സഹായം Reading Problems? Click here


ആർ വി എസ് എം ഹയർ സെക്കന്ററി സ്കൂൾ, പ്രയാർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആർ വി എസ് എം ഹയർ സെക്കന്ററി സ്കൂൾ, പ്രയാർ
36056RVSMHSSS.jpg
വിലാസം
പ്രയാർ പി.ഒ,
ഓച്ചിറ

പ്രയാർ
,
690547
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04762690440
ഇമെയിൽrvsmprayar@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36056 (സമേതം)
ഹയർസെക്കന്ററി കോഡ്04055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലമാവേലിക്കര
ഉപ ജില്ലകായംകുളം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം738
പെൺകുട്ടികളുടെ എണ്ണം621
വിദ്യാർത്ഥികളുടെ എണ്ണം1359
അദ്ധ്യാപകരുടെ എണ്ണം56
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ജയശ്രീ .ജി
പ്രധാന അദ്ധ്യാപകൻശ്രീമതി പി, മായ
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. ഹരിമോഹൻകുമാർ
അവസാനം തിരുത്തിയത്
01-10-2020Sreeja Venugopal

[[Category:മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു. ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ‍ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • എസ്.പി.സി
 • എൻ.എസ്.എസ്
 • ജെ.ആർ.സി
 • എ.എസ്.എ.പി
 • ലിറ്റിൽ കൈറ്റ്സ്
 • നേർക്കാഴ്ച
 • നേർക്കാഴ്ച

മാനേജ്മെന്റ്

വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്ര‍ശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ,
സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
,കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്ക ർ ശ്രീമതി കെ.ഒ.ഐഷാഭായി,
മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ,
ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
,മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ,
കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള,
പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആ൪ട്ട്സ്)


വഴികാട്ടി