"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | |||
|സ്ഥലപ്പേര്=കുന്ദമംഗലം | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
{{Infobox School | |സ്കൂൾ കോഡ്=47060 | ||
|എച്ച് എസ് എസ് കോഡ്=10063 | |||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥലപ്പേര്= കുന്ദമംഗലം | | |വിക്കിഡാറ്റ ക്യു ഐഡി=Q64550128 | ||
വിദ്യാഭ്യാസ ജില്ല= | |യുഡൈസ് കോഡ്=32040601003 | ||
റവന്യൂ ജില്ല= കോഴിക്കോട് | | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1951 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കുന്ദമംഗലം പി.ഒ | |||
|പിൻ കോഡ്=673571 | |||
|സ്കൂൾ ഫോൺ=0495 2802190 | |||
|സ്കൂൾ ഇമെയിൽ=khsskunnamangalam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്ദമംഗലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കുന്ദമംഗലം | |||
|താലൂക്ക്=കോഴിക്കോട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | |||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
പ്രധാന | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=113 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കല.ഒ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ എം | |||
|പി.ടി.എ. പ്രസിഡണ്ട്=ഫെെസൽ കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |||
|സ്കൂൾ ചിത്രം=Kunnamangalam H S S.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
[[പ്രമാണം:Documentry Team.jpg|ലഘുചിത്രം|349x349ബിന്ദു|Sub district Kalotsavam - Documentation Team- Little Kites Unit , Kunnamangalam HSS]] | |||
==ചരിത്രം== | |||
[[പ്രമാണം:SPC passing out parade District winner - Kunnamangalam HSS.jpg|ലഘുചിത്രം|SPC Passing out parade District Winner- Kunnamangalam HSS ]] | |||
ചെറുതും വലുതും ആയ ഏതനും കുന്നുകൾ ചേർന്നതാണ് കുന്നമംഗലം , കോഴിക്കോട് നഗരത്തില് നിന്ന് 15കിമി കിഴക്കുള്ള ഈ ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറ്റവും പിന്നണിയില് കിടന്നിരുന്ന ഈ | |||
ഗ്രാമത്തില് 1950കളില് പോലും ഹൈസ്കൂള് വിദ്യാഭ്യാസം ലഭിച്ചവര് വിരളമായിരുന്നു. ബിരുദധാരികള് ഇല്ലെന്നു തന്നെ പറയാം. ഈ ചുറ്റുപാടില് ദേശസ്നേഹികളും,ഉദാരമതികളും വിദ്യാതല്പരരു ദീര്ഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂള്.കെ.പി.ചന്തപ്പന് മുന്കൈ എടുത്ത്, ടി.നീലകണ്ഠന് നമ്പീശന്, പി.വി.വിഷ്ണുനമ്പൂതിരി, പി.ക്രഷ്ണനുണ്ണി നായര്, കെ.ഗോപാലന് നായര്, പി.കെ.അപ്പുനായര്, കെ.എം.അച്ചുതന് നായര്, എന്.ചന്തു, എന്.മൊയ്തീന്ഹാജി എന്നിവര് ചേര്ന്ന് 1951ല് കുന്നമംഗലം എജ്യുക്കേഷന് സൊസൈറ്റി എന്ന പേരില് സൊസൈറ്റി രൂപീകരിച്ചു. [[കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്/ചരിത്രം|read more]] | |||
