"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(link) |
(ചെ.)No edit summary |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Sacred Heart HS Payyavoor}} | {{prettyurl|Sacred Heart HS Payyavoor}} | ||
<!-- '' 01-01-1948-ൽ കിഴക്കൻ മലബാറിൽ [[കണ്ണൂർ]] ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. മടമ്പം വികാരിയായിരുന്ന ഫാ. സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു. .ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- '' 01-01-1948-ൽ കിഴക്കൻ മലബാറിൽ [[കണ്ണൂർ]] ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. മടമ്പം വികാരിയായിരുന്ന ഫാ. സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു. .ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 7: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| സ്ഥലപ്പേര്=പയ്യാവൂർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=പയ്യാവൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| സ്കൂൾ കോഡ്= 13074 | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13074 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=13116 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64460001 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32021500312 | ||
| പിൻ കോഡ്= 670633 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=JUNE | ||
| സ്കൂൾ ഇമെയിൽ= shhspayyavoor@gmail.com | |സ്ഥാപിതവർഷം=1962 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പയ്യാവൂർ | ||
| | |പിൻ കോഡ്=670633 | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=shhspayyavoor@gmail.com | ||
പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
പഠന | |ഉപജില്ല=ഇരിക്കൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പയ്യാവൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തളിപ്പറമ്പ് | ||
| പ്രിൻസിപ്പൽ= കെ | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=യു.പി | |||
| സ്കൂൾ ചിത്രം= 13074.jpg | |പഠന വിഭാഗങ്ങൾ2=എച്ച്. എസ്. എസ് | ||
}} | |പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിനോയ് കെ. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ബിജു സൈമൺ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി സ്റ്റീഫൻ | |||
| സ്കൂൾ ചിത്രം=13074 school photo.jpg | |||
|size=350px | |||
|caption=Sacred Heart HSS Payyavoor | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരി''ൻെറ'' ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "''''''സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ.''''' | |||
'''1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | |||
==ചരിത്രം== | |||
== ചരിത്രം == | *ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്കൂൾ എന്ന വിദ്യാക്ഷേത്രം. [[സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
*ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്കൂൾ എന്ന വിദ്യാക്ഷേത്രം. | |||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
കണ്ണൂർ ജില്ലയിൽ അതിവിശാലമായ സ്കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്. | കണ്ണൂർ ജില്ലയിൽ അതിവിശാലമായ സ്കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്.[[സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *സ്കൗട്ട് & ഗൈഡ്സ്. | ||
* | *സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
* | *ലിറ്റിൽ കൈറ്റ്സ് | ||
* | *ജൂണിയർ റെഡ്ക്രോസ് | ||
* | *ക്ലാസ് മാഗസിൻ | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ | മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് മാനേജറും, ബിനോയ് കെ. പ്രിൻസിപ്പലും ബിജു സൈമൺ പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ ജെയ്സൺ പള്ളിക്കര OSH ആണ്. | ||
