"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|പോസ്റ്റോഫീസ്=കരമന
|പോസ്റ്റോഫീസ്=കരമന
|പിൻ കോഡ്=695002
|പിൻ കോഡ്=695002
|സ്കൂൾ ഫോൺ=0471 2342026
|സ്കൂൾ ഫോൺ=0471 3133474
|സ്കൂൾ ഇമെയിൽ=gsslpskaramana@gmail.com
|സ്കൂൾ ഇമെയിൽ=gsslpskaramana@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ഷൈജ കെ എസ്  
|പ്രധാന അദ്ധ്യാപിക=ഷൈജ കെ എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലിം എം എ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്‌കുമാർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി
|സ്കൂൾ ചിത്രം=43206 New.jpeg
|സ്കൂൾ ചിത്രം=43206 New.jpeg
|size=350px
|size=350px
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ കരമന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം, തമിഴ്, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
== ചരിത്രം ==
== ചരിത്രം ==
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. [[ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം|കൂടുതൽ അറിയാൻ]]

വരി 76: വരി 79:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  കരാട്ടെ പരിശീലനം
== മാനേജ്മെന്റ് ==
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇത്.

== യു ട്യൂബ് ചാനൽ ==
== മുൻ സാരഥികൾ ==
സ്ക്കൂൾ എന്നത് എല്ലാ തരം സർഗ്ഗവാസനകളുടേയും വിളനിലമാണ്. അക്ഷരലോകത്ത് പിച്ചവെച്ചു തുടങ്ങുന്ന കുട്ടികളിൽ സ്വാഭാവികമായി മുളപൊട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഒരിടം. 2020 ലോക്ഡൗൺ കാലത്ത് അവരുടെ ലോകകാഴ്ചകൾക്ക് തുടർച്ചയുണ്ടാകാൻ...അടഞ്ഞ ചുവരുകൾക്ക് ഉള്ളിലെ ലോകം സർഗ്ഗാത്മകമാക്കാൻ ഒരു ശ്രമം.. അതാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. കഥയായും കവിതയായും മറ്റു കലാരൂപങ്ങളായും അവ ലോകത്തിന്റെ മുന്നിലെത്തിക്കുന്നു.
2019 - 2023 ശർമിള ദേവി എസ്
 
സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ [https://www.youtube.com/channel/UCLWYz7XUpxtAjNGl6ZQSyjA ഇവിടെ] ക്ലിക്ക് ചെയ്യുക

== മാനേജ്മെന്റ് ==
2006 - 2019 ഗീത ബി

== മുൻ സാരഥികൾ ==
- 2005 മരിയ ത്രേസ്യ

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==

=== ശ്രീമതി. കെ എസ് ചിത്ര ===
ശ്രീമതി. കെ എസ് ചിത്ര
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ, കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്ര ചിറക് വിരിക്കാൻ തുടങ്ങിയത് ഈ കലാലയത്തിൽ നിന്നാണ് . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ) . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.

ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ [https://youtu.be/j39ZmVVyP8k ഇവിടെ] ക്ലിക്ക് ചെയ്യുക  
ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ [https://youtu.be/j39ZmVVyP8k ഇവിടെ] ക്ലിക്ക് ചെയ്യുക
 
പ്രശസ്തനായ നേത്ര രോഗ വിദഗ്ധൻ ഡോക്ടർ ശ്രീ സഹസ്ര നാമം ഈ സ്കൂളിലെ പൂര്വവിദ്യാർഥിയാണ്. സർക്കാർ കണ്ണാശുപത്രിയിൽ നിന്നും വിരമിച്ചു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു.

== പ്രശംസ ==
ഇക്കഴിഞ്ഞ അക്കാദമിക വർഷം (2022-23) ഈ സ്ക്കൂളിലെ 2 കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. ഈ അക്കാദമിക വർഷം (2023-24) സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ  വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു. സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. തിരുവനന്തപുരം ശൈവ പ്രകാശസഭ സംഘടിപ്പിച്ച മത്സരങ്ങളിൽ എൽ പി വിഭാഗം ഓവറാൾ നേടി. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. ചെറുധാന്യങ്ങൾ അടങ്ങുന്ന ഭക്ഷണം ശീലമാക്കാനായി മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്. ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.
==വഴികാട്ടി==
==വഴികാട്ടി==

വരി 101: വരി 105:
തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ  അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ്  സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.  
തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ  അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ്  സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.  

{{#multimaps: 8.48061,76.96842 | zoom=12 }}
{{Slippymap|lat= 8.48061|lon=76.96842 |zoom=16|width=800|height=400|marker=yes}}
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151623...2551490" എന്ന താളിൽനിന്ന് ശേഖരിച്ചത്