"എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srvups38330 (സംവാദം | സംഭാവനകൾ)
38330HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{prettyurl|S.R.V.UPS Perumpulickal}}
{{prettyurl|S.R.V.UPS Perumpulickal}}


വരി 37: വരി 37:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സതീദേവി എസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ബിന്ദു കെ ഉണ്ണിത്താൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിനോദ് കെ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=അഖിലകുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജ്യോതി
|സ്കൂൾ ചിത്രം=SRVUPS.jpeg
|സ്കൂൾ ചിത്രം=SRVUPS.jpeg
|size=350px
|size=350px
വരി 70: വരി 70:


    
    
==ചരിത്രം ==
==<big>ചരിത്രം</big> ==
<big>പരിപാവനമായ പൗവ്വത്ത് മലയുടെ അടിവാരത്തിലാണ് എസ്സ് .ആർ .വി .യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നു ഐതീഹ്യമുണ്ട്. 1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ  കുടുബത്തിന്റെ വക കുടുബ ട്രസ്റ്റാണ് 1951 ൽ ഈ സ്കൂൾ പണി കഴിപ്പിച്ചത്. പരിയാരത്ത് ശ്രീ.ഗോവിന്ദക്കുറുപ്പാണ് ഇതിന് നേതൃത്വം നൽകിയത്.</big>
<big>പരിപാവനമായ പൗവ്വത്ത് മലയുടെ അടിവാരത്തിലാണ് എസ്സ് .ആർ .വി .യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നു ഐതീഹ്യമുണ്ട്. 1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ  കുടുബത്തിന്റെ വക കുടുബ ട്രസ്റ്റാണ് 1951 ൽ ഈ സ്കൂൾ പണി കഴിപ്പിച്ചത്. പരിയാരത്ത് ശ്രീ.ഗോവിന്ദക്കുറുപ്പാണ് ഇതിന് നേതൃത്വം നൽകിയത്.</big>
[[പ്രമാണം:ശ്രീ.ഗോവിന്ദക്കുറുപ്പ് .png|നടുവിൽ|'''സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വാരിക്കോലിൽ കുടുംബാംഗം''' |പകരം=|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:ശ്രീ.ഗോവിന്ദക്കുറുപ്പ് .png|നടുവിൽ|'''സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വാരിക്കോലിൽ കുടുംബാംഗം''' |പകരം=|ചട്ടരഹിതം|300x300ബിന്ദു]]
വരി 77: വരി 77:
== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==


* <big>സ്കൂളിന് സ്വന്തമായി രണ്ട് ഏക്കർ സ്ഥലമുണ്ട് .L Shape ൽ ഉള്ള വലിയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറിയും അതിനടുത്തായി ഒരു ഷെഡുമുണ്ട്.</big>
* <big>സ്കൂളിന് സ്വന്തമായി രണ്ട് ഏക്കർ സ്ഥലമുണ്ട് . L Shape ൽ ഉള്ള വലിയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറിയും അതിനടുത്തായി ഒരു ഷെഡുമുണ്ട്.</big>


