"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
 
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഒളവട്ടൂർ
|സ്ഥലപ്പേര്=ഒളവട്ടൂർ
വരി 49: വരി 47:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ടി.കെ. ഹംസ
|പ്രിൻസിപ്പൽ=ടി.കെ. ഹംസ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം. അബദുൽ ഖാദർ
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് കോഴിക്കോടൻ
|പി.ടി.എ. പ്രസിഡണ്ട്=കുട്ട്യാലി . കെ.കെ
|പി.ടി.എ. പ്രസിഡണ്ട്= അഡ്വ: MT.MoideenKutty
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത് എം സി
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത് എം സി school wiki=Shanil kumar k
Iസ്കൂൾവിക്കി=ഷനിൽ കുമാർ.കെ
|caption= HIOHSS OLAVATTUR
|caption= HIOHSS OLAVATTUR
|സ്കൂൾ ചിത്രം=18007hiohss1.jpg
|സ്കൂൾ ചിത്രം=18007-school_image.jpeg
|size=350px
|size=350px
|logo_size=150
|logo_size=150
|ലോഗോ=Screenshot_from_2022-01-09_11-27-46.png
|ലോഗോ=18007-school_emblam.jpg
}}
}}
 
{{SSKSchool}}
 
 
 


==  ''''''<big>ചരിത്രം</big>''''''    ==   
==  ''''''<big>ചരിത്രം</big>''''''    ==   
   
   


ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ അപൂർവം നാട്ടിൻപുറങ്ങളിൽ ഒന്ന്.'''''ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹൈ സ്കൂൾ''''' സ്ഥാപിതമായത് 1968 ലാണ്.  1967 കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ്  
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ അപൂർവം നാട്ടിൻപുറങ്ങളിൽ ഒന്ന്.'''''ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ''''' സ്ഥാപിതമായത് 1968 ലാണ്.  1967 കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത്
ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു  
ഒരു സ്ഥാപനം കൊണ്ടുവന്നത്


               ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുട‍ർപഠനത്തിനായി 2004 മുതൽ ഒരു TTIഉം,2005മുതൽ UN AIDED Hr.Sec.സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. UP,Highschoolകൾ മലയാളം ,ഇംഗ്ലീഷ് ബാച്ചുകളിലും Hr.secondary സയൻസ്, കൊമേഴ്ല്  ബാച്ചുകളിലും ആയി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ  വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും  മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ .  കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും  അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടാണ്.''[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ചരിത്രം|കൂടുതൽ]]''
               <big>ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുട‍ർപഠനത്തിനായി 2004 മുതൽ ഒരു TTIഉം,2005മുതൽ UN AIDED Hr.Sec.സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. UP,Highschoolകൾ മലയാളം ,ഇംഗ്ലീഷ് ബാച്ചുകളിലും Hr.secondary സയൻസ്, കൊമേഴ്ല്  ബാച്ചുകളിലും ആയി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ  വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും  മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ .  കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും  അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടാണ്.''[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ചരിത്രം|കൂടുതൽ]]''</big>


== '''അക്കാദമികനിലവാരം''' ==
== '''അക്കാദമികനിലവാരം''' ==
പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ മുൻനിരയിലെത്തി.
പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ മുൻനിരയിലെത്തി.[https://www.facebook.com/hiohssolavattur.ovr '''കൂടുതൽ''']
 
== സുവർണ ജൂബിലി 1966-2016  [[പ്രമാണം:18007GOLDEN.jpg|center|300px]]  ==
 
സുവർണ്ണ ജൂബിലിയുടെ ഭാഗമായി  നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ മാനേജ്‌മന്റ് ,PTA,TEACHERSഎന്നിവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി .
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/* സുവർണ്ണജൂബിലി ഭവനം*]]
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/* സയൻസ് ലാബ് നവീകരണം*]]
[[എച്ച്..ഒ.എച്ച്.എസ്. ഒളവട്ടുർ/* സ്കൂൾ ബസ് ]]
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/* up ബിൽഡിംഗ്]]
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/*IT ലാബ് നവീകരണം‍‍]]


