"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 67: | വരി 67: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വിദ്യാലയം | വിദ്യാലയം പുതിയ ബഹുനില മന്ദിരം 10- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്.4 ക്ലാസ് റൂമുകൾ എസിയോട് കൂടിയുള്ളതാണ് ഇൻട്രാക്ടീവ് ബോർഡ് ഉണ്ട് . ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1123 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട് | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 79: | വരി 79: | ||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == | ||
സിജാറാണി ടീച്ചർ (എൽ പി എസ് ടി) | [[പ്രമാണം:BS21 TVM 43304 T4.jpg|ലഘുചിത്രം|പകരം=സിജാറാണി ടീച്ചർ (എൽ പി എസ് ടി)|സിജാറാണി ടീച്ചർ (എൽ പി എസ് ടി)]] | ||
ജീൻ | ജീൻ എം വി (എൽ പി എസ് ടി)[[പ്രമാണം:BS21 TVM 43304 T2.jpg|ലഘുചിത്രം|പകരം=ജീൻ (എം വി എൽ പി എസ് ടി)|ജീൻ എം വി (എൽ പി എസ് ടി)]]ബിജു (എൽ പി എസ് ടി) | ||
[[പ്രമാണം:BS21 TVM 43304 T3.jpg|ലഘുചിത്രം|പകരം=ബിജു (എൽ പി എസ് ടി)|ബിജു (എൽ പി എസ് ടി)]] | [[പ്രമാണം:BS21 TVM 43304 T3.jpg|ലഘുചിത്രം|പകരം=ബിജു (എൽ പി എസ് ടി)|ബിജു (എൽ പി എസ് ടി)]] | ||
ജയശ്രീ (എൽ പി എസ് ടി) | ജയശ്രീ (എൽ പി എസ് ടി) | ||
പ്രദീഷ്(എൽ പി എസ് ടി) | |||
അശ്വതി(എൽ പി എസ് ടി) | അശ്വതി(എൽ പി എസ് ടി) | ||
ഫൈസൽ(എൽ പി എസ് ടി) | ഫൈസൽ(എൽ പി എസ് ടി) | ||
== '''പ്രീ-പ്രൈമറി അധ്യാപകർ''' == | |||
ലൗലി ടീച്ചർ | |||
ദീപ ടീച്ചർ | |||
== '''പാചകക്കാരൻ''' == | |||
ബാബു | |||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
*തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | *തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat= 8.53406|lon=76.96341 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 8.53406|lon=76.96341 |zoom=16|width=800|height=400|marker=yes}} | ||
19:46, 3 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട | |
|---|---|
| വിലാസം | |
പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 9495388172 |
| ഇമെയിൽ | ghslpsperoorkada@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43304 (സമേതം) |
| യുഡൈസ് കോഡ് | 32141000607 |
| വിക്കിഡാറ്റ | Q64037734 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 153 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാനവാസ് എ |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി രാജീവ് |
| അവസാനം തിരുത്തിയത് | |
| 03-08-2025 | 43304 1 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
ചരിത്രം
തിരുവനന്തപുരം - നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്ത സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണ് ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം പുതിയ ബഹുനില മന്ദിരം 10- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്.4 ക്ലാസ് റൂമുകൾ എസിയോട് കൂടിയുള്ളതാണ് ഇൻട്രാക്ടീവ് ബോർഡ് ഉണ്ട് . ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1123 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.. കൂടുതൽ അറിയാൻ....
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക്
പ്രധാനാധ്യാപകൻ
ഷാനവാസ് എ

അധ്യാപകർ

ജീൻ എം വി (എൽ പി എസ് ടി)

ബിജു (എൽ പി എസ് ടി)

ജയശ്രീ (എൽ പി എസ് ടി)
പ്രദീഷ്(എൽ പി എസ് ടി)
അശ്വതി(എൽ പി എസ് ടി)
ഫൈസൽ(എൽ പി എസ് ടി)
പ്രീ-പ്രൈമറി അധ്യാപകർ
ലൗലി ടീച്ചർ
ദീപ ടീച്ചർ
പാചകക്കാരൻ
ബാബു
അംഗീകാരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43304
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