===ഭൗതികസൗകര്യങ്ങൾ=== | |||
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' | |||
'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*'''സ്കൗട്ട് & ഗൈഡ്സ്.''' | |||
'''സ്‌കൗട്ട്സ് ''' | |||
1958 ആഗസ്റ്റ് 11ാം തീയ്യതി കുന്ദമംഗലം ഹയർ സെകന്റെറി സ്കൂളിൽ സ്‌കൗട്ട് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ടി. നീലകണ്ടൻ നമ്പീശൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സ്‌കൗട്ട് മാസ്റ്റർ. 1978-79 അദ്ധ്യായനവർഷത്തിൽ ഗ്രൂപ്പ് റെക്കോഡ് സംവിധാനം വന്നു. ആകെ 32 സ്‌കൗട്ടുകൾ യൂണിറ്റിൽ ഉണ്ടായിരുന്നു. പരിമിതികൾക്കിടയിലും വളരെ നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചു. | |||
അതിനുശേഷം ശ്രീവാസുമാസ്റ്ററുടെ നേതൃത്വത്തിൽ സ്‌കൗട്ട് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലെ ഒരു മികച്ച സ്‌കൗട്ട് യൂണിറ്റായിരുന്നു ഇത് വാസുമാസ്റ്റർക്ക് ശേഷം ശ്രീ. വിജയാനന്ദൻ മാസ്റ്റർ സ്‌കൗട്ട മാസ്റ്ററായി. ഇപ്പോൾ ഈ സ്‌കൂളിൽ മൂന്ന് സ്‌കൗട്ട് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. | |||
ശ്രീ. സതീശൻ മാസ്റ്റർ, ശ്രീ. വിവേക് എന്നിവരാണ് മറ്റുള്ള യൂണിറ്റ് ലീഡർമാർ. ആകെ 96 സ്‌കൗട്ടുകൾ മൂന്ന് യൂണിറ്റിലായി പ്രവർത്തിക്കുന്നു. ഈ കാലഘട്ടങ്ങളിൽ അനേകം സ്‌കൗട്ടുകൾ രാജ്യപുരസ്കാർ, രാഷ്ട്രപതി പുരസ്കാരങ്ങൾ നേടുകയുണ്ടായി. | |||
2014-15 വർഷത്തിൽ രാഷ്ട്രപതി പുരസ്കാരം ലഭിക്കുകയുണ്ടായി. ഇതേ വർഷം 16 രാജ്യപുരസ്കാർ സ്‌കൗട്ടും ഉണ്ടായിരുന്നു. 2015-16 വർഷത്തിൽ ഒരാൾക്ക് രാഷ്ട്രപതി അവാർഡും, 15പേർക്ക് രാജ്യപുരസ്കാർ അവാർഡും ലഭിച്ചു. ഈ വർഷം മൂന്ന് സ്‌കൗട്ടുകൾ രാഷ്ട്രപതി പുരസ്കാരത്തിന് തയ്യാറായി ടെസ്റ്റ് കഴിഞ്ഞു നിൽക്കുന്നു. 7പേർക്ക് രാജ്യപുരസ്കാർ അവാർഡ് നേടാൻ കഴിഞ്ഞു. | |||
''' | <nowiki> </nowiki>''' ഗൈഡ്സ്''' | ||
''' | കുന്ദമംഗലം H S S ൽ 1997 ഗൈഡ്സ് കമ്പനി പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 2 കമ്പനിയായിരുന്നത്. ഗിരിജ. കെ.എം, സജിനി. പി എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങി. പിന്നീട് 2012 ൽ പുതിയ നേതൃത്വം വന്നു. ബീന. സി.കെ, വിനോദിനി. കെ എന്നിവരാണ് ഗൈഡ് ക്യാപ്റ്റൻമാർ | ||
രണ്ട് കമ്പനികളിലായി 57 ഗൈഡ്സ് ഉണ്ട്. കഴിഞ്ഞ വർഷം ഒരു രാഷ്ട്രപതി ഗൈഡും , 5 രാജ്യപുരസ്കാർ ഗൈഡും അവാർഡിനർഹരായി. | |||
ഈ അധ്യായന വർഷം 7 ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് എഴുതാൻ അപേക്ഷ നൽകിയിരിക്കുകയാണ്. | |||
*'''എൻ.എസ്.എസ്.''' | |||
*''' ജെ.ആർ.സി.''' | |||
''' J R C''' | |||