* <big>ബഹുമാനപ്പെട്ട MP യുടെ ഫണ്ട് ഉപയോഗിച്ച് ഒരു പാചകപ്പുര നിർമിച്ചിട്ടുണ്ട്. ലബോറട്ടറിയും ലൈബ്രറിയും ഒരു ക്ലാസ് മുറിയിൽ രണ്ടിടത്തായി സജ്ജീകരിച്ചിരിക്കുന്നു.</big>
* <big>ബഹുമാനപ്പെട്ട MP യുടെ ഫണ്ട് ഉപയോഗിച്ച് ഒരു പാചകപ്പുര നിർമിച്ചിട്ടുണ്ട്. ലബോറട്ടറിയും ലൈബ്രറിയും ഒരു ക്ലാസ് മുറിയിൽ രണ്ടിടത്തായി സജ്ജീകരിച്ചിരിക്കുന്നു.</big>
വരി 84: വരി 84:
* <big>രണ്ട് ശുചിമുറികൾ പെൺകട്ടികൾക്കും ,ആൺകുട്ടികൾക്കും ജീവനക്കാർക്കും ഓരോന്നു വീതവും ഉണ്ട് .</big>
* <big>രണ്ട് ശുചിമുറികൾ പെൺകട്ടികൾക്കും ,ആൺകുട്ടികൾക്കും ജീവനക്കാർക്കും ഓരോന്നു വീതവും ഉണ്ട് .</big>
* <big>കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തുള്ള കിണറാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.</big>
* <big>കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തുള്ള കിണറാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.</big>
* <big>SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ പാർക്കിനോടൊപ്പം കേരള ജൈവവൈവിധ്യവകുപ്പ് പത്തനംതിട്ട ജില്ലാതല നേതൃത്വത്തിൽ "ശാന്തിസ്ഥൽ” എന്ന പ്രൊജക്റ്റ്  ഇവിടെ ഏറ്റെടുത്തു നടത്തുന്നു അതിന്റെ ഭാഗമായി ഏകദേശം 60 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുവരുന്നു.</big>
* <big>SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ പാർക്കിനോടൊപ്പം കേരള ജൈവവൈവിധ്യവകുപ്പ് പത്തനംതിട്ട ജില്ലാതല നേതൃത്വത്തിൽ "ശാന്തിസ്ഥൽ” എന്ന പ്രോജെക്ട് ഇവിടെ ഏറ്റെടുത്തു നടത്തുന്നു അതിന്റെ ഭാഗമായി ഏകദേശം 60 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുവരുന്നു.</big>
* <big>വിശാലമായ കളിസ്ഥലവും സ്കൂളിന്റെ നേട്ടങ്ങളിലൊന്നാണ് .അതിനോട് ചേർന്ന് കൃഷിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂളിനു സംരക്ഷണഭിത്തിയുമുണ്ട്.</big>
* <big>വിശാലമായ കളിസ്ഥലവും സ്കൂളിന്റെ നേട്ടങ്ങളിലൊന്നാണ് .അതിനോട് ചേർന്ന് കൃഷിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂളിനു സംരക്ഷണഭിത്തിയുമുണ്ട്.</big>
* <big>സ്കൂളിലെ പരിപാടികൾ നടത്തുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥി സ്റ്റേജ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.മൈക്ക്സെറ്റ് ,വാട്ടർപ്യൂരിഫയർ ,പ്രിന്റർ,ഡസ്ക്,ബെഞ്ച്,ലൈറ്റ്,ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റുകൾ,ഗ്ലാസ്,കസേരകൾ എന്നിവയും പൂർവിവ്വ ദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.</big>
* <big>സ്കൂളിലെ പരിപാടികൾ നടത്തുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥി സ്റ്റേജ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.മൈക്ക്സെറ്റ് ,വാട്ടർപ്യൂരിഫയർ ,പ്രിന്റർ,ഡസ്ക്,ബെഞ്ച്,ലൈറ്റ്,ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റുകൾ,ഗ്ലാസ്,കസേരകൾ എന്നിവയും പൂർവിവ്വ ദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.</big>
* <big>പന്തളം ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്കൂൾ നെയിം ബോർഡ്.</big>
* <big>പന്തളം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്കൂൾ നെയിം ബോർഡ്.</big>
* <big>ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ,കുരമ്പാല എസ് ബി ഐ തുടങ്ങിയ വിവിധ സംഘടനകൾ സഹായിച്ചിട്ടുണ്ട്.</big>
* <big>ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ,കുരമ്പാല എസ് ബി ഐ തുടങ്ങിയ വിവിധ സംഘടനകൾ സഹായിച്ചിട്ടുണ്ട്.</big>
* <big>KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .</big>
* <big>KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .</big>
* <big>കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്‌മെന്റ് , സ്കൂൾ ബസ് നൽകിയിട്ടുണ്ട് .</big>
* <big>കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്‌മെന്റ് , സ്കൂൾ ബസ് നൽകിയിട്ടുണ്ട് .</big>
<big>പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.</big><gallery mode="nolines">
<big>പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.</big><gallery mode="nolines">
പ്രമാണം:Library 21.jpeg|'''ലൈബ്രറി''' 
പ്രമാണം:Library 21.jpeg|alt=ലൈബ്രറി|'''ലൈബ്രറി''' 
പ്രമാണം:Lab 21.jpeg| '''ലാബ്''' 
പ്രമാണം:Lab 21.jpeg|alt=ലാബ്| '''ലാബ്''' 
പ്രമാണം:Charithramusium.jpeg| '''ചരിത്ര മ്യൂസിയം''' 
പ്രമാണം:Charithramusium.jpeg|alt=ചരിത്ര മ്യൂസിയം| '''ചരിത്ര മ്യൂസിയം''' 
പ്രമാണം:ICT enabled classes.jpeg|'''ക്ലാസ് റൂം''' 
പ്രമാണം:ICT enabled classes.jpeg|alt=ക്ലാസ് റൂം|'''ക്ലാസ് റൂം''' 
പ്രമാണം:Kitchen 38330.jpeg|'''പാചകപ്പുര'''
പ്രമാണം:Kitchen 38330.jpeg|'''പാചകപ്പുര'''
പ്രമാണം:Ground 2.jpeg|'''സ്കൂൾ മൈതാനം'''
പ്രമാണം:Ground 2.jpeg|'''സ്കൂൾ മൈതാനം'''
വരി 102: വരി 102:


==<big>മാനേജ്‌മെന്റ്</big>==
==<big>മാനേജ്‌മെന്റ്</big>==
[[പ്രമാണം:MANAGER 2.jpeg|പകരം=സ്കൂൾ മാനേജർ -എം .ബി.സുരേഷ് |ലഘുചിത്രം|'''''സ്കൂൾ മാനേജർ'''''        '''ശ്രീ.എം.ബി.സുരേഷ്''' |188x188ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-15 at 6.34.50 PM.jpg|പകരം=സ്കൂൾ മാനേജർ -എം .ബി.സുരേഷ്|ലഘുചിത്രം|232x232ബിന്ദു|'''''സ്കൂൾ മാനേജർ'''''        ശ്രീ സുധീർ കുമാർ]]






<big>വരിക്കോലിൽ കാരണവന്മാർ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടു കൂടി  രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഒന്ന് S.R.V.U.P സ്കൂളും മറ്റൊന്ന്  S.V.L.P സ്കൂളും.വരിക്കോലിൽ കുടുംബത്തിന്റെ  9 ശാഖകൾ അടങ്ങുന്ന കുടുംബ ട്രസ്റ്റിനാണ് രണ്ടു സ്കൂളിന്റെയും ഭരണ ചുമതല.ഓരോ ശാഖയിൽ നിന്നും ഒരാൾ വീതം തെരഞ്ഞെടുക്കപ്പെടുകയും അവരിൽ നിന്നും പ്രസിഡന്റ് , സെക്രട്ടറി ,ഖജാൻജി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ M.B.സുരേഷ് ആണ്</big>
<big>വരിക്കോലിൽ കാരണവന്മാർ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടു കൂടി  രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഒന്ന് S.R.V.U.P സ്കൂളും മറ്റൊന്ന്  S.V.L.P സ്കൂളും.വരിക്കോലിൽ കുടുംബത്തിന്റെ  9 ശാഖകൾ അടങ്ങുന്ന കുടുംബ ട്രസ്റ്റിനാണ് രണ്ടു സ്കൂളിന്റെയും ഭരണ ചുമതല.ഓരോ ശാഖയിൽ നിന്നും ഒരാൾ വീതം തെരഞ്ഞെടുക്കപ്പെടുകയും അവരിൽ നിന്നും പ്രസിഡന്റ് , സെക്രട്ടറി ,ഖജാൻജി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ സുധീർ കുമാർ ആണ്</big>




വരി 122: വരി 122:
<big>'''2015-16''' ൽ '''ആർഷ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു .</big>
<big>'''2015-16''' ൽ '''ആർഷ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു .</big>


<big>'''2019 -20''' ൽ '''പൂജ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡായി തിരഞ്ഞെടുക്കപ്പെട്ടു .</big>
<big>'''2019-20''' ൽ '''പൂജ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡായി തിരഞ്ഞെടുക്കപ്പെട്ടു .</big>


<big>സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും പങ്കെടുക്കുന്ന എല്ലാ കുട്ടികളും മികച്ച വിജയം നേടുന്നു.</big>
<big>സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും പങ്കെടുക്കുന്ന എല്ലാ കുട്ടികളും മികച്ച വിജയം നേടുന്നു.</big>
<big>'''2021-22''' ലെ സംസ്കൃതം സ്കോളർഷിപ്പിന് പന്തളം സബ്ജില്ലയിലെ ഒന്നാം സ്ഥാനം '''സിദ്ധാർഥ്.എസ്സ് ,തൻവി പിള്ള''' എന്നിവർക്കും രണ്ടാം സ്ഥാനം '''ഗൗതം കൃഷ്ണ''' ''',ഹരികേശ്''' എന്നിവർക്കും ആണ്</big>


'''''<u><big>ക്വിസ്</big></u>'''''
'''''<u><big>ക്വിസ്</big></u>'''''
വരി 142: വരി 144:
[[എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


==മുൻസാരഥികൾ==
==<big>മുൻസാരഥികൾ</big>==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|'''മാധവക്കുറുപ്പ്'''
|'''മാധവക്കുറുപ്പ്'''
വരി 177: വരി 179:
|}
|}