== മാനേജർമാർ == | ==മാനേജർമാർ== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
! ക്രമനമ്പർ | !ക്രമനമ്പർ!!പേര്||കാലയളവ് | ||
|- | |||
|1||റവ ഫാ സിറിയക് മറ്റത്തിൽ||1948-1950 | |||
|- | |- | ||
| | |2||റവ ഫാ ജോർജ് മാളിയേക്കൽ||1950 | ||
|- | |- | ||
| | |3||റവ ഫാ മാത്യു അയത്തിൽ||1950-1951 | ||
|- | |- | ||
| | | 4||റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ||1951-1952 | ||
|- | |- | ||
| | |5||റവ ഫാ തോമസ് തേരന്താനം||1952 | ||
|- | |- | ||
| | |6 ||റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ||1952-1960 | ||
|- | |- | ||
| | |7||റവ ഫാ സിറിയക് കൂപ്ലിക്കാട്ട്||1960-1965 | ||
|- | |- | ||
| | |8||റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ ||1965-1970 | ||
|- | |- | ||
| | |9||റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ||1970-1975 | ||
|- | |- | ||
| | |10||റവ ഫാ തോമസ് വള്ളോപ്പള്ളിൽ|| 1975-1976 | ||
|- | |- | ||
| | |11||nറവ ഫാ തോമസ് തറയിൽ||1976-1982 | ||
|- | |- | ||
| | |12||റവ ഫാ ജോസഫ് കണിയാപറമ്പിൽ||1982-1983 | ||
|- | |- | ||
| | |13||റവ ഫാ ജോൺ കൈനിക്കരപ്പാറ||1983-1984 | ||
|- | |- | ||
| | |14||റവ ഫാ തോമസ് തേരന്താനം||1984-1985 | ||
|- | |- | ||
| | |15||റവ ഫാ ജോയ് കറുകപ്പറമ്പിൽ||1985-1988 | ||
|- | |- | ||
| | |16||റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ ||1988-1989 | ||
|- | |- | ||
| | |17||റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ||1989-1990 | ||
|- | |- | ||
| | |18||റവ ഫാ ജോസഫ് മുളവനാൽ||1990-1994 | ||
|- | |- | ||
| | |19 ||റവ ഫാ ജോയ് കാളവേലിൽ||1994-1996 | ||
|- | |- | ||
| | |20 ||റവ ഫാ അബ്രഹാം കളരിക്കൽ||1996 | ||
|- | |- | ||
| | |21||റവ ഫാ ജോസ് അരീച്ചിറ||1996-2001 | ||
|- | |- | ||
| | |22 ||റവ ഫാ ബേബി കട്ടിയാങ്കൽ||2001-2002 | ||
|- | |- | ||
| | |23||റവ ഫാ ജോയ് കട്ടിയാങ്കൽ||2002-2004 | ||
|- | |- | ||
| | |24||റവ ഫാ ജോസ് മാമ്പുഴയ്ക്കൽ||2004-2007 | ||
|- | |- | ||
| | |25||റവ ഫാ പത്രോസ് ചമ്പക്കര||2007-2010 | ||
|- | |- | ||
| | |26||റവ ഫാ റെജി കൊച്ചുപറമ്പിൽ||2010-2012 | ||
|- | |- | ||
| | |27||റവ ഫാ ജോർജ് കപ്പുകാലയിൽ||2012-2015 | ||
|- | |- | ||
| | |28||റവ ഫാ സജി പുത്തൻപുരയിൽ||2015-2019 | ||
|- | |- | ||
| | |29||റവ ഫാ ഷാജി വടക്കേതൊട്ടി||2019 - 2020 | ||
|- | |- | ||
| | |30 | ||
|റവ. ഫാ. ജെയ്സൺ പള്ളിക്കര | |||
|2020 - 2024 | |||
|- | |||
|31 | |||
|റവ ഫാ. ബേബി കട്ടിയാങ്കൽ | |||
|2024 - | |||
|- | |- | ||
|} | |} | ||
== പ്രധാനാധ്യാപകർ == | ==പ്രധാനാധ്യാപകർ== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
! ക്രമനമ്പർ | !ക്രമനമ്പർ!!പേര്||കാലയളവ് | ||
|- | |- | ||
| 1 || സി. റീത്ത || 1962-64 | |1||സി. റീത്ത||1962-64 | ||
|- | |- | ||
| 2 || ഫാ. തോമസ് തേരന്താനം || 1964-65 | |2||ഫാ. തോമസ് തേരന്താനം||1964-65 | ||
|- | |- | ||
| 3 || ഫാ. ലൂക്ക || 1965-66 | |3||ഫാ. ലൂക്ക||1965-66 | ||
|- | |- | ||
| 4 || സി. ഫാബിയോള || 1966-68 | |4||സി. ഫാബിയോള||1966-68 | ||
|- | |- | ||
| 5 || സി. ലിറ്റിഷ്യ || 1968-71 | |5||സി. ലിറ്റിഷ്യ||1968-71 | ||
|- | |- | ||
| 6 || ശ്രീ. എൻ എം ജോൺ || 1971-74 | |6 ||ശ്രീ. എൻ എം ജോൺ || 1971-74 | ||
|- | |- | ||
| 7 || ശ്രീ. ഈ ജെ ലൂക്കോസ് || 1974-76 | | 7 || ശ്രീ. ഈ ജെ ലൂക്കോസ്||1974-76 | ||
|- | |- | ||
| 8 || ശ്രീ. കെ ജെ ജെയിംസ് || 1976-81 | |8||ശ്രീ. കെ ജെ ജെയിംസ്||1976-81 | ||
|- | |- | ||
| 9 || ശ്രീ. സി എം മാത്യു || 1981-84 | |9||ശ്രീ. സി എം മാത്യു||1981-84 | ||
|- | |- | ||
