ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskmr (സംവാദം | സംഭാവനകൾ)
No edit summary
Ancypathrosen (സംവാദം | സംഭാവനകൾ)
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കുമരനെല്ലൂര്


| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
== '''ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ''' ==
| റവന്യൂ ജില്ല=പാലക്കാട്
{{Infobox School
| സ്കൂള്‍ കോഡ്= 20003
|സ്ഥലപ്പേര്=കുമരനെല്ലൂർ
| സ്ഥാപിതദിവസം= 01
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥാപിതമാസം= 06
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=20003
| സ്കൂള്‍ വിലാസം= കുമരനെല്ലൂര് പി ഒ .<br/>പാലക്കാട്
|എച്ച് എസ് എസ് കോഡ്=09021
| പിന്‍ കോഡ്= 679552
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 0466 2277023
|യുഡൈസ് കോഡ്=32061300310
| സ്കൂള്‍ ഇമെയില്‍= akumaranellur@gmail.com  
|സ്ഥാപിതവർഷം=1884
| സ്കൂള്‍ വെബ് സൈറ്റ്=www.
|സ്കൂൾ വിലാസം= കുമരനെല്ലൂർ
| ഉപ ജില്ല=തൃത്താല  
|പോസ്റ്റോഫീസ്=കുമരനെല്ലൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=679552
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0466 2277023
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghsskumaranellur23@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=തൃത്താല
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം = കപ്പൂർ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=17
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=പൊന്നാനി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തൃത്താല
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=പട്ടാമ്പി
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 82
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= സി വി അബൂബക്കര്   
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= സി കെ ഒാമന 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= പി രാജീവ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=573
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1231
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=785
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=651
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന എ എസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=വിനോദ് ഒ
|പി.ടി.. പ്രസിഡണ്ട്=മനോജ്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാജിറ
|സ്കൂൾ ചിത്രം=20003-SW1.png
|size=350px
|caption=we nurture the future..
|ലോഗോ=20003-Logo.jpg
|logo_size=50px
|box_width=380px
}}
}}
പാലക്കാട് ജില്ലയിലെ കപ്പൂർ ഗ്രാമ പഞ്ചായത്തിലെ  അതിർത്തി ഗ്രാമമായ കുമരനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ.'''  ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ  ഈ അക്ഷരമുറ്റം  അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
‍            അജ്ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിന്റെ ചരിത്രത്തിൽ അറിവിന്റെ ആദ്യനാളം തെളിയുന്നത് 1884 ലാ‍‍ണ്. കുമരനെല്ലൂരിന്റെ അറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത് കുണ്ടക്കുളങ്ങര പുളിയശ്ശേരി ചാപ്പൻ നായരാണ്. കേരള വിദ്യാശാല എന്ന പേരിൽ 1884-ൽ ഈ നാടിൻെറ മണ്ണിൽ ഒരു വിദ്യാലയത്തിന്  അദ്ദേഹം  തുടക്കം കുറിച്ചു. ആ വിദ്യാലയം 1923-ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു. 150 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1924-ൽ  കെ. ഗോപാലൻ മേനോൻ ഹെഡ്മാസ്റ്ററായി. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായി പ്രവർത്തിച്ച പുതിയ വീട്ടിൽ ഗോവിന്ദമേനോൻ, ഡോ. രാമൻ മേനോൻ, കെ.പി. കൃഷ്ണമേനോൻ, സുന്ദരയ്യർ, പി.എം. അച്യുതമേനോൻ എന്നിവരുടെ അത്യദ്ധ്വാനം സ്കൂളിന്റെ ത്വരിത വളർച്ചയെ സഹായിച്ചു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1929 ജൂലായ് രണ്ടിന് ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പടിഞ്ഞാറപ്പാട്ട് ശങ്കുണ്ണി നമ്പ്യാർ, എൻ.വി. ശേഖരവാര്യർ, എൻ.പി. നാരായണമേനോൻ, ആനക്കര വടക്കത്ത് റാവു ബഹദൂർ ഗോവിന്ദമേനോൻ, കെ. കൃഷ്ണൻ നായർ തുടങ്ങിയ പ്രഗത്ഭമതികളുടെ നിസ്തുല സേവനം വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഹൈസ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന എം.എ. സുന്ദരയ്യരുടെ ഒരു വ്യാഴവട്ടക്കാലത്തെ സ്തുത്യർഹമായ സേവനം സ്കൂളിൻെറ അടിത്തറ ഭദ്രമാക്കി. അക്കിത്തത്ത് മനയ്ക്കൽ രാമൻ സോമയാജിപ്പാട് നൽകിയ ചുരുങ്ങിയ സ്ഥലത്താണ് സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു വന്നത്.