==പ്രശസ്തരായ പൂർവവിദ്യാർഥികൾ==
==<big>പ്രശസ്തരായ പൂർവവിദ്യാർഥികൾ</big>==


# '''ശശിധര കുറുപ്പ്''' - ഉഗാണ്ട ഗവൺമെന്റിൽ ഒരു സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി ഏറെകാലം സേവനമനുഷ്ഠിച്ചു.
# <big>'''ശശിധര കുറുപ്പ്''' - ഉഗാണ്ട ഗവൺമെന്റിൽ ഒരു സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി ഏറെകാലം സേവനമനുഷ്ഠിച്ചു.</big>
# '''ശാർങ്ഗധരൻ ഉണ്ണിത്താൻ -''' പ്രശസ്തനായ പടയണി കലാകാരൻ ,കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം പടയണി വിഭാഗത്തിൽ നേടിയിട്ടുണ്ട് .
# <big>'''ശാർങ്ഗധരൻ ഉണ്ണിത്താൻ -''' പ്രശസ്തനായ പടയണി കലാകാരൻ ,കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം പടയണി വിഭാഗത്തിൽ നേടിയിട്ടുണ്ട് .</big>
# '''മനൂബ് ഒയാസിസ്''' - നന്ദികേശ ശില്പ നിർമ്മിതിയിൽ വേറിട്ട ശില്പവൈഭവം തീർക്കുന്നകലാകാരനാണ് മനൂബ് പെരുമ്പുളിക്കൽ എന്ന് അറിയപ്പെടുന്ന  മനുബ് ഒയാസിസ്.
# <big>'''മനൂബ് ഒയാസിസ്''' - നന്ദികേശ ശില്പ നിർമ്മിതിയിൽ വേറിട്ട ശില്പവൈഭവം തീർക്കുന്നകലാകാരനാണ് മനൂബ് പെരുമ്പുളിക്കൽ എന്ന് അറിയപ്പെടുന്ന  മനുബ് ഒയാസിസ്.</big>


==ദിനാചരണങ്ങൾ==
==<big>ദിനാചരണങ്ങൾ</big>==
കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും നമ്മുടെ നാടിന്റെ കലാ സാംസ്കാരിക പൈതൃകങ്ങളിൽ പങ്കാളികളാകുന്നതിനുമായി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
<big>കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും നമ്മുടെ നാടിന്റെ കലാ സാംസ്കാരിക പൈതൃകങ്ങളിൽ പങ്കാളികളാകുന്നതിനുമായി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.</big>


മോണിംഗ് അസംബ്ലിയിൽ വിവരണം , ക്വിസ് മത്സരം, പ്ലക്കാർഡ് നിർമാണം, നാടക ആവിഷ്കരണം, ദൃശ്യാവിഷ്കരണം, ലഘുപരീക്ഷണങ്ങൾ വീഡിയോ പ്രദർശനങ്ങൾ ,പ്രഗൽഭരുടെ ക്ലാസുകൾ ,അഭിമുഖം ,ഫീൽഡ് ട്രിപ്പ് ,ചിത്രരചന ,ഉപന്യാസം , സെമിനാർ പ്രൊജക്ട്,കഥാരചന ,കവിതാരചന , യോഗ എന്നീ പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിനും അനുയോജ്യമായി നടത്തിവരുന്നു.ഓരോ ദിനാഘോഷം ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
<big>മോണിംഗ് അസംബ്ലിയിൽ വിവരണം , ക്വിസ് മത്സരം, പ്ലക്കാർഡ് നിർമാണം, നാടക ആവിഷ്കരണം, ദൃശ്യാവിഷ്കരണം, ലഘുപരീക്ഷണങ്ങൾ വീഡിയോ പ്രദർശനങ്ങൾ ,പ്രഗൽഭരുടെ ക്ലാസുകൾ ,അഭിമുഖം ,ഫീൽഡ് ട്രിപ്പ് ,ചിത്രരചന ,ഉപന്യാസം , സെമിനാർ പ്രൊജക്ട്,കഥാരചന ,കവിതാരചന , യോഗ എന്നീ പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിനും അനുയോജ്യമായി നടത്തിവരുന്നു.ഓരോ ദിനാഘോഷം ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.</big>


