLS NEENDAKARA}}
സെന്റ്. ആഗ്നസ്. എച്ച്.എസ്.നീണ്ടകര{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Prettyurl|St Agnes H S Neendakara}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
== ''കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ നീണ്ടകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്'' സെന്റ് ആഗ്നസ്  ഹൈസ്ക്കൂൾ. ==<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൊല്ലം
|സ്ഥലപ്പേര്=നീണ്ടകര
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41073
|സ്കൂൾ കോഡ്=41073
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q105814093
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32130400619
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= നീണ്ടകര പി.ഒ, <br/>കൊല്ലം
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 691582
|സ്ഥാപിതവർഷം=1948
| സ്കൂള്‍ ഫോണ്‍= 9495483783
|സ്കൂൾ വിലാസം=നീണ്ടകര  
| സ്കൂള്‍ ഇമെയില്‍= 41073stagnesghs@gmail.com  
|പോസ്റ്റോഫീസ്=നീണ്ടകര
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=691582
| ഉപ ജില്ല=ചവറ
|സ്കൂൾ ഫോൺ=0476 2681833
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=41073stagnesghs@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=ചവറ
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ചവറ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 53
|ബ്ലോക്ക് പഞ്ചായത്ത്=ചവറ
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ബേബി ജോസ്ക്രൂസ് 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= .jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=364
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|പ്രധാന അദ്ധ്യാപകൻ=ഷീല മേരി ജെ
|പി.ടി.എ. പ്രസിഡണ്ട്=ഫ്രാൻസിസ് സേവ്യർ
|എം.പി.ടി.. പ്രസിഡണ്ട്=ട്രീസ സേവ്യർ
|സ്കൂൾ ചിത്രം=
|size=350px
|caption=സെന്റ്. ആഗ്നസ്. എച്ച്.എസ്.നീണ്ടകര
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ചരിത്രം==
*  സ്കൗട്ട് & ഗൈഡ്സ്.
തീരദേശ  മത്സ്യതൊഴിലാളികളുടെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1948 ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യകാല പേര് സെൻറ് ആഗ്നസ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നായിരുന്നു. 1982ല് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 2022-'23 അക്കാദമിക വർഷം സെന്റ് ആഗ്നസ് ഹൈസ്ക്കൂൾ എന്ന് പുതുക്കി നാമകരണം ചെയ്‌തു. ബഹുമാനപ്പെട്ട റവ: സിസ്റ്റർ ഹെലൻ ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപിക. നിലവിൽ ബഹുമാന്യയായ ഷീല മേരി ജെ ആണ് പ്രഥമ അധ്യാപിക. 
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==ഭൗതികസൗകര്യങ്ങൾ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഒന്നര ഏക്കറിൽ നിരവധി വൃക്ഷങ്ങൾ തണൽ തീർത്ത ചുറ്റുമതിൽ സംരക്ഷണത്തിലുള്ള അങ്കണത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  സ്കൂളിന് പിന്നിലായി സി. എസ്. എസ്. ടി. സിസ്റ്റേഴ്സ് കോൺവെൻറ് സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെ നാഷണൽ ഹൈവേ കടന്നുപോകുന്നു. രണ്ടു നിലകളിലായി 15 ക്ലാസ് റൂമുകൾ,  അതിൽ 9 ക്ലാസ്സുകൾ സ്മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്ക് പഠന സംബന്ധമായ കമ്പ്യൂട്ടർ ലാബ്,  സയൻസ് ലാബ് എന്നിവ വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ ലൈബ്രറിയിൽ സയൻസ്, സാഹിത്യ മേഖലകളിലെ നിരവധി പുസ്തകങ്ങളുണ്ട്. കുട്ടികൾക്കായി കുടിവെള്ള സൗകര്യം, ആവശ്യത്തിനുള്ള ടോയ്ലറ്റ് സംവിധാനങ്ങളും സ്കൂളിലുണ്ട് ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം സ്റ്റാഫ് റൂം സജ്ജീകരിച്ചിട്ടുണ്ട്. 