| 10 || സി. ലൂസിനാ || 1984-87 | |10||സി. ലൂസിനാ||1984-87 | ||
|- | |- | ||
| 11 || ശ്രീ. ടി ടി ഫിലിപ്പ് || 1987-88 | |11||ശ്രീ. ടി ടി ഫിലിപ്പ് || 1987-88 | ||
|- | |- | ||
| 12 || ശ്രീ. ഈ എൽ കുരുവിള || 1988-89 | |12||ശ്രീ. ഈ എൽ കുരുവിള||1988-89 | ||
|- | |- | ||
| 13 || ശ്രീ. ഓ ടി ജോസഫ് || 1989-90 | |13||ശ്രീ. ഓ ടി ജോസഫ്||1989-90 | ||
|- | |- | ||
| 14 || ശ്രീ. എ യു ജോൺ || 1990-91 | |14||ശ്രീ. എ യു ജോൺ||1990-91 | ||
|- | |- | ||
| 15 || ശ്രീ. സി ടി ജേക്കബ് || 1991-93 | |15||ശ്രീ. സി ടി ജേക്കബ്|| 1991-93 | ||
|- | |- | ||
| 16 || സി. ഔറേലിയ || 1993-95 | |16||സി. ഔറേലിയ||1993-95 | ||
|- | |- | ||
| 17 || ശ്രീ. ജോസ് കുര്യൻ || 1995-96 | |17||ശ്രീ. ജോസ് കുര്യൻ||1995-96 | ||
|- | |- | ||
| 18 || ശ്രീ. പി കെ ചാക്കോ || 1996-98 | |18||ശ്രീ. പി കെ ചാക്കോ||1996-98 | ||
|- | |- | ||
| 19 || ശ്രീ. പി സി സ്റ്റീഫൻ || 1998-99 | |19||ശ്രീ. പി സി സ്റ്റീഫൻ || 1998-99 | ||
|- | |- | ||
| 20 || ശ്രീ. കെ പി ചെറിയാൻ || 1999-2000 | |20||ശ്രീ. കെ പി ചെറിയാൻ|| 1999-2000 | ||
|- | |- | ||
| 21 || ശ്രീ. എം എൽ ജോർജ് || 2000-01 | |21||ശ്രീ. എം എൽ ജോർജ്||2000-01 | ||
|- | |- | ||
| 22 || ശ്രീ. ജോയ് എബ്രഹാം || 2001-02 | |22||ശ്രീ. ജോയ് എബ്രഹാം||2001-02 | ||
|- | |- | ||
| 23 || ശ്രീ. കെ സി ജോസഫ് || 2002-03 | |23||ശ്രീ. കെ സി ജോസഫ്||2002-03 | ||
|- | |- | ||
| 24 || ശ്രീമതി. ഈ കെ മേരി || 2003-09 | |24||ശ്രീമതി. ഈ കെ മേരി||2003-09 | ||
|- | |- | ||
| 25 || ശ്രീ. ആർ സി വിൻസന്റ് || 2009-11 | |25||ശ്രീ. ആർ സി വിൻസന്റ് || 2009-11 | ||
|- | |- | ||
| 26 || ശ്രീ. ഫിലിപ്പ് ജോസഫ് || 2011-12 | |26||ശ്രീ. ഫിലിപ്പ് ജോസഫ്||2011-12 | ||
|- | |- | ||
| 27 || ശ്രീ. കെ സി റെജിമോൻ || 2012-16 | |27||ശ്രീ. കെ സി റെജിമോൻ|| 2012-16 | ||
|- | |- | ||
| 28 || ശ്രീ. പി എം മാത്യു || 2016-18 | |28||ശ്രീ. പി എം മാത്യു||2016-18 | ||
|- | |- | ||
| 29 || ശ്രീ. പി എം ബെന്നി || 2018- | |29||ശ്രീ. പി എം ബെന്നി||2018- 20 | ||
|- | |||
|30 | |||
|സി. റിൻസി | |||
|2020 - 22 | |||
|- | |||
|31 | |||
|ശ്രീ. ബിജു സൈമൺ | |||
|2022 - | |||
|- | |- | ||
|} | |} | ||
=== സ്റ്റാഫ് കൗൺസിൽ === | ===സ്റ്റാഫ് കൗൺസിൽ=== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
! ക്രമനമ്പർ | !ക്രമനമ്പർ!!പേര്||ഉദ്യോഗപ്പേര്||വിദ്യാഭ്യാസയോഗ്യത | ||
|- | |- | ||
| | |1||ബിജു സൈമൺ||പ്രധാനാധ്യാപകൻ | ||
|ബി എ, ബി എഡ് | |||
|- | |- | ||
| | |2||ഫാ.ജോമി ജോസഫ് || എച്ച് എസ് ടി (സോഷ്യൽ സയൻസ്)||എം എ, എം എഡ്,സെറ്റ് | ||
|- | |- | ||
| | |3 | ||
|ജെയ്സ് ജേക്കബ്ബ് | |||
|എച്ച് എസ് ടി (സോഷ്യൽ സയൻസ്) | |||
|ബി എ, ബി എഡ് | |||
|- | |- | ||
| | |4||സാലു വി ടി||എച്ച് എസ് ടി (മലയാളം)||ബി എ , ബി എഡ് | ||
|- | |- | ||
| | |5||കാഞ്ചന എം|| എച്ച് എസ് ടി (ഹിന്ദി) ||എം എ , ബി എഡ് | ||
|- | |- | ||
| | |6 | ||
|സി. ഷോളി മാത്യു | |||
|എച്ച് എസ് ടി (ഹിന്ദി) | |||
|ബി എ , ബി എഡ് | |||
|- | |- | ||
| | |7 ||അഖിൽ മാത്യു||എച്ച് എസ് ടി (നാച്ചുറൽ സയൻസ്)||എം എസ് സി , ബി എഡ് | ||
|- | |- | ||
| | |8||ലിബിൻ കെ കുര്യൻ||എച്ച് എസ് ടി (ഇംഗ്ലീഷ്)||എം എ, എം ഫിൽ, ബി എഡ്, സെറ്റ് | ||
|- | |- | ||
| | |9 | ||
|സി. ജോമിഷ SVM | |||
|എച്ച് എസ് ടി (ഇംഗ്ലീഷ്) | |||
|എം എ, എം എഡ്, | |||
|- | |- | ||
| 10 || | |10||ലിബിൻ ബാബു||എച്ച് എസ് ടി (നാച്ചുറൽ സയൻസ്)||ബി എസ് സി , ബി എഡ് | ||
|- | |- | ||
| | |11||സ്മിത ഫിലിപ്പ്||എച്ച് എസ് ടി (മാത്തമാറ്റിക്സ്)||എം എസ് സി, ബി എഡ്, സെറ്റ് | ||
|- | |- | ||
| | |12 | ||
|ബിനീഷ് ജോസഫ് | |||
|എച്ച് എസ് ടി (മാത്തമാറ്റിക്സ്) | |||
|എം എസ് സി, ബി എഡ് | |||
|- | |- | ||
| | |13||ഷീബ തോമസ്||എച്ച് എസ് ടി (ഫിസിക്കൽ സയൻസ്)||ബി എസ് സി, ബി എഡ് | ||