== '''പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)''' ==
== '''പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)''' ==
വരി 153: വരി 135:


== '''നിലവിലുള്ള  അദ്ധ്യാപകർ''' ==
== '''നിലവിലുള്ള  അദ്ധ്യാപകർ''' ==
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/'''കൂടുതൽ''' CLICK ചെയ്യുക]]<center>
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/'''കൂടുതൽ''' CLICK ചെയ്യുക]]
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ]]<gallery>
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ]]<gallery>
പ്രമാണം:18007hiohs21.jpg|PRICIPAL T.K HAMSA
പ്രമാണം:18007hiohs21.jpg|PRICIPAL T.K HAMSA
പ്രമാണം:18007hiohs17.jpg|thumb|left|400px|HEAD MASTER A.Abdul kader
പ്രമാണം:18007-HM2023-24.jpg|thumb|left||HEAD MASTER T.K.Moideen kutty
</gallery>
</gallery>


വരി 167: വരി 149:
പ്രമാണം:18007hiohs11.jpg|'''എംസി.അലവി'''
പ്രമാണം:18007hiohs11.jpg|'''എംസി.അലവി'''
പ്രമാണം:18007hiohs10.jpg|'''സി.കെ.മുഹമ്മദ്കുട്ടി'''  
പ്രമാണം:18007hiohs10.jpg|'''സി.കെ.മുഹമ്മദ്കുട്ടി'''  
പ്രമാണം:18007hiohs17.jpg|'''കെ.അബ്ദുൾകാദ‍ർ'''
</gallery></center>
</gallery></center>
{| class="wikitable sortable"
{| class="wikitable sortable"
വരി 189: വരി 172:
|സി.കെ.മുഹമ്മദ്കുട്ടി
|സി.കെ.മുഹമ്മദ്കുട്ടി
|-
|-
|2021-
|2021- 2023
|എ.അബ്ദുൾ കാദർ
|എ.അബ്ദുൾ കാദർ
|-
|2023-2024
|T.K മൊയ്തീൻകുട്ടി
|}
|}
</font>
</font>
വരി 204: വരി 190:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#Multimaps:11.15742,75.96467| width=600px | zoom=16 }}
* കൊണ്ടോട്ടി ഏടവണ്ണപ്പാറ റോഡിൽ '''വെട്ടുകാട്''' -'''മുണ്ടുമുഴി റോഡിൽ സ്ഥിതി ചെയ്യുന്നു'''|-
*കോഴിക്കോട് -എടവണ്ണപ്പാറ റോഡിൽ ,മുണ്ടുമുഴി-വെട്ടുകാട്    (30കി.മി. അകലം)
*കൊണ്ടോട്ടിയിൽ നിന്ന്  18 കി.മി. അകലം


*
{{map}}
* കൊണ്ടോട്ടി ഏടവണ്ണപ്പാറ റോഡിൽ '''വെട്ടുകാട്''' -'''മുണ്ടുമുഴി റോഡിൽ സ്ഥിതി ചെയ്യുന്നു'''|----
**കോഴിക്കോട് -എടവണ്ണപ്പാറ റോഡിൽ ,മുണ്ടുമുഴി-വെട്ടുകാട്    (30കി.മി.  അകലം)......
**കൊണ്ടോട്ടിയിൽ നിന്ന്  18 കി.മി.  അകലം |} |}
*:ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. 


