ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
22262 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|G. U. P. S. Vallachira}}<blockquote>{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=വല്ലച്ചിറ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=22262
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090613
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32070401701
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1878
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=‍ഗവ.യു.പി സ്കൂൾ വല്ലച്ചിറ.
| ഉപ ജില്ല= ചേര്‍പ്പ്
|പോസ്റ്റോഫീസ്=വല്ലച്ചിറ
| ഭരണ വിഭാഗം=  
|പിൻ കോഡ്=680562
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0487 2346069
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=gupsvallachira@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ചേർപ്പ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പുതുക്കാട്
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=163
|പെൺകുട്ടികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=284
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ടീച്ച‍ർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.എൻ വി‍‍‍‍ജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=‍‍ഹേമ പി.ആർ
|സ്കൂൾ ചിത്രം=22262_school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}</blockquote>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോൾ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന  വക ആയിരുന്നു. ശ്രീ.പാറക്കൽ വാറപ്പൻ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കൾക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരിൽ കരിയും സിമന്റും ചേർത്താണത്രേ ബോർഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയിൽ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം.
സ്വകാര്യപാഠശാലയിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കൽ അന്തോണി വാറപ്പൻ ജന്മിയായ അവണാവുമനയിൽ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു  ഇപ്പോഴത്തെ അടുക്കളയും സ്റ്റോർ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉൾപ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താൽ പണിതുയർത്തി.
സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പൻ ആയിരുന്നു മാനേജർ.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കൻ ഔസേഫ് മാസ്റ്റർക്ക് മാനേജർ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സർക്കാരിലേക്കു വിട്ടു നൽകി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കർ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സർക്കാർ വിദ്യാലയം ഉണ്ടായത്.
 
 
== ഭൗതികസൗകര്യങ്ങൾ ==
വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി,സ്മാർട്ട് ക്ളാസ്റൂമുകൾ


== ചരിത്രം ==
==[[ക്ലബുകൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
*[[ജി. യു. പി. എസ്. വല്ലച്ചിറ/ക്ലബ് പ്രവർത്തനങ്ങൾ|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്ബ്|സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതിക്ലബ്ബ്|പരിസ്ഥിതിക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}}/ഗാന്ധിദർശൻ |ഗാന്ധിദർശൻ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ശ്രീമതി അന്നജേക്കബ്(2004-2005)
ശ്രീമതി എം.അമ്മിണി(2005-2006)
ശ്രീമതി.രമ.പി.കെ(2006-2007)
ശ്രീ.എം.ആർ.വിജയൻ(2007-2013)
ശ്രീ. കെ എം.ഗോപിദാസൻ(2013-2016)
ശ്രീമതി.ബീനാഭായ്.എൻ.ജി(2016-2017
ശ്രീമതി.ജെസ്സി. വി.ജെ (2017-2020)
ശ്രീമതി.ബിന്ദു. വി.(2021-2022)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. എൻ.വി.കൃഷ്ണവാരിയർ,
മുല്ലനേഴി,.
അരവിന്ദാക്ഷൻ വല്ലച്ചിറ,
വല്ലച്ചിറ മാധവൻ,
സിനിമാസംവിധായകൻ പ്രിയനന്ദൻ,
നാടകകലാകാരൻ നടുവിൽ ശശിധരൻ,
ശ്രീമതി ഉഷാനങ്ങ്യാർ,
ശ്രീ നന്ദകിഷോർ,
ഡോ.ചന്ദ്രശേഖരൻ,
ഡോ. സുരേഷ്,
ഡോ. ടി.എൻ.അനൂപ് കുമാർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ==
==അവാർഡുകൾ.==
2 വർഷം തുടർച്ചയായി ചേർപ്പ്‌ സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്‌ നേടി.


==വഴികാട്ടി==
== വഴികാട്ടി ==
ചാത്തക്കുടം സെൻററിൽ നിന്നും ഇടത്തോട്ട് തിരി‍‍ഞ്ഞ് 300 മീറ്റർ നടന്നാൽ റോഡിൻെ്റ വലത് വശത്തായി വിദ്യാലയം കാണാം.{{Slippymap|lat=10.440307224407642|lon=76.23338091080352|zoom=18|width=full|height=400|marker=yes}}

11:20, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. വല്ലച്ചിറ
വിലാസം
വല്ലച്ചിറ

വല്ലച്ചിറ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0487 2346069
ഇമെയിൽgupsvallachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്22262 (സമേതം)
യുഡൈസ് കോഡ്32070401701
വിക്കിഡാറ്റQ64090613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ടീച്ച‍ർ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.എൻ വി‍‍‍‍ജയൻ
എം.പി.ടി.എ. പ്രസിഡണ്ട്‍‍ഹേമ പി.ആർ
അവസാനം തിരുത്തിയത്
10-09-202422262


പ്രോജക്ടുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോൾ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കൽ വാറപ്പൻ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കൾക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരിൽ കരിയും സിമന്റും ചേർത്താണത്രേ ബോർഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയിൽ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. സ്വകാര്യപാഠശാലയിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കൽ അന്തോണി വാറപ്പൻ ജന്മിയായ അവണാവുമനയിൽ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു ഇപ്പോഴത്തെ അടുക്കളയും സ്റ്റോർ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉൾപ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താൽ പണിതുയർത്തി. സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പൻ ആയിരുന്നു മാനേജർ.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കൻ ഔസേഫ് മാസ്റ്റർക്ക് മാനേജർ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സർക്കാരിലേക്കു വിട്ടു നൽകി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കർ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സർക്കാർ വിദ്യാലയം ഉണ്ടായത്.


ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി,സ്മാർട്ട് ക്ളാസ്റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ശ്രീമതി അന്നജേക്കബ്(2004-2005) ശ്രീമതി എം.അമ്മിണി(2005-2006) ശ്രീമതി.രമ.പി.കെ(2006-2007) ശ്രീ.എം.ആർ.വിജയൻ(2007-2013) ശ്രീ. കെ എം.ഗോപിദാസൻ(2013-2016) ശ്രീമതി.ബീനാഭായ്.എൻ.ജി(2016-2017 ശ്രീമതി.ജെസ്സി. വി.ജെ (2017-2020) ശ്രീമതി.ബിന്ദു. വി.(2021-2022)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. എൻ.വി.കൃഷ്ണവാരിയർ, മുല്ലനേഴി,. അരവിന്ദാക്ഷൻ വല്ലച്ചിറ, വല്ലച്ചിറ മാധവൻ, സിനിമാസംവിധായകൻ പ്രിയനന്ദൻ, നാടകകലാകാരൻ നടുവിൽ ശശിധരൻ, ശ്രീമതി ഉഷാനങ്ങ്യാർ, ശ്രീ നന്ദകിഷോർ, ഡോ.ചന്ദ്രശേഖരൻ, ഡോ. സുരേഷ്, ഡോ. ടി.എൻ.അനൂപ് കുമാർ

നേട്ടങ്ങൾ

അവാർഡുകൾ.

2 വർഷം തുടർച്ചയായി ചേർപ്പ്‌ സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്‌ നേടി.

വഴികാട്ടി

ചാത്തക്കുടം സെൻററിൽ നിന്നും ഇടത്തോട്ട് തിരി‍‍ഞ്ഞ് 300 മീറ്റർ നടന്നാൽ റോഡിൻെ്റ വലത് വശത്തായി വിദ്യാലയം കാണാം.

Map
"https://schoolwiki.in/index.php?title=ജി._യു._പി._എസ്._വല്ലച്ചിറ&oldid=2564109" എന്ന താളിൽനിന്ന് ശേഖരിച്ചത്