|- | |- | ||
| | |14 | ||
|സി. ഫെമിയ SVM | |||
|എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) | |||
|എം എസ് സി, ബി എഡ് | |||
|- | |- | ||
| | |15||ബിന്ദു ജോസഫ്||എച്ച് എസ് ടി (മലയാളം)||എം എ , ബി എഡ് | ||
|- | |- | ||
| 16 | |16||ക്രിസ്റ്റഫർ ജോസഫ്||എച്ച് എസ് ടി (മലയാളം)||എം എസ് ഡബ്ലിയു , ബി എഡ് | ||
|- | |- | ||
| | |17 ||ഫിലിപ്പ് തോമസ്||പി ഇ ടി||ബി പി എഡ് | ||
|- | |- | ||
| | |18||ബിന്ദു ജേക്കബ്ബ് | ||
|യു പി എസ് ടി||ബി എ , ബി എഡ് | |||
|- | |- | ||
| | |19 ||ലിബിയ ജെയിംസ് | ||
|യു പി എസ് ടി|| എം എസ് സി, ബി എഡ് | |||
|- | |- | ||
| | |20||ഷീന മാത്യു||യു പി എസ് ടി||ബി എസ് സി, ബി എഡ് | ||
|- | |- | ||
| | |21||ശ്രേയ ജോസഫ് ||യു പി എസ് ടി||എം എസ് സി, ബി എഡ്, | ||
|- | |- | ||
| 22 ||ലീന മാത്യു | |22||ലീന മാത്യു||യു പി എസ് ടി||ബി എ , ടി ടി സി | ||
|- | |- | ||
| | |23||സോണിയ സിറിയേക്ക് ||യു പി എസ് ടി||എം എസ് സി, എം എഡ് | ||
|- | |- | ||
| 24 ||ത്രേസ്യാമ്മ സി പി || യു പി എസ് ടി ||ജെ എൽ ടി ടി | |24||ത്രേസ്യാമ്മ സി പി ||യു പി എസ് ടി||ജെ എൽ ടി ടി | ||
|- | |- | ||
| 25 ||ഷീമ പി ലൂക്കോസ് | |25|| ഷീമ പി ലൂക്കോസ്||യു പി എസ് ടി||ബി എ , ബി എഡ് | ||
|- | |- | ||
| | |26||ജോൺസൺ എം പീറ്റർ || യു പി എസ് ടി||എം എസ് സി, ബി എഡ്, സെറ്റ് | ||
|- | |- | ||
| | |27||ബിനു ജേക്കബ്||യു പി എസ് ടി|| ബി എ , ബി എഡ് | ||
|- | |- | ||
| 28 || | |28 | ||
|റിജോ ജോസ് | |||
|സംഗീത അദ്ധ്യാപകൻ | |||
|ബി എ | |||
|- | |- | ||
| | |29 | ||
|ബിമി ഫിലിപ്പ് | |||
|യു പി എസ് ടി | |||
| എം എസ് സി, ബി എഡ് | |||
|- | |- | ||
| | |30||ജോമോൻ എൻ ചാക്കോ||ക്ലർക്ക്||പ്രീഡിഗ്രി | ||
|- | |- | ||
| 31 || | |31||ജോസഫ് വി ജെ||ഓഫീസ് അസിറ്റന്റന്റ്||പ്രീഡിഗ്രി | ||
|- | |- | ||
| | |32||ജോയ്സ് ജോസഫ്||ഓഫീസ് അസിറ്റന്റന്റ്||പ്രീഡിഗ്രി | ||
|- | |||
|33||അരുൺ||എഫ് ടി എം||പ്ലസ്ടു | |||
|- | |- | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ) | *ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ) | ||
* ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക) | *ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക) | ||
* ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ) | *ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ) | ||
* ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ) | * ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ) | ||
* ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്) | *ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്) | ||
* സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്) | *സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്) | ||
* മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്) | *മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്) | ||
* ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്) | *ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്) | ||
* ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ) | *ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ) | ||
* ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ) | *ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ) | ||
* ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ) | *ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ) | ||
* എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ) | *എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ) | ||
* ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ) | *ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ) | ||
* ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ) | *ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ) | ||
* ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ) | *ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ) | ||
* റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി) | *റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി) | ||
* വാദ്യരത്നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി) | *വാദ്യരത്നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി) | ||
* രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ) | *രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ) | ||
* എ വി ദിനേശ് (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ) | *എ വി ദിനേശ് (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ) | ||
* ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്സിറ്റി) | *ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്സിറ്റി) | ||
* നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം) | *നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം) | ||
* ജെയ്സൺ ചാക്കോ (സിനിമാ താരം) | *ജെയ്സൺ ചാക്കോ (സിനിമാ താരം) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 12.049447|lon= 75.579066|zoom=16|width=full|height=400|marker=yes}} | |||
*ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പാറക്കടവ് പാലം കടന്ന് വലത്തേക്ക് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
*പയ്യാവൂർ ടൗണിൽ നിന്നും ഇരിട്ടി റൂട്ടിൽ ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ചാച്ചാമ്മ ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. . | |||
*ഇരിട്ടിയിൽ നിന്നോ മണ്ണേരി അല്ലെങ്കിൽ മഞ്ഞാങ്കരി ഭാഗത്തു നിന്നോ വരുമ്പോൾ കണ്ടകശ്ശേരി ടൗൺ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. . | |||
*കാഞ്ഞിലേരി ഭാഗത്തു നിന്നും വരുമ്പോൾ കൂട്ടുപുഴ തൂക്കുപാലം കടന്ന് ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
*പയ്യാവൂർ ടൗണിൽ നിന്നും എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തു കൂടി കടന്ന് പോകുന്ന റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും. | |||
* ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പാറക്കടവ് പാലം കടന്ന് വലത്തേക്ക് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
* | |||
* ഇരിട്ടിയിൽ നിന്നോ മണ്ണേരി അല്ലെങ്കിൽ മഞ്ഞാങ്കരി ഭാഗത്തു നിന്നോ വരുമ്പോൾ കണ്ടകശ്ശേരി ടൗൺ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. . | |||
*കാഞ്ഞിലേരി ഭാഗത്തു നിന്നും വരുമ്പോൾ കൂട്ടുപുഴ തൂക്കുപാലം കടന്ന് ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
*പയ്യാവൂർ ടൗണിൽ നിന്നും എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തു കൂടി കടന്ന് പോകുന്ന റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും. | |||
21:21, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ | |
---|---|
വിലാസം | |
പയ്യാവൂർ പയ്യാവൂർ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - JUNE - 1962 |
വിവരങ്ങൾ | |
ഇമെയിൽ | shhspayyavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13074 (സമേതം) |
എച്ച് എസ് എസ് കോഡ് | 13116 |
യുഡൈസ് കോഡ് | 32021500312 |
വിക്കിഡാറ്റ | Q64460001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനോയ് കെ. |
പ്രധാന അദ്ധ്യാപകൻ | ബിജു സൈമൺ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോളി സ്റ്റീഫൻ |
അവസാനം തിരുത്തിയത് | |
13-11-2024 | Jomypathy |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരിൻെറ ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ.
