"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}{{prettyurl|S.N.D.P.H.S.S Muvattupuzha}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28003
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1964
| സ്കൂള്‍ വിലാസം= മൂവാറ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 686661
| സ്കൂള്‍ ഫോണ്‍= 04852835030
| സ്കൂള്‍ ഇമെയില്‍= sndpmvpa_28003@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http://sndphsmvpa.org.in
| ഉപ ജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=​​​അംഗീകൃത വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= ബി.എഡ്.കോളേജ്.
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍= കെ.കെ.ലത (എം.എ, ബിഎഡ്‌)     
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ. റ്റി.എം. മൈതീന്‍കുട്ടി (എം.എ, ബിഎഡ്‌) 
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം= sndp.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=മുവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28003
|എച്ച് എസ് എസ് കോഡ്=7053
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080900601
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുവാറ്റുപുഴ
|പിൻ കോഡ്=686661
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=sndpmvpa_28003@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=21
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=42
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിനി എം എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ധന്യ  വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ എൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|സ്കൂൾ ചിത്രം=28003-sndphsmvpa.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
"വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക'' എന്ന മഹത്തായ ആദര്‍ശം ലോകത്തിന്‌ സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണില്‍ സ്ഥാപിതമായി.
"വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക'' എന്ന മഹത്തായ ആദർശം ലോകത്തിന്‌ സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണിൽ സ്ഥാപിതമായി.
മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ്‌ ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. എളിയ രീതിയില്‍ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകള്‍ താണ്ടി ഇന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്‌, ഒന്‍പത്‌, പത്ത്‌ ക്ലാസ്സുകളില്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പതിമൂന്ന്‌ ഡിവിഷനുകളിലായി കുട്ടികള്‍ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പത്താംക്ലാസ്സ്‌ പരീക്ഷയില്‍ ഇംഗ്ലീഷ്‌ മീഡിയത്തിന്‌ 100%വും മലയാളം മീഡിയത്തില്‍ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട്‌ വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികാസമാണ്‌ ഇവിടെ ലക്ഷ്യമാക്കുന്നത്‌.
മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ്‌ ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. എളിയ രീതിയിൽ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകൾ താണ്ടി ഇന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്‌, ഒൻപത്‌, പത്ത്‌ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷൻ പ്രവർത്തിക്കുന്ന സ്‌കൂളിൽ പതിമൂന്ന്‌ ഡിവിഷനുകളിലായി കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയനവർഷം പത്താംക്ലാസ്സ്‌ പരീക്ഷയിൽ ഇംഗ്ലീഷ്‌ മീഡിയത്തിന്‌ 100%വും മലയാളം മീഡിയത്തിൽ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട്‌ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികാസമാണ്‌ ഇവിടെ ലക്ഷ്യമാക്കുന്നത്‌.
അഡ്വ. സി.കെ. സത്യന്‍ മാനേജരും ശ്രീ. റ്റി.എം. മൈതീന്‍കുട്ടി (എം.എ, ബിഎഡ്‌) ഹെഡ്‌മാസ്റ്റര്‍ സ്ഥാനവും വഹിക്കുന്ന ഈ സ്ഥാപനത്തില്‍ 22 അദ്ധ്യാപകരും നാല്‌ അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു.
അഡ്വ. സി.കെ. സത്യൻ മാനേജരും ശ്രീ. റ്റി.എം. മൈതീൻകുട്ടി (എം.എ, ബിഎഡ്‌) ഹെഡ്‌മാസ്റ്റർ സ്ഥാനവും വഹിക്കുന്ന ഈ സ്ഥാപനത്തിൽ 22 അദ്ധ്യാപകരും നാല്‌ അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു.
ഈ സ്‌കൂളിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, മഹത്തായ വ്യക്തിത്വങ്ങളുടെ കഠിനപ്രയത്‌നമാണ്‌ ഈ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടതിനു പിന്നിലുള്ളതെന്ന്‌ കാണാം. മഹാനായ നേതാവ്‌ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌ ഈ സ്‌കൂള്‍ അനുവദിച്ചുകിട്ടിയത്‌. ഹൈസ്‌കൂള്‍ വിഭാഗം മാത്രമാണ്‌ആദ്യം ആരംഭിച്ചത്‌. ആദ്യകാലത്ത്‌ സ്‌കൂളിന്‌ ഭൗതിക സാഹചര്യമൊരുക്കുന്നതിന്‌ കെട്ടിടത്തിന്റെ പൂര്‍ത്തീകരണം നടത്തി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്‌ നന്നേ പാടു പെടേണ്ടിവന്നു. സ്‌കൂളിനുവേണ്ടി അക്ഷീണപ്രയത്‌നം നടത്തി ഇന്നത്തെ നിലയില്‍ സ്‌കൂളില്‍ എല്ലാം സാധിതമാക്കിയതിനുപിന്നില്‍ കഠിനാദ്ധ്വാനം നടത്തിയ മഹാനുഭാവന്മാരെ പ്രത്യേകം സ്‌മരിച്ചുകൊള്ളുന്നു. അവരില്‍ പ്രഥമ ഗണനീയര്‍ സ്‌കൂളിന്റെ പ്രഥമ മാനേജരായിരുന്ന ടി.ഒ. കുഞ്ഞുകുട്ടന്‍, എം.കെ. ശങ്കരന്‍ മേത്താനത്ത്‌, എം.കെ. പതാരി, വി.