== ചരിത്രം ==
സുന്ദരയ്യർക്കു ശേഷം ഹെ‍ഡ്മാസ്റ്റർമാരായി വന്ന  കെ.പി. നാരായണയ്യർ, ശങ്കര നാരായണായ്യർ തുടങ്ങിയ ഉത്ക്കർഷേച്ഛുക്കൾ സ്കൂളിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിച്ചു. 1954-ൽ അന്നത്തെ ഹെഡ്മാസ്റ്റർ  പി.വി. വാസുനായരുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി വിപുലമായി ആഘോഷിച്ചു. ആ കാലത്തു തന്നെ കേരള ചിത്രകലാപരിഷത്തും ഈ മണ്ണിൽ പിറവിയെടുത്തു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
ഇന്ന് (2022) 138-ാം പിറന്നാളാഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം പിൽക്കാലത്തു വന്ന പുരോഗമനേച്ഛുക്കളായ അദ്ധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കുമരനെല്ലൂരിനു പുറമെ എടപ്പാൾ, കൂടല്ലൂർ, തൃത്താല, ചാലിശ്ശേരി തുടങ്ങി വിദൂര ദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ അറിവിന്റെ വെളിച്ചം തേടി കുമരനെല്ലൂരെത്തി.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''ഭൗതികസൗകര്യങ്ങൾ'''  ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. [[പ്രമാണം:20003-ground.png|ലഘുചിത്രം]]
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
യുപി സ്കൂളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബു  കളിലുമായി ഏകദേശം നൂറിലധികം ലാപ്പ്ടോപ്പുകൾ ഉണ്ട് . ഒരു ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* സ്കൗട്ട് & ഗൈഡ്സ്.
 
എന്‍.സി.സി.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ബാന്റ് ട്രൂപ്പ്.
* ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിന്‍.
* ജെ. ആർ. സി
എൻ.സി.സി.
മത്സരപരീക്ഷകൾ-യുഎസ്എസ്
*  എൻഎംഎംഎസ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
 