ഓണം , ക്രിസ്തുമസ്സ്‌ , സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിൽ നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം , സദ്യ എന്നിവ ഉൾപ്പെടുത്തുന്നു. 2019 ലെ ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട മെഗാ തിരുവാതിര ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് നിർമ്മാണം ആശംസകാർഡ് നിർമാണം എന്നിവ നടത്തുന്നു<gallery>
<big>ഓണം , ക്രിസ്തുമസ്സ്‌ , സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിൽ നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം , സദ്യ എന്നിവ ഉൾപ്പെടുത്തുന്നു. 2019 ലെ ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട മെഗാ തിരുവാതിര ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് നിർമ്മാണം ആശംസകാർഡ് നിർമാണം എന്നിവ നടത്തുന്നു</big><gallery>
പ്രമാണം:Indipendence day.jpg
പ്രമാണം:Indipendence day.jpg
പ്രമാണം:Swathanthryadinam.jpg
പ്രമാണം:Swathanthryadinam.jpg
വരി 196: വരി 198:
</gallery>
</gallery>


==അധ്യാപകർ==
==<big>അധ്യാപകർ</big>==
[[പ്രമാണം:Stheedevi.jpeg|പകരം=ഹെഡ്മിസ്ട്രെസ്സ് -ശ്രീ.എസ്.സതീദേവി |ലഘുചിത്രം|300x300ബിന്ദു|'''ഹെഡ്മിസ്ട്രെസ്സ് -ശ്രീമതി.എസ്സ് .സതീദേവി'''  ]]
[[പ്രമാണം:WhatsApp Image 2025-08-15 at 6.44.13 PM.jpg|പകരം=ഹെഡ്മിസ്ട്രെസ്സ് -ശ്രീ.എസ്.സതീദേവി|ലഘുചിത്രം|382x382ബിന്ദു|'''ഹെഡ്മിസ്ട്രെസ്സ് -ശ്രീമതി ബിന്ദു കെ ഉണ്ണിത്താൻ''' ]]
'''അധ്യാപകർ'''
 
# എസ്സ് .സതീദേവി  (ഹെഡ്‌മിസ്‌ട്രെസ്സ് )
# പി .കെ .ഉജാല
# ബിന്ദു .കെ .ഉണ്ണിത്താൻ
# ശ്രീലക്ഷ്മി.എസ്സ് .വി
# സരിത .ജി .കുറുപ്പ്
 
'''അനധ്യാപകർ'''
 
# ഗിരീഷ്
# സതീ
# ശിവപ്രിയ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''അബാക്കസ് ട്രെയിനിംഗ്'''
 
കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകുന്നതിനാൽ ഗണിത മത്സരങ്ങളിൽ മുന്നേറുന്നു.
 
'''യോഗ, മെഡിറ്റേഷൻ'''
 
എല്ലാദിവസവും അസംബ്ലിക്ക് ശേഷം യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നതിനാൽ കുട്ടികളിൽ അച്ചടക്കം വ്യക്തിത്വവികാസം മാനസിക സംഘർഷത്തിന് അയവ് എന്നിവയുണ്ടാകുന്നു.
 
'''തയ്യൽ പരിശീലനം'''
 
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ തയ്യൽ പരിശീലനം ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മൂന്ന് വർഷമായി രക്ഷിതാക്കൾക്ക് നൽകുന്നു . ഇതുവരെ 120 രക്ഷാകർത്താക്കൾ പരിശീലനം നേടി.
 
'''ടാലന്റ്  ലാബ്'''
 
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ഡാൻസ് ക്ലാസ് നടത്തുന്നു.
 
'''സിമ്പിൾ ഇംഗ്ലീഷ് പരിശീലനം'''
 
സിമ്പിൾ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രീ .പവനൻ സാർ ഈ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകി. അദ്ദേഹം തയ്യാറാക്കി നൽകിയ മോഡ്യൂൾ അധ്യാപകർ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഷാശേഷി വളർത്താൻ ഇത് സഹായിക്കുന്നു.
 
'''ചെപ്പു തുറക്കുമ്പോൾ'''
 
നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ നാടൻ പാട്ടുകൾ ,നാടൻ കലാരൂപങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവർത്തനം .
 
'''മോണിംഗ് അസംബ്ലി'''
 
മലയാളം ,ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി എല്ലാദിവസവും നടത്തുന്നു അസംബ്ലിയിൽ മഹത് വ്യക്തികളെ കുറിച്ച് ,ദിനാചരണങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ ,ബാൻഡ് മേളം എന്നിവ ഉൾപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
 
'''പ്രളയ സഹായം''': 2018 ഓഗസ്റ്റ് , 2019 ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ പ്രളയങ്ങളിൽ ,ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്കൂളിന്റെ വകയായി സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു.
 