എ. ഗോവിന്ദന്‍ പുളിമൂട്ടില്‍, എം.കെ. നീലകണ്‌ഠന്‍ മൂത്തേടം, ശ്രീ. പി.ആര്‍. കൃഷ്‌ണന്‍, ശ്രീ. എം.കെ. കൃഷ്‌ണന്‍ മങ്ങാട്ട്‌, എം.എന്‍. കൃഷ്‌ണന്‍കുട്ടി മാരിയില്‍, ശ്രീ. എം.എന്‍. നീലകണ്‌ഠന്‍, ശ്രീ. വി.എ. കുഞ്ചു, ശ്രീ. ശങ്കരന്‍ വൈദ്യര്‍ എന്നിവരാണ്‌. സ്‌കൂളിന്റെ പ്രഥമഹെഡ്‌മാസ്റ്റര്‍ ആദരണീയനായ ശ്രീ. പി.എം. ജോര്‍ജ്‌സാര്‍ ആയിരുന്നു. സമീപ പ്രദേശത്തുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ അത്താണിയായിത്തീര്‍ന്നത്‌ അന്ന്‌ ഈ സ്‌കൂളായിരുന്നു.
ഈ സ്‌കൂളിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, മഹത്തായ വ്യക്തിത്വങ്ങളുടെ കഠിനപ്രയത്‌നമാണ്‌ ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലുള്ളതെന്ന്‌ കാണാം. മഹാനായ നേതാവ്‌ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌ ഈ സ്‌കൂൾ അനുവദിച്ചുകിട്ടിയത്‌. ഹൈസ്‌കൂൾ വിഭാഗം മാത്രമാണ്‌ആദ്യം ആരംഭിച്ചത്‌. ആദ്യകാലത്ത്‌ സ്‌കൂളിന്‌ ഭൗതിക സാഹചര്യമൊരുക്കുന്നതിന്‌ കെട്ടിടത്തിന്റെ പൂർത്തീകരണം നടത്തി ക്ലാസ്സുകൾ ആരംഭിക്കുന്നതിന്‌ നന്നേ പാടു പെടേണ്ടിവന്നു. സ്‌കൂളിനുവേണ്ടി അക്ഷീണപ്രയത്‌നം നടത്തി ഇന്നത്തെ നിലയിൽ സ്‌കൂളിൽ എല്ലാം സാധിതമാക്കിയതിനുപിന്നിൽ കഠിനാദ്ധ്വാനം നടത്തിയ മഹാനുഭാവന്മാരെ പ്രത്യേകം സ്‌മരിച്ചുകൊള്ളുന്നു. അവരിൽ പ്രഥമ ഗണനീയർ സ്‌കൂളിന്റെ പ്രഥമ മാനേജരായിരുന്ന ടി.ഒ. കുഞ്ഞുകുട്ടൻ, എം.കെ. ശങ്കരൻ മേത്താനത്ത്‌, എം.കെ. പതാരി, വി.എ. ഗോവിന്ദൻ പുളിമൂട്ടിൽ, എം.കെ. നീലകണ്‌ഠൻ മൂത്തേടം, ശ്രീ. പി.ആർ. കൃഷ്‌ണൻ, ശ്രീ. എം.കെ. കൃഷ്‌ണൻ മങ്ങാട്ട്‌, എം.എൻ. കൃഷ്‌ണൻകുട്ടി മാരിയിൽ, ശ്രീ. എം.എൻ. നീലകണ്‌ഠൻ, ശ്രീ. വി.എ. കുഞ്ചു, ശ്രീ. ശങ്കരൻ വൈദ്യർ എന്നിവരാണ്‌. സ്‌കൂളിന്റെ പ്രഥമഹെഡ്‌മാസ്റ്റർ ആദരണീയനായ ശ്രീ. പി.എം. ജോർജ്‌സാർ ആയിരുന്നു. സമീപ പ്രദേശത്തുള്ള പിന്നോക്ക വിഭാഗക്കാർക്ക്‌ അത്താണിയായിത്തീർന്നത്‌ അന്ന്‌ ഈ സ്‌കൂളായിരുന്നു.
ഇന്ന്‌ സ്‌കൂള്‍ അതിന്റെ സുവര്‍ണ്ണകാലത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. 1998-ല്‍ പ്ലസ്‌ടു വിഭാഗം ആരംഭിച്ചു. അന്നുമുതല്‍ ഓരോവര്‍ഷവും പ്ലസ്‌ടുവിന്‌ 100% വിജയം കരസ്ഥമാക്കാന്‍ കഴിയുന്നുവെന്നത്‌ സ്‌കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളില്‍പ്പെടുന്നു. അര്‍പ്പണമനസ്‌ക്കരും, മുല്യാധിഷ്‌ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട്‌ അധ്വാനശീലരായി പ്രവര്‍ത്തിക്കുന്ന അധ്യാപകരും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുമാണ്‌ ഈ സ്‌കൂളിന്റെ മൂലധനം. വിലാശമായ കളിസ്ഥലം, ആഫീസ്‌, സ്റ്റാഫ്‌ റൂം, ലൈബ്രറി, ലാബോറട്ടറി തുടങ്ങിയവയും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ലാബും, ക്ലാസ്‌മുറികളും അടങ്ങിയ വലിയൊരു കെട്ടിട സമുച്ചയമായി സ്‌കൂളിനെ മാറ്റിയതിന്‌, ഇപ്പോഴത്തെ മാനേജ്‌മെന്റിനുള്ള പങ്ക്‌ സ്‌തുത്യര്‍ഹമാണ്‌. ഈ കലാലയത്തില്‍ നിന്നും വിദ്യനേടിയവരില്‍ പലരും ഇന്ന്‌ പ്രശസ്‌തനിലയിലെത്തിയിട്ടുണ്ടെന്നതും സ്‌കൂളിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു.
