"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
660986 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl| SMHS Kallanode }}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''St. Mary's Hihgh School Kallanode '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്= സെന്‍റ് മേരീസ് എച്ച് .എസ്സ് .കല്ലാനോട്'
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്ഥലപ്പേര്=മലപ്പുറം|
{{Infobox School
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|സ്ഥലപ്പേര്=കല്ലാനോട്
റവന്യൂ ജില്ല=മലപ്പുറം|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
സ്കൂള്‍ കോഡ്=47017
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ്=47017
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1968|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|വിക്കിഡാറ്റ ക്യു ഐഡി=Q64550171
പിന്‍ കോഡ്=676519 |
|യുഡൈസ് കോഡ്=32040100805
സ്കൂള്‍ ഫോണ്‍=04933283060|
|സ്ഥാപിതദിവസം=1
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്ഥാപിതമാസം=6
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്ഥാപിതവർഷം=1964
ഉപ ജില്ല=മങ്കട‌|
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കല്ലാനോട്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പിൻ കോഡ്=673527
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=0496 2660314
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=kallanodehs@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=www.corperateschoolstsy.com
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഉപജില്ല=പേരാമ്പ്ര
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂരാച്ചുണ്ട് പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=7
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=കോഴിക്കോട്
ആൺകുട്ടികളുടെ എണ്ണം=2268|
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
പെൺകുട്ടികളുടെ എണ്ണം=2068|
|താലൂക്ക്=കൊയിലാണ്ടി
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
അദ്ധ്യാപകരുടെ എണ്ണം=53|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=295
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=578
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജു കെ സി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷാജു നരിപ്പാറ
|എം.പി.ടി.. പ്രസിഡണ്ട്=ടിൻറു സെബാസ്ററ്യൻ കണിച്ചേരി
|സ്കൂൾ ചിത്രം=47017-School building .jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്.   


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി  46 കിലോമീറ്റർ അകലെ സഹ്യന്റെ  മടിതട്ടിൽ  'പേരിയ' മലയ്ക്കും 'മണിച്ചേരി'  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേർന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത്  1943 -ൽ ആണ്.
1949-ൽ  കല്ലാനോട്  എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ  എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.  ബഹുമാനപ്പെട്ട  ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ  സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്.  ബഹുമാനപ്പെട്ട  അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ൽ കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യ‌ുവിന്റെ നേതൃത്വത്തിൽ  അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന്  കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ്  സ്കൂളിനുള്ളത്.  ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ  ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  19  ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്റ്റോർ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.  ഐ. റ്റി. ലാബിൽ ബ്രോഡ്ബാന്റ്  ഇന്റർ നെറ്റ്  സൗകര്യം ലഭ്യമാണ് .  കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം    കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്.  1989-ൽ രജത ജ‌ൂബിലിയും  2014-ൽ സിൽവർ ജ‌ൂബിലിയും ആഘോഷിച്ചു.  പുതിയ  സ്കൂൾ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയർന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.
 
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
 
'''പ്രവേശനോത്‌സവം'''  
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.
 
'''1. സ്കൂൾ സ്‌കൗട്ടും ഗൈഡും'''
 
1970 – 71 മുതൽ പ്രവർത്തിക്കുന്നുഎല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി  അവാർഡുകൾ  ധാരാളം  കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത്  ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ  ഗൈഡ് ക്യാപ്‌റ്റനായും  പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.
 
'''2. എസ്. പി. സി.'''


== ചരിത്രം ==
2014-ൽ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വർഷത്തിലെ  കോഴിക്കോട് റൂറൽ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോർ  കേഡറ്റായി  മാസ്റ്റർ ക്രിസ്റ്റിൻ  ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവർത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
'''3. ജെ. ആർ. സി.'''
നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകൾ  എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാർക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാൾ  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.ആരോഗ്യ സേവനരംഗത്ത്  സ്‌ത‌ുത്യർഹമായ സന്നദ്ധ പ്രവർത്തനങ്ങള‌ുമായി  ജെ. ആർ. സി. കേഡറ്റ‌ുകൾ മ‌ുന്നേറ‌ുന്ന‌ു.
 
'''4. വിദ്യാരംഗം കലാസാഹിത്യ വേദി'''
 
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി  വളർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി  ജോസഫിന്റെ  നേതൃത്വത്തിൽ നടത്തുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.
 
