"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl|GUPS Karumam}} | {{prettyurl|GUPS Karumam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=52 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=98 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=BALAMANI B | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=JIJO GEORGE | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി .ബി.എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി. ബി. എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=43244 GUPS KARUMOM ENTRANCEjpg.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ്, തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു. പി. എസ് ഇന്ന് മികവിന്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നടക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1929 ൽ | 1929 ൽ കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന '''ഗവൺമെൻറ് യു.പി.എസ്. കരുമം.''' 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയ അവാർഡിനർഹനായ ശ്രീധരൻനായർ ആയിരുന്നു. | ||
[[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]] | [[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. | ||
* ചുറ്റുമതിൽ | * ചുറ്റുമതിൽ | ||
* കളിസ്ഥലം | * കളിസ്ഥലം | ||
| വരി 83: | വരി 78: | ||
[[ഗവ. യു പി എസ് കരുമം/അധിക വായനയ്കായി സന്ദർശിക്കൂ..|അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | [[ഗവ. യു പി എസ് കരുമം/അധിക വായനയ്കായി സന്ദർശിക്കൂ..|അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | ||
== പ്രീപ്രൈമറി == | == പ്രീപ്രൈമറി == | ||
ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്. | ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്. | ||
[[ഗവ. യു പി എസ് കരുമം/ചിത്രങ്ങൾക്കായി സന്ദർശിക്കൂ..|ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | [[ഗവ. യു പി എസ് കരുമം/ചിത്രങ്ങൾക്കായി സന്ദർശിക്കൂ..|ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജൈവവൈവിധ്യ പാർക്ക്]] | * [[ജൈവവൈവിധ്യ പാർക്ക്]] | ||
* [[ഗവ. യു പി എസ് കരുമം/ശലഭോദ്യാനം|ശലഭോദ്യാനം]] | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
| വരി 101: | വരി 95: | ||
* [[ഗവ. യു പി എസ് കരുമം/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]] | * [[ഗവ. യു പി എസ് കരുമം/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]] | ||
*[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | *[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
*[[ഗവ. യു പി എസ് കരുമം/Say No To Drugs|Say No To Drugs]] | |||
*[[ഗവ. യു പി എസ് കരുമം/വായനാചങാത്തം|വായനാചങാത്തം]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
|- | |||
|1 | |||
|മാധവൻ കുട്ടി നായർ.എസ് | |||
|- | |||
|2 | |||
|കെ.പി.കൃഷ്ണൻ നായർ | |||
|- | |||
|3 | |||
|ഓമനയമ്മ | |||
|- | |||
|4 | |||
|വസന്തകുമാരി | |||
|- | |||
|5 | |||
|പത്മകുമാരി.ജെ | |||
|- | |||
|6 | |||
|സുന്ദരേശൻ നായർ.ജി | |||
|- | |||
|7 | |||
|നാഗേന്ദ്രൻ നായർ.കെ | |||
|- | |||
|8 | |||
|ചന്ദ്രകുമാർ | |||
|- | |||
|9 | |||
|മോഹനൻ നായർ.ബി | |||
|- | |||
|10 | |||
|ലതികകുമാരി.എസ് | |||
|- | |||
|11 | |||
|കൃഷ്ണകുമാരി.കെ.ആർ (2016 - 2022) | |||
|- | |||
|12 | |||
|മായ.ജി.നായർ (2022- 23) | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
ശേഖരൻ നായർ, മുൻ ബ്യൂറോ ചീഫ്, മാതൃഭൂമി | |||
= <small>ഉദ്യോഗസ്ഥവൃന്ദം</small> = | = <small>ഉദ്യോഗസ്ഥവൃന്ദം</small> = | ||
| വരി 122: | വരി 150: | ||
* <big>[[ഗവ. യു പി എസ് കരുമം/അധ്യാപകർ|അധ്യാപകർ]]</big> | * <big>[[ഗവ. യു പി എസ് കരുമം/അധ്യാപകർ|അധ്യാപകർ]]</big> | ||
* <big>[[അനധ്യാപകർ]]</big> | * <big>[[അനധ്യാപകർ]]</big> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തമ്പാനൂർ Railway Station ൽ നിന്നും 6 കി.മീ. ദൂരം. | |||
* തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 6 കി.മി ദൂരം. | |||
* കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം | |||
* കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ | |||
{{Slippymap|lat=8.4583539|lon=76.9732552|zoom=16|width=800|height=400|marker=yes}} | |||
* | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||