"ഗവ. എച്ച് എസ് എസ് ബുധനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=01 | |സ്ഥാപിതമാസം=01 | ||
|സ്ഥാപിതവർഷം=1910 | |സ്ഥാപിതവർഷം=1910 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ബുധനൂർ | ||
|പോസ്റ്റോഫീസ്=ബുധനൂർ | |പോസ്റ്റോഫീസ്=ബുധനൂർ | ||
|പിൻ കോഡ്=689510 | |പിൻ കോഡ്=689510 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=90 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=93 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=183 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=321 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സ്മിത ടി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീലേഖ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കെ എ റോയ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രേമലേഖ | ||
|സ്കൂൾ ചിത്രം=Ghss Budhanoor.jpg | |സ്കൂൾ ചിത്രം=Ghss Budhanoor.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.<br /> | ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.<br /> | ||
'''1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.'''<br /> | '''1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.'''<br /> | ||
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. [[ഗവ. | വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. [[ഗവ. എച്ച് എസ് എസ് ബുധനൂർ/ചരിത്രം|അധികവായനയ്ക്ക്...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 70: | വരി 70: | ||
മൂന്ന് ഏക്കറോളം വരുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ബുധനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറിതലം വരെ പ്രവർത്തിക്കുന്നു.എട്ടോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിൽ വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്നു .ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റി രൂപപ്പെടുത്താവുന്ന ഒരു കാവും ഒരു കുളവും ഈ സ്കൂളിന്റെ സമ്പത്താണ്.[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | മൂന്ന് ഏക്കറോളം വരുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ബുധനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറിതലം വരെ പ്രവർത്തിക്കുന്നു.എട്ടോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിൽ വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്നു .ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റി രൂപപ്പെടുത്താവുന്ന ഒരു കാവും ഒരു കുളവും ഈ സ്കൂളിന്റെ സമ്പത്താണ്.[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
== അംഗീകാരങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* എക്കോ ക്ലബ്ബ് | |||
* ജെ ആർ സി | |||
* വിമുക്തി | |||
* ഒ ആർ സി | |||
* എനർജി ക്ലബ്ബ് | |||
* എൻ .എസ് .എസ് | * എൻ .എസ് .എസ് | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||
* | * നേച്ചർ ക്ലബ്ബ് | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു.[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ബുധനൂർ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത് . | ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ബുധനൂർ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത് .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ,എസ്.എസ്. കെ ഫണ്ടുകൾ എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷാകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും പിന്തുണകൾ നൽകിവരുന്നു .നിലവിൽ ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് ഉം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി സ്മിത ടി എസും ആണ് | ||
== മുൻ സാരഥികൾ == | |||
== സാരഥികൾ == | |||
ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് ഉം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി സ്മിത ടി എസും ഇപ്പോൾ സ്കൂളിനെ നയിക്കുന്നു. | |||
=== മുൻ സാരഥികൾ === | |||
വൈക്കം ശങ്കര പിളള, ആറൻമുള പരമേശ്വരൻ പിളള കുറിയന്നൂർ മാധവ്, പേരിശ്ശേരി നാരായണൻ പിളള<br /> | വൈക്കം ശങ്കര പിളള, ആറൻമുള പരമേശ്വരൻ പിളള കുറിയന്നൂർ മാധവ്, പേരിശ്ശേരി നാരായണൻ പിളള<br /> | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമനം | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
| - | |||
| - | |||
|- | |||
|2 | |||
|സൂസൻ ഏബ്രഹാം | |||
|1995-96 | |||
|- | |||
|3 | |||
|രംഗനാഥൻ ആചാരി | |||
|1997-99 | |||
|- | |||
|4 | |||
|VN. ചന്ദ്രിക | |||
|1999-2000 | |||
|- | |||
|5 | |||
|യശോധരൻ | |||
|2000-01 | |||
|- | |||
|6 | |||
|രാജലക്ഷ്മി | |||
|2001 | |||
|- | |||
|7 | |||
|സതീദേവി | |||
|2008-10 | |||
|- | |||
|8 | |||
|ശ്യാമള A P | |||
|2010-13 | |||
|- | |||
|9 | |||
|സക്കീന | |||
|2014-15 | |||
|- | |||
|10 | |||
|ജയലക്ഷ്മി | |||
|2015-17 | |||
|- | |||
|11 | |||
|ജയിംസ് പോൾ | |||
|2017-19 | |||
|- | |||
|12 | |||
|മധുസൂദനൻ നായർ | |||
|2019 | |||
|- | |||
|13 | |||
|സ്റ്റിവി കെ പി | |||
|2019-20 | |||
|- | |||
|14 | |||
|അനിൽകുമാർ ജി | |||
|2020-22 | |||
|- | |||
|15 | |||
|രജനി ഡി | |||
|2022-23 | |||
|- | |||
|16 | |||
|ശ്രീലേഖ എസ് | |||
|2023 തുടരുന്നു | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 93: | വരി 174: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം ( | ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ) | ||
മാന്നാർ ബസ്സ്റ്റാൻഡ് നിന്നും 4 കിലോമീറ്റർ | മാന്നാർ ബസ്സ്റ്റാൻഡ് നിന്നും 4 കിലോമീറ്റർ | ||
MC റോഡിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് | MC റോഡിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് 7 കിലോമീറ്റർ .{{Slippymap|lat=9.3112783|lon=76.5642622|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:02, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ബുധനൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ബുധനൂർ ഹയർ സെക്കൻഡറി സ്കൂൾ ...