== '''മാനേജ്മെന്റ്''' ==
 
== '''മുൻ സാരഥികൾ''' ==
 
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' ==


== മാനേജ്മെന്റ് ==
*
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
*
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ബിന്ദു എം.എസ്      (2024 നവംബർ- 2025 മാർച്ച്)
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
* വിനോദ് .ഒ            (2025 ജൂൺ മുതൽ............)
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
== '''പ്രശസ്തരായ''' '''പൂർവവിദ്യാർത്ഥികൾ''' ==
|----
* [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF മഹാകവി അക്കിത്തം]
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മിഅകലം
* എം. ടി. വാസുേദവൻ നായർ
* അക്കിത്തം നാരായണൻ
* പി. സുരേന്ദ്രൻ
* പി.പി. രാമചന്ദ്രൻ
* രാമകൃഷ്ണൻ കുമരനെല്ലൂർ
* ഡോ. ഒ. വി മനില. - കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ. യൂറോപ്യൻ കമ്മീഷൻ നൽകുന്ന അതിവിശിഷ്ട ഫെല്ലോഷിപ്പുകലിൽ ഒന്നായ മേരി സ്ക്ലഡോവ്സ്ക ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ) പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടി.
* സാഹിത്യ സാംസ്ക്കാരിക ഭരണ തന്ത്രമേഖലകളിൽ അത്യുന്നത സോപാനങ്ങളിൽ വിരാജിക്കുന്ന മക്കളെ കൊണ്ട് സമ്പന്നമാണ് ഈ വിദ്യാലയം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഈ വിദ്യാലയം നൽകിയ സംഭാവനകൾ മലയാള സാഹിത്യ തറവാട്ടിൽ ഈ സ്കൂളിന് അദ്വിതീയ സ്ഥാനം നൽകുന്നു. മലയാളത്തിന്റെ പ്രിയ മഹാകവി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ ശ്രീ. മഹാകവി അക്കിത്തം അക്ഷരമധുരം നുകർന്ന് ഈ വിദ്യാലയത്തിൽ നിന്നാണ് എന്ന കാര്യം ഇവിടത്തെ ഓരോ തലമുറയും അഭിമാനത്തോടെ സ്മരിക്കുന്നു. മലയാളസാഹിത്യത്തിലെ പെരുന്തച്ചൻ ശ്രീ. എം.ടി. വാസുദേവൻ നായരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഭാരതീയ പാരമ്പര്യത്തിൻേറയും ഇന്ത്യൻ ഫിലോസഫിയുടേയും ആന്തരിക ചൈതന്യം ആധുനിക ചിത്രകലയുമായി ഇണക്കിച്ചേർത്ത ലോകപ്രശസ്ത ചിത്രകാരൻ ശ്രീ. അക്കിത്തം നാരായണൻ അക്ഷരവെളിച്ചം നേടിയതും ഈ സ്കൂളിലാണ്.  സാഹിത്യ അക്കാദമി അവാർഡു നേടിയ പി. സുരേന്ദ്രനും പി.പി. രാമചന്ദ്രനും രാമകൃഷ്ണൻ കുമരനെല്ലൂരുമൊക്കെ ഈ കലാലയ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത എഴുത്തുകാരിലെ അവസാന കണ്ണികളാണ്.  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥരെ സമ്മാനിയ്ക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ രാജ്യരക്ഷാവകുപ്പിൻെറ സെക്രട്ടറി പദം വരെ അലങ്കരിച്ച  കെ.പി. അച്യുതമേനോൻ 1943-ൽ ഈ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മഹത് വ്യക്തിയാണ്. 1944ലെ എസ്.എസ്.എൽ.സി ബാച്ചിൽ വിദ്യാർത്ഥിയായിരുന്ന  ഒ.പി.ആർ. മേനോൻ ഐ.എ.എസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ, കേരള പ്ലാനിംഗ് വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ച വ്യക്തിയാണ്. ആർ.ഐ.എ.എഫിൽ കമ്മീഷൻസ് ഓഫീസർ ആയി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത  വി.കെ. കരുണാകരമേനോനും ഈ വിദ്യാലയത്തിന്റെ മിടുക്കനായ സന്തതിയാണ്. ശാസ്ത്രരംഗത്തും കുമരനെല്ലൂർ സ്കൂളിന്റെ ഭാഗധേയം ഉറപ്പിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി.എച്ച്.ഡി എടുത്ത  അഹമ്മദ് ബാവപ്പ മികച്ച കാർഷിക ശാസ്ത്രജ്ഞനാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹം ഉയർന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. UNDP/FAO പ്രോജക്ടിൽ UN Expert, Plantation Corporation ൽ ഡയറക്ടർ തുടങ്ങി ഉയർന്ന ഒട്ടേറെ പദവികൾ അദ്ദേഹം അലങ്കരിച്ചു. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ എഞ്ചിനീയറും BSLB3 റോക്കറ്റിന്റെ ശില്പികളിൽ ഒരാളുമായിരുന്ന ശ്എം.കെ. അബ്ദുൽ മജീദ്, പ്രഗത്ഭ ഭാഷാ ശാസ്ത്രജ്ഞനും ആധുനിക ഭാഷാശാസ്ത്രത്തിന്റെ കർത്താവുമായ .പ്രഭാകര വാര്യർ, ഡോ. ടി.എം. ഭാസ്കരൻ നമ്പ്യാർ, ഡോ. എസ്.കെ. പിഷാരടി, ജുഡീഷ്യൽ സർവ്വീസിൽ നിന്നും വിരമിച്ച നാരായണൻ നമ്പീശൻ, അഡ്വെക്കേറ്റായിരുന്ന പി.സി. ബാലകൃഷ്ണമേനോൻ തുടങ്ങിയവരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഹൈക്കോടതി ചീഫ്ജസ്‍റ്റിസായി വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഇങ്ങനെ പ്രഗത്ഭരായ ഒട്ടേറെ മക്കൾക്ക് ജന്മം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനം തന്നെ അർഹിക്കുന്നുഐ.ടി. ഒളിമ്പ്യാഡിലേക്ക് ആദ്യമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിർമൽ മനോജ് രണ്ടാം തവണയും ഐ.ടി. ഒളിമ്പ്യാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുമരനെല്ലൂർ സമൂഹത്തിന് നൽകുന്ന മികച്ച പ്രതിഭയായിരിക്കും നിർമൽ മനോജ്.