'''5. ക്ലബ്  പ്രവർത്തനങ്ങൾ'''
 
പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
 
'''കായികമേള'''
വിവിധ  കായികമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
 
'''യ‌ുവജനോത്‌സവം'''
യ‌ുവജനോത്‌സവത്തില‌ും  സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി.
 
'''വിവിധശാസ്‌ത്രമേളകൾ'''
വിവിധ  ശാസ്‌ത്രമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ സയൻസ്  മാഗസിന്  ഒന്നാം സ്‌ഥാനവ‌ും എ ഗ്രേഡ‌ും നേടി. സബ്‌ജില്ലാതലത്തിൽ സംസ്‌ക‌ൃതത്തിന് സ്കോളർഷിപ്പ് കരസ്‌ഥമാക്കി. ഗണിത ശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട്, പസിൽ  എന്നിവക്ക‌ും സാമ‌ൂഹ്യശാസ്‌ത്ര മേളയിൽ വർക്കിങ്ങ് മോഡലിന‌ും എ ഗ്രേഡ‌് ലഭിച്ച‌ു.
 
'''വിജയോൽസവം'''
പത്താംതരത്തിലേയ‌ും അഞ്ചാം തരത്തിലേയ‌ും മ‌ുഴ‌ുവൻ വിദ്യാർത്‌ഥികള‌ുടെയ‌ും ഭവനസന്ദർശനം നടത്തി. പഠനപ‌ുരോഗതിക്കായി ക‌ുട്ടികളെ ബാച്ച‌ുകളായി തിരിച്ച്  തീവ്ര പരിശീലനം നടത്തിവര‌ുന്ന‌ു.
 
'''സ്വാതന്ത്ര്യദിനം'''
രാവിലെ സ്‌ക‌ൂൾ മാനേജർ പതാക ഉയർത്തി സന്ദേശം നൽകി.
 
'''അധ്യാപകദിനം'''
 
വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും  ആദരിച്ച‌ു.
കേരളപ്പിറവി,ശിശ‌ുദിനം,ക്രിസ്‌ത‌ുമസ് ത‌ുടങ്ങിയ ദിനങ്ങൾ തനിമ നഷ്‌ടപ്പെടാതെ ആഘോഷിച്ച‌ു.
 
'''മലയാളത്തിളക്കം'''
 
മലയാള ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികൾക്ക്  പരിശീലനക്ക്ലാസ് നടത്തി.
 
'''ശ്രദ്ധ'''
പൊത‌ുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി  പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ ഉയർത്തിക്കൊണ്ട‌ുവരിക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ  ശ്രദ്ധ പരിശീലനപരിപാടി നടത്തി വര‌ുന്ന‌ു.
 
'''ലിറ്റിൽ കൈറ്റ്‌സ്'''
 
വിദ്യാർത്‌ഥികൾക്ക്  സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും  പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ  സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു.  27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്.  ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.  ലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ  ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു.
 
'''വിദ്യാരംഗം'''
 
വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.
 
'''ഹരിതസേന'''
 
സീറോ വെയ്‌സ്‌റ്റ് പദ്ധതിയ‌ുടെ ഭാഗമായി  പ്രവർത്തിക്ക‌ുന്ന ഹരിതസേന ക്ലെബിലെ ഗ്രീൻ അംബാസിഡർമാർ ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്‌ക്കരിക്ക‌ുകയ‌ും പച്ചക്കറിക‌ൃഷി, പ‌ൂന്തോട്ടം  നിർമ്മാണം എന്നിവക്ക് നേത‌ൃത്വം നൽക‌ുകയ‌ും ചെയ്യ‌ുന്ന‌ു.
 
'''നല്ലപാഠം'''
ക‌ുട്ടികളെ സാമ‌ൂഹിക പ്രതിബദ്ധതയ‌ുടെ തെളിച്ചമ‌ുള്ള വഴികളിലേക്ക്  കൈപിടിച്ച് നടത്ത‌ുക എന്ന ലക്ഷ്യത്തോടെ മലയാളമനോരമ നല്ലപാഠം  പ്രവർത്തനങ്ങൾ നടത്ത‌ുന്ന‌ു.  വർഷത്തെ മികച്ച സ്‌ക‌ൂളിന‌ുള്ള  ജില്ലാതല പ‌ുരസ്‌കാരത്തിന് നമ്മ‌ുടെ സ്‌ക‌ൂളിന് ലഭിച്ച‌ു. ശ്രീമതി ലിറ്റി സെബാസ്‌റ്റ്യന‌ും ഗ്ലാഡി സിറില‌ുമാണ്  നല്ലപാഠം  പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത്.
 
