"ജി എൽ പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|G L P S PULLUT}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പുല്ലൂറ്റ് | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=23411 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091157 | ||
| | |യുഡൈസ് കോഡ്=32070602304 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1911 | ||
| | |സ്കൂൾ വിലാസം= പുല്ലൂറ്റ് | ||
| | |പോസ്റ്റോഫീസ്=പുല്ലൂറ്റ് | ||
| | |പിൻ കോഡ്=680663 | ||
| | |സ്കൂൾ ഫോൺ=0480 2800603 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpspullut@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=72 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=60 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷെഫി ആൻസലം മെൻഡസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ താഹ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു വിപിൻ | |||
|സ്കൂൾ ചിത്രം=23411 IMG-20220104-WA0017.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<big>'''ആമുഖം'''</big> | |||
ജില്ലയിലെ | തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്‌കൂൾ പുല്ലൂറ്റ് . | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് വില്ലേജിൽ 1911 ൽ ആരംഭിച്ച ഈ വിദ്യാലയം കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിൻെറ കിഴക്കുവശത്തായി 44 സെൻറ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം. ഈ വിദ്യാലയത്തിൻെറ ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, കൊല്ലംപറമ്പിൽ കൃഷ്ണൻ, നെടുംപറമ്പിൽ കുമാരൻ എന്നിവർ പോസ്റ്റ് ഓഫീസ് ചുമതലക്കാരനായ സായ്പിൻെറ സഹായത്താൽ ആരംഭിച്ചതാണ് ഈ സ്കൂളെന്നും ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തിൻെറ ഉടമയായിരുന്ന കുന്നത്ത് നാരായണമേനോൻ പണികഴിപ്പിച്ചതാണെന്നും അത് പിന്നീട് സർക്കാർ ഏറ്റെടുത്തതാണെന്നും പറയപ്പെടുന്നുണ്ട്. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടവും, തുടർന്ന് 1935 ൽ ആസ്ബറ്റോസ് ഷീറ്റ് മേയുകയും ചെയ്തതായി രേഖകളിൽ നിന്നും അറിയാം. ഓരോ ക്ലാസും 3 ഡിവിഷനാണ് ഉണ്ടായിരുന്നത് ക്രമേണെ 6 എണ്ണമായി വർധിച്ചു. മലയാളം, കണക്ക്, ചരിത്രം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ ചിത്രരചന, തുന്നൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു. | |||
ആശാന്മാർ സവർണരുടെ മക്കളെ 'നിലത്തെഴുത്ത്' പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം പുല്ലൂറ്റ് പ്രദേശത്തിന് ഉണ്ടായിരുന്നു 1905-മാണ്ടിൽ ഇന്നാട്ടിലെ ബഹുമാന്യരായ കുറെ വ്യക്തികളുടെ ശ്രമഫലമായി ഇവിടെ കൃഷ്ണവിലാസം സ്‌കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് 1911 ൽ ഇത് സർക്കാർ വിദ്യാലയമായി മാറി. അന്ന് ഇതിന്റെ പേര് പുല്ലൂറ്റ് സർക്കാർ പാഠശാല എന്നായിരുന്നു പിന്നീട് 1930ൽ മലയാളം സ്‌കൂൾ പുല്ലൂറ്റ് എന്നും 1950 ൽ പ്രൈമറി സ്‌കൂൾ പുല്ലൂറ്റ് എന്നും പിന്നീട് 1961 ൽ ഗവ എൽ പി എസ് പുല്ലൂറ്റ് എന്ന പേരും നിലവിൽ വന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
