സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിൽ സയൻസ് ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി,ഗണിത ക്ലബ് തുടങ്ങിയ ക്ലബുകൾ രൂപീകരിച്ച് ഓരോ അധ്യാപകർക്ക് ചുമതലകൾ നൽകി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സയൻസ് ക്ലബ്

ചാന്ദ്രദിനം, ഓസോൺ ദിനം, ഊർജ്ജദിനം, ഭക്ഷ്യദിനം തുടങ്ങിയ ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി.

പരിസ്ഥിതി ക്ലബ്

കർഷകദിനം, ഓസോൺദിനം,പോഷൺ അഭിയാൻ,ഊർജ്ജയാൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ശാസ്ത്ര സാമൂഹ്യ ക്ലബ്

സ്വാതന്ത്യദിനം,ഗാന്ധിജയന്തി,ശിശുദിനം,ഓണാഘോഷം തുടങ്ങിയ ദിനങ്ങൾ ആഘോഷിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി

ലൈബ്രറി ശാക്തീകരണത്തിൻെറ ഭാഗമായി കുട്ടികളുടെ രചനകൾ തയ്യാറാക്കി,കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ കവിതകൾ, കഥാരചന, ആസ്വദന കുറിപ്പ് , സംസ് കൃത ദിനം, ഹിന്ദി ദിനം എന്നീ പ്രവർത്തനങ്ങൾ തയ്യാറാക്കി.