"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
=== ''കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പരിയാരമെന്ന കാർഷികഗ്രാമത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ തുടങ്ങിയ എൽപി സ്കൂളാണ് ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഹയർ സെക്കൻഡറിയുമായി വികസിച്ച കെകെഎൻപിഎം ജിവിഎച്ച്എസ്എസ്. 1931ൽ എൽപി യും 1957 ൽ യുപിയും 1979ൽ ഹൈസ്കൂളും 1988ൽ വിഎച്ച്എസ്ഇയും 2014ൽ ഹയർസെക്കൻഡറി സയൻസ് ബാച്ചും തുടങ്ങി.2022-23 അധ്യയന വർഷമാണ് ഹയർസെക്കൻഡറിക്ക് രണ്ട് അധികബാച്ചുകൾകൂടി ലഭിച്ചത് .ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറിയത് മലബാർ ഡിസ്ട്രിക്ട്ബോർഡിൻ്റെ കാലത്താണ്. ആദ്യമുണ്ടായ എൽപി സ്കൂൾ താലൂക്ക് ബോർഡും പിന്നീട് ഡിസ്ട്രിക്ട് ബോർഡും ഏറ്റെടുത്തു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിയാരത്തെ പൊതുപ്രവർത്തകരായിരുന്ന പരിയാരം കിട്ടേട്ടനും ജ്യേഷ്o സഹോദരൻ കീഴേടത്ത് നാരായണൻ നമ്പ്യാരും അനുജൻ കെകെഎൻ പരിയാരവുമായിരുന്നു.'' ===
=== ''പരിയാരത്തേയും സമീപ പ്രദേശങ്ങളിലെയും നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയ വിദ്യാലയം സ്വാതന്ത്ര്യസമരത്തിൻ്റെ കാലംമുതൽ നിലനിൽക്കുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക്  മാറിയശേഷം ആവശ്യമായ പുരോഗതിയിൽ സജീവശ്രദ്ധ ചെലുത്തിയ മുൻ എംഎൽഎ കെകെഎൻ പരിയാരത്തിൻ്റെ സ്മരണയിലാണ് വിദ്യാലയം ഔദ്യോഗികമായി അറിയപ്പെടുന്നത്.നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വിദ്യാലയം മാറിയത്. കേരള സംസ്ഥാന രൂപീകരണം മുതൽ'' ===
=== ''കൂടുതൽ പുരോഗതിയിലേക്ക് നീങ്ങിയ വിദ്യാലയത്തിൻ്റെ പ്രവർത്തനത്തിൽ സ്കൂൾ പിടിഎ കമ്മിറ്റികൾ വഹിച്ച പങ്കും വളരെ വലുതാണ്. വിവിധഘട്ടങ്ങളിൽ രൂപീകരിച്ച അനൗദ്യോഗിക സമിതികളും പങ്കാളികളായി.'' ===
=== ''1988 ഫെബ്രുവരി ഏഴിനാണ് ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടം കെകെ എൻ പരിയാരം എംഎൽഎയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തത്.വിദ്യാലയമിന്ന് വലിയ മാറ്റത്തിന് തുടക്കമിട്ടു. നിലവിലുള്ള സ്ഥലത്തിന് പുറമെ സ്കൂളിന് സംഭാവനയായി ലഭിച്ച നാലേക്കറിലധം വരുന്ന സ്ഥലത്ത്  ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ കെട്ടിട നിർമാണം തുടങ്ങിയിട്ടുണ്ട്. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിലവിലുള്ള ക്യാമ്പസിൽ നഷ്ടപ്പെട്ട ക്ലാസ്സ് മുറികൾക്ക് പകരമായി നിർമാണം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ക്യാമ്പസ് നവീകരണത്തിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളിൽ മുമ്പ് ഇവിടെ പ്രവർത്തിച്ച അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കും സ്മരണീയം. ഇപ്പോൾ പിടിഎ, എസ്എംസി, അധ്യാപകർ, ജീവനക്കാർ എന്നിവരെല്ലാം വിദ്യാലയ പുരോഗതിയിൽ ശ്രദ്ധാലുക്കളാണ്.'' ===


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:08, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
പ്രമാണം:0.jpg
വിലാസം
പരിയാരം

പരിയാരം
,
പരിയാരം പി.ഒ.
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം7 - 2 - 1957
വിവരങ്ങൾ
ഫോൺ0497 2808760
ഇമെയിൽgvhsspariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്13076 (സമേതം)
എച്ച് എസ് എസ് കോഡ്13172
വി എച്ച് എസ് എസ് കോഡ്913008
യുഡൈസ് കോഡ്32021000715
വിക്കിഡാറ്റQ64457084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ169
ആകെ വിദ്യാർത്ഥികൾ336
ഹയർസെക്കന്ററി
ആൺകുട്ടികൾ59
പെൺകുട്ടികൾ42
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ82
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത സി(പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിൽ കുമാർ
പ്രധാന അദ്ധ്യാപികപ്രീത സി
പി.ടി.എ. പ്രസിഡണ്ട്വി വി ദിവാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഏ വി ശ്രീകല
അവസാനം തിരുത്തിയത്
02-08-2024Kknpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം. 1957ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • ജെ.ആർ.സി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തളിപ്പറമ്പ് - പയ്യന്നൂർ നാഷണൽ ഹൈവേയുടെ വലതുവശത്തും പരിയാരം മെ‍‍ഡിക്കൽ കോളേജിന് ഒരു കിലോമീറ്റർ മുന്നിലായി സ്ഥിതിചെയ്യുന്നു. .
  • തളിപ്പറമ്പിൽ നിന്നും 8.5 കി.മി. അകലം.