#സ്മാർട്ട് ക്ലാസ് മുറികൾ | |||
#ലൈബ്രറി സൗകര്യം | |||
#ജൈവവൈവിധ്യ ഉദ്യാനം | |||
#കമ്പ്യൂട്ടർ ലാബ് | |||
#കിഡ്സ് പാർക്ക് | |||
#വാഹനസൗകര്യം | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
#കലാകായിക പരിശീലനം | |||
#ചരിത്രപഠനത്തിന് ഷിംഗ് ലിപട്ടണം ആർട്ട് ഗ്യാലറി | |||
#വിനോദത്തിന് കിഡ്സ് പാർക്ക് | |||
#എൽ.എസ്.എസ്. പരിശീലനം | |||
#ജൈവവൈവിധ്യ ഉദ്യാനം | |||
#കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം | |||
#കുട്ടീസ് റേഡിയോ | |||
#You-tube ചാനൽ [https://youtube.com/@glpspullut3859 കൂടുതൽ വിവരങ്ങൾ] | |||
#വിദ്യാലയം പ്രതിഭകളോടൊപ്പം - പ്രാദേശീക പ്രതിഭകളെ ആദരിക്കൽ | |||
#പൊതുസ്ഥലങ്ങളിലും,അംഗൻവാടികൾ കേന്ദ്രീകരിച്ചും കോർണർ PTA കൾ | |||
==പ്രശസ്തരായ | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|അലികുഞ്ഞി PK | |||
|1966-67 | |||
|- | |||
|2 | |||
|ജനാർദ്ദനൻ MK | |||
|1969-70 | |||
|- | |||
|3 | |||
|വിജി രവീന്ദ്രനാഥൻ | |||
|1973-84 | |||
|- | |||
|4 | |||
|കെ.എ.അബ്ദുൽ റഹ്മാൻ | |||
|1984-86 | |||
|- | |||
|5 | |||
|T.ഗോപാലൻകുട്ടി മേനോൻ | |||
|1986-90 | |||
|- | |||
|6 | |||
|ആഗ്നസ് കെ ജെ | |||
|1991-93 | |||
|- | |||
|7 | |||
|അബ്ദുൾ റഹ്മാൻ | |||
|1994-96 | |||
|- | |||
|8 | |||
|KCറീത്ത | |||
|1996-98 | |||
|- | |||
|9 | |||
|TPസരോജിനി | |||
|1998-2000 | |||
|- | |||
|10 | |||
|PSബേബി | |||
|2000-2005 | |||
|- | |||
|11 | |||
|KMസുബൈദ | |||
|2005-2007 | |||
|- | |||
|12 | |||
|ഉഷ KC | |||
|2007-2014 | |||
|- | |||
|13 | |||
|ബീന KP | |||
|2015-2018 | |||
|- | |||
|14 | |||
|ബോബൻ CP | |||
|2018-2019 | |||
|- | |||
|15 | |||
|പ്രമീള എം.ജി | |||
|2019-2023 | |||
|- | |||
|16 | |||
|ലൈല കെ.പി. | |||
|2023-2023 | |||
|- | |||
|17 | |||
|ട്രീസാബിജി പി.ഡി. | |||
|2023-2025 | |||
|- | |||
|18 | |||
|ഷെഫി ആൻസലം മെൻഡസ് | |||
|2025- | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
പ്രശസ്ത കവി സച്ചിദാനന്ദൻ, | |||
പ്രശസ്ത എഴുത്തുകാരൻ വി.ടി നന്ദകുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ശ്രീമതി.ലളിത നന്ദകുമാർ, | |||
ശ്രീ.കെ വേണു, | |||
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
LSS പരീക്ഷയിൽ ഉന്നത വിജയം.,ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര പവർത്തിപരിചയ മേളകളിൽ ഉന്നത വിജയം. | |||
ഉപജില്ലാ കലാ, കായിക മേളകളിൽ ഉന്നത വിജയം. ഗ്രീൻ പ്രോട്ടോകോൾ, ഹരിത വിദ്യാലയം ,ഉയർന്ന ഗ്രേഡ് | |||
==വഴികാട്ടി== | ==[[ജി എൽ പി എസ് പുല്ലൂറ്റ്/വഴികാട്ടി|വഴികാട്ടി]]== | ||
*തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (33 കിലോമീറ്റർ) | |||
*തീരദേശപാതയിലെ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ 3 കിലോമീറ്റർ | |||
*നാഷണൽ ഹൈവെ 17ൽ കൊടുങ്ങല്ലൂർ ബസ്റ്റാന്റിൽ നിന്നും തൃശൂർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
----{{Slippymap|lat=10.245989|lon= 76.206681|zoom=18|width=full|height=400|marker=yes}} | |||