"വി.വി എച്ച് എസ്സ് എസ്സ് പോരേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vhsporedom (സംവാദം | സംഭാവനകൾ) No edit summary |
Vhsporedom (സംവാദം | സംഭാവനകൾ) No edit summary |
||
വരി 85: | വരി 85: | ||
* ടൂറിസം ക്ലബ്ബ് (HSS & VHSE) | * ടൂറിസം ക്ലബ്ബ് (HSS & VHSE) | ||
* സൗഹൃദ ക്ലബ്ബ് (HSS) | * സൗഹൃദ ക്ലബ്ബ് (HSS) | ||
* കരിയർ ഗൈഡൻസ് & കൗൺസലിംഗ് | * കരിയർ ഗൈഡൻസ് & കൗൺസലിംഗ്(HSS & VHSE) | ||
* അഡോളസൻസ് ക്ലബ്ബ് (HSS & VHSE) | * അഡോളസൻസ് ക്ലബ്ബ് (HSS & VHSE) | ||
* കരുത്ത് (HSS) | * കരുത്ത് (HSS) |
23:09, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി.വി എച്ച് എസ്സ് എസ്സ് പോരേടം | |
---|---|
വിലാസം | |
പോരേടം പോരേടം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0474 2475123 |
ഇമെയിൽ | vhsporedom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40022 (സമേതം) |
എച്ച് എസ് എസ് കോഡ് | 2040 |
വി എച്ച് എസ് എസ് കോഡ് | 902030 |
യുഡൈസ് കോഡ് | 32130200106 |
വിക്കിഡാറ്റ | Q105813640 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 297 |
ആകെ വിദ്യാർത്ഥികൾ | 562 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 411 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 800 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 245 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു അർജുൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സോജു ഡാനിയൽ |
പ്രധാന അദ്ധ്യാപിക | പുഷ്പ എ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സജീബ് ആശ്രമത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ കുമാരി |
അവസാനം തിരുത്തിയത് | |
01-08-2024 | Vhsporedom |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു. 1994-ൽ ശ്രീ കലഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ് (HS & HSS)
- ജൂനിയർ റെഡ്ക്രോസ് (JRC) (HS)
- സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS)
- ലിറ്റിൽ കൈറ്റ്സ് (HS)
- നാഷണൽ കേഡറ്റ് കോർപ്സ് (NCC)(HSS & VHSE)
- നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE)
- എക്കോ ക്ലബ്ബ് (HS)
- വിദ്യാരംഗം കലാസാഹിത്യ വേദി (HS)
- സീഡ് യൂണിറ്റ് (HS)
- നല്ലപാഠം യൂണിറ്റ് (HS & HSS)
- ടീൻസ് ക്ലബ്ബ് (HS)
- എനർജി ക്ലബ്ബ് (HS)
- ASAP (HSS & VHSE)
- ടൂറിസം ക്ലബ്ബ് (HSS & VHSE)
- സൗഹൃദ ക്ലബ്ബ് (HSS)
- കരിയർ ഗൈഡൻസ് & കൗൺസലിംഗ്(HSS & VHSE)
- അഡോളസൻസ് ക്ലബ്ബ് (HSS & VHSE)
- കരുത്ത് (HSS)
മാനേജ്‍മെന്റ്
ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ ഇപ്പോഴത്തൈ മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ ഗോപാലകൃഷ്ണ കുറുപ്പ്
ചന്ദ്രചൂഡൻ പിള്ള പ്രിൻസിപ്പളന്മാർപ്രകാസ്കുമാർ.കെ(ഫയർസെക്കറെറ്ററി)
എൻ. തുളസീധരൻ ഉണ്ണീത്താൻ
ചന്ദ്രമതി അമ്മ ലളിത
വൽസല കുമാരി ഗീത.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40022
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