ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പാട് വിദ്യാർത്ഥികളും മികച്ച അധ്യാപരും നല്ല പഠനാന്തരീക്ഷവും ഉള്ള എൻറെ പഠനകാലം ഇന്നലെ കഴിഞ്ഞ പോലെയാണ് എനിക്ക് തോന്നുന്നത്. ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു അന്ന് ഞങ്ങൾ പഠിച്ചിരുന്നത്.  ഇന്നത്തെ പോലെ ഡസ്കു് അന്നുണ്ടായിരുന്നില്ല.എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു അത്.

പൂർവ്വ വിദ്യാർത്ഥി

അജയകുമാ൪