കുന്ദമംഗലം HSS ൽ JRC 1997 ൽ നിലവിൽവന്നു. 2 യൂണിറ്റുകളാണ് JRC ക്ക് പ്രസ്തുത സ്‌കൂളിൽ ഉള്ളത്. 10ാം ക്ലാസിൽ 33 കുട്ടികളും, 9ാം ക്ലാസിൽ 31 ഉം, എട്ടാം ക്ലാസിൽ 33 ഉം കുട്ടികളാണ് ഉള്ളത്. HS JRC യുടെ ചാർജുള്ള ടീചേസ് രജനി, നീത എന്നിവരാണ്. കൂടാതെ UP sectionനിലും ഒരു യൂണിറ്റ് JRC ക്ക് യൂണിറ്റ് ഉണ്ട് . ഇതിന്റെ ചാർജ് ബിജേഷ് മാസ്റ്റർക്കാണ്. UP യിൽ 35 കുട്ടികൾ JRC അംഗങ്ങളായുണ്ട്. | |||
*'''ക്ലാസ് മാഗസിൻ.''' | |||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
''' വിദ്യാരംഗം''' | |||
2016-17 വർഷത്തെ വിദ്യാരംഗം കമ്മിറ്റി ജൂൺ 10ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അംഗങ്ങളാക്കി കൊണ്ട് രൂപീകരിച്ചു. ക്ലബംഗങ്ങളിൽ നിന്നും കൺവീനറെ തെരഞ്ഞെടുത്തു. ജൂൺ 19ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിവിധ ദിനാചരണത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം നടത്തി. | |||
ശാസ്‌ത്രമേളയോടനുബന്ധിച്ച് കേരളത്തനിമ നിലനിർത്തുന്ന രീതിയിലുള്ള പ്രദർശനം നടത്തി. രാമായണ പ്രശ്നോത്തരി കവിയരങ്ങ് തുടങ്ങിയ പരിപാടികളും വിദ്യാരംഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. | |||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
*'''Student police cadets''' | |||
'''S P C പ്രവർത്തനങ്ങൾ ''' | |||
SPC പദ്ധതിയുടെ പ്രോജക്ടുകൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി ഇവിടെ നടന്നുവരുന്നു. | |||
*1. ശുഭയാത്ര പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികൾ ഗതാഗതനിയന്ത്രണത്തിൽ പോലീസുകാരോടൊപ്പം പങ്കാളികളാവുന്നു. ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ലഘു ലേഖകൾ വിതരണവും നടത്തുകയുണ്ടായി. | |||
* | *2. Friends at home പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ വിദ്യാർത്ഥിനിക്കായ് നിർമ്മിച്ചുനൽകിയ ' സ്നേഹവീട് ' പദ്ധതിയിലും SPC cadets തങ്ങളുടെതായ സംഭാവനകൾ നൽകി. | ||
* | *3. സ്കൂളിലെ വളരെ പിന്നോക്കമായ പഠനാവസ്ഥയിലുള്ള വിദ്യാർത്ഥികളഅക്കായി SPC cadets എല്ലാ ദിവസവും പ്രതേക സമയങ്ങളിൽ പഠനസഹായങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസങ്ങളിലെയും അച്ചടക്കപരിപാലനത്തിലും SPC cadets അവരുടെതായ പങ്കുവഹിക്കുന്നു. | ||
* | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
School is running under the charitable trust named '''KUNNAMANGALAM EDUCATION SOCIETY | School is running under the charitable trust named '''KUNNAMANGALAM EDUCATION SOCIETY''' | ||
== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
* 1951 -1953 - പി. വിഷ്ണുനമ്പൂതിരി | *1951 -1953 - പി. വിഷ്ണുനമ്പൂതിരി | ||
* 1953 -1973 - ടി. കെ | *1953 -1973 - ടി. കെ വെങ്കിടേശ്വരയ്യർ | ||
* 1973 -1977 - കെ. | *1973 -1977 - കെ. ആർ. പരമേശ്വരയ്യർ, | ||
