ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
43211 1 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GHS LPS Pappanamcode}}
{{prettyurl|GHS LPS Pappanamcode}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പാപ്പനംകോട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
{{Infobox School
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്=  
|സ്കൂൾ കോഡ്=43211
| വിദ്യാഭ്യാസ ജില്ല=  
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32141102703
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=01
| സ്ഥാപിതവര്‍ഷം=
|സ്ഥാപിതമാസം=01
| സ്കൂള്‍ വിലാസം=  
|സ്ഥാപിതവർഷം=1892
| പിന്‍ കോഡ്=  
|സ്കൂൾ വിലാസം= ജി.എച്ച്.എസ്.എൽ.പി.എസ് പാപ്പനംകോട് , എസ്റ്റേറ്റ് പി.ഒ,പാപ്പനംകോട്
| സ്കൂള്‍ ഫോണ്‍=  
|പോസ്റ്റോഫീസ്=എസ്റ്റേറ്റ്
| സ്കൂള്‍ ഇമെയില്‍=  
|പിൻ കോഡ്=695019
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല=  
|സ്കൂൾ ഇമെയിൽ=hslpspappanamcode@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=  
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=53
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍1=  
|നിയമസഭാമണ്ഡലം=നേമം
| പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=എൽ.പി.
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ3=
| പ്രിന്‍സിപ്പല്‍= മിനി   
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപിക=  
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ തലം=1 മുതൽ 4 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= |  
|ആൺകുട്ടികളുടെ എണ്ണം 1-10=22
}}
|പെൺകുട്ടികളുടെ എണ്ണം 1-10=19
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=5
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വികേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=പ്രമാണം:43211 1 School.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു  പ്രൈമറി വിദ്യാലയമാണ് '''ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്'''. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് എച്ച്.എസ്.എൽ.പി.എസ്.പാപ്പനംകോട്. സ്കൂൾ ആരംഭിച്ചിട്ട് 131 വർഷമായി.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത്
1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. [[ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു. 


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ  നേമം കോർപ്പറേഷന്റെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!വർഷം
|-
|1
|കൃഷ്ണൻകുട്ടി നായർ   
|2016 - 2018
|-
|2
|ആശാ ജി 
|2018 - 2020
|-
|3
|സുലേഖ എസ്.എസ് 
|2020 -2022
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!സ്ഥാനം
|-
|1
|ശ്രീധരൻ പിളള
|പ്രഥമ ദേശീയ അധ്യാപക പുരസ്കാരം നേടിയ അധ്യാപകൻ
|-
|2
|പാപ്പനംകോട് ലക്ഷ്മണൻ
|പ്രമുഖഗാനരചയിതാവ് ,തിരക്കഥാകൃത്ത് ,സംവിധായകൻ
|-
|3
|പാപ്പനംകോട് മാണിക്യം
|പ്രമുഖ നാടകകൃത്ത്, സംവിധായകൻ
|-
|4
|കാരയ്ക്കാമണ്ഠപം വിജയകുമാ൪
|പ്രമുഖ ചിത്രകാരൻ ,സാഹിത്യകാരൻ
|-
|5
|ജി ഹരി
|പ്രമുഖകാ൪ട്ടൂണിസ്റ്റ് ,മാധ്യമപ്രവ൪ത്തകൻ ,എഴുത്തുകാരൻ
|-
|6
|രാജേശ്വരൻ നായ൪ ഐഎഫ്എസ്
|കേന്ദ്രസ൪ക്കാരിന്റെടൈഗ൪പ്രോജക്ടിൽഅംഗം
|-
|7
|പ്രൊഫസ൪കെരവീന്ദ്രൻനായ൪
|എംജികോളേജ്പ്രിൻസിപ്പൽ
|-
|8
|ഡിരാജശേഖരൻനായ൪
|പ്രമുഖ ശിൽപി
|-
|9
|തുലവിളമുരളീധരൻ
|പ്രമുഖനാടകപ്രവ൪ത്തകൻ
|-
|10
|തുലവിള രവി
|പ്രമുഖനാടകപ്രവ൪ത്തകൻ
|-
|11
|എ.ആ൪. പ്രേംകുമാ൪ ഐ.പി.എസ്
|മുൻ എറണാകുളം റൂറൽ എസ് .പി
|-
|12
|വി. എസ്. വിജയൻ
|പ്രമുഖ സിനിമാ സംവിധായകൻ
|-
|13
|രഘുനാഥ്
|പ്രമുഖ സിനിമാ സംവിധായകൻ
|-
|14
|ഗോവിന്ദൻ
|പ്രമുഖ കവി ,ഗായകൻ
|-
|15
|ആ൪. മിനീന്ദ്രൻ
|ചീഫ്ഹൈഡ്രോഗ്രാഫ൪
|}