== മുന്‍ സാരഥികള്‍ ==
==<font size="5" color="green">'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* '''ലിറ്റിൽ കൈറ്റ്സ്'''</font>
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. /സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.''']]
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. /ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. /ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. / എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''


==മാനേജ്മെന്റ് ==
കൊല്ലം രൂപതയുടെ നിയന്ത്രണത്തിലുള്ള സ്കൂളാണ്.
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അന്നാ കരോളിൻ,
ബേബി ജോസ് ,
സുസമ്മ,
ജോസ് ജെഫേഴ്സൻ,
ജോയ്.എൻ.,
തോമസ് മൂർ,
Sr. ഫിലോമിന ഒ പി,
ജേക്കബ് മൈക്കിൾ ,
സുധീർ എസ് മിറാൻഡ.
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=8.94102|lon=76.54038|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.970255" lon="76.466609" zoom="18" width="300" height="300" selector="no" controls="large">. ആഗ്നസ്. എച്ച്.എസ് .ഫോര്‍ ഗേള്‍സ് നീണ്ടകര.</googlemap


</googlemap>
<!--visbot  verified-chils->
|}
-->|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

12:39, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സെന്റ്. ആഗ്നസ്. എച്ച്.എസ്.നീണ്ടകര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ നീണ്ടകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആഗ്നസ് ഹൈസ്ക്കൂൾ.

സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര.
വിലാസം
നീണ്ടകര

നീണ്ടകര പി.ഒ.
,
691582
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0476 2681833
ഇമെയിൽ41073stagnesghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41073 (സമേതം)
യുഡൈസ് കോഡ്32130400619
വിക്കിഡാറ്റQ105814093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല മേരി ജെ
പി.ടി.എ. പ്രസിഡണ്ട്ഫ്രാൻസിസ് സേവ്യർ
എം.പി.ടി.എ. പ്രസിഡണ്ട്ട്രീസ സേവ്യർ
അവസാനം തിരുത്തിയത്
28-08-202541073hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ചരിത്രം

തീരദേശ  മത്സ്യതൊഴിലാളികളുടെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1948 ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യകാല പേര് സെൻറ് ആഗ്നസ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നായിരുന്നു. 1982ല് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 2022-'23 അക്കാദമിക വർഷം സെന്റ് ആഗ്നസ് ഹൈസ്ക്കൂൾ എന്ന് പുതുക്കി നാമകരണം ചെയ്‌തു. ബഹുമാനപ്പെട്ട റവ: സിസ്റ്റർ ഹെലൻ ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപിക. നിലവിൽ ബഹുമാന്യയായ ഷീല മേരി ജെ ആണ് പ്രഥമ അധ്യാപിക. 

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കറിൽ നിരവധി വൃക്ഷങ്ങൾ തണൽ തീർത്ത ചുറ്റുമതിൽ സംരക്ഷണത്തിലുള്ള അങ്കണത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  സ്കൂളിന് പിന്നിലായി സി. എസ്. എസ്. ടി. സിസ്റ്റേഴ്സ് കോൺവെൻറ് സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെ നാഷണൽ ഹൈവേ കടന്നുപോകുന്നു. രണ്ടു നിലകളിലായി 15 ക്ലാസ് റൂമുകൾ,  അതിൽ 9 ക്ലാസ്സുകൾ സ്മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്ക് പഠന സംബന്ധമായ കമ്പ്യൂട്ടർ ലാബ്,  സയൻസ് ലാബ് എന്നിവ വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ ലൈബ്രറിയിൽ സയൻസ്, സാഹിത്യ മേഖലകളിലെ നിരവധി പുസ്തകങ്ങളുണ്ട്. കുട്ടികൾക്കായി കുടിവെള്ള സൗകര്യം, ആവശ്യത്തിനുള്ള ടോയ്ലറ്റ് സംവിധാനങ്ങളും സ്കൂളിലുണ്ട് ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം സ്റ്റാഫ് റൂം സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കൊല്ലം രൂപതയുടെ നിയന്ത്രണത്തിലുള്ള സ്കൂളാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നാ കരോളിൻ, ബേബി ജോസ് , സുസമ്മ, ജോസ് ജെഫേഴ്സൻ, ജോയ്.എൻ., തോമസ് മൂർ, Sr. ഫിലോമിന ഒ പി, ജേക്കബ് മൈക്കിൾ , സുധീർ എസ് മിറാൻഡ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map