 
6. ഫുട്ബോൾ
 
കായിക അദ്ധ്യാപിക  സിനി ജോസഫിന്റെ  നേതൃത്വത്തിൽ  വളരെ സജീവമായി പ്രവർത്തിക്കുന്നു.  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഫുട്ബോൾ  ടീമുകൾ സ്കൂളിൽ ഉണ്ട്.  ഇതിലെ പല കുട്ടികളും  ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിൽ കളിക്കുന്നു.
 
7. പഠന വിനോദയാത്ര
 
        എല്ലാ വർഷവും കുട്ടികൾക്കായി പഠനവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.
 
8.    സഹവാസ ക്യാമ്പ്
 
എസ്. എസ്. എൽ. സി. പരീക്ഷയോട് അനുബന്ധിച്ച്  തീവ്രപരിശീലനം നൽകുന്നതിനായി എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ നടത്തപ്പെടുന്നു.
 
9. ക്വിസ് മൽസരം
        സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാർത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകി വരുന്നു.
10.   തനത‌ു പ്രവർത്തനങ്ങൾ
 
എല്ലാ ക്ലാസ്സ‌ുകള‌ും കയ്യെഴ‌ുത്ത‌ുമാസികകൾ തയ്യാറാക്കി. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നക്ഷത്രനിർമ്മാണം നടത്തി. പഠനയാത്ര, ഇലക്ഷൻ, മോട്ടിവേഷൻ ക്ലാസ്സ് , പ‌ൂർവ്വവിദ്യാർത്ഥി സംഗമം എന്നിവ നടത്തി. ഈ വർഷം  സ്‌കൂളിൽ  നിന്ന് വിരമിക്ക‌ുന്ന ഷേർളി ടീച്ചറിന‌ും അന്നമ്മ ടീച്ചറിന‌ും യാത്രാമംഗളങ്ങൾ നേര‌ുന്നതിനായി വാർഷികാഘോഷം നടത്തി.
 
ഭക്ഷ്യധാന്യ വിതരണം
പ്രളയക്കെട‌ുതിയിൽ ദ‌ുരിതമന‌ുഭവിക്ക‌ുന്ന ക‌ുട‌ുംബങ്ങൾക്ക് നൽകാനായി  വീട‌ുകളിൽ നിന്ന്  ക‌ുട്ടികൾ  ഭക്ഷ്യധാന്യങ്ങൾ കൊണ്ട‌ുവന്ന്  നിർദ്ദനരായ ക‌ുട‌ുംബങ്ങൾക്ക്  വിതരണം ചെയ്‌ത‌ു.


== ഭൗതികസൗകര്യങ്ങള്‍ ==
സ്‌നേഹഭവനം
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സഹപാഠിക്കൊര‌ു സ്‌നേഹവീട്  പദ്ധതിയ‌ുടെ ഭാഗമായി വയലട മണിച്ചേരിമലയിൽ മനോഹരമായ ഒര‌ു ഭവനം ഫെബ്ര‌ുവരി 15 ന്  ജില്ലാ കലക്‌ടർ ശ്രീ. ശ്രീറാം സാംബശിവറാവ‌ൂ താക്കോൽ ദാനം നിർവ്വഹിച്ച‌ു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പഠനോപകരണ വിതരണം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഭൗതീക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്ക‌ുന്ന പന്ത്രണ്ട് വിദ്യാർത്‌ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌ത‌ു.
* സ്കൗട്ട് & ഗൈഡ്സ്.
പ്രഭാത ഭക്ഷണം
* എന്‍.സി.സി.
       