== അവലംബം ==
== അവലംബം ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

20:58, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
HIOHSS OLAVATTUR
വിലാസം
ഒളവട്ടൂർ

OLAVATTUR
,
ഒളവട്ടൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0483 2970370
ഇമെയിൽhiohsolt@gmail.com
കോഡുകൾ
സ്കൂൾ കോഡ്18007 (സമേതം)
എച്ച് എസ് എസ് കോഡ്11254
യുഡൈസ് കോഡ്32050200515
വിക്കിഡാറ്റQ64564659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപുളിക്കൽപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ742
പെൺകുട്ടികൾ549
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ132
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി.കെ. ഹംസ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് കോഴിക്കോടൻ
പി.ടി.എ. പ്രസിഡണ്ട്അഡ്വ: MT.MoideenKutty
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത് എം സി school wiki=Shanil kumar k
അവസാനം തിരുത്തിയത്
01-10-2024Hiohs olavattur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ചരിത്രം'

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ അപൂർവം നാട്ടിൻപുറങ്ങളിൽ ഒന്ന്.ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ സ്ഥാപിതമായത് 1968 ലാണ്. 1967 കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത്

              ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുട‍ർപഠനത്തിനായി 2004 മുതൽ ഒരു TTIഉം,2005മുതൽ UN AIDED Hr.Sec.സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. UP,Highschoolകൾ മലയാളം ,ഇംഗ്ലീഷ് ബാച്ചുകളിലും Hr.secondary സയൻസ്, കൊമേഴ്ല്  ബാച്ചുകളിലും ആയി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ  വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും  മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ .  കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും  അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടാണ്.കൂടുതൽ

അക്കാദമികനിലവാരം

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ മുൻനിരയിലെത്തി.കൂടുതൽ

പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)

ജെ.ആർ.സി

ജെ.ആർ.സി., എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/വിദ്യാരംഗം‌. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

ലിറ്റിൽ കൈറ്റ്സ്

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. . 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴു വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.

കളിസ്ഥലം

സ്കൂളിന് മുൻപിൽ മനോഹരവും വിശാലവുമായഒരു കളിസ്ഥലം ഉണ്ട്.കൂടുതൽ


ജൈവവൈവിദ്ധ്യ പാർക്ക്

സ്കുൂളിന്റെ വടക്കി ഭാഗത്ത് നല്ലൊരു ജൈവവൈവിദ്ധ്യ പാർക്ക് ഉണ്ട്. park

മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.

അഭിമാന മുഹൂർത്തങ്ങൾ

*     ഉച്ചഭക്ഷണ പരിപാടി
*     ക്ലാസ് മാഗസിൻ
*     ഗുരുവന്ദനം.
*     സ്‌കൂൾ മാഗസിൻ
*     . ഓണാഘോഷം.
*     സഹപാഠിക്കൊരു വീട് .
*     സ്‌കൂൾ സഞ്ചയിക പദ്ധതി

പൊതുവിദ്യാഭ്യാസ ശാക്തീകരണം

സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/സ്കൗട്ട് & ഗൈഡ്സ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. Dr.ABDURAHIMAN
  2. Dr. yousuf PO
  3. Dr. Abdul jaleel
  4. Hassan Basheer.MP

നിലവിലുള്ള അദ്ധ്യാപകർ

എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ CLICK ചെയ്യുക

എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ

മുൻ സാരഥികൾ

1967-1993 കെ.ഒ.മുഹമ്മദ്
1993-2002 അഹമ്മദ് കെ.വി
2002-2008 എൻ.സുരേന്ദ്രൻ
2009-2012 കുട്ട്യാലി.പിഎ
2012-2014 എംസി.അലവി
2014- 2021 സി.കെ.മുഹമ്മദ്കുട്ടി
2021- 2023 എ.അബ്ദുൾ കാദർ
2023-2024 T.K മൊയ്തീൻകുട്ടി

സ്കൂൾ മാനേജ്‌മന്റ്

വഴികാട്ടി

  • കൊണ്ടോട്ടി ഏടവണ്ണപ്പാറ റോഡിൽ വെട്ടുകാട് -മുണ്ടുമുഴി റോഡിൽ സ്ഥിതി ചെയ്യുന്നു|-
  • കോഴിക്കോട് -എടവണ്ണപ്പാറ റോഡിൽ ,മുണ്ടുമുഴി-വെട്ടുകാട് (30കി.മി. അകലം)
  • കൊണ്ടോട്ടിയിൽ നിന്ന് 18 കി.മി. അകലം
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.

അവലംബം