"സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
9544151355 (സംവാദം | സംഭാവനകൾ)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|St.Joseph's H.S.S Vilakkumadom}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വിളക്കുമാടം
|സ്ഥലപ്പേര്=വിളക്കുമാടം
| വിദ്യാഭ്യാസ ജില്ല= പാല
|വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 31080
|സ്കൂൾ കോഡ്=31080
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=05138
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1913
|വിക്കിഡാറ്റ ക്യു ഐഡി=

| സ്കൂള്‍ വിലാസം= വിളക്കുമാടം പി.ഒ,
കോട്ടയം
|യുഡൈസ് കോഡ്=32101000410
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=1

| സ്കൂള്‍ ഫോണ്‍= 04822 225 296
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍= stjvilakkumadom@gmail.com
|സ്ഥാപിതവർഷം=1938
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=പാല
വിളക്കുമാടം,
| ഭരണം വിഭാഗം= aided
കോട്ടയം ജില്ല
| സ്കൂള്‍ വിഭാഗം=
|പോസ്റ്റോഫീസ്=പൂവരണി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|പിൻ കോഡ്=686577
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0482 225296
| ആൺകുട്ടികളുടെ എണ്ണം= 301
|സ്കൂൾ ഇമെയിൽ=stjvilakkumadom@gmail.com
| പെൺകുട്ടികളുടെ എണ്ണം= 253
|സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/StJosephsHSSVilakkumadom/
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 554
|ഉപജില്ല=പാലാ
| അദ്ധ്യാപകരുടെ എണ്ണം= 22
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ പഞ്ചായത്ത്
| പ്രിന്‍സിപ്പല്‍=
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍=   A.ZACHARIAS
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.. പ്രസിഡണ്ട്=
|നിയമസഭാമണ്ഡലം=പാലാ
| സ്കൂള്‍ ചിത്രം= 31080.jpg ‎|
|താലൂക്ക്=മീനച്ചിൽ
ഗ്രേഡ്=4
|ബ്ലോക്ക് പഞ്ചായത്ത്=ളാലം

|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=386
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ. ജോബി സെബാസ്റ്റ്യൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷൈനി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സോജൻ തൊടുകയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രമ്യ സജിൻ
|സ്കൂൾ ചിത്രം=31080.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=100px

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ, വിളക്കുമാടം എന്ന ചെറിയ ഗ്രാമത്തിൽ, പേര് അന്വർത്ഥമാക്കുന്നതുപോലെ, പ്രകാശഗോപുരമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് വിളക്കുമാടം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.

== ചരിത്രം ==
== ചരിത്രം ==
വിളക്കുമാടത്തിന്‍റെ പ്രകാശഗോപുരമായി 1913ല്‍ സെന്‍റ് തോമസ് മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. നാടിന്‍റെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ല്‍ ഈ കലാലയം ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചന്‍ 1938 സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചന്‍റെ കര്‍മ്മശേഷിയില്‍, ഈ ദീപനാളം 1948 ല്‍ ഹൈസ്കൂളായി തദ്ദേശിയര്‍ക്ക് വെളിച്ചം നല്‍കി. 1951 ല്‍ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡില്‍ സ്കൂള്‍ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ല്‍ സ്കൂളിന്‍റെ സുവര്‍ണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിര്‍മ്മിച്ചു. 1999-ല് പൂര്‍ത്തീകരിച്ച Concrete Basket Ball Court വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്ത് ഉണര്‍വ്വ് നല്‍കി. 2004-2005 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂള്‍സെക്ഷന്‍ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാര്‍ച്ച്, S.S.L.C. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാര്‍ച്ച് S.S.L.C. പരീക്ഷയില്‍ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ല്‍ മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+  എന്ന തിളക്കമേറിയ വിജയം 9 വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.
'''വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി.''' നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+  എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.

== ഭൗതികസൗകര്യങ്ങള്‍ ==
[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/ചരിത്രം|കൂടുതൽ അറിയാൻ...]]
ഭൗതിക സൗകര്യങ്ങള്‍
പാലാ - പൊന്‍കുന്നം റോഡിലെ പൈക ജംഗ്ഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ടു മാറി വിളക്കുമാടം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറില്‍ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കില്‍ കംപ്യൂട്ടര്‍ലാബും മള്‍ട്ടിമീഡിയ റൂമും പ്രവര്‍ത്തിക്കുന്നു. സുസജ്ജമായ 2 സയന്‍സ് ലാബുകള്‍, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോള്‍, ബാസ്കറ്റ്ബോള് കോര്‍ട്ടുകള്, 200 മീറ്റര്‍ ട്രാക്കുള്‍ക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോള്‍ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടര്‍ടാങ്കും. വാട്ടര്‍ ടാപ്പുകളമൂന്ന്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
പാലാ - പൊൻകുന്നം റോഡിലെ പൈക ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറിൽ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കിൽ കംപ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും പ്രവർത്തിക്കുന്നു. സുസജ്ജമായ 2 സയൻസ് ലാബുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോൾ, ബാസ്കറ്റ്ബോള് കോർട്ടുകള്, 200 മീറ്റർ ട്രാക്കുൾക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോൾ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടർടാങ്കുംവാട്ടർ ടാപ്പുകളമൂന്ന്
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിലവില്‍ - വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
ഹെഡ് മാസ്റ്റര്‍  MR.A.ZACHARIAS നേതൃത്വത്തില്‍ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
''സ്കൗട്ട് & ഗൈഡ്സ്.''

