സഹായം Reading Problems? Click here


സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(33058 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 06-06-1949
സ്കൂൾ കോഡ് 33058
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആർപ്പൂക്കര
സ്കൂൾ വിലാസം വില്ലൂന്നി പി.ഒ,
ആർപ്പൂക്കര
പിൻ കോഡ് 686008
സ്കൂൾ ഫോൺ 04812591154
സ്കൂൾ ഇമെയിൽ philominasvilloonni@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം വെസ്റ്റ്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 501
വിദ്യാർത്ഥികളുടെ എണ്ണം 501
അദ്ധ്യാപകരുടെ എണ്ണം 22
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി.റെജി ജോ‍ൺ സി.എം.സി.
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ സണ്ണി മുരിയങ്കരി
20/ 07/ 2020 ന് 33058
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു

ഭൗതികസൗകര്യങ്ങൾ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റ്കൾ, ചുറ്റുമതിൽ,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആരംഭം മുതൽ ആർപ്പൂക്കര കർമ്മലീത്താമഠത്തിന്റെ സുപ്പീരിയർമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ.

മാനേജർമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിൾ റവ.സി.തെരേസ് ശ്രീ.ഈപ്പ ൻ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോൻസ് റവ.സി.അൽഫോൻസ് മേരി റവ.സി.മേരി ജോർജ് റവ.സി.ഫിൽസിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോർജ് ശ്രീമതി.സെലിനാമ്മ ജോസഫ് ശ്രീമതി.മറിയമ്മ ജെ ശ്രീമതി ബീനാ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...