*1977-1985 - പി. കെ. | *1977-1985 - പി. കെ. ബാലകൃഷ്ണൻ നായർ | ||
*1985 -1992 - | *1985 -1992 - എൻ. പദ്മനാഭൻ നായർ | ||
*1992 -1996 - വി. കെ. | *1992 -1996 - വി. കെ. ഭാർഗ്ഗവി | ||
*1996 - 1997 - എം. എസ്. ഉണ്ണി | *1996 - 1997 - എം. എസ്. ഉണ്ണി | ||
*1997 - 1999 - പി. കെ. | *1997 - 1999 - പി. കെ. കുഞ്ഞുലൿഷ്മി | ||
*1999 - 2000 - പി. വിഷ്ണുനമ്പൂതിരി | *1999 - 2000 - പി. വിഷ്ണുനമ്പൂതിരി | ||
*2000 - 2002 - കെ. സൗമിനി | *2000 - 2002 - കെ. സൗമിനി | ||
വരി 88: | വരി 125: | ||
*2010 - ശ്രീലത. കെ | *2010 - ശ്രീലത. കെ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* 1. Riyo Hamsa - Famous Scientist | *1. Riyo Hamsa - Famous Scientist | ||
* 2. Dr. K. P. Subrahmanian | *2. Dr. K. P. Subrahmanian | ||
* 3. Dysp. Viswanadha kurup - Police | *3. Dysp. Viswanadha kurup - Police | ||
* 4. Santhakumari Amma - District Judge | * 4. Santhakumari Amma - District Judge | ||
* 5. Balakrishnan Nambiar - Psychiatrist | *5. Balakrishnan Nambiar - Psychiatrist | ||
* 6. Dr. N. Uthaman - Famous Doctor | *6. Dr. N. Uthaman - Famous Doctor | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*NH 212 തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി WAYANAD റോഡിൽ സ്ഥിതിചെയ്യുന്നു. | |||
---- | |||
* NH 212 തൊട്ട് കോഴിക്കോട് | {{Slippymap|lat= 11.30553|lon= 75.87658 |zoom=16|width=800|height=400|marker=yes}} | ||
---- | |||
20:37, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം | |
---|---|
വിലാസം | |
കുന്ദമംഗലം കുന്ദമംഗലം പി.ഒ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0495 2802190 |
ഇമെയിൽ | khsskunnamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47060 (സമേതം) |
എച്ച് എസ് എസ് കോഡ് | 10063 |
യുഡൈസ് കോഡ് | 32040601003 |
വിക്കിഡാറ്റ | Q64550128 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 113 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കല.ഒ |
പ്രധാന അദ്ധ്യാപകൻ | പ്രവീൺ എം |
പി.ടി.എ. പ്രസിഡണ്ട് | ഫെെസൽ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
29-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചെറുതും വലുതും ആയ ഏതനും കുന്നുകൾ ചേർന്നതാണ് കുന്നമംഗലം , കോഴിക്കോട് നഗരത്തില് നിന്ന് 15കിമി കിഴക്കുള്ള ഈ ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറ്റവും പിന്നണിയില് കിടന്നിരുന്ന ഈ ഗ്രാമത്തില് 1950കളില് പോലും ഹൈസ്കൂള് വിദ്യാഭ്യാസം ലഭിച്ചവര് വിരളമായിരുന്നു. ബിരുദധാരികള് ഇല്ലെന്നു തന്നെ പറയാം. ഈ ചുറ്റുപാടില് ദേശസ്നേഹികളും,ഉദാരമതികളും വിദ്യാതല്പരരു ദീര്ഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂള്.