*  ബാന്റ് ട്രൂപ്പ്.
        ആവശ്യക്കാരായ ന‌ൂറോളം വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവ‌ും പ്രഭാത ഭക്ഷണം നൽകി വര‌ുന്നു.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ്  ഇഞ്ചനാനിയിൽ പിതാവ്  രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ  പുരയിടത്തിൽ  കോർപ്പറേറ്റ് മാനേജറായും,  റവ. ഫാ. മാത്യ‌ു  നിരപ്പേൽ  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. 
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂൾ  വിഭാഗം  ഹെഡ്‌മാസ്റ്റർ  ശ്രീ ഫ്രാൻസിസ് സെബാസ്‌റ്റ്യൻ റ്റി. യ‌ുമാണ്.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!
|-
|1
|ശ്രീ. ജോൺ പി. മാത്യ‌ു
|1964  to 67
|
|-
|2
|ശ്രീ. എം. എം. മാത്യ‌ു,
|
|
|-
|3
|ശ്രീ ജോൺ പി മാത്യു
|
|
|-
|4
|ശ്രീമതി. എൻ. ഏലമ്മ
|
|
|-
|5
|ശ്രീ.  റ്റി.ഡി. ജോസ്
|
|
|-
|6
|ശ്രീ  റ്റി. ജെ ജോൺ,
|
|
|-
|7
|ശ്രീ  റ്റി. ജെ. ജെയിംസ്
|1999 to 2000
|
|-
|8
|ശ്ശ്രീമതി. മറിയാമ്മ അബ്രാഹം
|2000 to 2001
|
|-
|9
|ശ്രീ  കെ. ജെ . ജോസഫ്,
|2001 to 2002
|
|-
|10
|ശ്രീ  സി. റ്റി. തോമസ്,
|2002  to 2004
|
|-
|11
|ശ്രീ കെ. പി. ജോസ് ,
|2004 to 2005
|
|-
|12
|ശ്രീമതി. ഏലിക്കുട്ടി,
|2005 to 2008
|
|-
|13
|ശ്രീ എം. ജെ  അബ്രാഹം
|2008  to 2010
|
|-
|14
|ശ്രീ തോമസ് മൈക്കിൾ,
|2010  to 2014
|
|-
|15
|ശ്രീ അഗസ്റ്റിൻ ജോസഫ്,
|2014 to 2016
|
|-
|16
|ശ്രീ കെ. എം. സണ്ണി
|2016 to 2017
|
|-
|17
|ശ്രീ  ഫ്രാൻസീസ് സെബാസ്റ്റ്യൻ
|2017 to 2020
|
|-
|18
|ശ്രീ സജി ജോസഫ്
|2020 to
|
|}


== മുന്‍ സാരഥികള്‍ ==
== മുൻ മാനേജർമാർ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
!
|-
!1
!റവ ഫാ.ജോസഫ് പന്നിക്കോട് 
!1964 to 1966
!
|-
!2
!റവ ഫാ.ബ്രോക്കാഡ് സിഎംഐ
!1966 to 1967
!
|-
|-
|1905 - 13
!3
| റവ. ടി. മാവു
!റവ ഫാ. ജോർജ് വട്ടുകുളം
!
!
|-
|-
|1913 - 23
!4
| (വിവരം ലഭ്യമല്ല)
!റവ ഫാ. ജേക്കബ് നരിക്കുഴി
!1967 to 1971
!
|-
|-
|1923 - 29
!5
| മാണിക്യം പിള്ള
!റവ ഫാ. കുര്യാക്കോസ് ചേമ്പ്ളാണി
!1971 May to 1974 May
!
|-
|-
|1929 - 41
!6
|കെ.പി. വറീദ്
!റവ ഫാ. അഗസ്റ്റിൻ കിഴക്കരക്കാട്ട്
!1974 May to 1976 May
!
|-
|-
|1941 - 42
!7
|കെ. ജെസുമാന്‍
!റവ ഫാ. ജോർജ് തടത്തിൽ 
!1976 May to 1982May
!
|-
|-
|1942 - 51
!8
|ജോണ്‍ പാവമണി
!റവ ഫാ.അഗസ്റ്റിൻ നടുവിലെ ക്കൂട്ട്
!1982 May to 1982 Sept
!
|-
|-
|1951 - 55
!9
|ക്രിസ്റ്റി ഗബ്രിയേല്‍
!റവ ഫാ. ജോസ് വെട്ടിക്കൽ
!1982 Sept to 1982 Nov
!
|-
|-
|1955- 58
!10
|പി.സി. മാത്യു
!റവ ഫാ. സെബാസ്റ്റ്യൻ പൂക്കളം
!1982 Nov  to 1986 May
!
|-
|-
|1958 - 61
!11
|ഏണസ്റ്റ് ലേബന്‍
!റവ ഫാ.ജോർജ് ആശാരി പറമ്പിൽ
!1986 May to 1990 May
!
|-
|-
|1961 - 72
!12
|ജെ.ഡബ്ലിയു. സാമുവേല്‍
!റവ ഫാ. ഫിലിപ്പ് കണക്കഞ്ചേരി
!1990 May  to 1993 May
!
|-
|-
|1972 - 83
!13
|കെ.എ. ഗൗരിക്കുട്ടി
!റവ ഫാ. മാത്യു പുളിക്കൽ
!1993 May to 1997 May
!
|-
|-
|1983 - 87
!14
|അന്നമ്മ കുരുവിള
!റവ ഫാ.തോമസ് വട്ടോട്ടു തറപ്പേൽ
!1997 May to 2000 May
!
|-
|-
|1987 - 88
!15
|എ. മാലിനി
!റവ ഫാ. ജോസഫ് അരഞ്ഞാണി പുത്തൻപുര
!2000 May to 2003May
!
|-
|-
|1989 - 90
!16
|എ.പി. ശ്രീനിവാസന്‍
!റവ ഫാ.മാത്യു പുള്ളോലിക്കൽ
!2003May to 2006 May
!
|-
|-
|1990 - 92
!17
|സി. ജോസഫ്
!റവ ഫാ. ജെയിംസ് മുണ്ടക്കൽ
!2006 May to 2009 May
!
|-
|-
|1992-01
!18
|സുധീഷ് നിക്കോളാസ്
!റവ ഫാ. സെബാസ്റ്റ്യൻ വടക്കേൽ
!2009 May to 2012 May
!
|-
|-
|2001 - 02
!19
|ജെ. ഗോപിനാഥ്
!റവ ഫാ.മാത്യു ചെറുവേലി ൽ
!2012 May to 2014 May
!
|-
|-
|2002- 04
|20
|ലളിത ജോണ്‍
|റവ ഫാ. ഫ്രാൻസിസ് പുതിയടത്ത്
|2014 May to 2018 May
|
|-
|-
|2004- 05
|21
|വല്‍സ ജോര്‍ജ്
|റവ ഫാ.മാത്യു നിരപ്പേൽ
|2018 May to 2023 May
|
|-
|-
|2005 - 08
|22
|സുധീഷ് നിക്കോളാസ്
|റവ ഫാ. ജിനോ ചുണ്ടയിൽ
|2023 May to
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
 
