"ജി എം പി എൽ പി എസ് ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1980 (സംവാദം | സംഭാവനകൾ)
No edit summary
1980 (സംവാദം | സംഭാവനകൾ)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''ആമുഖം'''
'''ആമുഖം'''
വരി 4: വരി 5:
എന്റെ വിദ്യാലയം
എന്റെ വിദ്യാലയം

ഇലകമൺ ഗവ: എം.പി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ്. പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ പ്രവർത്തി ക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് 100 വയസ് കഴിഞ്ഞു. പ്രീ പ്രൈമറി വിഭാ ഗത്തിൽ 60 ഉം 1 മുതൽ 4 വരെ 71 ഉം കുട്ടികൾ ആണ് ഇവിടെയുള്ളത്. ഹെഡ്മി സ്ട്രസ്സ് ഉൾപ്പെടെ 4 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു ടീച്ചറും ആയയും സേവനം അനുഷ്ടിക്കുന്നു. അക്കാഡമിക പ്രവർത്തനങ്ങളിലും പഠന നിലവാരത്തിലും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കൂടാതെ കലാകായിക രംഗങ്ങളിലും മികവ് പുലർത്തു ന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രൂപീകരണത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഐ.സി.റ്റി സാദ്ധ്യത പ്രയോജനപ്പെടു ത്തിയുള്ള പഠനം കുട്ടികളിൽ വളരെയേറെ താല്പര്യം വളർത്താൻ സഹായിച്ചിട്ടുണ്ട്. അതിനൂതനമായ ഒരു ഹൈടെക് ക്ലാസ് മുറിയും നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടവും ഇവിടെയുണ്ട്.
ഇലകമൺ ഗവ: എം.പി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ്. പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ പ്രവർത്തി ക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് 100 വയസ് കഴിഞ്ഞു.അക്കാഡമിക പ്രവർത്തനങ്ങളിലും പഠന നിലവാരത്തിലും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കൂടാതെ കലാകായിക രംഗങ്ങളിലും മികവ് പുലർത്തു ന്നു. അതിനൂതനമായ ഒരു ഹൈടെക് ക്ലാസ് മുറിയും നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടവും ഇവിടെയുണ്ട്.ഇവിടെ പഠനം നടത്തി പോയവർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങ ളിൽ ഉന്നത നിലവാരം പുലർത്തുകയും അറിയപ്പെടുന്നവരുമായി തീർന്നിട്ടുണ്ട്.{{prettyurl| G M P L P S Elakamon}}

'''[https://schoolwiki.in/G_M_P_L_P_S_Elakamon ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/G_M_P_L_P_S_Elakamon https://schoolwiki.in/G_M_P_L_P_S_Elaka]

ഇവിടെ പഠനം നടത്തി പോയവർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങ ളിൽ ഉന്നത നിലവാരം പുലർത്തുകയും അറിയപ്പെടുന്നവരുമായി തീർന്നിട്ടുണ്ട്.

ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സാമൂഹ്യ പങ്കാളിത്വത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശുചിത്വവും ആരോഗ്യവും മെച്ചപ്പെട്ട രീതിയിൽ കാത്തു സൂക്ഷിക്കുന്നു.{{prettyurl| G M P L P S Elakamon}}

'''[https://schoolwiki.in/G_M_P_L_P_S_Elakamon ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_M_P_L_P_S_Elakamon

{{Infobox School
{{Infobox School
|സ്ഥലപ്പേര്= ഗവ: എം പി എൽ പി എസ് ഇലകമൺ
|സ്ഥലപ്പേര്= ഗവ: എം പി എൽ പി എസ് ഇലകമൺ
വരി 44: വരി 41:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 59: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയകൂമാരി  സി
|പ്രധാന അദ്ധ്യാപിക= റീജ ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|പി.ടി.എ. പ്രസിഡണ്ട്=ഷെഹീന എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന എ
|സ്കൂൾ ചിത്രം=42204 GMPLPSELAKAMON.jpg
|സ്കൂൾ ചിത്രം=42204 GMPLPSELAKAMON.jpg
|size=350px
|size=350px
വരി 70: വരി 67:

ലഘുചരിത്രം
==ചരിത്രം==

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ. അക്കാലത്ത് ഈ നാട്ടിലെ പ്രശസ്തമായ ഒരു തറവാടായിരുന്നു മാധവപുരം വീട് ആ വീട്ടിൽ ജനിച്ചു വളർന്ന ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിരുന്നു ശ്രീ അച്ചുതക്കുറുപ്പ് ശാസ്ത്രികൾ. അദ്ദേഹവും അദ്ദേഹത്തിന്റെ അനന്തിരവനുമായ ശ്രീ ബാലകൃഷ്ണക്കുറുക്കും ഈ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിക സന പ്രവർത്തനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി മൈലുകൾ താണ്ടി വർക്കലയിൽ എത്തിയാണ് ഇവിടുത്തെ കുട്ടികൾ അന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ഇതിന് പരിഹാരമെന്നവണ്ണം ശ്രീ. ബാലകൃഷ്ണക്കുറുപ്പ് സ്വന്തം പുരയിടത്തിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 1096 ഇടവം 10-ാം തീയതി (1921 ജൂൺ) ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ പേരായ മാധവപുരം എന്നുതന്നെയാണ് ഈ വിദ്യാലയത്തിന്റെയും പേര് മാധവപുരം ഗവ. ലോവർ പ്രൈമറി സ്കൂൾ എന്നുതന്നെയാണ് ഇപ്പോഴും ഈ സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ബാലകൃഷ്ണക്കുറുപ്പ് തന്നെയായിരുന്നു.[[കൂടുതൽ അറിയുവാൻ]]
ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ.[[ജി എം പി എൽ പി എസ് ഇലകമൺ/ചരിത്രം|കൂടുതൽ അറിയുവാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

> സ്മാർട്ട് ക്ലാസ്സ്റൂം
>വാഹന സൗകര്യം
>ചുറ്റുമതിൽ

>[[ജി എം പി എൽ പി എസ് ഇലകമൺ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

ഗാന്ധി ദർശൻ  ക്ലബ്‌
സോഷ്യൽ സയൻസ് ക്ലബ്‌

[[ജി എം പി എൽ പി എസ് ഇലകമൺ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]

== മികവുകൾ ==
== മികവുകൾ ==

* എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
* സാമൂഹ്യശാസ്ത്രമേള (2024 25 )വർക്കല സബ് ജില്ലാ ഓവറോൾ ചാമ്പ്യൻസ്.
* ശാസ്ത്ര ഗണിതശാസ്ത്ര മേളയിലെ മികച്ച വിജയം

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

* ശ്രീ. ബാലകൃഷ്ണക്കുറുപ്പ്

* ശ്രീ. വിമല ഭായി
* ശ്രീ. സുജന കുമാരി
* ശ്രീ. സുശീല
* ശ്രീ  സുലീന

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

* ശ്രീ. സുമംഗല ടീച്ചർ ( മുൻ പഞ്ചായത്ത് പ്രസിഡൻറ് )
* ശ്രീ. രഞ്ജിത്ത് ( ജില്ലാ പഞ്ചായത്ത് മെമ്പർ )
* ശ്രീ. സദാനന്ദൻ ( ശാസ്ത്രജ്ഞൻ )
* ശ്രീ. സുധീഷ് കുമാർ ( സാഹിത്യകാരൻ )
* ശ്രീ. ഇടവ ഷുക്കൂർ ( നാടകകൃത്ത് )

==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
:<nowiki>:വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6.3 കിലോമീറ്റർ</nowiki>
{{#multimaps: 8.738942345300499, 76.71020318409856| width=100% | zoom=18 }} , ജി.എം.എൽ.പി.എസ്,ഇലകമൺ
::പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 6.5        കിലോമീറ്റർ

::ഊന്നിൻമൂട് ബസ്റ്റോപ്പിൽ നിന്നും 1.9 കിലോമീറ്റർ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം

{{Slippymap|lat= 8.78700|lon=76.73617|zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/ജി_എം_പി_എൽ_പി_എസ്_ഇലകമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്