കെ.പി.ചന്തപ്പന് മുന്കൈ എടുത്ത്, ടി.നീലകണ്ഠന് നമ്പീശന്, പി.വി.വിഷ്ണുനമ്പൂതിരി, പി.ക്രഷ്ണനുണ്ണി നായര്, കെ.ഗോപാലന് നായര്, പി.കെ.അപ്പുനായര്, കെ.എം.അച്ചുതന് നായര്, എന്.ചന്തു, എന്.മൊയ്തീന്ഹാജി എന്നിവര് ചേര്ന്ന് 1951ല് കുന്നമംഗലം എജ്യുക്കേഷന് സൊസൈറ്റി എന്ന പേരില് സൊസൈറ്റി രൂപീകരിച്ചു. read more
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്‌കൗട്ട്സ്
1958 ആഗസ്റ്റ് 11ാം തീയ്യതി കുന്ദമംഗലം ഹയർ സെകന്റെറി സ്കൂളിൽ സ്‌കൗട്ട് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ടി. നീലകണ്ടൻ നമ്പീശൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സ്‌കൗട്ട് മാസ്റ്റർ. 1978-79 അദ്ധ്യായനവർഷത്തിൽ ഗ്രൂപ്പ് റെക്കോഡ് സംവിധാനം വന്നു. ആകെ 32 സ്‌കൗട്ടുകൾ യൂണിറ്റിൽ ഉണ്ടായിരുന്നു. പരിമിതികൾക്കിടയിലും വളരെ നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചു. അതിനുശേഷം ശ്രീവാസുമാസ്റ്ററുടെ നേതൃത്വത്തിൽ സ്‌കൗട്ട് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലെ ഒരു മികച്ച സ്‌കൗട്ട് യൂണിറ്റായിരുന്നു ഇത് വാസുമാസ്റ്റർക്ക് ശേഷം ശ്രീ. വിജയാനന്ദൻ മാസ്റ്റർ സ്‌കൗട്ട മാസ്റ്ററായി. ഇപ്പോൾ ഈ സ്‌കൂളിൽ മൂന്ന് സ്‌കൗട്ട് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. ശ്രീ. സതീശൻ മാസ്റ്റർ, ശ്രീ. വിവേക് എന്നിവരാണ് മറ്റുള്ള യൂണിറ്റ് ലീഡർമാർ. ആകെ 96 സ്‌കൗട്ടുകൾ മൂന്ന് യൂണിറ്റിലായി പ്രവർത്തിക്കുന്നു. ഈ കാലഘട്ടങ്ങളിൽ അനേകം സ്‌കൗട്ടുകൾ രാജ്യപുരസ്കാർ, രാഷ്ട്രപതി പുരസ്കാരങ്ങൾ നേടുകയുണ്ടായി. 2014-15 വർഷത്തിൽ രാഷ്ട്രപതി പുരസ്കാരം ലഭിക്കുകയുണ്ടായി. ഇതേ വർഷം 16 രാജ്യപുരസ്കാർ സ്‌കൗട്ടും ഉണ്ടായിരുന്നു. 2015-16 വർഷത്തിൽ ഒരാൾക്ക് രാഷ്ട്രപതി അവാർഡും, 15പേർക്ക് രാജ്യപുരസ്കാർ അവാർഡും ലഭിച്ചു. ഈ വർഷം മൂന്ന് സ്‌കൗട്ടുകൾ രാഷ്ട്രപതി പുരസ്കാരത്തിന് തയ്യാറായി ടെസ്റ്റ് കഴിഞ്ഞു നിൽക്കുന്നു. 7പേർക്ക് രാജ്യപുരസ്കാർ അവാർഡ് നേടാൻ കഴിഞ്ഞു.
ഗൈഡ്സ്
കുന്ദമംഗലം H S S ൽ 1997 ഗൈഡ്സ് കമ്പനി പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 2 കമ്പനിയായിരുന്നത്. ഗിരിജ. കെ.എം, സജിനി. പി എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങി. പിന്നീട് 2012 ൽ പുതിയ നേതൃത്വം വന്നു. ബീന. സി.കെ, വിനോദിനി. കെ എന്നിവരാണ് ഗൈഡ് ക്യാപ്റ്റൻമാർ രണ്ട് കമ്പനികളിലായി 57 ഗൈഡ്സ് ഉണ്ട്. കഴിഞ്ഞ വർഷം ഒരു രാഷ്ട്രപതി ഗൈഡും , 5 രാജ്യപുരസ്കാർ ഗൈഡും അവാർഡിനർഹരായി. ഈ അധ്യായന വർഷം 7 ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് എഴുതാൻ അപേക്ഷ നൽകിയിരിക്കുകയാണ്.
- എൻ.എസ്.എസ്.
- ജെ.ആർ.സി.