|}
=='''വഴികാട്ടി'''==
|}
{{Slippymap|lat=10.78873273668701|lon= 76.05079411534345|zoom=16|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

05:32, 10 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ

ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ
we nurture the future..
വിലാസം
കുമരനെല്ലൂർ

കുമരനെല്ലൂർ പി.ഒ.
,
679552
,
പാലക്കാട് ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ0466 2277023
ഇമെയിൽghsskumaranellur23@gmail.com
കോഡുകൾ
സ്കൂൾ കോഡ്20003 (സമേതം)
എച്ച് എസ് എസ് കോഡ്09021
യുഡൈസ് കോഡ്32061300310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംകപ്പൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ658
പെൺകുട്ടികൾ573
ആകെ വിദ്യാർത്ഥികൾ1231
അദ്ധ്യാപകർ49
ഹയർസെക്കന്ററി
ആൺകുട്ടികൾ785
പെൺകുട്ടികൾ651
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന എ എസ്
പ്രധാന അദ്ധ്യാപകൻവിനോദ് ഒ
പി.ടി.എ. പ്രസിഡണ്ട്മനോജ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാജിറ
അവസാനം തിരുത്തിയത്
10-08-2025Ancypathrosen
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ കപ്പൂർ ഗ്രാമ പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ കുമരനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ. ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ ഈ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.

ചരിത്രം

‍ അജ്ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിന്റെ ചരിത്രത്തിൽ അറിവിന്റെ ആദ്യനാളം തെളിയുന്നത് 1884 ലാ‍‍ണ്. കുമരനെല്ലൂരിന്റെ അറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത് കുണ്ടക്കുളങ്ങര പുളിയശ്ശേരി ചാപ്പൻ നായരാണ്. കേരള വിദ്യാശാല എന്ന പേരിൽ 1884-ൽ ഈ നാടിൻെറ മണ്ണിൽ ഒരു വിദ്യാലയത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ആ വിദ്യാലയം 1923-ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു. 150 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1924-ൽ കെ. ഗോപാലൻ മേനോൻ ഹെഡ്മാസ്റ്ററായി. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായി പ്രവർത്തിച്ച പുതിയ വീട്ടിൽ ഗോവിന്ദമേനോൻ, ഡോ. രാമൻ മേനോൻ, കെ.പി. കൃഷ്ണമേനോൻ, സുന്ദരയ്യർ, പി.എം. അച്യുതമേനോൻ എന്നിവരുടെ അത്യദ്ധ്വാനം സ്കൂളിന്റെ ത്വരിത വളർച്ചയെ സഹായിച്ചു.

1929 ജൂലായ് രണ്ടിന് ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പടിഞ്ഞാറപ്പാട്ട് ശങ്കുണ്ണി നമ്പ്യാർ, എൻ.വി. ശേഖരവാര്യർ, എൻ.പി. നാരായണമേനോൻ, ആനക്കര വടക്കത്ത് റാവു ബഹദൂർ ഗോവിന്ദമേനോൻ, കെ. കൃഷ്ണൻ നായർ തുടങ്ങിയ പ്രഗത്ഭമതികളുടെ നിസ്തുല സേവനം വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഹൈസ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന എം.എ. സുന്ദരയ്യരുടെ ഒരു വ്യാഴവട്ടക്കാലത്തെ സ്തുത്യർഹമായ സേവനം സ്കൂളിൻെറ അടിത്തറ ഭദ്രമാക്കി. അക്കിത്തത്ത് മനയ്ക്കൽ രാമൻ സോമയാജിപ്പാട് നൽകിയ ചുരുങ്ങിയ സ്ഥലത്താണ് സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു വന്നത്.