ഇന്ന്‌ സ്‌കൂൾ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. 1998-പ്ലസ്‌ടു വിഭാഗം ആരംഭിച്ചു. അന്നുമുതൽ ഓരോവർഷവും പ്ലസ്‌ടുവിന്‌ 100% വിജയം കരസ്ഥമാക്കാൻ കഴിയുന്നുവെന്നത്‌ സ്‌കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങളിൽപ്പെടുന്നു. അർപ്പണമനസ്‌ക്കരും, മുല്യാധിഷ്‌ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട്‌ അധ്വാനശീലരായി പ്രവർത്തിക്കുന്ന അധ്യാപകരും അച്ചടക്കമുള്ള വിദ്യാർത്ഥികളുമാണ്‌ ഈ സ്‌കൂളിന്റെ മൂലധനം. വിലാശമായ കളിസ്ഥലം, ആഫീസ്‌, സ്റ്റാഫ്‌ റൂം, ലൈബ്രറി, ലാബോറട്ടറി തുടങ്ങിയവയും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർലാബും, ക്ലാസ്‌മുറികളും അടങ്ങിയ വലിയൊരു കെട്ടിട സമുച്ചയമായി സ്‌കൂളിനെ മാറ്റിയതിന്‌, ഇപ്പോഴത്തെ മാനേജ്‌മെന്റിനുള്ള പങ്ക്‌ സ്‌തുത്യർഹമാണ്‌. ഈ കലാലയത്തിൽ നിന്നും വിദ്യനേടിയവരിൽ പലരും ഇന്ന്‌ പ്രശസ്‌തനിലയിലെത്തിയിട്ടുണ്ടെന്നതും സ്‌കൂളിന്‌ അഭിമാനിക്കാൻ വക നൽകുന്നു.
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
* എസ് പി സി
* എൻ സി  സി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അഡ്വ. സി.കെ. സത്യന്‍ മാനേജരായിട്ടുള്ള് ഭരണ സമിതിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. റ്റി.എം. മൈതീന്‍കുട്ടി യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി കെ.കെ ലത യുമാണ്.
ശ്രീ വി കെ നാരായണൻ  മാനേജരായിട്ടുള്ള് ഭരണ സമിതിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ  ശ്രീമതി വി എസ് ധന്യയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സിനി എം സ് മാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. പി.എം. ജോര്‍ജ്,ഇ ഐ നാരായണന്‍ ,നടരാജന്‍ , മീനാക്ഷി ടീച്ചര്‍,കൊച്ചുത്രേസ്യ ടീച്ചര്‍,ത്രിവിക്രമന്‍ സാര്‍ ,പൊന്നമ്മ ടീച്ചര്‍, തുടങ്ങീയവര്‍
ശ്രീ. പി.എം. ജോർജ്,ഇ ഐ നാരായണൻ ,നടരാജൻ , മീനാക്ഷി ടീച്ചർ,കൊച്ചുത്രേസ്യ ടീച്ചർ,ത്രിവിക്രമൻ സാർ ,പൊന്നമ്മ ടീച്ചർ, തുടങ്ങീയവർ
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി.കെ.മോഹനന് - ഹൈക്കോടതി ജെഡ്ജി.
വി.കെ.മോഹനൻ - ഹൈക്കോടതി ജഡ്ജി (റിട്ടയേർഡ്)
സദാനന്ദന് -ചീഫ് എഞ്ചിനീയര്- ജലസേചന വകുപ്പൂ മുവാറ്റുപുഴ.
സദാനന്ദൻ -ചീഫ് എഞ്ചിനീയർ - ജലസേചന വകുപ്പ് മൂവാറ്റുപുഴ.
ഡൊ.കിഷോര് -മുളയന്തടത്തില്- മുവാറ്റുപുഴ.
ഡോ.കിഷോർ - മുളയന്തടത്തിൽ ആര്യവൈദ്യ ഫാർമസി


