"ഗവ. എച്ച്.എസ്. നാലുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl|GOVT HSS NALUCHIRA}}
{{prettyurl|GOVT HSS NALUCHIRA}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
വരി 7: വരി 6:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35064
|സ്കൂൾ കോഡ്=35064
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110200406
|യുഡൈസ് കോഡ്=32110200406
വരി 32: വരി 29:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=301
|ആൺകുട്ടികളുടെ എണ്ണം 1-10=205
|പെൺകുട്ടികളുടെ എണ്ണം 1-10=340
|പെൺകുട്ടികളുടെ എണ്ണം 1-10=253
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=458
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സുമംഗലി വി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ അജേഷ്
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ അജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|എം.പി.ടി.എ. പ്രസിഡണ്ട്=റീന
|സ്കൂൾ ചിത്രം=35064_naluchira.jpg|
|സ്കൂൾ ചിത്രം=35064_naluchira.jpg|
|size=350px
|size=350px
വരി 73: വരി 56:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

ആദ്യം എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. യു.പി ആയി ഉയർത്തിയ സ്കൂൾ ഇന്ന് HS ആയാണ് പ്രവർത്തിക്കുന്നത്.
ആദ്യം എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. യു.പി ആയി ഉയർത്തിയ സ്കൂൾ ഇന്ന് HS ആയാണ് പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ നിയേജകമണ്ഡലത്തിലെ ഗവ.ഹൈസ്കുൂ* നാലുചിറയി‍ല് മൂന്ന് കോടി കിഫ്ബി പദ്ധതിയില് ഉല്പെടുത്തി നിര്മ്മിച്ച പുതിയ സ്കൂല് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബറ് 5ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്കുട്ടിയുടെ അദ്ധ്യഷതയില് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഓ​​​ണ് ലൈനായി നിര് വഹിച്ചു.പരിപാടിയില് ബഹു.എം.എല്.എ.ശ്രീ.എച്ച്.സലാം ശിലാഫലകം അനാച്ഛാദനം ചെയ്തു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/വിദ്യാരംഗംകലാസാഹിത്യവേദി|വിദ്യാരംഗംകലാസാഹിത്യവേദി]]
*[[{{PAGENAME}}/വിദ്യാരംഗംകലാസാഹിത്യവേദി|വിദ്യാരംഗംകലാസാഹിത്യവേദി]]
*വിദ്യാരംഗം കലാവേദി സജീവമായി പ്രവർത്തിക്കുന്നു.
*വിദ്യാരംഗം കലാവേദി സജീവമായി പ്രവർത്തിക്കുന്നു.
വരി 85: വരി 67:
*[[{{PAGENAME}}/വായനക്കൂട്ടം|വായനക്കൂട്ടം]]
*[[{{PAGENAME}}/വായനക്കൂട്ടം|വായനക്കൂട്ടം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ലിറ്റിൽകൈറ്റ്സ്

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
വരി 100: വരി 83:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

ഈ സ്കൂളിലെ അധ്യാപികയായ ലേഖ ടീച്ചർ,

ഡോ. ഹരിപ്രിയ എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ  ആണ്.

വരി 106: വരി 91:

==വഴികാട്ടി==
==വഴികാട്ടി==
*..അമ്പലപ്പുഴ.........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം)
ആലപ്പുഴ ഭാഗത്തു നിന്നുംബസ്സിൽ സ്പിൽവേ പാലത്തിനു മുമ്പ് ഇറങ്ങി ഇടത്തോട്ടു കിടക്കുന്ന റോഡിലൂടെനടന്നാൽ സ്കൂളിലെത്താം. ഹരിപ്പാട് ഭാഗത്തുനിന്നുംവരുന്നവർക്ക്
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

* നാഷണൽ ഹൈവെയിൽ തോട്ടപ്പള്ളി'''....................'''  ബസ്റ്റാന്റിൽ നിന്നും - ഓട്ടോ മാർഗ്ഗം എത്താം
തോട്ടപ്പള്ളി സ്റ്റോപ്പിൽ ഇറങ്ങി നടപ്പാലത്തിലൂടെ നടന്ന് ദേശീയപാത

മുറിച്ചുകടന്ന് നടന്ന് സ്കൂളിൽ എത്താം.ട്രെയിൻ മാർഗം വരുന്നവർ അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങി ബസ്സ് മാർഗം 8 Km സഞ്ചരിച്ച് സ്കൂളിൽ എത്താം.