1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
- ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്കൂൾ എന്ന വിദ്യാക്ഷേത്രം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കണ്ണൂർ ജില്ലയിൽ അതിവിശാലമായ സ്കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- ജൂണിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് മാനേജറും, ബിനോയ് കെ. പ്രിൻസിപ്പലും ബിജു സൈമൺ പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ ജെയ്സൺ പള്ളിക്കര OSH ആണ്.
മാനേജർമാർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | റവ ഫാ സിറിയക് മറ്റത്തിൽ | 1948-1950 |
2 | റവ ഫാ ജോർജ് മാളിയേക്കൽ | 1950 |
3 | റവ ഫാ മാത്യു അയത്തിൽ | 1950-1951 |
4 | റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ | 1951-1952 |
5 | റവ ഫാ തോമസ് തേരന്താനം | 1952 |
6 | റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ | 1952-1960 |
7 | റവ ഫാ സിറിയക് കൂപ്ലിക്കാട്ട് | 1960-1965 |
8 | റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ | 1965-1970 |
9 | റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ | 1970-1975 |
10 | റവ ഫാ തോമസ് വള്ളോപ്പള്ളിൽ | 1975-1976 |
11 | nറവ ഫാ തോമസ് തറയിൽ | 1976-1982 |
12 | റവ ഫാ ജോസഫ് കണിയാപറമ്പിൽ | 1982-1983 |
13 | റവ ഫാ ജോൺ കൈനിക്കരപ്പാറ | 1983-1984 |
14 | റവ ഫാ തോമസ് തേരന്താനം | 1984-1985 |
15 | റവ ഫാ ജോയ് കറുകപ്പറമ്പിൽ | 1985-1988 |
16 | റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ | 1988-1989 |
17 | റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ | 1989-1990 |
18 | റവ ഫാ ജോസഫ് മുളവനാൽ | 1990-1994 |
19 | റവ ഫാ ജോയ് കാളവേലിൽ | 1994-1996 |
20 | റവ ഫാ അബ്രഹാം കളരിക്കൽ | 1996 |
21 | റവ ഫാ ജോസ് അരീച്ചിറ | 1996-2001 |
22 | റവ ഫാ ബേബി കട്ടിയാങ്കൽ | 2001-2002 |
23 | റവ ഫാ ജോയ് കട്ടിയാങ്കൽ | 2002-2004 |
24 | റവ ഫാ ജോസ് മാമ്പുഴയ്ക്കൽ | 2004-2007 |
25 | റവ ഫാ പത്രോസ് ചമ്പക്കര | 2007-2010 |
26 | റവ ഫാ റെജി കൊച്ചുപറമ്പിൽ | 2010-2012 |
27 | റവ ഫാ ജോർജ് കപ്പുകാലയിൽ | 2012-2015 |
28 | റവ ഫാ സജി പുത്തൻപുരയിൽ | 2015-2019 |
29 | റവ ഫാ ഷാജി വടക്കേതൊട്ടി | 2019 - 2020 |
30 | റവ. ഫാ. ജെയ്സൺ പള്ളിക്കര | 2020 - 2024 |
31 | റവ ഫാ. ബേബി കട്ടിയാങ്കൽ | 2024 - |
പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | സി. റീത്ത | 1962-64 |
2 | ഫാ. തോമസ് തേരന്താനം | 1964-65 |
3 | ഫാ. ലൂക്ക | 1965-66 |
4 | സി. ഫാബിയോള | 1966-68 |
5 | സി. ലിറ്റിഷ്യ | 1968-71 |
6 | ശ്രീ. എൻ എം ജോൺ | 1971-74 |
7 | ശ്രീ. ഈ ജെ ലൂക്കോസ് | 1974-76 |
8 | ശ്രീ. കെ ജെ ജെയിംസ് | 1976-81 |
9 | ശ്രീ. സി എം മാത്യു | 1981-84 |
10 | സി. ലൂസിനാ | 1984-87 |
11 | ശ്രീ. ടി ടി ഫിലിപ്പ് | 1987-88 |
12 | ശ്രീ. ഈ എൽ കുരുവിള | 1988-89 |