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* മൂവാറ്റുപുഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
| style="background: #ccf; text-align: center; font-size:99%;" |
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.98477|lon=76.57577|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="9.984431" lon="76.57622" zoom="18" width="550" controls="large">
 
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
 
(S) 9.996239, 76.576767
 
SNDPHSS MUVATTUPUZHA
[[വർഗ്ഗം:സ്കൂൾ]]
9.984674, 76.575903
SNDPHS MUVATTUPUZHA
</googlemap>
|}
|
* മൂവാറ്റുപുഴ നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
*
|}


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==
എസ്‌.എൻ.ഡി.പി. ഹൈസ്‌കൂൾ, മൂവാറ്റുപു�
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
എസ്‌.എന്‍.ഡി.പി. ഹൈസ്‌കൂള്‍, മൂവാറ്റുപുഴ
`

11:17, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
മുവാറ്റുപുഴ

മുവാറ്റുപുഴ പി.ഒ.
,
686661
,
എറണാകുളം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽsndpmvpa_28003@yahoo.com
കോഡുകൾ
സ്കൂൾ കോഡ്28003 (സമേതം)
എച്ച് എസ് എസ് കോഡ്7053
യുഡൈസ് കോഡ്32080900601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിനി എം എസ്
പ്രധാന അദ്ധ്യാപികധന്യ വി എസ്
പി.ടി.എ. പ്രസിഡണ്ട്സജീവൻ എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
19-10-2024Anukumari
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

"വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക എന്ന മഹത്തായ ആദർശം ലോകത്തിന്‌ സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണിൽ സ്ഥാപിതമായി. മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ്‌ ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. എളിയ രീതിയിൽ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകൾ താണ്ടി ഇന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്‌, ഒൻപത്‌, പത്ത്‌ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷൻ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ പതിമൂന്ന്‌ ഡിവിഷനുകളിലായി കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയനവർഷം പത്താംക്ലാസ്സ്‌ പരീക്ഷയിൽ ഇംഗ്ലീഷ്‌ മീഡിയത്തിന്‌ 100%വും മലയാളം മീഡിയത്തിൽ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട്‌ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികാസമാണ്‌ ഇവിടെ ലക്ഷ്യമാക്കുന്നത്‌. അഡ്വ. സി.കെ. സത്യൻ മാനേജരും ശ്രീ. റ്റി.എം. മൈതീൻകുട്ടി (എം.