'''പൊതുവഴി നന്നാക്കൽ'''
 
കുളവള്ളിയിൽനിന്നും സ്കൂളിന് സമീപത്ത് കൂടി കോളനിയിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം ശോചനീയാവസ്ഥയിലായിരുന്നു. കുട്ടികൾ പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയതിലൂടെ വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി തീർക്കാൻ സാധിച്ചു.
 
'''ചികിത്സാസഹായം'''
 
മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന സമൂഹത്തിലെ നിർധനരായ രോഗികൾക്ക് അധ്യാപകരും കുട്ടികളും കൂടി ധനസമാഹരണം നടത്തി വർഷംതോറും നൽകിവരുന്നു.


'''ഗൃഹസന്ദർശനം'''


ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് അവർക്ക് വേണ്ട മാനസിക പിന്തുണ നൽകി വരുന്നു.
'''<big>അധ്യാപകർ</big>'''


'''കൃഷി'''
# ശ്രീമതി ബിന്ദു കെ ഉണ്ണിത്താൻ <big>(ഹെഡ്‌മിസ്‌ട്രെസ്സ് )</big>
# <big>പി .കെ .ഉജാല</big>
# <big>ബിന്ദു .കെ .ഉണ്ണിത്താൻ</big>
# <big>ശ്രീലക്ഷ്മി.എസ്സ് .വി</big>
# <big>സരിത .ജി .കുറുപ്പ്</big>
# ശ്രീമതി ശ്രുതി ആർ


സ്കൂൾ പരിസരത്ത് നല്ലൊരു കൃഷിത്തോട്ടം ഒരുക്കി ,അതിൽ നിന്നും കിട്ടുന്ന ഉൽപ്പനങ്ങൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചുവരുന്നു.
'''<big>അനധ്യാപകർ</big>'''


'''കായിക പരിശീലനം'''
# <big>ഗിരീഷ്</big>
# <big>സതീ</big>
# സതി സുരേന്ദ്രൻ


കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് ഉതകുന്ന രീതിയിലുള്ള പരിശീലനം നൽകി വരുന്നു. മോണിംഗ് അസംബ്ലിയിലെ എക്സസൈസ് അതിനുശേഷം യോഗ, മെഡിറ്റേഷൻ ,സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയുള്ള പരിശീലനം എന്നിവ അതിൽ ഉൾപ്പെടുന്നു.
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==


'''വൈദ്യുതീകരണം'''


വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി അധികാരികളുമായി ബന്ധപ്പെട്ട് വൈദ്യുതി എത്തിച്ചു കൊടുക്കുവാൻ സാധിച്ചു.
'''<big>അബാക്കസ് ട്രെയിനിംഗ്</big>'''


'''ടാലന്റ് ഹണ്ട്'''
<big>കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകുന്നതിനാൽ ഗണിത മത്സരങ്ങളിൽ മുന്നേറുന്നു.</big>


തോളിൽ കയ്യിട്ടും, കൈ ചേർത്ത് പിടിച്ചും സ്കൂൾ പടിയിലൂടെയും വരാന്തകളിലൂടെയും ഉറ്റ സുഹൃത്തുക്കളുമായി നടന്നിരുന്ന ആ സ്കൂൾ കാലം കുട്ടികൾക്ക് കുറച്ചുനാളത്തേക്കെങ്കിലും അന്യമായി വേനലവധിക്ക് മാത്രം വീടുകളിൽ ഇരുന്ന കുട്ടികൾ  കുറച്ചധികം കാലം വീടുകളിൽ കഴിഞ്ഞു കൂടേണ്ടതായി വന്നു. 2020-21 കുട്ടികളുടെ വിരസത ഒഴിവാക്കുന്നതിനും പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ  കഴിവുകൾ മനസ്സിലാക്കുന്നതിനും എസ്സ്.ആർ.വി. യു.പി.എസ് തുടങ്ങിവച്ച ഒരു പരിപാടിയായിരുന്നു ടാലന്റ് ഹണ്ട്
'''<big>യോഗ, മെഡിറ്റേഷൻ</big>'''


ഓരോ ദിവസവും  ഓരോ തീം ആയിരുന്നു ഇതിന്റെ പ്രത്യേകത.ഇതിൽ ചിത്രരചന,കവിതാരചന , കഥാരചന ,പ്രവർത്തി പരിചയം ,ശാസ്ത്ര പരീക്ഷണങ്ങൾ , ഗണിത മാജിക്കുകൾ,ക്വിസ് മത്സരങ്ങൾ  എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്.
<big>എല്ലാദിവസവും അസംബ്ലിക്ക് ശേഷം യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നതിനാൽ കുട്ടികളിൽ അച്ചടക്കം വ്യക്തിത്വവികാസം മാനസിക സംഘർഷത്തിന് അയവ് എന്നിവയുണ്ടാകുന്നു.</big>


