"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||

{{prettyurl|St. Mary's H.S. Kandanad}}

'''[https://schoolwiki.in/St._Mary%27s_H.S._Kandanad ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
| {{prettyurl|St. Mary's H.S. Kandanad}}

'''[https://schoolwiki.in/St._Mary%27s_H.S._Kandanad ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_H.S._Kandanad

https://schoolwiki.in/St._Mary%27s_H.S._Kandanad

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കണ്ടനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്.{{Infobox School | ||
|സ്ഥലപ്പേര്=കണ്ടനാട് | |സ്ഥലപ്പേര്=കണ്ടനാട് | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വരി 54: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലൈസി ജോസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജൻ കെ സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിമ അനിൽ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിമ അനിൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=26050school20221.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 67: | വരി 65: | ||

==ചരിത്രം== | ==ചരിത്രം== | ||
കണയനനൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ പഞ്ചായത്തിൽ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ കണ്ടനാട്. 1939 ൽ കൂടിയകണ്ടനാട് വി.മർത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീഡിൽ സ്ക്കൂൾ തുടങ്ങുവാൻ വേണ്ട നടപടികൾ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയിൽ ഇപ്പോൾ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രിൽ മാസത്തോടെ സ്ക്കൂൾ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂൾ വർഷാരംഭമായ ജൂണിൽ preparatory class പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കൽ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോൻ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപർക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തിൽ സർക്കാർ സ്ക്കൂൾ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാർത്ഥികൾ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊർജ്ജിതപ്പെടുത്തി.1941 മെയ് മാസത്തിൽ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂൾ വീണ്ടും ആരംഭിച്ചു.1941 ജൂൺ മാസത്തിൽ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂർത്തിയാകാത്തതിനാൽ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാൽ ജൂലായ് മാസത്തിൽ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തിൽ സ്ക്കൂൾ പറന്വിൽ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയൻ പൗലോസ് മാസ്റ്റർ നിയമിതനായി.സ്ക്കൂളിന് സർക്കാർ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അർപ്പിതസേവനഫലമായി അടുത്തവർഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ൽആറാം ക്ലാസും(form2),1943-1945 ൽ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂർണ്ണഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആയി ഉയർന്നു.അതിനുശേഷം 1966 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.ആദ്യവർഷം അയ്യങ്കേരിൽ ടി കെ വർഗീസ് അവർകൾ മാനേജരും ഗുരുരാജൻപോറ്റി സാർ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടർന്ന് റവ.ഫാ.ഫിലിപ്പ് അച്ചൻ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചൻ മെത്രാച്ചനാകാൻ പോയപ്പോൾ ഫാ.