ഗവ. എച്ച് എസ് എസ് ബുധനൂർ | |
---|---|
വിലാസം | |
ബുധനൂർ ബുധനൂർ , ബുധനൂർ പി.ഒ. , 689510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1910 |
വിവരങ്ങൾ | |
ഫോൺ | 0479 2465316 |
ഇമെയിൽ | ghssbudhanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36023 (സമേതം) |
എച്ച് എസ് എസ് കോഡ് | 04015 |
യുഡൈസ് കോഡ് | 32110300259 |
വിക്കിഡാറ്റ | Q87478624 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബുധനൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 156 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 321 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്മിത ടി എസ് |
പ്രധാന അദ്ധ്യാപിക | ശ്രീലേഖ എസ് |
പി.ടി.എ. പ്രസിഡണ്ട് | കെ എ റോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രേമലേഖ |
അവസാനം തിരുത്തിയത് | |
29-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.
1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. അധികവായനയ്ക്ക്...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറോളം വരുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ബുധനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറിതലം വരെ പ്രവർത്തിക്കുന്നു.എട്ടോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിൽ വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്നു .ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റി രൂപപ്പെടുത്താവുന്ന ഒരു കാവും ഒരു കുളവും ഈ സ്കൂളിന്റെ സമ്പത്താണ്.കൂടുതൽ വായിക്കുക.
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എക്കോ ക്ലബ്ബ്
- ജെ ആർ സി
- വിമുക്തി
- ഒ ആർ സി
- എനർജി ക്ലബ്ബ്
- എൻ .എസ് .എസ്
- സീഡ് ക്ലബ്
- നേച്ചർ ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ബുധനൂർ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത് .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ,എസ്.എസ്. കെ ഫണ്ടുകൾ എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷാകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും പിന്തുണകൾ നൽകിവരുന്നു .നിലവിൽ ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് ഉം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി സ്മിത ടി എസും ആണ്
സാരഥികൾ
ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് ഉം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി സ്മിത ടി എസും ഇപ്പോൾ സ്കൂളിനെ നയിക്കുന്നു.
മുൻ സാരഥികൾ
വൈക്കം ശങ്കര പിളള, ആറൻമുള പരമേശ്വരൻ പിളള കുറിയന്നൂർ മാധവ്, പേരിശ്ശേരി നാരായണൻ പിളള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനം | പേര് | വർഷം |
---|---|---|
1 | - | - |
2 | സൂസൻ ഏബ്രഹാം | 1995-96 |
3 | രംഗനാഥൻ ആചാരി | 1997-99 |
4 | VN. ചന്ദ്രിക | 1999-2000 |
5 | യശോധരൻ | 2000-01 |
6 | രാജലക്ഷ്മി | 2001 |
7 | സതീദേവി | 2008-10 |
8 | ശ്യാമള A P | 2010-13 |
9 | സക്കീന | 2014-15 |
10 | ജയലക്ഷ്മി | 2015-17 |
11 | ജയിംസ് പോൾ | 2017-19 |
12 | മധുസൂദനൻ നായർ | 2019 |
13 | സ്റ്റിവി കെ പി | 2019-20 |
14 | അനിൽകുമാർ ജി | 2020-22 |
15 | രജനി ഡി | 2022-23 |
16 | ശ്രീലേഖ എസ് | 2023 തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബുധനൂർ ഗവൺമെൻറ് സ്കൂൾ നിരവധി പ്രമുഖരെ ജീവിതത്തിന്റെ നാനാതുറകളിലും സമ്മാനിച്ചിട്ടുണ്ട്. അവരിൽ പ്രമുഖർ ആയിട്ടുള്ളവർ ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായിരുന്ന ജോൺസൺ ജേക്കബ്, യാക്കോബായ സഭയുടെ മേലധ്യക്ഷൻ മാർ ഏലിയാസ് മെത്രാപ്പോലീത്ത, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി അഡ്വക്കേറ്റ് കാരണവർ,കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറിയായി വിരമിച്ച അഡ്വക്കേറ്റ് സി കെ പ്രഭാകരൻ, ഡിവൈഎസ് പി ആയിരുന്ന രാജശേഖര കാരണവർ, സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോക്ടർ സന്തോഷ് ,സംസ്ഥാന എൻ എസ് എസ് കോർഡിനേറ്റർ ശ്രീ കെ പ്രകാശ് ,മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീ ടി കെ രാജഗോപാൽ, പ്രമുഖ വ്യവസായി രഘുപതി, രാഷ്ട്രീയരംഗത്ത് തിളങ്ങിയവ സി കേശവൻ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖയായ ഡോക്ടർ ഗീതാലക്ഷ്മി, സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സി കേശവൻ നായർ ,പരേതനായ മാസ്റ്റർ അഭിജിത്ത് ,ഡോക്ടർ ആദർശ് ,ബാംഗ്ലൂർ ഇന്റൽ കമ്പനിയിൽ ചിപ്പ് ഡിസൈനർ വാണി, വി സി കെ സുധാകരൻ, കലാ രംഗത്ത് പ്രശസ്തയായ അമേരിക്കയിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ രംഗത്ത് ശോഭിക്കുന്ന ജോസ്മി, എ ബാലകൃഷ്ണൻ, താന്ത്രികാചാര്യൻ എ ബി സുരേഷ് ഭട്ടതിരി ,ഡോക്ടർ പി ജയചന്ദ്രൻ പരേതനായ ഡോ കുരുമുളകിൽ... ബുധനൂർ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആയ ഇവിടുത്തെ പൂർവ വിദ്യാർഥിയായ അഡ്വക്കേറ്റ് വിശ്വംഭരപ്പണിക്കർ മൂന്നുപ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനകരമാണ്.
വഴികാട്ടി
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)
മാന്നാർ ബസ്സ്റ്റാൻഡ് നിന്നും 4 കിലോമീറ്റർ
MC റോഡിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് 7 കിലോമീറ്റർ .
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36023
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