"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:


== അംഗങ്ങളുടെ വിവരങ്ങൾ ==
== അംഗങ്ങളുടെ വിവരങ്ങൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible"
|+ബാച്ച് 1
|+ബാച്ച് 1
!ക്രമ നമ്പർ
!ക്രമ നമ്പർ

21:10, 18 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44037
യൂണിറ്റ് നമ്പർLK/2018/44037
അംഗങ്ങളുടെ എണ്ണം40 (ഒന്നാം ബാച്ച്)
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു ഐ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അരുൺ ടി എസ്
അവസാനം തിരുത്തിയത്
18-09-2024Gghsss
44037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44037
യൂണിറ്റ് നമ്പർLK/2018/44037
അംഗങ്ങളുടെ എണ്ണം40 (രണ്ടാം ബാച്ച്)
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശോഭ കെ ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീഷ് കുമാർ ജി
അവസാനം തിരുത്തിയത്
18-09-2024Gghsss

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതി.
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

ലിറ്റിൽ കൈറ്റ്സ് ഒന്നാം ബാച്ച്

ബാച്ച് - 1 ലെ വിദ്യാർത്ഥികൾ

അംഗങ്ങളുടെ വിവരങ്ങൾ

ബാച്ച് 1
ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ്
1 16034 ആഷിന എസ് എസ് 8 ജി
2 15913 ആവണി എസ് ആർ 8 സി
3 16062 അഭിനയ കെ പി 8 ബി
4 16575 അഭിത പി സുരേഷ് 8 ഡി
5 15942 അദ്വൈത ആർ എ 8 ബി
6 16096 അഗി വിശ്വനാഥ് 8 ജി
7 15914 അഖിന ഡി വി 8 എഫ്
8 15928 അലീന എസ് എൻ 8 ജി
9 16375 അലിഷ എസ് പി 8 ജി
10 16784 അനന്യ പി 8 ഇ
11 15956 ആൻസി എ ബി 8 ഡി
12 16626 ഏയ്ഞ്ചൽ എ എസ് 8 എഫ്
13 16627 അന്ന സുരേഷ് 8 എഫ്
14 16169 അന്ന എസ് എ 8 ജി
15 16026 അന്ന എൽ എസ് 8 എഫ്
16 16020 അന്ന എസ് ജെ 8 സി
17 16210 അനിക്വിത എ എസ് 8 ജി
18 16205 അപ്സ ആർ പ്രദീപ് 8 ഡി
19 16197 ആരതി എ എസ് 8 ജി
20 16597 ആദ്ര എസ് എ 8 ഡി
21 15943 ആര്യ കൃഷ്ണ ആർ ജെ 8 എഫ്
22 16038 ആയില്യ ഷാജി എൽ 8 ബി
23 16610 ദേവിക കൃഷ്ണ എ എസ് 8 എഫ്
24 16208 ഫിദ ആർ എൻ 8 ഇ
25 16377 ഗൗരി കൃഷ്ണ റാവു എ 8 ഇ
26 15981 കീർത്തന ആർ എസ് 8 സി
27 15992 മേഘ ബി എസ് 8 എഫ്
28 16675 നജ്മ ജെ എൻ 8 സി
29 16373 നന്ദന എസ് എസ് 8 ഇ
30 16222 നിദ എൻ എസ് 8 ഡി
31 16047 പാർവ്വതി ജി നാഥ് 8 ബി
32 16005 പാർവ്വതി വി എസ് 8 ബി
33 16644 പൂർണ്ണിമ എസ് എ 8 എഫ്
34 16573 റിതു നന്ദ വി കെ 8 സി
35 15957 നിത്യ എസ് പി 8 സി
36 15967 സ്നേഹ എസ് എൽ 8 എഫ്
37 16137 ശ്രദ്ധ സന്തോഷ് 8 സി
38 16146 ശ്രദ്ധ ബിജു എം 8 ജി
39 16040 ശ്രേയ ജെ എസ് 8 എഫ്
40 16678 വൈഗ കെ ആർ 8 സി

അഭിരുചി പരീക്ഷാ മുന്നൊരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി. അപേക്ഷിച്ച കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന അഭിരുചി പരീക്ഷാ ക്ലാസുകൾ കുട്ടികളെ കാണിക്കുകയും, കുട്ടികൾക്ക് സ്ക്രാച്ച്, ടർട്ടിൽ ബ്ലോക്ക്സ് പോലുളള പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ മനസ്സിലാക്കുന്നതിനും 2023-2026 ബാച്ചിലെ കുട്ടികൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജൂൺ 15 ന് പുതിയ 2024- 2027 ബാച്ചിന്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 162 കുട്ടികൾ പങ്കെടുത്തു. വളരെ കൃത്യതയോടെ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന പരീക്ഷ കുട്ടികൾക്ക് പ്രത്യേക അനുഭവം ആയിരുന്നു.

അഭിരുചി പരീക്ഷ റിസൽട്ട്

അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. പരീക്ഷ എഴുതിയ 162 കുട്ടികളിൽ 155 പേർ യോഗ്യത നേടി. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. കുട്ടികളെ നേരിട്ട് അറിയിച്ചു. ജൂൺ 25 ന് എല്ലാ കുട്ടികളെയും വിളിച്ച് അനുമോദിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.

ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച്

ഉത്തരവ് നം.കൈറ്റ്/2024/1562(23) തിയതി 13.07.2024 അനുസരിച്ച് രണ്ടാം ബാച്ചിന് പ്രവർത്തനാനുമതി ലഭിച്ചു.

ബാച്ച് - 2 ലെ വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്.

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തയ്യാറാക്കി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് അന്നേ ദിവസം നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് സർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു,

ലിറ്റിൽ  കൈറ്റ്സ്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ആഗസ്റ്റ് പതിനാറാം തിയതി, ലിറ്റിൽ കൈറ്റ്‌സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.