ജോർജ് സി ചാലപ്പുറം നിയമിതനായി.720 ൽ താഴെ കുട്ടികൾ അന്ന് ഈ സരസ്വതീനിലയത്തിൽ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചൻ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ടി എ ജോർജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോർജ് സാർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ശ്രീ.എൻ.കെ ജോർജ് സാർ(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലിൽ എൻ.കെ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.തുടർന്ന് എൽ രാജമ്മ ടീച്ചർ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചർ(1998-00) പ്രധാനാദ്ധ്യാപികയായി .1998 ഓഗസ്റ്റിൽ മാനേജർ എൻ.കെ പൗലോസ് അവർകളുടെ നിര്യാണത്തെ തുടർന്ന് ഫാ. ജോർജ് മട്ടമ്മേൽ(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടർന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ആനി ടീച്ചർ നിയമിതയായി.ഫാ. ജോർജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടർന്ന് 2007 ൽ വിൽസൺ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.ടീച്ചർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് എൻ ശ്രീദേവി ടീച്ചർ 2007 ൽ നിയമിതയായി.2013 ൽ ശ്രീദേവി ടീച്ചർ വിരമിക്കുകയും തുടർന്ന് ഷീല. എം. വർഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു വരുന്നു. | കണയനനൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ പഞ്ചായത്തിൽ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ കണ്ടനാട്. 1939 ൽ കൂടിയകണ്ടനാട് വി.മർത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീഡിൽ സ്ക്കൂൾ തുടങ്ങുവാൻ വേണ്ട നടപടികൾ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയിൽ ഇപ്പോൾ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രിൽ മാസത്തോടെ സ്ക്കൂൾ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂൾ വർഷാരംഭമായ ജൂണിൽ preparatory class പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കൽ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോൻ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപർക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തിൽ സർക്കാർ സ്ക്കൂൾ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാർത്ഥികൾ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊർജ്ജിതപ്പെടുത്തി.1941 മെയ് മാസത്തിൽ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂൾ വീണ്ടും ആരംഭിച്ചു.1941 ജൂൺ മാസത്തിൽ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂർത്തിയാകാത്തതിനാൽ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാൽ ജൂലായ് മാസത്തിൽ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തിൽ സ്ക്കൂൾ പറന്വിൽ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയൻ പൗലോസ് മാസ്റ്റർ നിയമിതനായി.സ്ക്കൂളിന് സർക്കാർ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അർപ്പിതസേവനഫലമായി അടുത്തവർഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ൽആറാം ക്ലാസും(form2),1943-1945 ൽ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂർണ്ണഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആയി ഉയർന്നു.അതിനുശേഷം 1966 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.ആദ്യവർഷം അയ്യങ്കേരിൽ ടി കെ വർഗീസ് അവർകൾ മാനേജരും ഗുരുരാജൻപോറ്റി സാർ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടർന്ന് റവ.ഫാ.