"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{DISPLAYTITLE:ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി}}
{{prettyurl|G. H. S. S. VADANAMKURUSSI}}
{{prettyurl|G. H. S. S. VADANAMKURUSSI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 64: വരി 65:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി'''  
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി'''  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ സബ്ജില്ലയിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ'''. [[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം|കൂടുതൽ അറിയാം]]'''

==അവസ്ഥാവിശകലനം ==
==അവസ്ഥാവിശകലനം ==
വരി 73: വരി 74:
== നേർക്കാഴ്ച രചനകൾ ==
== നേർക്കാഴ്ച രചനകൾ ==
കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/നേർകാഴ്ച രചനകൾ|നേർകാഴ്ച രചനകൾ]]
കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/നേർകാഴ്ച രചനകൾ|നേർകാഴ്ച രചനകൾ]]
==പ്രവർത്തനങ്ങൾ ==
==പ്രവർത്തനങ്ങൾ ==
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും  പഠ്യേതര  പ്രവർത്തനങ്ങളും ഇഴ ചേർത്ത്  മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് .  

=== അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ് ===  
=== അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ് ===  

==== <u>അക്കാദമികം</u> ====
====<u>അക്കാദമികം</u>====
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയമികവ്  ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ  അക്കാദമിക് മാസ്റ്റർ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട് .  കുതിപ്പ്  എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി  വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി  അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ചിത്രങ്ങൾ ..കാണാം|ചിത്രങ്ങൾ ..കാണാം]]

വരി 84: വരി 84:
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം|പ്രവർത്തനങ്ങൾ അറിയാം]]

== എസ്.എസ്.എൽ.സി.യിൽ മികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ==
== കോവിഡ് കാലത്തു കുട്ടികൾക്കൊപ്പം ==
കോവിഡ്  മഹാമാരി ലോകത്തെ സ്തംഭിപ്പിച്ച നാളുകളിലും വിദ്യാഭ്യാസ മേഖല തളരാതിരിക്കാൻ ഫസ്റ്റ് ബെൽ ക്ലാസ്സുകളും ആയി സർക്കാർ തെളിച്ച വെളിച്ചം  കെട്ടു  പോകാതെ മുന്നോട്ടു പോകാനായി ശക്തമായ ഇടപെടലുകളാണ് ഈ  വിദ്യാലയം നടത്തിയത് .  '''<big>8</big>'''  ടീവി കൾ സ്പോണ്സർഷിപ്പിലൂടെ  8 കുട്ടികൾകായി നൽകിയതിന് പുറമെ അധ്യാപകർ '''<big>ഒരു</big>''' ടീവി  ഒരു  പൊതു പഠന കേന്ദ്രത്തിനു നൽകി . ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും കൂടി '''<big>5</big>''' സ്മാർട്ഫോണുകൾ നൽകി. എന്നിട്ടും കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യങ്ങളുടെ  കുറവുകൾ ഗണ്യമായി അനുഭവപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകർ '''<big>35</big>''' സ്മാർട്ട് ഫോണുകൾ നൽകി അവർക്കു താങ്ങായി നിന്നു . പോരായ്മകൾ പിന്നെയും അവശേഷിച്ചപ്പോൾ പൂർവാദ്ധ്യാപകരുടെ സഹായത്തോടെ വീണ്ടും '''6'''  സ്മാർട്ട് ഫോണുകൾ കൂടിനല്കി . വിദ്യാകിരണം  ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചപ്പോൾ എല്ലാ  വിദ്യാർത്ഥികൾക്കും പഠന സൗകര്യമായി . ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് പുറമെ ഗൂഗിൾ മീറ്റുകൾ വഴി ക്ലാസുകൾ നൽകി കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്താൻ സാധിച്ചു .
 
== എസ്.എസ്.എൽ.സി. പ്രത്യേക പ്രവർത്തനങ്ങൾ ==
* ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
* ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
* ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
* ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
വരി 99: വരി 102:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10.79069,76.24648|zoom=18|height=450px}}
{{Slippymap|lat=10.79069|lon=76.24648|zoom=16|width=800|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

പാലക്കാട് ജില്ലയിലെ പട്ടാമ്പി ‍താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ  വിവിധ മാർഗ്ഗങ്ങളുണ്ട്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി ‍താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ  വിവിധ മാർഗ്ഗങ്ങളുണ്ട്.
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് പട്ടാമ്പി ‍ റോഡിൽ ഏകദേശം 18 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് പട്ടാമ്പി ‍ റോഡിൽ ഏകദേശം 18 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.
*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ 7 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.
*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ പട്ടാമ്പി-പാലക്കാട് സ്റ്റേറ്റ്  ഹൈവേയിൽ7 കിലോമീറ്റർ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.
*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് ഷൊർണ്ണൂരിൽ  നിന്നാണെങ്കിൽ കുളപ്പുളളി വഴി 8 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.
*യാത്ര പുറപ്പെടുന്നത് ഷൊർണ്ണൂരിൽ  നിന്നാണെങ്കിൽ കുളപ്പുളളി വന്നു പട്ടാമ്പിയ്ക്കുള്ള പാതയിൽ 8 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.
{{DEFAULTSORT:ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി}}