'''യു എസ് എസ് പരിശീലനം'''
'''<big>തയ്യൽ പരിശീലനം</big>'''  


യു എസ് എസ്  സ്കോളർഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഏഴാംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈനായി യു എസ് എസ് പരിശീലനം നൽകിവരുന്നു.
<big>കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ തയ്യൽ പരിശീലനം ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മൂന്ന് വർഷമായി രക്ഷിതാക്കൾക്ക് നൽകുന്നു . ഇതുവരെ 120 രക്ഷാകർത്താക്കൾ പരിശീലനം നേടി.</big>


'''ലെറ്റ്സ് റീഡ് ഇംഗ്ലീഷ്'''
'''<big>ടാലന്റ്  ലാബ്</big>'''


കൊറോണാ മഹാമാരി നിമിത്തം ഏതാണ്ട് 20 മാസത്തോളം കുട്ടികൾ വീടുകളിൽ കഴിഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്ത പല കുട്ടികൾക്കും  ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല.അത്തരം കുട്ടികൾക്ക്  ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനുള്ള പ്രയാസം മനസിലാക്കി ലെറ്റ്സ് റീഡ് ഇംഗ്ലീഷ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും  ഓഫ്‌ലൈനായും ഫോണിക് സൗണ്ട് മെത്തേഡ് വഴി ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനായി ഉള്ള പ്രത്യേക പരിശീലനം നൽകിവരുന്നു.
<big>കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ഡാൻസ് ക്ലാസ് നടത്തുന്നു.</big>


'''അക്ഷരത്തോണി'''
'''<big>സിമ്പിൾ ഇംഗ്ലീഷ് പരിശീലനം</big>'''  


കോവിഡ് കാലത്ത്  കുട്ടികൾക്ക് ടെലിവിഷനിൽ നിന്നും മൊബൈലിൽ നിന്നും ഒരു ഇടവേള നൽകുന്നതിനായി എസ് ആർ വി യുപിഎസ്  തുടങ്ങിവച്ച ഒരു പദ്ധതിയായിരുന്നു അക്ഷരത്തോണി.സഞ്ചരിക്കുന്ന വായനശാല എന്ന് ഇതിനെ വിളിക്കാം.പുസ്തകങ്ങളെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും  ഓരോതവണയും നൽകുന്ന പുസ്തകങ്ങൾക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത തവണ പുതിയ പുസ്തകങ്ങളുമായി ചെല്ലുമ്പോൾ  അവർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അധ്യാപകർ കൈപ്പറ്റുന്നു.
<big>സിമ്പിൾ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രീ .പവനൻ സാർ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകി. അദ്ദേഹം തയ്യാറാക്കി നൽകിയ മോഡ്യൂൾ അധ്യാപകർ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഷാശേഷി വളർത്താൻ ഇത് സഹായിക്കുന്നു.</big>


'''ഫോൺ ചലഞ്ച്'''
[[എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] 
 
2021 - 22 രണ്ട് അധ്യയന വർഷവും  ഓൺലൈൻ മുഖാന്തരം ആയപ്പോൾ മൊബൈൽ ഫോണുകൾ ഇല്ലാത്തതുകൊണ്ടോ വിക്ടേഴ്സ് ചാനൽ കാണാൻ  കഴിയാത്തതുകൊണ്ടോ ഒരൊറ്റ കുട്ടിയുടെ പോലും പഠിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാൻ തുടങ്ങിയ പദ്ധതിയായിരുന്നു  ഫോൺ ചലഞ്ച് .ഇതിലൂടെ 24 കുട്ടികൾക്ക് മൊബൈൽ ഫോൺ  ലഭ്യമാക്കാൻ സാധിച്ചു. 8 കുട്ടികൾക്ക് സന്നദ്ധ സംഘടനകൾ വഴിയും മൊബൈൽ ലഭ്യമാക്കി.
 