ഫിലിപ്പ് അച്ചൻ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചൻ മെത്രാച്ചനാകാൻ പോയപ്പോൾ ഫാ.ജോർജ് സി ചാലപ്പുറം നിയമിതനായി.720 ൽ താഴെ കുട്ടികൾ അന്ന് ഈ സരസ്വതീനിലയത്തിൽ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചൻ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ടി എ ജോർജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോർജ് സാർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ശ്രീ.എൻ.കെ ജോർജ് സാർ(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലിൽ എൻ.കെ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.തുടർന്ന് എൽ രാജമ്മ ടീച്ചർ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചർ(1998-00) പ്രധാനാദ്ധ്യാപികയായി .1998 ഓഗസ്റ്റിൽ മാനേജർ എൻ.കെ പൗലോസ് അവർകളുടെ നിര്യാണത്തെ തുടർന്ന് ഫാ. ജോർജ് മട്ടമ്മേൽ(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടർന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ആനി ടീച്ചർ നിയമിതയായി.ഫാ. ജോർജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടർന്ന് 2007 ൽ വിൽസൺ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.ടീച്ചർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് എൻ ശ്രീദേവി ടീച്ചർ 2007 ൽ നിയമിതയായി.2013 ൽ ശ്രീദേവി ടീച്ചർ വിരമിക്കുകയും തുടർന്ന് ഷീല. എം. വർഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു .2018ൽ ഷീല ടീച്ചർ വിരമിക്കുകയും ശ്രീമതി ഷീബ കുര്യൻ ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേൽക്കുകയും ചെയ്തു.2021ൽ ഷീബ ടീച്ചർ വിരമിച്ചതിനെതുടർന്ന് ഹെഡ് മിസ്ട്രസായി ശ്രീമതി സിന്ധു ജോർജ്ജ് സേവനമനുഷ്ഠിച്ചു വരുന്നു.2024 ൽ സിന്ധു ടീച്ചർ വിരമിച്ചതിനെ തുടർന്ന് ഹെഡ്മിസ്ട്രസ് ആയി ഫിസിക്കൽ സയൻസ് അധ്യാപികയായിരുന്ന ലൈസിജോസ് ടീച്ചർ സ്ഥാനമേറ്റു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ഗ്രൗണ്ട്, | '''വിശാലമായ ഗ്രൗണ്ട്, | ||
അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, | അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, | ||
ഐ.ടി ലാബ്, | ഹൈടെക് ക്ലാസ്സ് മുറികൾ,ഐ.ടി ലാബ്, | ||
സയൻസ് ലാബ്, | സയൻസ് ലാബ്, | ||
ലൈബ്രറി, | ലൈബ്രറി, | ||
ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, | ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, | ||
ശുചിത്വമുള്ള അടുക്കള, | ശുചിത്വമുള്ള അടുക്കള, | ||
ശുചിമുറികൾ. | ശുചിമുറികൾ.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | * [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
| വരി 87: | വരി 85: | ||
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== '''നേട്ടങ്ങൾ''' == | |||
=== 2018 === | |||
=== 2019 === | |||
=== 2020 === | |||
=== 2021 === | |||
=== 2022 === | |||
== മുൻ സാരഥികൾ | == മുൻ സാരഥികൾ | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == | ||
ശ്രീ. ഗുരുരാജൻ പോറ്റി | ശ്രീ. ഗുരുരാജൻ പോറ്റി | ||
റവ.ഫാ.ഫിലിപ്പ് | റവ.ഫാ.ഫിലിപ്പ് | ||
| വരി 99: | വരി 109: | ||
ശ്രീമതി പി ഗിരിജ 1998-2000 | ശ്രീമതി പി ഗിരിജ 1998-2000 | ||
ശ്രീമതി ലിസ്സി എബ്രാഹാം 2000-2004 | ശ്രീമതി ലിസ്സി എബ്രാഹാം 2000-2004 | ||
ശ്രീമതി ആനി റ്റി.എ 2004- | ശ്രീമതി ആനി റ്റി.എ 2004-2007 | ||
ശ്രീമതി ശ്രീദേവി എൻ 2007-2013 | ശ്രീമതി ശ്രീദേവി എൻ 2007-2013 | ||
| വരി 107: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||