എ, ബിഎഡ്‌) ഹെഡ്‌മാസ്റ്റർ സ്ഥാനവും വഹിക്കുന്ന ഈ സ്ഥാപനത്തിൽ 22 അദ്ധ്യാപകരും നാല്‌ അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഈ സ്‌കൂളിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, മഹത്തായ വ്യക്തിത്വങ്ങളുടെ കഠിനപ്രയത്‌നമാണ്‌ ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലുള്ളതെന്ന്‌ കാണാം. മഹാനായ നേതാവ്‌ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌ ഈ സ്‌കൂൾ അനുവദിച്ചുകിട്ടിയത്‌. ഹൈസ്‌കൂൾ വിഭാഗം മാത്രമാണ്‌ആദ്യം ആരംഭിച്ചത്‌. ആദ്യകാലത്ത്‌ സ്‌കൂളിന്‌ ഭൗതിക സാഹചര്യമൊരുക്കുന്നതിന്‌ കെട്ടിടത്തിന്റെ പൂർത്തീകരണം നടത്തി ക്ലാസ്സുകൾ ആരംഭിക്കുന്നതിന്‌ നന്നേ പാടു പെടേണ്ടിവന്നു. സ്‌കൂളിനുവേണ്ടി അക്ഷീണപ്രയത്‌നം നടത്തി ഇന്നത്തെ നിലയിൽ സ്‌കൂളിൽ എല്ലാം സാധിതമാക്കിയതിനുപിന്നിൽ കഠിനാദ്ധ്വാനം നടത്തിയ മഹാനുഭാവന്മാരെ പ്രത്യേകം സ്‌മരിച്ചുകൊള്ളുന്നു. അവരിൽ പ്രഥമ ഗണനീയർ സ്‌കൂളിന്റെ പ്രഥമ മാനേജരായിരുന്ന ടി.ഒ. കുഞ്ഞുകുട്ടൻ, എം.കെ. ശങ്കരൻ മേത്താനത്ത്‌, എം.കെ. പതാരി, വി.എ. ഗോവിന്ദൻ പുളിമൂട്ടിൽ, എം.കെ. നീലകണ്‌ഠൻ മൂത്തേടം, ശ്രീ. പി.ആർ. കൃഷ്‌ണൻ, ശ്രീ. എം.കെ. കൃഷ്‌ണൻ മങ്ങാട്ട്‌, എം.എൻ. കൃഷ്‌ണൻകുട്ടി മാരിയിൽ, ശ്രീ. എം.എൻ. നീലകണ്‌ഠൻ, ശ്രീ. വി.എ. കുഞ്ചു, ശ്രീ. ശങ്കരൻ വൈദ്യർ എന്നിവരാണ്‌. സ്‌കൂളിന്റെ പ്രഥമഹെഡ്‌മാസ്റ്റർ ആദരണീയനായ ശ്രീ. പി.എം. ജോർജ്‌സാർ ആയിരുന്നു. സമീപ പ്രദേശത്തുള്ള പിന്നോക്ക വിഭാഗക്കാർക്ക്‌ അത്താണിയായിത്തീർന്നത്‌ അന്ന്‌ ഈ സ്‌കൂളായിരുന്നു. ഇന്ന്‌ സ്‌കൂൾ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. 1998-ൽ പ്ലസ്‌ടു വിഭാഗം ആരംഭിച്ചു. അന്നുമുതൽ ഓരോവർഷവും പ്ലസ്‌ടുവിന്‌ 100% വിജയം കരസ്ഥമാക്കാൻ കഴിയുന്നുവെന്നത്‌ സ്‌കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങളിൽപ്പെടുന്നു. അർപ്പണമനസ്‌ക്കരും, മുല്യാധിഷ്‌ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട്‌ അധ്വാനശീലരായി പ്രവർത്തിക്കുന്ന അധ്യാപകരും അച്ചടക്കമുള്ള വിദ്യാർത്ഥികളുമാണ്‌ ഈ സ്‌കൂളിന്റെ മൂലധനം. വിലാശമായ കളിസ്ഥലം, ആഫീസ്‌, സ്റ്റാഫ്‌ റൂം, ലൈബ്രറി, ലാബോറട്ടറി തുടങ്ങിയവയും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർലാബും, ക്ലാസ്‌മുറികളും അടങ്ങിയ വലിയൊരു കെട്ടിട സമുച്ചയമായി സ്‌കൂളിനെ മാറ്റിയതിന്‌, ഇപ്പോഴത്തെ മാനേജ്‌മെന്റിനുള്ള പങ്ക്‌ സ്‌തുത്യർഹമാണ്‌. ഈ കലാലയത്തിൽ നിന്നും വിദ്യനേടിയവരിൽ പലരും ഇന്ന്‌ പ്രശസ്‌തനിലയിലെത്തിയിട്ടുണ്ടെന്നതും സ്‌കൂളിന്‌ അഭിമാനിക്കാൻ വക നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • എൻ സി  സി

മാനേജ്മെന്റ്

ശ്രീ വി കെ നാരായണൻ മാനേജരായിട്ടുള്ള് ഭരണ സമിതിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീമതി വി എസ് ധന്യയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സിനി എം സ് മാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. പി.എം. ജോർജ്,ഇ ഐ നാരായണൻ ,നടരാജൻ , മീനാക്ഷി ടീച്ചർ,കൊച്ചുത്രേസ്യ ടീച്ചർ,ത്രിവിക്രമൻ സാർ ,പൊന്നമ്മ ടീച്ചർ, തുടങ്ങീയവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.കെ.മോഹനൻ - ഹൈക്കോടതി ജഡ്ജി (റിട്ടയേർഡ്) സദാനന്ദൻ -ചീഫ് എഞ്ചിനീയർ - ജലസേചന വകുപ്പ് മൂവാറ്റുപുഴ. ഡോ.കിഷോർ - മുളയന്തടത്തിൽ ആര്യവൈദ്യ ഫാർമസി

വഴികാട്ടി

  • മൂവാറ്റുപുഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



Map

മേൽവിലാസം

എസ്‌.എൻ.ഡി.പി. ഹൈസ്‌കൂൾ, മൂവാറ്റുപു