 
 
 
 
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*1. ശ്രീ. പോൾ കല്ലാനോട് - സാഹിത്യകാൻ , ചിത്രകാരൻ
2.  പ്രൊഫസർ പി. എം. മാത്യ‌ൂ
3. അബ്രാഹം മാത്യ‌ൂ  - കേരകേസരി അവാർഡ് ജേതാവ്
4. ശ്രീ.  ടോം ജോസഫ് - ദേശീയ ഡെക്കാത്തലൺ ചാമ്പ്യൻ
5. ശ്രീ.  സെബാസ്റ്റ്യൻ  റ്റി. കെ. - കായിക  താരം
6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യൻ
7. കുമാരി ഹിമ ജോൺ - പി. എച്ച്. ഡി.
8. മനു വർഗ്ഗീസ് - പി. എച്ച്. ഡി.
9. സുനിൽ മാത്യ‌ൂ  - പി. എച്ച്. ഡി.
10. അജേഷ്  എ. എം. - പി. എച്ച്. ഡി.
11. സജി മാത്യ‌ൂ  - കർഷകോത്തമ  അവാർഡ് ജേതാവ്
12. സജി നരിക്കുഴി - എഴുത്തുകാരൻ
13. അബിത  മേരി മാനുവൽ - കായികതാരം
14. മരിയ ജെയ്സൺ  - ത്വെയ്ക്കോണ്ട
15. സജി മാത്യ‌ു -  കായികതാരം
 
 
== ഹിരോഷിമ നാഗസാക്കി ദിനം ==
 
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.
 
 
 
അദ്ധ്യാപക ദിനം
 
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച്  പ്രാധാന അദ്ധ്യാപകൻ  ആശംസാ കാർഡും ചെണ്ടും നൽകി  അധ്യാപകരെ എതിരേറ്റു. ഫാദർ മാത്യ‌ു നിരപ്പേൽ  കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു. വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും  ആദരിച്ച‌ു.
മദ്യ വിരുദ്ധ റാലി
 
വിവിധങ്ങളായ  ക്ലബുകളുടെ  നേതൃത്വത്തിൽ മദ്യവിരുദ്ധ റാലി  സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച്  കുട്ടികൾക്ക്  ബോധവൽക്കരണം നടത്തി. ഹെഡ്മാസ്റ്റർ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിൻ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നൽകി.
 
