"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=22 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=41 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഷീബ.എസ് | |പ്രധാന അദ്ധ്യാപിക=ഷീബ.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വികേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
|സ്കൂൾ ചിത്രം=പ്രമാണം:43211 1 School.jpg | |സ്കൂൾ ചിത്രം=പ്രമാണം:43211 1 School.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി | തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് '''ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്'''. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് എച്ച്.എസ്.എൽ.പി.എസ്.പാപ്പനംകോട്. സ്കൂൾ ആരംഭിച്ചിട്ട് 131 വർഷമായി. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1893 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് | 1893 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് | ||
| വരി 182: | വരി 183: | ||
* പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓഡിറ്റോറിയത്തിന് എതി൪വശം. | * പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓഡിറ്റോറിയത്തിന് എതി൪വശം. | ||
{{ | {{Slippymap|lat= 8.4744795|lon=76.9835526 |zoom=16|width=800|height=400|marker=yes}} | ||
10:53, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട് | |
|---|---|
| വിലാസം | |
പാപ്പനംകോട് എസ്റ്റേറ്റ് പി.ഒ. , 695019 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 01 - 1892 |
| വിവരങ്ങൾ | |
| ഇമെയിൽ | hslpspappanamcode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43211 (സമേതം) |
| യുഡൈസ് കോഡ് | 32141102703 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 53 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 41 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ.എസ് |
| പി.ടി.എ. പ്രസിഡണ്ട് | വികേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 43211 1 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് എച്ച്.എസ്.എൽ.പി.എസ്.പാപ്പനംകോട്. സ്കൂൾ ആരംഭിച്ചിട്ട് 131 വർഷമായി.
ചരിത്രം
1893 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ നേമം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | കൃഷ്ണൻകുട്ടി നായർ | 2016 - 2018 |
| 2 | ആശാ ജി | 2018 - 2020 |
| 3 | സുലേഖ എസ്.എസ് | 2020 -2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | സ്ഥാനം |
|---|---|---|
| 1 | ശ്രീധരൻ പിളള | പ്രഥമ ദേശീയ അധ്യാപക പുരസ്കാരം നേടിയ അധ്യാപകൻ |
| 2 | പാപ്പനംകോട് ലക്ഷ്മണൻ | പ്രമുഖഗാനരചയിതാവ് ,തിരക്കഥാകൃത്ത് ,സംവിധായകൻ |
| 3 | പാപ്പനംകോട് മാണിക്യം | പ്രമുഖ നാടകകൃത്ത്, സംവിധായകൻ |
| 4 | കാരയ്ക്കാമണ്ഠപം വിജയകുമാ൪ | പ്രമുഖ ചിത്രകാരൻ ,സാഹിത്യകാരൻ |
| 5 | ജി ഹരി | പ്രമുഖകാ൪ട്ടൂണിസ്റ്റ് ,മാധ്യമപ്രവ൪ത്തകൻ ,എഴുത്തുകാരൻ |
| 6 | രാജേശ്വരൻ നായ൪ ഐഎഫ്എസ് | കേന്ദ്രസ൪ക്കാരിന്റെടൈഗ൪പ്രോജക്ടിൽഅംഗം |
| 7 | പ്രൊഫസ൪കെരവീന്ദ്രൻനായ൪ | എംജികോളേജ്പ്രിൻസിപ്പൽ |
| 8 | ഡിരാജശേഖരൻനായ൪ | പ്രമുഖ ശിൽപി |
| 9 | തുലവിളമുരളീധരൻ | പ്രമുഖനാടകപ്രവ൪ത്തകൻ |
| 10 | തുലവിള രവി | പ്രമുഖനാടകപ്രവ൪ത്തകൻ |
| 11 | എ.ആ൪. പ്രേംകുമാ൪ ഐ.പി.എസ് | മുൻ എറണാകുളം റൂറൽ എസ് .പി |
| 12 | വി. എസ്. വിജയൻ | പ്രമുഖ സിനിമാ സംവിധായകൻ |
| 13 | രഘുനാഥ് | പ്രമുഖ സിനിമാ സംവിധായകൻ |
| 14 | ഗോവിന്ദൻ | പ്രമുഖ കവി ,ഗായകൻ |
| 15 | ആ൪. മിനീന്ദ്രൻ | ചീഫ്ഹൈഡ്രോഗ്രാഫ൪ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തമ്പാനൂർ നിന്നും 6 കിലോമീറ്റർ ദൂരം
- പാപ്പനംകോട് നിന്നും നേമം പോകുുന്ന വഴി ദേശീയപാതയുടെ ഇടതുവശത്ത് തുലവിള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓഡിറ്റോറിയത്തിന് എതി൪വശം.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43211
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