{{ | {{Slippymap|lat=9.91329|lon=76.37609|zoom=18|width=full|height=400|marker=yes}} | ||

22:27, 22 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കണ്ടനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്.
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട് | |

| വിലാസം | |
കണ്ടനാട് കണ്ടനാട് പിഒ പി.ഒ. , 682305 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1939 |
| വിവരങ്ങൾ | |
| ഫോൺ | 0484 2792752 |
| ഇമെയിൽ | stmaryskandanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26050 (സമേതം) |
| യുഡൈസ് കോഡ് | 32081301507 |
| വിക്കിഡാറ്റ | Q99485962 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 175 |
| പെൺകുട്ടികൾ | 117 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലൈസി ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷാജൻ കെ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിമ അനിൽ |
| അവസാനം തിരുത്തിയത് | |
| 22-06-2025 | 26050 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||

| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)

ചരിത്രം
കണയനനൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ പഞ്ചായത്തിൽ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ കണ്ടനാട്. 1939 ൽ കൂടിയകണ്ടനാട് വി.മർത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീഡിൽ സ്ക്കൂൾ തുടങ്ങുവാൻ വേണ്ട നടപടികൾ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയിൽ ഇപ്പോൾ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രിൽ മാസത്തോടെ സ്ക്കൂൾ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂൾ വർഷാരംഭമായ ജൂണിൽ preparatory class പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കൽ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോൻ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപർക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തിൽ സർക്കാർ സ്ക്കൂൾ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാർത്ഥികൾ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊർജ്ജിതപ്പെടുത്തി.1941 മെയ് മാസത്തിൽ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂൾ വീണ്ടും ആരംഭിച്ചു.1941 ജൂൺ മാസത്തിൽ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂർത്തിയാകാത്തതിനാൽ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാൽ ജൂലായ് മാസത്തിൽ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തിൽ സ്ക്കൂൾ പറന്വിൽ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയൻ പൗലോസ് മാസ്റ്റർ നിയമിതനായി.സ്ക്കൂളിന് സർക്കാർ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അർപ്പിതസേവനഫലമായി അടുത്തവർഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ൽആറാം ക്ലാസും(form2),1943-1945 ൽ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂർണ്ണഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആയി ഉയർന്നു.അതിനുശേഷം 1966 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.ആദ്യവർഷം അയ്യങ്കേരിൽ ടി കെ വർഗീസ് അവർകൾ മാനേജരും ഗുരുരാജൻപോറ്റി സാർ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടർന്ന് റവ.ഫാ.ഫിലിപ്പ് അച്ചൻ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചൻ മെത്രാച്ചനാകാൻ പോയപ്പോൾ ഫാ.ജോർജ് സി ചാലപ്പുറം നിയമിതനായി.720 ൽ താഴെ കുട്ടികൾ അന്ന് ഈ സരസ്വതീനിലയത്തിൽ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചൻ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ടി എ ജോർജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോർജ് സാർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ശ്രീ.എൻ.കെ ജോർജ് സാർ(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലിൽ എൻ.കെ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.തുടർന്ന് എൽ രാജമ്മ ടീച്ചർ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചർ(1998-00) പ്രധാനാദ്ധ്യാപികയായി .1998 ഓഗസ്റ്റിൽ മാനേജർ എൻ.കെ പൗലോസ് അവർകളുടെ നിര്യാണത്തെ തുടർന്ന് ഫാ. ജോർജ് മട്ടമ്മേൽ(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടർന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ആനി ടീച്ചർ നിയമിതയായി.ഫാ. ജോർജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടർന്ന് 2007 ൽ വിൽസൺ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.ടീച്ചർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് എൻ ശ്രീദേവി ടീച്ചർ 2007 ൽ നിയമിതയായി.2013 ൽ ശ്രീദേവി ടീച്ചർ വിരമിക്കുകയും തുടർന്ന് ഷീല. എം. വർഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു .2018ൽ ഷീല ടീച്ചർ വിരമിക്കുകയും ശ്രീമതി ഷീബ കുര്യൻ ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേൽക്കുകയും ചെയ്തു.2021ൽ ഷീബ ടീച്ചർ വിരമിച്ചതിനെതുടർന്ന് ഹെഡ് മിസ്ട്രസായി ശ്രീമതി സിന്ധു ജോർജ്ജ് സേവനമനുഷ്ഠിച്ചു വരുന്നു.2024 ൽ സിന്ധു ടീച്ചർ വിരമിച്ചതിനെ തുടർന്ന് ഹെഡ്മിസ്ട്രസ് ആയി ഫിസിക്കൽ സയൻസ് അധ്യാപികയായിരുന്ന ലൈസിജോസ് ടീച്ചർ സ്ഥാനമേറ്റു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഗ്രൗണ്ട്, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, ഹൈടെക് ക്ലാസ്സ് മുറികൾ,ഐ.ടി ലാബ്, സയൻസ് ലാബ്, ലൈബ്രറി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, ശുചിത്വമുള്ള അടുക്കള, ശുചിമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
2018
2019
2020
2021
2022
== മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ഗുരുരാജൻ പോറ്റി
റവ.ഫാ.ഫിലിപ്പ്
റവ.ഫാ.ജോർജ് സി ചാലപ്പുറം
ശ്രീ. ടി എ ജോർജ് 1989-91
ശ്രീ.എൻ.കെ ജോർജ് 1991-96
ശ്രീമതി എൽ രാജമ്മ 1996-1998
ശ്രീമതി പി ഗിരിജ 1998-2000
ശ്രീമതി ലിസ്സി എബ്രാഹാം 2000-2004
ശ്രീമതി ആനി റ്റി.എ 2004-2007
ശ്രീമതി ശ്രീദേവി എൻ 2007-2013
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26050
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