എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ
വിലാസം
കുട്ടനിന്നതിൽ

പൂവാർ പി.ഒ.
,
695525
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1913
കോഡുകൾ
സ്കൂൾ കോഡ്44425 (സമേതം)
യുഡൈസ് കോഡ്32140700602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ബി.ആർ.സിനെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബി.എം.എൽ
പി.ടി.എ. പ്രസിഡണ്ട്അജി
അവസാനം തിരുത്തിയത്
19-08-202544425


പ്രോജക്ടുകൾ



ചരിത്രം

1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .

ക്ലാസ് ലൈബ്രറി ഡൈനിങ് ഹാൾ കുട്ടികൾക്കായുള്ള പാർക്ക് ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഹലോ ഇംഗ്ലീഷ്
  • കളരിയഭ്യാസം
  • സൂമ്പ നൃത്തം

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

Map