== പ്രശംസ ==
==വഴികാട്ടി==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


==വഴികാട്ടി==
* തമ്പാനൂർ നിന്നും 6 കിലോമീറ്റർ ദൂരം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* SH  ന് തൊട്ട് പിരപ്പിന്‍കോട് സ്ഥിതിചെയ്യുന്നു.      
* പാപ്പനംകോട് നിന്നും നേമം പോകുുന്ന വഴി ദേശീയപാതയുടെ ഇടതുവശത്ത്  തുലവിള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23 കി.മി. അകലം


<googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
* പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓ‍ഡിറ്റോറിയത്തിന് എതി൪വശം.
11.071469, 76.077017, MMET HS Melmuri
{{Slippymap|lat= 8.4744795|lon=76.9835526 |zoom=16|width=800|height=400|marker=yes}}
8.65909, 76.911984, Pirappancode Govt School
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

10:53, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
വിലാസം
പാപ്പനംകോട്

എസ്റ്റേറ്റ് പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1892
വിവരങ്ങൾ
ഇമെയിൽhslpspappanamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43211 (സമേതം)
യുഡൈസ് കോഡ്32141102703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ.എസ്
പി.ടി.എ. പ്രസിഡണ്ട്വികേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
02-07-202543211 1


പ്രോജക്ടുകൾ




തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് എച്ച്.എസ്.എൽ.പി.എസ്.പാപ്പനംകോട്. സ്കൂൾ ആരംഭിച്ചിട്ട് 131 വർഷമായി.

ചരിത്രം

1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ നേമം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 കൃഷ്ണൻകുട്ടി നായർ    2016 - 2018
2 ആശാ ജി 2018 - 2020
3 സുലേഖ എസ്.എസ് 2020 -2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് സ്ഥാനം
1 ശ്രീധരൻ പിളള പ്രഥമ ദേശീയ അധ്യാപക പുരസ്കാരം നേടിയ അധ്യാപകൻ
2 പാപ്പനംകോട് ലക്ഷ്മണൻ പ്രമുഖഗാനരചയിതാവ് ,തിരക്കഥാകൃത്ത് ,സംവിധായകൻ
3 പാപ്പനംകോട് മാണിക്യം പ്രമുഖ നാടകകൃത്ത്, സംവിധായകൻ
4 കാരയ്ക്കാമണ്ഠപം വിജയകുമാ൪ പ്രമുഖ ചിത്രകാരൻ ,സാഹിത്യകാരൻ
5 ജി ഹരി പ്രമുഖകാ൪ട്ടൂണിസ്റ്റ് ,മാധ്യമപ്രവ൪ത്തകൻ ,എഴുത്തുകാരൻ
6 രാജേശ്വരൻ നായ൪ ഐഎഫ്എസ് കേന്ദ്രസ൪ക്കാരിന്റെടൈഗ൪പ്രോജക്ടിൽഅംഗം
7 പ്രൊഫസ൪കെരവീന്ദ്രൻനായ൪ എംജികോളേജ്പ്രിൻസിപ്പൽ
8 ഡിരാജശേഖരൻനായ൪ പ്രമുഖ ശിൽപി
9 തുലവിളമുരളീധരൻ പ്രമുഖനാടകപ്രവ൪ത്തകൻ
10 തുലവിള രവി പ്രമുഖനാടകപ്രവ൪ത്തകൻ
11 എ.ആ൪. പ്രേംകുമാ൪ ഐ.പി.എസ് മുൻ എറണാകുളം റൂറൽ എസ് .പി
12 വി. എസ്. വിജയൻ പ്രമുഖ സിനിമാ സംവിധായകൻ
13 രഘുനാഥ് പ്രമുഖ സിനിമാ സംവിധായകൻ
14 ഗോവിന്ദൻ പ്രമുഖ കവി ,ഗായകൻ
15 ആ൪. മിനീന്ദ്രൻ ചീഫ്ഹൈഡ്രോഗ്രാഫ൪

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തമ്പാനൂർ നിന്നും 6 കിലോമീറ്റർ ദൂരം
  • പാപ്പനംകോട് നിന്നും നേമം പോകുുന്ന വഴി ദേശീയപാതയുടെ ഇടതുവശത്ത്  തുലവിള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓ‍ഡിറ്റോറിയത്തിന് എതി൪വശം.
Map