"ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|JMHS,SATHAMCOTTA}}
{{Centenary}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ശാസ്താംകോട്ട
|സ്ഥലപ്പേര്=ശാസ്താംകോട്ട  
| വിദ്യാഭ്യാസ ജില് = കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39003
|സ്കൂൾ കോഡ്=39003
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1924  
|വിക്കിഡാറ്റ ക്യു ഐഡി=Q105813064
| സ്കൂള്‍ വിലാസം= ജെ.എം. ഹൈസ്കൂള്‍ ശാസ്താംകോട്ട ,പോരുവഴി പി.ഒ <br/>കൊല്ലം
|യുഡൈസ് കോഡ്=32131100411
| പിന്‍ കോഡ്= 690520
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04762831785
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= jmhssasthamcotta@gmail.com  
|സ്ഥാപിതവർഷം=1924
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ശാസ്താംകോട്ട  
| ഉപ ജില്ല=ശാസ്താംകോട്ട
|പോസ്റ്റോഫീസ്=പോരുവഴി  
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
|പിൻ കോഡ്=690520
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=jmhssasthamcotta@gmail.com
| | മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 724
|ഉപജില്ല=ശാസ്താംകോട്ട
| പെൺകുട്ടികളുടെ എണ്ണം= 677
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1391
|വാർഡ്=19
| അദ്ധ്യാപകരുടെ എണ്ണം= 53
|ലോകസഭാമണ്ഡലം=മാവേലിക്കര
 
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| പ്രധാന അദ്ധ്യാപകന്‍=   സാറാമ്മ വര്‍ഗ്ഗീസ്
|താലൂക്ക്=കുന്നത്തൂർ
| പി.ടി.. പ്രസിഡണ്ട്= കെ.രാഘവന്‍
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
| സ്കൂള്‍ ചിത്രം= DSC00897.JPG|  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=629
|പെൺകുട്ടികളുടെ എണ്ണം 1-10=565
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1194
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ്. ശ്രീലത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽ പനപ്പെട്ടി
|എം.പി.ടി.. പ്രസിഡണ്ട്=സബീലബീവി. എം
|സ്കൂൾ ചിത്രം=DSC00897.JPG|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<font color="red">
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 ൽ സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ൽ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി..എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ ആ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും ഈ സ്കൂളിൻറെ പ്രത്യേകതയാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
* എസ്‌ പി സി 
* ജെ ആർ സി 
* ലിറ്റിൽ കൈറ്റ്സ്  
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
1. കെ. ജെ. ഉമ്മൻ
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
2. എലിസബത്ത് ഉമ്മൻ
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
3. ലീലമ്മ ഉമ്മൻ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
  4. ആർ. ഗോപാലപിള്ള
  5. കെ.സി എബ്രഹം
6. പി.ഡി. ജോണി
7. ജി. രവീന്ദ്രനാഥൻ പിള്ള
8. ലൂസി. കെ. ഇടിക്കുള
9. സി.കെ. എലിസബത്ത്
10. പ്രസന്നകുമാരി
11. രാജലക്ഷ്മിയമ്മ
12.ഷാജി കോശി
13.സാറാമ്മ വർഗീസ് 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പടിയിറങ്ങിയ പ്രഗൽഭർ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  1. ഡി. വിനയചന്ദ്രൻ - കവി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി)
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  5. ശൂരനാട് രവി - ബാലസാഹിത്യകാൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.03094 |lon=76.60161 |zoom=30|width=80%|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

21:05, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട
വിലാസം
ശാസ്താംകോട്ട

ശാസ്താംകോട്ട
,
പോരുവഴി പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽjmhssasthamcotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്39003 (സമേതം)
യുഡൈസ് കോഡ്32131100411
വിക്കിഡാറ്റQ105813064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ629
പെൺകുട്ടികൾ565
ആകെ വിദ്യാർത്ഥികൾ1194
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്. ശ്രീലത
പി.ടി.എ. പ്രസിഡണ്ട്അനിൽ പനപ്പെട്ടി
എം.പി.ടി.എ. പ്രസിഡണ്ട്സബീലബീവി. എം
അവസാനം തിരുത്തിയത്
08-10-2024ABHILASH V L
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 ൽ സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ൽ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി.എ.എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ ആ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു.

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും ഈ സ്കൂളിൻറെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്‌ പി സി
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്  
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. കെ. ജെ. ഉമ്മൻ
2. എലിസബത്ത് ഉമ്മൻ
3. ലീലമ്മ ഉമ്മൻ
4. ആർ. ഗോപാലപിള്ള
5. കെ.സി എബ്രഹം
6. പി.ഡി. ജോണി
7. ജി. രവീന്ദ്രനാഥൻ പിള്ള
8. ലൂസി. കെ. ഇടിക്കുള
9. സി.കെ. എലിസബത്ത്
10. പ്രസന്നകുമാരി
11. രാജലക്ഷ്മിയമ്മ
12.ഷാജി കോശി 
13.സാറാമ്മ വർഗീസ്  

പടിയിറങ്ങിയ പ്രഗൽഭർ

  1. ഡി. വിനയചന്ദ്രൻ - കവി
  2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ
  3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ
  4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി)
  5. ശൂരനാട് രവി - ബാലസാഹിത്യകാൻ

വഴികാട്ടി

Map