"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
No edit summary
44425 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=കുട്ടനിന്നതിൽ
|സ്കൂൾ വിലാസം=കുട്ടനിന്നതിൽ
എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ,അരുമാനൂർ
എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ,അരുമാനൂർ.പി .ഓ
|പോസ്റ്റോഫീസ്=പൂവാർ
|പോസ്റ്റോഫീസ്=പൂവാർ
|പിൻ കോഡ്=695525
|പിൻ കോഡ്=695525
വരി 38: വരി 38:
|സ്കൂൾ തലം=എൽ.പി
|സ്കൂൾ തലം=എൽ.പി
|മാദ്ധ്യമം= മലയാളം‌
|മാദ്ധ്യമം= മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുബി.എം.എൽ
|പ്രധാന അദ്ധ്യാപകൻ=സുബി.എം.എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനൽ.ആർ
|പി.ടി.എ. പ്രസിഡണ്ട്=അജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=44425_2.jpeg
|സ്കൂൾ ചിത്രം=44425_2.jpeg
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
 
ക്ലാസ് ലൈബ്രറി
ഡൈനിങ് ഹാൾ
കുട്ടികൾക്കായുള്ള പാർക്ക്
ശൗചാലയം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 82: വരി 84:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* ഹലോ ഇംഗ്ലീഷ്  
* ഹലോ ഇംഗ്ലീഷ്  
* കളരിയഭ്യാസം
* സൂമ്പ നൃത്തം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 93: വരി 97:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:8.34683316797906, 77.06672568357278| zoom=12 }}
{{Slippymap|lat=8.34683316797906|lon= 77.06672568357278|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്_കുട്ടനിന്നതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്