13 | ശ്രീ. ഓ ടി ജോസഫ് | 1989-90 |
14 | ശ്രീ. എ യു ജോൺ | 1990-91 |
15 | ശ്രീ. സി ടി ജേക്കബ് | 1991-93 |
16 | സി. ഔറേലിയ | 1993-95 |
17 | ശ്രീ. ജോസ് കുര്യൻ | 1995-96 |
18 | ശ്രീ. പി കെ ചാക്കോ | 1996-98 |
19 | ശ്രീ. പി സി സ്റ്റീഫൻ | 1998-99 |
20 | ശ്രീ. കെ പി ചെറിയാൻ | 1999-2000 |
21 | ശ്രീ. എം എൽ ജോർജ് | 2000-01 |
22 | ശ്രീ. ജോയ് എബ്രഹാം | 2001-02 |
23 | ശ്രീ. കെ സി ജോസഫ് | 2002-03 |
24 | ശ്രീമതി. ഈ കെ മേരി | 2003-09 |
25 | ശ്രീ. ആർ സി വിൻസന്റ് | 2009-11 |
26 | ശ്രീ. ഫിലിപ്പ് ജോസഫ് | 2011-12 |
27 | ശ്രീ. കെ സി റെജിമോൻ | 2012-16 |
28 | ശ്രീ. പി എം മാത്യു | 2016-18 |
29 | ശ്രീ. പി എം ബെന്നി | 2018- 20 |
30 | സി. റിൻസി | 2020 - 22 |
31 | ശ്രീ. ബിജു സൈമൺ | 2022 - |
സ്റ്റാഫ് കൗൺസിൽ
ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | വിദ്യാഭ്യാസയോഗ്യത |
---|---|---|---|
1 | ബിജു സൈമൺ | പ്രധാനാധ്യാപകൻ | ബി എ, ബി എഡ് |
2 | ഫാ.ജോമി ജോസഫ് | എച്ച് എസ് ടി (സോഷ്യൽ സയൻസ്) | എം എ, എം എഡ്,സെറ്റ് |
3 | ജെയ്സ് ജേക്കബ്ബ് | എച്ച് എസ് ടി (സോഷ്യൽ സയൻസ്) | ബി എ, ബി എഡ് |
4 | സാലു വി ടി | എച്ച് എസ് ടി (മലയാളം) | ബി എ , ബി എഡ് |
5 | കാഞ്ചന എം | എച്ച് എസ് ടി (ഹിന്ദി) | എം എ , ബി എഡ് |
6 | സി. ഷോളി മാത്യു | എച്ച് എസ് ടി (ഹിന്ദി) | ബി എ , ബി എഡ് |
7 | അഖിൽ മാത്യു | എച്ച് എസ് ടി (നാച്ചുറൽ സയൻസ്) | എം എസ് സി , ബി എഡ് |
8 | ലിബിൻ കെ കുര്യൻ | എച്ച് എസ് ടി (ഇംഗ്ലീഷ്) | എം എ, എം ഫിൽ, ബി എഡ്, സെറ്റ് |
9 | സി. ജോമിഷ SVM | എച്ച് എസ് ടി (ഇംഗ്ലീഷ്) | എം എ, എം എഡ്, |
10 | ലിബിൻ ബാബു | എച്ച് എസ് ടി (നാച്ചുറൽ സയൻസ്) | ബി എസ് സി , ബി എഡ് |
11 | സ്മിത ഫിലിപ്പ് | എച്ച് എസ് ടി (മാത്തമാറ്റിക്സ്) | എം എസ് സി, ബി എഡ്, സെറ്റ് |
12 | ബിനീഷ് ജോസഫ് | എച്ച് എസ് ടി (മാത്തമാറ്റിക്സ്) | എം എസ് സി, ബി എഡ് |
13 | ഷീബ തോമസ് | എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) | ബി എസ് സി, ബി എഡ് |
14 | സി. ഫെമിയ SVM | എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) | എം എസ് സി, ബി എഡ് |
15 | ബിന്ദു ജോസഫ് | എച്ച് എസ് ടി (മലയാളം) | എം എ , ബി എഡ് |
16 | ക്രിസ്റ്റഫർ ജോസഫ് | എച്ച് എസ് ടി (മലയാളം) | എം എസ് ഡബ്ലിയു , ബി എഡ് |
17 | ഫിലിപ്പ് തോമസ് | പി ഇ ടി | ബി പി എഡ് |
18 | ബിന്ദു ജേക്കബ്ബ് | യു പി എസ് ടി | ബി എ , ബി എഡ് |
19 | ലിബിയ ജെയിംസ് | യു പി എസ് ടി | എം എസ് സി, ബി എഡ് |
20 | ഷീന മാത്യു | യു പി എസ് ടി | ബി എസ് സി, ബി എഡ് |
21 | ശ്രേയ ജോസഫ് | യു പി എസ് ടി | എം എസ് സി, ബി എഡ്, |
22 | ലീന മാത്യു | യു പി എസ് ടി | ബി എ , ടി ടി സി |
23 | സോണിയ സിറിയേക്ക് | യു പി എസ് ടി | എം എസ് സി, എം എഡ് |
24 | ത്രേസ്യാമ്മ സി പി | യു പി എസ് ടി | ജെ എൽ ടി ടി |
25 | ഷീമ പി ലൂക്കോസ് | യു പി എസ് ടി | ബി എ , ബി എഡ് |
26 | ജോൺസൺ എം പീറ്റർ | യു പി എസ് ടി | എം എസ് സി, ബി എഡ്, സെറ്റ് |
