ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G U P S Bavali}} | {{Prettyurl|G U P S Bavali}} | ||
വരി 62: | വരി 63: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ബാവലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് ബാവലി '''. ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ 84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ബാവലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് ബാവലി '''. ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ 84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. [[ജി യു പി എസ് ബാവലി/ചരിത്രം|കൂടുതൽ വായിക്കുക]] | ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. [[ജി യു പി എസ് ബാവലി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[പ്രമാണം:Gups bavali.jpg|ലഘുചിത്രം|389x389ബിന്ദു]] | [[പ്രമാണം:Gups bavali.jpg|ലഘുചിത്രം|389x389ബിന്ദു]] | ||
[[പ്രമാണം:15473-1.jpg|ലഘുചിത്രം]] | [[പ്രമാണം:15473-1.jpg|ലഘുചിത്രം]] | ||
= | ='''ഭൗതികസൗകര്യങ്ങൾ'''= | ||
<nowiki>*</nowiki>പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകൾ | |||
== ക്ലബ്ബുകൾ == | <nowiki>*</nowiki>വിപുലമായ ലൈബ്രറി | ||
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ് | |||
<nowiki>*</nowiki>ശാസ്ത്ര കൂടാരം (സയൻസ് ലാബ് ) | |||
<nowiki>*</nowiki>സാമൂഹ്യ ശാസ്ത്ര ലാബ് | |||
<nowiki>*</nowiki>ഗണിത ലാബ് | |||
<nowiki>*</nowiki>ശൌചാലയങ്ങൾ | |||
<nowiki>*</nowiki>ഓഡിറ്റോറിയം | |||
<nowiki>*</nowiki>ഓപ്പൺ സ്റ്റേജ് | |||
<nowiki>*</nowiki>ഓഫീസ് റൂം | |||
<nowiki>*</nowiki>സ്റ്റാഫ് റൂം | |||
<nowiki>*</nowiki>കളിസ്ഥലം | |||
<nowiki>*</nowiki>പാചക പുര | |||
<nowiki>*</nowiki>ഭക്ഷണ ശാല | |||
<nowiki>*</nowiki>ജലസൌകര്യം | |||
<nowiki>*</nowiki>വിശ്രമ കേന്ദ്രം | |||
<nowiki>*</nowiki>ഗോത്ര സാരഥി.(പട്ടികവർഗ വിദ്യാർഥികളെ സൗജന്യമായി വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യുന്ന പദ്ധതി.) | |||
== '''പ്രീ പ്രൈമറി''' == | |||
ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന ജി യു പി സ്കൂൾ ബാവലിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കാലഘട്ടമാണ് പ്രീ സ്കൂൾ കാലഘട്ടം. ശൈശവ കാല വിദ്യാഭ്യാസം ശിശുക്കളുടെ സമഗ്ര വികാസത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.2011-12 കാലഘട്ടത്തിലാണ് ആദ്യമായി നമ്മുടെ സ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചത്. [[ജി യു പി എസ് ബാവലി/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക]] | |||
[[പ്രമാണം:PREE PRIMARY BAVALI.jpg|ലഘുചിത്രം|320x320ബിന്ദു|ജി യു പി സ്കൂൾ ബാവലി പ്രീ പ്രൈമറി.]] | |||
== '''ക്ലബ്ബുകൾ''' == | |||
<nowiki>*</nowiki>സയൻസ് ക്ലബ് | <nowiki>*</nowiki>സയൻസ് ക്ലബ് | ||
വരി 84: | വരി 122: | ||
[[ജി യു പി എസ് ബാവലി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]] | [[ജി യു പി എസ് ബാവലി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]] | ||
== സ്കൂൾ ലൈബ്രറി == | == '''സ്കൂൾ ലൈബ്രറി''' == | ||
[[പ്രമാണം:LIBRARY BAVALI.jpg|ലഘുചിത്രം|306x306ബിന്ദു|സ്കൂൾ ലൈബ്രറി ]] | |||
വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്. | വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്. | ||
== അദ്ധ്യാപകരും ജീവനക്കാരും == | == '''അദ്ധ്യാപകരും ജീവനക്കാരും''' == | ||
1.പ്രേമദാസ് വി.പി.(പ്രധാനാധ്യാപകൻ ) ഫോൺ നമ്പർ :6282791337 | 1.പ്രേമദാസ് വി.പി.(പ്രധാനാധ്യാപകൻ ) ഫോൺ നമ്പർ :6282791337 | ||
വരി 116: | വരി 155: | ||
14.പാർവതി സി.ബി. (ആയ ) | 14.പാർവതി സി.ബി. (ആയ ) | ||
== മുൻ സാരഥികൾ | == '''മുൻ സാരഥികൾ''' == | ||
1.ഇബ്രാഹിം | 1.ഇബ്രാഹിം | ||
വരി 140: | വരി 179: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
എസ്.സി.ആർ.ടി. കേരള 2018-2019, 2019-2020 എന്നീ അധ്യയന വർഷങ്ങളിൽ | <nowiki>*</nowiki>എസ്.സി.ആർ.ടി. കേരള 2018-2019, 2019-2020 എന്നീ അധ്യയന വർഷങ്ങളിൽ പിന്തുണ സംവിധാന പരിപാടിയുമായി ബന്ദപ്പെട്ടു അക്കാദമിക പ്രവർത്തനങ്ങൾ നടത്താൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഏക വിദ്യാലയം ആണ് ജി യു പി സ്കൂൾ ബാവലി. ഇത് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്നു. | ||
<nowiki>*</nowiki>വിദ്യഭ്യാസ മേഖലയിൽ എസ്.സി.ആർ.ടി. യുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി സോഷ്യൽ ഓഡിറ്റിംഗ് നടന്ന വിദ്യാലയം ആണ് ജി.യു.പി.സ്കൂൾ ബാവലി. | |||
== | =='''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*ബാവലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *ബാവലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
*കാട്ടികുളത്ത് നിന്നും 7 കിലോമീറ്റർ അകലം | *കാട്ടികുളത്ത് നിന്നും 7 കിലോമീറ്റർ അകലം | ||
*മാനന്തവാടിയിൽ നിന്നും മൈസൂർ റോഡ് മാർഗം 17 കിലോമീറ്റർ അകലം . | *മാനന്തവാടിയിൽ നിന്നും മൈസൂർ റോഡ് മാർഗം 17 കിലോമീറ്റർ അകലം . | ||
*പുൽപ്പള്ളിയിൽ നിന്നും ചേകാടി വഴി 10 കിലോമീറ്റർ അകലം. | *പുൽപ്പള്ളിയിൽ നിന്നും ചേകാടി വഴി 10 കിലോമീറ്റർ അകലം. | ||
{{ | {{Slippymap|lat=11.84802|lon=76.11005 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