"സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=hs | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയില് ആർപ്പൂക്കര ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് | കോട്ടയം ജില്ലയില് ആർപ്പൂക്കര ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു | ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു | ||
വരി 78: | വരി 79: | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* [[എൻ.സി.സി.]] | * [[എൻ.സി.സി.]] | ||
* ലിറ്റിൽ കെെറ്റ് | * [[ലിറ്റിൽ കെെറ്റ്]] | ||
* റെഡ് ക്രോസ്സ് | * റെഡ് ക്രോസ്സ് | ||
* സ്കൂൾ ലെെബ്രറി | * സ്കൂൾ ലെെബ്രറി | ||
വരി 149: | വരി 150: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.611686 |lon=76.497201|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:57, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര | |
---|---|
വിലാസം | |
ആർപ്പുക്കര വിലൂന്നി പി.ഒ. , 686008 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0481 2591154 |
ഇമെയിൽ | philominasvilloonni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33058 (സമേതം) |
യുഡൈസ് കോഡ് | 32100700107 |
വിക്കിഡാറ്റ | Q87660150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 467 |
ആകെ വിദ്യാർത്ഥികൾ | 467 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലില്ലി പോൾ |
പി.ടി.എ. പ്രസിഡണ്ട് | കെ. സി. വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി രതീഷ് |
അവസാനം തിരുത്തിയത് | |
09-10-2024 | Anishpunnathura |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയില് ആർപ്പൂക്കര ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര
ചരിത്രം
ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു
ഭൗതികസൗകര്യങ്ങൾ
പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റ്കൾ, ചുറ്റുമതിൽ,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ലിറ്റിൽ കെെറ്റ്
- റെഡ് ക്രോസ്സ്
- സ്കൂൾ ലെെബ്രറി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ആരംഭം മുതൽ ആർപ്പൂക്കര കർമ്മലീത്താമഠത്തിന്റെ സുപ്പീരിയർമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. അതോടൊപ്പം ചങ്ങനാശ്ശേരി കൊർപ്പറെറ്റ് മാനേജ്മെന്റിനു കീഴിലും സ്കൂൾ ഉൾപ്പെടുന്നു.
മാനേജർമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാനാധ്യാപകൻ | കാലഘട്ടം | ||||
---|---|---|---|---|---|
ശ്രീമതി ലില്ലീ പോൾ | 2022 | ||||
റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിൾ റവ.സി.തെരേസ് ശ്രീ.ഈപ്പ ൻ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോൻസ് റവ.സി.അൽഫോൻസ് മേരി റവ.സി.മേരി ജോർജ് റവ.സി.ഫിൽസിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോർജ് ശ്രീമതി.സെലിനാമ്മ ജോസഫ് ശ്രീമതി.മറിയമ്മ ജെ ശ്രീമതി ബീനാ തോമസ്,റവ. സി.റെജി ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33058
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