ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. അണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
POOJA U (സംവാദം | സംഭാവനകൾ)
42303andoor (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ഷൈല ജി
|പ്രധാന അദ്ധ്യാപിക=ഷൈല ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹസീന
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=42303-1 and.jpg  ‎|
|സ്കൂൾ ചിത്രം=42303-1 and.jpg  ‎|
|size=350px
|size=350px
വരി 82: വരി 82:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
== മാനേജ്‌മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 136: വരി 138:
----
----


{{#multimaps:8.664640,76.831856 |zoom=18}}
{{Slippymap|lat=8.664640|lon=76.831856 |zoom=18|width=full|height=400|marker=yes}}

08:15, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ അണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ. എൽ. പി. എസ്. അണ്ടൂർ.

ഗവ. എൽ. പി. എസ്. അണ്ടൂർ
വിലാസം
അണ്ടൂർ

കുറക്കട പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04791 2627026
ഇമെയിൽandoorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42303 (സമേതം)
യുഡൈസ് കോഡ്32140100101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല ജി
പി.ടി.എ. പ്രസിഡണ്ട്ഹരീഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
03-07-202542303andoor


പ്രോജക്ടുകൾ




ചരിത്രം

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ചിറഴിൻകീഴ് ബ്ലോക്കിൽചിറഴിൻകീഴ് താലൂക്കിൽ അണ്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്നഗവ. എൽ. പി. എസ്. അണ്ടൂർ സ്ഥാപിതമായിട്ട് 98 വർഷം പിന്നിടുന്നു. 1923-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 'ആശാൻ' സ്ഥാനപ്പേരു നൽകിയ ചിറഴിൻകീഴിലെ പുരാതനമായ ആക്കോട്ടു കുടുംബത്തിലെ 'മാതു ആശാൻ 'എന്ന മാധവൻപിള്ളയാണ് സ്കൂള്ക്ക് കൾ സ്ഥാപിച്ചത് .കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിനു ചുറ്റും മതിൽ നിർമ്മിച്ചിട്ടുണ്ട്. രണ്ട് ചെറുകെട്ടിടങ്ങളും ഒരു സി ആർ സി കെട്ടിടവുമാണ് നിലവിലുള്ളത്. ഇതിൽ നാല് ക്ലാസ്സുകൾ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഫീസ് എന്നിവയുണ്ട്. കൂടാതെ അടുക്കള, സ്റ്റോർ റൂം, പമ്പ്സെറ്റുള്ള കിണർ എന്നിവയും മതിയായ ടോയ്ലറ്റും വാഹനസൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 കുമാരി ഷീല 2021-2023
2 ഷൈല ജി 2023

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

. കോരാണിയിൽ നിന്നും 1.5കി. മീ അകലം . ആറ്റിങ്ങൽ നിന്നും 5കി. മീ അകലം . കോരാണി ചിറഴിൻകീഴ് റോഡിൽ പുകയിലത്തോപ്പിൽ നിന്ന് 1കി. മീ അകലം


Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._അണ്ടൂർ&oldid=2740010" എന്ന താളിൽനിന്ന് ശേഖരിച്ചത്