'''ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ പഠനം'''
 
2020-21ൽ ഓഗസ്റ് മുതൽ സ്കൂളിൽ ഓൺ ലൈൻ ക്ലാസ്സ്‌ തുടങ്ങി. എല്ലാ കുട്ടികളെയും വിളിച്ചു, അവർക്ക് വേണ്ട പിന്തുണ നൽകി. വിക്ടർസ് ചാനൽ ക്ലാസ്സ്‌ കാണാൻ 13കുട്ടികൾക്ക് TV നൽകി.<gallery>
പ്രമാണം:School band group.jpg|'''സ്കൂൾ ബാൻഡ് ഗ്രൂപ്പ്'''
പ്രമാണം:Yoga 38330.jpeg|'''മെഡിറ്റേഷൻ'''
പ്രമാണം:Abakkas.jpeg|'''അബാക്കസ് ട്രൈനിംഗ്'''
പ്രമാണം:NEWS4.jpeg|'''മിടുമിടുക്കൻ'''
പ്രമാണം:NEWS3.jpeg|'''അക്ഷരത്തോണി പുസ്തകവിതരണം'''
</gallery>


==ക്ലബുകൾ==
==<big>ക്ലബുകൾ</big>==
കുട്ടികളിൽ ഐക്യം, സാമൂഹ്യബോധം നേതൃത്വപാടവം ആരോഗ്യ ശുചിത്വ ശീലങ്ങൾ ശാസ്ത്രാവബോധം ഭാഷാശേഷി സർഗ്ഗാത്മകത എന്നീ ഗുണങ്ങൾ വളർത്തുന്നതിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു
<big>കുട്ടികളിൽ ഐക്യം, സാമൂഹ്യബോധം നേതൃത്വപാടവം ആരോഗ്യ ശുചിത്വ ശീലങ്ങൾ ശാസ്ത്രാവബോധം ഭാഷാശേഷി സർഗ്ഗാത്മകത എന്നീ ഗുണങ്ങൾ വളർത്തുന്നതിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു</big>


* പരിസ്ഥിതി ക്ലബ്ബ്  
* <big>പരിസ്ഥിതി ക്ലബ്ബ്</big>
* ഹെൽത്ത് ക്ലബ്ബ്  
* <big>ഹെൽത്ത് ക്ലബ്ബ്</big>
* റോഡ് സുരക്ഷാ ക്ലബ്ബ്  
* <big>റോഡ് സുരക്ഷാ ക്ലബ്ബ്</big>
* സയൻസ് ക്ലബ്ബ്
* <big>സയൻസ് ക്ലബ്ബ്</big>
* ഗണിത ക്ലബ്ബ്  
* <big>ഗണിത ക്ലബ്ബ്</big>
* ഇംഗ്ലീഷ് ക്ലബ്ബ്
* <big>ഇംഗ്ലീഷ് ക്ലബ്ബ്</big>
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്  
* <big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>
* ഹിന്ദി ക്ലബ്ബ്
* <big>ഹിന്ദി ക്ലബ്ബ്</big>
* സംസ്കൃത ക്ലബ്ബ്
* <big>സംസ്കൃത ക്ലബ്ബ്</big>
* വിദ്യാരംഗം കലാസാഹിത്യ വേദി
* <big>വിദ്യാരംഗം കലാസാഹിത്യ വേദി</big>


==സ്കൂൾഫോട്ടോകൾ==
==<big>സ്കൂൾഫോട്ടോകൾ</big>==
<gallery mode="nolines">
<gallery mode="nolines">
പ്രമാണം:ഫോൺ ചാലഞ്ജ് .jpg|'''ഫോൺ ചാലഞ്ജ്'''
പ്രമാണം:ഫോൺ ചാലഞ്ജ് .jpg|'''ഫോൺ ചാലഞ്ജ്'''
വരി 336: വരി 279:
</gallery>
</gallery>


==വഴികാട്ടി==
==<big>വഴികാട്ടി</big>==
കുരമ്പാല ജംഗ്ഷനിൽ നിന്നും കീരൂഴി – കുരമ്പാല റോഡിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് 500 മീറ്റർ പോകുമ്പോൾ ഇടത്തേക്ക് ഉള്ള വഴിയിലൂടെ 200 മീറ്റർ ചെല്ലുമ്പോൾ സ്കൂളിൽ എത്താം.
<big>കുരമ്പാല ജംഗ്ഷനിൽ നിന്നും കീരൂഴി – കുരമ്പാല റോഡിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് 500 മീറ്റർ പോകുമ്പോൾ ഇടത്തേക്ക് ഉള്ള വഴിയിലൂടെ 200 മീറ്റർ ചെല്ലുമ്പോൾ സ്കൂളിൽ എത്താം.</big>
  {{#multimaps:9.20250,76.70036| zoom=15}}
{{Slippymap|lat=9.203309969409625|lon= 76.70028925996588|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എസ്.ആർ.വി_യു.പി.എസ്._പെരുമ്പുളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്