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി
ജി എച്ച്‌ എസ് എസ് വാടനാംകുറുശ്ശി
വിലാസം
വാടാനാംകുറുശ്ശി

ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി, വാടാനാംകുറുശ്ശി (പി ഒ )
,
വാടാനാംകുറുശ്ശി പി.ഒ.
,
679121
,
പാലക്കാട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04662233060
ഇമെയിൽhmghssvadanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20019 (സമേതം)
എച്ച് എസ് എസ് കോഡ്9020
യുഡൈസ് കോഡ്32061200607
വിക്കിഡാറ്റQ64690284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഓങ്ങല്ലൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷും മലയാളവും
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന
പ്രധാന അദ്ധ്യാപികലത വി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച്‌ എസ് എസ് വാടനാംകുറുശ്ശി

ചരിത്രം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ സബ്ജില്ലയിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. കൂടുതൽ അറിയാം

അവസ്ഥാവിശകലനം

പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന ഒരു 'എൽ' ആകൃതിയിലുള്ള കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു. കൂടുതൽ വായിക്കാം

നേർക്കാഴ്ച രചനകൾ

കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........നേർകാഴ്ച രചനകൾ

പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും  പഠ്യേതര  പ്രവർത്തനങ്ങളും ഇഴ ചേർത്ത്  മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് .

അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്

അക്കാദമികം

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയമികവ് ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട് . കുതിപ്പ്  എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി  അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........ചിത്രങ്ങൾ ..കാണാം

പാഠ്യേതരപ്രവർത്തനങ്ങൾ

കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .പ്രവർത്തനങ്ങൾ അറിയാം

കോവിഡ് കാലത്തു കുട്ടികൾക്കൊപ്പം

കോവിഡ് മഹാമാരി ലോകത്തെ സ്തംഭിപ്പിച്ച നാളുകളിലും വിദ്യാഭ്യാസ മേഖല തളരാതിരിക്കാൻ ഫസ്റ്റ് ബെൽ ക്ലാസ്സുകളും ആയി സർക്കാർ തെളിച്ച വെളിച്ചം കെട്ടു പോകാതെ മുന്നോട്ടു പോകാനായി ശക്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം നടത്തിയത് . 8 ടീവി കൾ സ്പോണ്സർഷിപ്പിലൂടെ 8 കുട്ടികൾകായി നൽകിയതിന് പുറമെ അധ്യാപകർ ഒരു ടീവി ഒരു പൊതു പഠന കേന്ദ്രത്തിനു നൽകി . ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും കൂടി 5 സ്മാർട്ഫോണുകൾ നൽകി. എന്നിട്ടും കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യങ്ങളുടെ കുറവുകൾ ഗണ്യമായി അനുഭവപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകർ 35 സ്മാർട്ട് ഫോണുകൾ നൽകി അവർക്കു താങ്ങായി നിന്നു . പോരായ്മകൾ പിന്നെയും അവശേഷിച്ചപ്പോൾ പൂർവാദ്ധ്യാപകരുടെ സഹായത്തോടെ വീണ്ടും 6 സ്മാർട്ട് ഫോണുകൾ കൂടിനല്കി . വിദ്യാകിരണം ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും പഠന സൗകര്യമായി . ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് പുറമെ ഗൂഗിൾ മീറ്റുകൾ വഴി ക്ലാസുകൾ നൽകി കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്താൻ സാധിച്ചു .

എസ്.എസ്.എൽ.സി. പ്രത്യേക പ്രവർത്തനങ്ങൾ

  • ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
  • ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
  • ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നടത്തുന്നു.
  • അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കൽ.
  • ഗൃഹസന്ദർശന പരിപാടി
  • അവധി ദിവസങ്ങളിൽ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ.
  • ജനുവരി മാസം മുതൽ തുടങ്ങുന്ന രാത്രി ക്ലാസ്സുകൾ
  • ഓരോപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഗ്രേഡിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ
  • പ്രീമോഡൽ മോഡൽ പരീക്ഷകൾ .
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള കൗൺസലിംഗ് ക്ലാസ്സുകൾ.
  • വൈകിട്ട് നടക്കുന്ന ക്ലാസ്സുകളിൻ വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും അവധി ദിവസങ്ങളിലെ ക്ലാസ്സുകളിൽ ഉച്ചഭക്ഷണവും രാത്രിക്ലാസ്സുകളിൽ രാത്രി ഭക്ഷണവും നല്കിവരുന്നു.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി ‍താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ വിവിധ മാർഗ്ഗങ്ങളുണ്ട്.

  • പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് പട്ടാമ്പി ‍ റോഡിൽ ഏകദേശം 18 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
  • ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ പട്ടാമ്പി-പാലക്കാട് സ്റ്റേറ്റ് ഹൈവേയിൽ7 കിലോമീറ്റർ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
  • യാത്ര പുറപ്പെടുന്നത് ഷൊർണ്ണൂരിൽ നിന്നാണെങ്കിൽ കുളപ്പുളളി വന്നു പട്ടാമ്പിയ്ക്കുള്ള പാതയിൽ 8 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.