27 | ബിനു ജേക്കബ് | യു പി എസ് ടി | ബി എ , ബി എഡ് |
28 | റിജോ ജോസ് | സംഗീത അദ്ധ്യാപകൻ | ബി എ |
29 | ബിമി ഫിലിപ്പ് | യു പി എസ് ടി | എം എസ് സി, ബി എഡ് |
30 | ജോമോൻ എൻ ചാക്കോ | ക്ലർക്ക് | പ്രീഡിഗ്രി |
31 | ജോസഫ് വി ജെ | ഓഫീസ് അസിറ്റന്റന്റ് | പ്രീഡിഗ്രി |
32 | ജോയ്സ് ജോസഫ് | ഓഫീസ് അസിറ്റന്റന്റ് | പ്രീഡിഗ്രി |
33 | അരുൺ | എഫ് ടി എം | പ്ലസ്ടു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ)
- ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക)
- ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ)
- ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ)
- ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
- സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്)
- മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്)
- ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്)
- ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ)
- ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ)
- ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ)
- എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ)
- ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ)
- ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ)
- ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് )
- റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി)
- വാദ്യരത്നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി)
- രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ)
- എ വി ദിനേശ് (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് )
- ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്സിറ്റി)
- നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം)
- ജെയ്സൺ ചാക്കോ (സിനിമാ താരം)
വഴികാട്ടി
- ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പാറക്കടവ് പാലം കടന്ന് വലത്തേക്ക് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- പയ്യാവൂർ ടൗണിൽ നിന്നും ഇരിട്ടി റൂട്ടിൽ ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ചാച്ചാമ്മ ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. .
- ഇരിട്ടിയിൽ നിന്നോ മണ്ണേരി അല്ലെങ്കിൽ മഞ്ഞാങ്കരി ഭാഗത്തു നിന്നോ വരുമ്പോൾ കണ്ടകശ്ശേരി ടൗൺ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. .
- കാഞ്ഞിലേരി ഭാഗത്തു നിന്നും വരുമ്പോൾ കൂട്ടുപുഴ തൂക്കുപാലം കടന്ന് ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- പയ്യാവൂർ ടൗണിൽ നിന്നും എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തു കൂടി കടന്ന് പോകുന്ന റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13074
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