Sri.CJ Varkey        1938-39
''എൻ.സി.സി.''

Sri.TM Chacko        1939-40
*  ''ബാന്റ് ട്രൂപ്പ്.''

Sri.KV Varkey        1940-50
*  ''ക്ലാസ് മാഗസിൻ.''

Fr.Abraham          1950-51
* ''വിദ്യാരംഗം കലാ സാഹിത്യ വേദി.''

Fr.Zacharias        1953-55
* ക്ലബ്ബ് പ്രവർത്തനങ്ങൾ[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]]

Sri.NC Joseph        1955-61

Fr.CT kottaram      1961-62

Sri.KI Ittiyavara    1962-64

Sri.TP Joseph        1964-67

Sri.MS Gopanlannair 1967-70

Sri.PC John          1970-73

Sri.TO Mathew        1973-82

Sri.AS Antony        1982-86

Sri.KJ Mathai        1986-88

Sri.KS Scaria        1988-89

Sri.Joseph Philipose 1989-91

Sri.VA Joseph        1991-92

Sri.PT John          1992-98

Fr.K.K Vincent        1998-2000

Sri.V.V Joseph        2000-01

Fr.P.T Jose          2001-03

Sri.NM Devasia      2003-04

Sri.TT Thomas        2004-06

Smt.Kusumam George  2006-07

Smt.Celine  O.E      2007-09

Sri.A.Zacharias      2009-

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ്മെന്റ് ==
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോർജ് പുല്ലുകാലയിൽ  കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.ജോർജ് മണ്ണുകുശൂമ്പിൽ  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസിന്റെ നേതൃത്വത്തിൽ  24 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

== മുൻ സാരഥികൾ ==
{| class="wikitable sortable"

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
|ക്രമ നമ്പർ
|പേര്
|സേവന കാലം

|1.
|Sri.CJ Varkey
|1938-39

|2.
|Sri.TM Chacko
|1939-40

|3.
|Sri.KV Varkey
|1940-50

|4.
|Fr.Abraham
|1950-51

|5.
|Fr.Zacharias
|1953-55

|6.
|Sri.NC Joseph
|1955-61

|7.
|Fr.CT kottaram
|1961-62

|8.
|Sri.KI Ittiyavara
|1962-64

|9.
|Sri.TP Joseph
|1964-67

|10.
|Sri.MS Gopanlannair
|1967-70

|11.
|Sri.PC John
|1970-73

|12.
|Sri.TO Mathew
|1973-82

|13.
|Sri.AS Antony
|1982-86

|14.
|Sri.KJ Mathai
|1986-88

|15.
|Sri.KS Scaria
|1988-89

|16.
|Sri.Joseph Philipose
|1989-91

|17.
|Sri.VA Joseph
|1991-92

|18.
|Sri.PT John
|1992-98

|19.
|Fr.K.K Vincent
|1998-00

|20.
|Sri.V.V Joseph
|2000-01

|21.
|Fr.P.T Jose
|2001-03

|22.
|Sri.NM Devasia
|2003-04

|23.
|Sri.TT Thomas
|2004-06

|24.
|Smt.Kusumam George
|2006-07

|25.
|Smt.Celine  O.E
|2007-09

|26.
|Sri.A.Zacharias
|2009-13

|27.
|Sri. M V Georgekutty
|2013-16

|28.
|Sri. Tomy Xavier
|2016-20

|29.
|Sri. Shajimon M T
|2020-22

|30.
|Smt. Shiny Jose
|2022-

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത എത്തുകാരനായ '''പോൾ സക്കറിയ''' ഈ സ്കൂളിലെ പൂർവവിദ്യാർഥി ആണ് . അദ്ദേഹത്തിന്റെ '''ഉരുളികുന്നത്തിന്റെ ലുത്തിനിയ''' എന്ന കഥ പഴയ മലയാള പാഠാവലിയുടെ ഭാഗമായിരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
കോട്ടയം ജില്ലയിൽ പാലാ - പൊൻകുന്നം റൂട്ടിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ച് പൈക എന്ന ചെറിയ ടൗണിൽ എത്താം. അവിടെനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൈക - പിണ്ണാക്കനാട് റൂട്ടിൽ പ്രവേശിക്കുക. ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ വിളക്കുമാടം കവലയിൽ എത്തിച്ചേരും. അവിടെനിന്ന് വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞ്, ഭരണങ്ങാനം റൂട്ടിലേയ്ക്ക് പ്രവേശിച്ച് 100 മീറ്റർ മുന്നോട്ട് നീങ്ങുമ്പോൾ ഇടതു വശത്തായി സ്‌കൂളിന്റെ ഗേറ്റ് കാണാം.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 9.659067|lon=76.728237||width=800px|zoom=22|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.655923" lon="76.724396" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
</http://www.schoolwiki.in/images/b/ba/31079_2.jpg>