"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
|സ്കൂൾ കോഡ്=43066
|സ്കൂൾ കോഡ്=43066

|അധ്യയനവർഷം=2024-25
|അധ്യയനവർഷം=2024-27

|യൂണിറ്റ് നമ്പർ=43066
|യൂണിറ്റ് നമ്പർ=LK/2018/43066

|അംഗങ്ങളുടെ എണ്ണം=28
|അംഗങ്ങളുടെ എണ്ണം=28

|വിദ്യാഭ്യാസ ജില്ല=Thiruvananthapuram
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം

|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം

|ഉപജില്ല=TVM South
|ഉപജില്ല= തിരുവനന്തപുരം സൗത്ത്

|ലീഡർ=Joshwa John
|ലീഡർ= ജോഷ്വാ ജോൺ

|ഡെപ്യൂട്ടി ലീഡർ=Mahima Wilson
|ഡെപ്യൂട്ടി ലീഡർ= മഹിമ വിൽസൺ

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Florence Francis
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫ്ലോറൻസ് ഫ്രാൻസിസ്

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Jithu Das
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിത്തു ദാസ്

|ചിത്രം=
|ചിത്രം=43066_lkregn.jpeg

|ഗ്രേഡ്=
|ഗ്രേഡ്=

}}
}}
2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. രജിസ്റ്റർ ചെയ്ത 53 വിദ്യാർത്ഥികളിൽ നിന്ന് ആദ്യത്തെ 28 സ്ഥാനക്കാരെ 15 July 2024 ന് സ്കൂൾ കപ്യൂട്ടർ ലാബിൽ നടന്ന Aptitude Test ലൂടെ കണ്ടെത്തി.

10:49, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43066
യൂണിറ്റ് നമ്പർLK/2018/43066
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർജോഷ്വാ ജോൺ
ഡെപ്യൂട്ടി ലീഡർമഹിമ വിൽസൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്ലോറൻസ് ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിത്തു ദാസ്
അവസാനം തിരുത്തിയത്
26-08-2024PRIYA

2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. രജിസ്റ്റർ ചെയ്ത 53 വിദ്യാർത്ഥികളിൽ നിന്ന് ആദ്യത്തെ 28 സ്ഥാനക്കാരെ 15 July 2024 ന് സ്കൂൾ കപ്യൂട്ടർ ലാബിൽ നടന്ന Aptitude Test ലൂടെ കണ്ടെത്തി.

തിരഞ്ഞെടുക്കപ്പെട്ട 28 പേർക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26 Jyly 2024 ന് സ്കൂൾ ലാബിൽ നടന്നു. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ പത്രോസ് ജെ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിസ്ട്രിക്ട് ഓഫീസിൽ നിന്നെത്തിയ മാസ്റ്റർ ട്രെയ്നർ ശ്രീമതി പ്രിയ ടീച്ചർ ക്ലാസ്സുകൾ നയിച്ചു.

കുട്ടികളിൽ ആവേശം നിറയ്ക്കുന്ന വിഷയങ്ങളായിരുന്നു ക്യാമ്പിൽ ചർച്ചചെയ്യപ്പെട്ടത്. AI, Animation, Robotics, Scratch തുടങ്ങിയ വ്യത്യസ്തമായ ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ക്ലാസ്സുകൾ കടന്നുപോയി.

ക്യാമ്പിന്റെ അവസാനഭാഗത്ത് മാതാപിതാക്കളും ജില്ലാ മാസ്റ്റർ ട്രെയ്നറുമായുള്ള കൂടിക്കാഴ്ച LK യുടെ സാധ്യതകളെ മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു.