ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

SASTHAMCOTTA

JMHS കുന്നത്തൂരിൻ്റെ മുത്തശ്ശി കലാലയം . കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ഭൂമിശാസ്ത്രം

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ ഭരണിക്കാവ് എന്ന ഭൂപ്രദേശത്ത് എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത് . നഗരം അന്തരീക്ഷത്തിൽ നിന്നും മാറി തീർത്തും ഗ്രാമ സൗന്ദര്യം തുളുമ്പുന്ന ഗ്രാമപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

എസ്ബിഐ ശാസ്താംകോട്ട

ബാങ്ക് ഓഫ് ബറോഡ ശാസ്താംകോട്ട