മത്സ്യം വളർത്തലും  പരിശീലിക്കാം
 
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മത്സ്യം വളർത്തുന്നതിനെക്കുറിച്ച്  പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേൽ വിൽസന്റെ മത്സ്യകൃഷി സ്ഥലം സന്ദർശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങൾ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.
 
ഭവന സന്ദർശനം
 
അധ്യാപകർ പല ഗ്രൂപ്പുകളായി തിരിഞ്ഞ്  വിസ്തൃതമായ  വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കൽവയൽ, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി  കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  അവരുടെ  പഠനസാഹചര്യം , വീട്ടുസാഹചര്യം  ഇവ മനസ്സിലാക്കുകയും  പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ  ചർച്ച ചെയ്യുകയും ചെയ്തു.
 
 
 
കൊന്ത നമസ്‌ക്കാരം
 
അദ്ധ്യാപകരുടെ നേതൃത്വത്തിൽ കത്തോലിക്കാ വിദ്യാർത്ഥികൾ  10 ദിവസം  കൊന്തനമസ്കാരത്തിൽ ഭക്തിപൂർവ്വം പങ്കെടുത്തു.
മോട്ടിവേഷൻ ക്ലാസ്സ്
 
മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി  പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  മോട്ടിവേഷൻ  സെമിനാർ നടത്തി.
 
വായനാദിനം
വായനാദിനമായ ജ‌ൂൺ 19ന് വായനാവാരം ആചരിച്ച‌ു.  സ്‌‌ക‌ൂൾ ലൈബ്രറിയ‌ുടെ  നവീകരണാർത്ഥം സംഘടിപ്പിച്ച പ‌ുസ്‌തക തൊട്ടിലില‌ൂടെ ക‌ുട്ടികളിൽ നിന്ന‌ും 300 ൽ അധികം പ‌ുസ്‌തകങ്ങൾ ലഭിച്ച‌ു. പ‌ുസ്‌തകവണ്ടിയില‌ൂടെ നാട്ട‌ുകാരിൽ നിന്ന‌ും ആയിരത്തോളം പ‌ുസ്‌തകങ്ങൾ സമാഹരിച്ച‌ു.
 
==ജേതാക്കളെ ആദരിക്കൽ==
 
        2017-18 വർഷത്തെ എസ്. എസ്.എൽ. സി. റിസൽട്ട്
ത‌ുടർച്ചയായ 15-ാം വർഷവ‌ും 100%  വിജയം കൈവരിക്കാൻ സാധിച്ച‌ു. ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ  പ‌ൂർവ്വ വിദ്യാർത്‌ഥിയ‌ും,  നാദാപ‌ുരം ഗവൺമെന്റ് കോളേജ്  അദ്ധ്യാപകനായ ഡോ. അജേഷ് മ‌ുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ച‌ു.
 
 
==അൽഫോൻസ വാരം==
 
              ര‌ൂപതാമദ്ധ്യസ്ഥയായ അൽഫോൻസാമ്മയ‌ുടെ തിര‌ുന്നാൾ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂർവ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികൾ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങൾ  പാവപ്പെട്ടവർക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.
 
==ചാന്ദ്ര ദിനം==
         
    ചാന്ദ്ര ദിന ക്വിസ് , ചാന്ദ്ര മന‌ുഷ്യന‌ുമായി അഭിമ‌‌ുഖം എന്നിവ നടത്തപ്പെട്ട‌ു.
 
== ഓഗസ്‌റ്റ് രണ്ട് എസ്. പി. സി. ദിനം==
      എസ്. പി. സി. ദിനം സമ‌ുചിതമായി ആഘോഷിച്ച‌ു. എസ്. പി. സി. യ‌ുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ  അന‌ുസ്‌മരിപ്പിച്ച് കേഡറ്റ‌ുകൾ സംസാരിച്ച‌ു. സ്‌കൂളിൽ മധ‌ുരം വിതരണം  ചെയ്‌ത‌ു.
 
== ചിത്രശാല ==
<gallery>
പ്രമാണം:47017-lk winners.jpg
</gallery>
 
== അദ്ധ്യാപകർ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!അദ്ധ്യാപകർ
!വർഷം
|-
|1.
|ജോൺ പി മാത്യു
|1964-68
1980-87
|-
|2.
|എം.എം.മാത്യു
|1968-80
|-
|3.
|എൻ.ഏലമ്മ
|1987-
|}
 
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
*കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം
 
* കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.


|}
{{Slippymap|lat=11.516644|lon=75.770828|zoom=18|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്._എസ്സ്_കല്ലാനോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്