മുഴപ്പാല എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13172 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുഴപ്പാല എൽ പി എസ്
വിലാസം
മുഴപ്പാല

മുഴപ്പാല പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ0497 2850420
ഇമെയിൽmuzhappalalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13172 (സമേതം)
യുഡൈസ് കോഡ്32020200513
വിക്കിഡാറ്റQ64458987
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യ ചന്ദ്രോത്ത്
പി.ടി.എ. പ്രസിഡണ്ട്സുധ പി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുഴപ്പാല പ്രദേശത്ത് 1928 ന് മുമ്പ് ജനങ്ങൾക്ക് എഴുത്തും വായനയും ഉറപ്പിക്കുന്നതിനായി അമ്പുക്കുട്ടി മാസ്റ്ററുടെ ശിക്ഷണത്തിൽ മുഴപ്പാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം 1928ൽ ഒരു എലിമെൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്മുറി, 3 ടോയ്ലറ്റ് ,കുടിവെള്ളം, പാചകപ്പുര, കമ്പ്യൂട്ടർ ലാബ്, വൈദ്യുതി ,ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനയാത്ര ,കലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ,

മാനേജ്‌മെന്റ്

എം എം ജയപ്രകാശ്

മുൻസാരഥികൾ

ശ്രീ.വി.നാരായണൻ മാസ്റ്റർ, ശ്രീ .കെ.സി.കുമാരൻ, ശ്രീമതി.പി.മാധവി, ശ്രീ.കെ.വി.കണ്ണൻ, ശ്രീമതി.വി.സി.ശാന്തകുമാരി, ശ്രീമതി. കെ.പി. കല്യാണി, ശ്രീമതി ഓമന, ശ്രീ.പി.വി.നാരായണൻ, ശ്രീമതി. എൻ.വിനോദിനി, ശ്രീമതി. ടി. ശ്രീമതി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഹീര

വഴികാട്ടി

Map

ചക്കരക്കല്ലിൽ നിന്നു 2 കീ . മീ ദൂരത്തിൽ മുഴപ്പാല -ചോരയാം കുണ്ട് റോഡിന്റെ വലതുഭാഗത്തു ചേർന്നു സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=മുഴപ്പാല_എൽ_പി_എസ്&oldid=2527986" എന്ന താളിൽനിന്ന് ശേഖരിച്ചത്