സുന്ദരയ്യർക്കു ശേഷം ഹെ‍ഡ്മാസ്റ്റർമാരായി വന്ന കെ.പി. നാരായണയ്യർ, ശങ്കര നാരായണായ്യർ തുടങ്ങിയ ഉത്ക്കർഷേച്ഛുക്കൾ സ്കൂളിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിച്ചു. 1954-ൽ അന്നത്തെ ഹെഡ്മാസ്റ്റർ പി.വി. വാസുനായരുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി വിപുലമായി ആഘോഷിച്ചു. ആ കാലത്തു തന്നെ കേരള ചിത്രകലാപരിഷത്തും ഈ മണ്ണിൽ പിറവിയെടുത്തു.

ഇന്ന് (2022) 138-ാം പിറന്നാളാഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം പിൽക്കാലത്തു വന്ന പുരോഗമനേച്ഛുക്കളായ അദ്ധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കുമരനെല്ലൂരിനു പുറമെ എടപ്പാൾ, കൂടല്ലൂർ, തൃത്താല, ചാലിശ്ശേരി തുടങ്ങി വിദൂര ദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ അറിവിന്റെ വെളിച്ചം തേടി കുമരനെല്ലൂരെത്തി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യുപി സ്കൂളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബു കളിലുമായി ഏകദേശം നൂറിലധികം ലാപ്പ്ടോപ്പുകൾ ഉണ്ട് . ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ജെ. ആർ. സി
  • എൻ.സി.സി.
  • മത്സരപരീക്ഷകൾ-യുഎസ്എസ്
  • എൻഎംഎംഎസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ബിന്ദു എം.എസ് (2024 നവംബർ- 2025 മാർച്ച്)
  • വിനോദ് .ഒ (2025 ജൂൺ മുതൽ............)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി അക്കിത്തം
  • എം. ടി. വാസുേദവൻ നായർ
  • അക്കിത്തം നാരായണൻ
  • പി. സുരേന്ദ്രൻ
  • പി.പി. രാമചന്ദ്രൻ
  • രാമകൃഷ്ണൻ കുമരനെല്ലൂർ
  • ഡോ. ഒ. വി മനില. - കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ. യൂറോപ്യൻ കമ്മീഷൻ നൽകുന്ന അതിവിശിഷ്ട ഫെല്ലോഷിപ്പുകലിൽ ഒന്നായ മേരി സ്ക്ലഡോവ്സ്ക ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ) പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടി.
  • സാഹിത്യ സാംസ്ക്കാരിക ഭരണ തന്ത്രമേഖലകളിൽ അത്യുന്നത സോപാനങ്ങളിൽ വിരാജിക്കുന്ന മക്കളെ കൊണ്ട് സമ്പന്നമാണ് ഈ വിദ്യാലയം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഈ വിദ്യാലയം നൽകിയ സംഭാവനകൾ മലയാള സാഹിത്യ തറവാട്ടിൽ ഈ സ്കൂളിന് അദ്വിതീയ സ്ഥാനം നൽകുന്നു. മലയാളത്തിന്റെ പ്രിയ മഹാകവി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ ശ്രീ. മഹാകവി അക്കിത്തം അക്ഷരമധുരം നുകർന്ന് ഈ വിദ്യാലയത്തിൽ നിന്നാണ് എന്ന കാര്യം ഇവിടത്തെ ഓരോ തലമുറയും അഭിമാനത്തോടെ സ്മരിക്കുന്നു. മലയാളസാഹിത്യത്തിലെ പെരുന്തച്ചൻ ശ്രീ. എം.ടി. വാസുദേവൻ നായരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഭാരതീയ പാരമ്പര്യത്തിൻേറയും ഇന്ത്യൻ ഫിലോസഫിയുടേയും ആന്തരിക ചൈതന്യം ആധുനിക ചിത്രകലയുമായി ഇണക്കിച്ചേർത്ത ലോകപ്രശസ്ത ചിത്രകാരൻ ശ്രീ. അക്കിത്തം നാരായണൻ അക്ഷരവെളിച്ചം നേടിയതും ഈ സ്കൂളിലാണ്. സാഹിത്യ അക്കാദമി അവാർഡു നേടിയ പി. സുരേന്ദ്രനും പി.പി. രാമചന്ദ്രനും രാമകൃഷ്ണൻ കുമരനെല്ലൂരുമൊക്കെ ഈ കലാലയ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത എഴുത്തുകാരിലെ അവസാന കണ്ണികളാണ്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥരെ സമ്മാനിയ്ക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ രാജ്യരക്ഷാവകുപ്പിൻെറ സെക്രട്ടറി പദം വരെ അലങ്കരിച്ച കെ.പി. അച്യുതമേനോൻ 1943-ൽ ഈ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മഹത് വ്യക്തിയാണ്. 1944ലെ എസ്.എസ്.എൽ.സി ബാച്ചിൽ വിദ്യാർത്ഥിയായിരുന്ന ഒ.പി.ആർ. മേനോൻ ഐ.എ.എസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ, കേരള പ്ലാനിംഗ് വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ച വ്യക്തിയാണ്. ആർ.ഐ.എ.എഫിൽ കമ്മീഷൻസ് ഓഫീസർ ആയി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വി.കെ. കരുണാകരമേനോനും ഈ വിദ്യാലയത്തിന്റെ മിടുക്കനായ സന്തതിയാണ്. ശാസ്ത്രരംഗത്തും കുമരനെല്ലൂർ സ്കൂളിന്റെ ഭാഗധേയം ഉറപ്പിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി.എച്ച്.ഡി എടുത്ത അഹമ്മദ് ബാവപ്പ മികച്ച കാർഷിക ശാസ്ത്രജ്ഞനാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹം ഉയർന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. UNDP/FAO പ്രോജക്ടിൽ UN Expert, Plantation Corporation ൽ ഡയറക്ടർ തുടങ്ങി ഉയർന്ന ഒട്ടേറെ പദവികൾ അദ്ദേഹം അലങ്കരിച്ചു. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ എഞ്ചിനീയറും BSLB3 റോക്കറ്റിന്റെ ശില്പികളിൽ ഒരാളുമായിരുന്ന ശ്എം.കെ. അബ്ദുൽ മജീദ്, പ്രഗത്ഭ ഭാഷാ ശാസ്ത്രജ്ഞനും ആധുനിക ഭാഷാശാസ്ത്രത്തിന്റെ കർത്താവുമായ .പ്രഭാകര വാര്യർ, ഡോ. ടി.എം. ഭാസ്കരൻ നമ്പ്യാർ, ഡോ. എസ്.കെ. പിഷാരടി, ജുഡീഷ്യൽ സർവ്വീസിൽ നിന്നും വിരമിച്ച നാരായണൻ നമ്പീശൻ, അഡ്വെക്കേറ്റായിരുന്ന പി.സി. ബാലകൃഷ്ണമേനോൻ തുടങ്ങിയവരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഹൈക്കോടതി ചീഫ്ജസ്‍റ്റിസായി വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഇങ്ങനെ പ്രഗത്ഭരായ ഒട്ടേറെ മക്കൾക്ക് ജന്മം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനം തന്നെ അർഹിക്കുന്നു. ഐ.ടി. ഒളിമ്പ്യാഡിലേക്ക് ആദ്യമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിർമൽ മനോജ് രണ്ടാം തവണയും ഐ.ടി. ഒളിമ്പ്യാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുമരനെല്ലൂർ സമൂഹത്തിന് നൽകുന്ന മികച്ച പ്രതിഭയായിരിക്കും നിർമൽ മനോജ്.

വഴികാട്ടി

Map