"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ആർ വി എസ് എം ഹയർ സെക്കന്ററി സ്കൂൾ, പ്രയാർ എന്ന താൾ ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{prettyurl |R V S M H S S Prayar}}
{{prettyurl |R V S M H S S Prayar}}
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്.
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്.

[[പ്രമാണം:Rvsm-logo-3.png|ലഘുചിത്രം]]
[[പ്രമാണം:Sree moolam.jpg|ലഘുചിത്രം|137x137ബിന്ദു]]
[http://rvsm.edu.in ചിത്രങ്ങൾ]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പ്രയാർ
|സ്ഥലപ്പേര്=പ്രയാർ
വരി 61: വരി 54:
|പ്രധാന അദ്ധ്യാപിക=പി. മായ
|പ്രധാന അദ്ധ്യാപിക=പി. മായ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരിമോഹൻ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=K.R. VALSAN
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=RVSM-PRAYAR.jpg
|സ്കൂൾ ചിത്രം=RVSM-PRAYAR.jpg
|size=350px
|size=350px
|caption=എന്റെ വിദ്യാലയം
|caption=എന്റെ വിദ്യാലയം
|ലോഗോ=rvsm-logo-3.png
|ലോഗോ=RVSM-LOGO.png
|logo_size=50px
|logo_size=50px
}}
}}
{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത്  എൻ. കേശവക്കുുറുപ്പ്  എന്നിവരുടെ നേതൃത്തിൽ 1917 ൽ  ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി  ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു.  തുടക്കത്തിൽ  ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ  ഹയർസെക്കണ്ടറിയായി മാറി.

[[പ്രമാണം:Sree moolam.jpg|നടുവിൽ|ലഘുചിത്രം|142x142ബിന്ദു|ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ്]]
[[പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു|രാജാ രവിവർമ്മ മഹാരാജാവ്]]
 
[[പ്രമാണം:Divan.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു|Divan]]
[[പ്രമാണം:Divan.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു|Divan]]
[[പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|ലഘുചിത്രം|112x112ബിന്ദു|പകരം=|രാജാ രവിവർമ്മ മഹാരാജാവ്]]
== ഭൗതികസൗകര്യ ങ്ങൾ ==
== ഭൗതികസൗകര്യ ങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 96: വരി 76:

[[പ്രമാണം:RVSM-School-1024x577 (1).jpg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു|എന്റെ വിദ്യാലയം  2000]]
[[പ്രമാണം:RVSM-School-1024x577 (1).jpg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു|എന്റെ വിദ്യാലയം  2000]]
[[പ്രമാണം:RVSM-PRAYAR.jpg|നടുവിൽ|ലഘുചിത്രം|206x206px|എന്റെ വിദ്യാലയം  2017]]
[[പ്രമാണം:RVSM-PRAYAR.jpg|നടുവിൽ|ലഘുചിത്രം|206x206px|എന്റെ വിദ്യാലയം  2017]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* എൻ.സി.സി.
വരി 112: വരി 91:
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്
വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  സുകുമാരപിള്ള'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :   
 
സുകുമാരപിള്ള'''

'''ഗോപാലകൃഷ്ണപിള്ള'''
'''ഗോപാലകൃഷ്ണപിള്ള'''
വരി 138: വരി 118:

വി.എസ്സ്.ലേഖ
വി.എസ്സ്.ലേഖ
ജി. ജയശ്രി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 149: വരി 131:
* കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള
* കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള
* പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്)
* പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്)
 
==പുറംകണ്ണികൾ==
 
[http://rvsm.edu.in School Web site]
 
==വഴികാട്ടി==
==വഴികാട്ടി==
വരി 157: വരി 138:
*ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത്  വളളിക്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു
*ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത്  വളളിക്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു
----
----
{{#multimaps:9.1301999,76.5037673 |zoom=18}}
{{Slippymap|lat=9.1301999|lon=76.5037673 |zoom=18|width=full|height=400|marker=yes}}
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617679...2558705" എന്ന താളിൽനിന്ന് ശേഖരിച്ചത്