J R C കുന്ദമംഗലം HSS ൽ JRC 1997 ൽ നിലവിൽവന്നു. 2 യൂണിറ്റുകളാണ് JRC ക്ക് പ്രസ്തുത സ്‌കൂളിൽ ഉള്ളത്. 10ാം ക്ലാസിൽ 33 കുട്ടികളും, 9ാം ക്ലാസിൽ 31 ഉം, എട്ടാം ക്ലാസിൽ 33 ഉം കുട്ടികളാണ് ഉള്ളത്. HS JRC യുടെ ചാർജുള്ള ടീചേസ് രജനി, നീത എന്നിവരാണ്. കൂടാതെ UP sectionനിലും ഒരു യൂണിറ്റ് JRC ക്ക് യൂണിറ്റ് ഉണ്ട് . ഇതിന്റെ ചാർജ് ബിജേഷ് മാസ്റ്റർക്കാണ്. UP യിൽ 35 കുട്ടികൾ JRC അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം 2016-17 വർഷത്തെ വിദ്യാരംഗം കമ്മിറ്റി ജൂൺ 10ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അംഗങ്ങളാക്കി കൊണ്ട് രൂപീകരിച്ചു. ക്ലബംഗങ്ങളിൽ നിന്നും കൺവീനറെ തെരഞ്ഞെടുത്തു. ജൂൺ 19ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിവിധ ദിനാചരണത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം നടത്തി. ശാസ്‌ത്രമേളയോടനുബന്ധിച്ച് കേരളത്തനിമ നിലനിർത്തുന്ന രീതിയിലുള്ള പ്രദർശനം നടത്തി. രാമായണ പ്രശ്നോത്തരി കവിയരങ്ങ് തുടങ്ങിയ പരിപാടികളും വിദ്യാരംഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Student police cadets
S P C പ്രവർത്തനങ്ങൾ
SPC പദ്ധതിയുടെ പ്രോജക്ടുകൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി ഇവിടെ നടന്നുവരുന്നു. *1. ശുഭയാത്ര പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികൾ ഗതാഗതനിയന്ത്രണത്തിൽ പോലീസുകാരോടൊപ്പം പങ്കാളികളാവുന്നു. ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ലഘു ലേഖകൾ വിതരണവും നടത്തുകയുണ്ടായി. *2. Friends at home പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ വിദ്യാർത്ഥിനിക്കായ് നിർമ്മിച്ചുനൽകിയ ' സ്നേഹവീട് ' പദ്ധതിയിലും SPC cadets തങ്ങളുടെതായ സംഭാവനകൾ നൽകി. *3. സ്കൂളിലെ വളരെ പിന്നോക്കമായ പഠനാവസ്ഥയിലുള്ള വിദ്യാർത്ഥികളഅക്കായി SPC cadets എല്ലാ ദിവസവും പ്രതേക സമയങ്ങളിൽ പഠനസഹായങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസങ്ങളിലെയും അച്ചടക്കപരിപാലനത്തിലും SPC cadets അവരുടെതായ പങ്കുവഹിക്കുന്നു.
മാനേജ്മെന്റ്
School is running under the charitable trust named KUNNAMANGALAM EDUCATION SOCIETY
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1951 -1953 - പി. വിഷ്ണുനമ്പൂതിരി
- 1953 -1973 - ടി. കെ വെങ്കിടേശ്വരയ്യർ
- 1973 -1977 - കെ. ആർ. പരമേശ്വരയ്യർ,
- 1977-1985 - പി. കെ. ബാലകൃഷ്ണൻ നായർ
- 1985 -1992 - എൻ. പദ്മനാഭൻ നായർ
- 1992 -1996 - വി. കെ. ഭാർഗ്ഗവി
- 1996 - 1997 - എം. എസ്. ഉണ്ണി
- 1997 - 1999 - പി. കെ. കുഞ്ഞുലൿഷ്മി
- 1999 - 2000 - പി. വിഷ്ണുനമ്പൂതിരി
- 2000 - 2002 - കെ. സൗമിനി
- 2002 - 2006 - പി. കെ. വസന്തകുമാരി
- 2006 - 2010 - സി. ശ്രീദേവി
- 2010 - ശ്രീലത. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1. Riyo Hamsa - Famous Scientist
- 2. Dr. K. P. Subrahmanian
- 3. Dysp. Viswanadha kurup - Police
- 4. Santhakumari Amma - District Judge
- 5. Balakrishnan Nambiar - Psychiatrist
- 6. Dr. N. Uthaman - Famous Doctor
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212 തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി WAYANAD റോഡിൽ സ്ഥിതിചെയ്യുന്നു.
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47060
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