{{#multimaps:9.31979,76.38520|zoom=18}}
{{Slippymap|lat=9.31979|lon=76.38520|zoom=18|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references />
<references />

16:08, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. നാലുചിറ
വിലാസം
തോട്ടപ്പള്ളി

തോട്ടപ്പള്ളി

തോട്ടപ്പള്ളി പി.ഒ.

688561

ആലപ്പുഴ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0477 2297978
ഇമെയിൽ35064alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35064 (സമേതം)
യുഡൈസ് കോഡ്32110200406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ458
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗലി വി
പി.ടി.എ. പ്രസിഡണ്ട്പ്രിയ അജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
02-11-2024Deepavenu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പു‍ഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം......

ചരിത്രം

1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ‍ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർ‍ഷം ഹൈസ്കൂളായും ഉയർത്തപ്പെട്ടു...........................................

ഭൗതികസൗകര്യങ്ങൾ

ആദ്യം എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. യു.പി ആയി ഉയർത്തിയ സ്കൂൾ ഇന്ന് HS ആയാണ് പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ നിയേജകമണ്ഡലത്തിലെ ഗവ.ഹൈസ്കുൂ* നാലുചിറയി‍ല് മൂന്ന് കോടി കിഫ്ബി പദ്ധതിയില് ഉല്പെടുത്തി നിര്മ്മിച്ച പുതിയ സ്കൂല് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബറ് 5ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്കുട്ടിയുടെ അദ്ധ്യഷതയില് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഓ​​​ണ് ലൈനായി നിര് വഹിച്ചു.പരിപാടിയില് ബഹു.എം.എല്.എ.ശ്രീ.എച്ച്.സലാം ശിലാഫലകം അനാച്ഛാദനം ചെയ്തു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി.രത്നമ്മ
ശ്രീ. പി.ടി. ശൗര്യാർ
ശ്രീ. വാസുദേവക്കുറുപ്പ്
ശ്രീമതി. ലിസി ലാസർ
ശ്രീ.സി.ലിയോൺ
ശ്രീ.പി. കൃ‍ഷ്ണൻകുട്ടി
ശ്രീ. കെ.രാമകൃ‍ഷ്ണൻ
ശ്രീമതി.പി. രാജമ്മ
ശ്രീ.സി.ലിയോൺ
ശ്രീ.എൻ.കേശവൻ(2001 സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
ശ്രീ.കരുവാറ്റാ ചന്ദ്രൻ(1993 ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ അധ്യാപികയായ ലേഖ ടീച്ചർ,

ഡോ. ഹരിപ്രിയ എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ  ആണ്.

വഴികാട്ടി

ആലപ്പുഴ ഭാഗത്തു നിന്നുംബസ്സിൽ സ്പിൽവേ പാലത്തിനു മുമ്പ് ഇറങ്ങി ഇടത്തോട്ടു കിടക്കുന്ന റോഡിലൂടെനടന്നാൽ സ്കൂളിലെത്താം. ഹരിപ്പാട് ഭാഗത്തുനിന്നുംവരുന്നവർക്ക്

തോട്ടപ്പള്ളി സ്റ്റോപ്പിൽ ഇറങ്ങി നടപ്പാലത്തിലൂടെ നടന്ന് ദേശീയപാത

മുറിച്ചുകടന്ന് നടന്ന് സ്കൂളിൽ എത്താം.ട്രെയിൻ മാർഗം വരുന്നവർ അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങി ബസ്സ് മാർഗം 8 Km സഞ്ചരിച്ച് സ്കൂളിൽ എത്താം.

Map

അവലംബം

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._നാലുചിറ&oldid=2600846" എന്ന താളിൽനിന്ന് ശേഖരിച്ചത്