"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


=='''ചരിത്രം'''==
=='''ചരിത്രം'''==
വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട്  കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ  ആണ്  അഴിയന്നുർ വിദ്യാലയം  സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക്  അറിവിന്റെ  ആദ്യാക്ഷരം  പകർന്നുനൽകി  നേട്ടങ്ങളുടെ  പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ  വിദ്യാലയ  മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ  കുറവായിരുന്നു എങ്കിലും  പടിപടിയായുള്ള  ഉയർച്ചയാണ്   വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി  ഇന്നും  പ്രയാണം തുടരുന്നു...
വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട്  കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ  ആണ്  അഴിയന്നുർ വിദ്യാലയം  സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക്  അറിവിന്റെ  ആദ്യാക്ഷരം  പകർന്നുനൽകി  നേട്ടങ്ങളുടെ  പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ  വിദ്യാലയ  മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ  കുറവായിരുന്നു എങ്കിലും  പടിപടിയായുള്ള  ഉയർച്ചയാണ്   വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി  ഇന്നും  പ്രയാണം തുടരുന്നു...കുഞ്ചുണ്ണി ഗുപ്തൻ  സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം  വരെ ആയിരുന്നു  നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി  സ്കൂൾ ആയി ഉയർത്തി  ആറാംതരം നിലവിൽ വന്നു  തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ  യു പി  സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ  നാട്ടുകാരുടെ വിദ്യാഭ്യാസം  മുന്നിൽ കണ്ടുകൊണ്ട്  ഒരു ഹൈസ്കൂളും  ഒരു യു പി സ്കൂളും  പടുത്തുയർത്തി ..രക്ഷിതാക്കളുടെ  കൈപിടിച്ചു  സ്കൂയിലേക്കു  വരുന്ന ഒന്നുമറിയാത്ത  പിഞ്ചുകുട്ടികളെ മുശാരി മൂശയിൽ  തന്റെ  മനോഗതത്തിനനുസരിചു  സാധനങ്ങൾ  വാർത്തെടുക്കുന്ന  മാതിരി വാർത്തെടുത്തു  അടുത്ത ക്ലാസിലേക്കു  അയച്ചിരുന്ന അദ്ധ്യാപകർ ....
 
കുഞ്ചുണ്ണി ഗുപ്തൻ  സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം  വരെ ആയിരുന്നു  നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി  സ്കൂൾ ആയി ഉയർത്തി  ആറാംതരം നിലവിൽ വന്നു  തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ  യു പി  സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ  നാട്ടുകാരുടെ വിദ്യാഭ്യാസം  മുന്നിൽ കണ്ടുകൊണ്ട്  ഒരു ഹൈസ്കൂളും  ഒരു യു പി സ്കൂളും  പടുത്തുയർത്തി ..രക്ഷിതാക്കളുടെ  കൈപിടിച്ചു  സ്കൂയിലേക്കു  വരുന്ന ഒന്നുമറിയാത്ത  പിഞ്ചുകുട്ടികളെ മുശാരി മൂശയിൽ  തന്റെ  മനോഗതത്തിനനുസരിചു  സാധനങ്ങൾ  വാർത്തെടുക്കുന്ന  മാതിരി വാർത്തെടുത്തു  അടുത്ത ക്ലാസിലേക്കു  അയച്ചിരുന്ന അദ്ധ്യാപകർ ....    


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 624: വരി 622:




== '''പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ''' ==




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം  തെളിയിച്ചു  മുന്നേറുന്നവരാണ് .അതിൽ ഡോക്ടർ  ബാങ്കിങ്  കലാകാരൻമാർ  എഞ്ചിനീയർ  അദ്ധ്യാപകർ  നല്ല കർഷകർ  പോലീസ് പട്ടാളം  തുടങ്ങി  എല്ലാ മേഖലകളിലും  ലോകത്തിന്റെ വിവിധ  ഭാഗങ്ങളിലും  തങ്ങളുടെ  പൂർവ്വ വിദ്യാത്ഥികൾ  എത്തിയിട്ടുണ്ട്  അവർ ഇന്നും  സ്കൂളിന്റെ  ഉന്നതിക്കായി  സഹകരിക്കുന്നു  പ്രാർത്ഥിക്കുന്നു ...അവരിൽ ചിലർ ......................
പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം  തെളിയിച്ചു  മുന്നേറുന്നവരാണ് .അതിൽ ഡോക്ടർ  ബാങ്കിങ്  കലാകാരൻമാർ  എഞ്ചിനീയർ  അദ്ധ്യാപകർ  നല്ല കർഷകർ  പോലീസ് പട്ടാളം  തുടങ്ങി  എല്ലാ മേഖലകളിലും  ലോകത്തിന്റെ വിവിധ  ഭാഗങ്ങളിലും  തങ്ങളുടെ  പൂർവ്വ വിദ്യാത്ഥികൾ  എത്തിയിട്ടുണ്ട്  അവർ ഇന്നും  സ്കൂളിന്റെ  ഉന്നതിക്കായി  സഹകരിക്കുന്നു  പ്രാർത്ഥിക്കുന്നു ...അവരിൽ ചിലർ ......................
 
ഡോ  ശ്രീശോബ്
 
ഡോ  ശ്രീകാന്ത്


ഡോ  ശ്രീശോബ്
ഡോ  ശ്രീകാന്ത്
ഡോ രോഹിണി സജീഷ്  
ഡോ രോഹിണി സജീഷ്  
കൃഷ്ണകുമാർ സി എസ് -എൻ സി സി  ഓഫീസർ
കരിപാലി കൃഷ്ണകുമാർ  -ശില്പി


കൃഷ്ണകുമാർ സി എസ് -എൻ സി സി  ഓഫീസർ
കരിപാലി കൃഷ്ണകുമാർ  -ശില്പി
#
#
#
==വഴികാട്ടി==
==വഴികാട്ടി==
==പാലക്കാട് നിന്ന് ചെർപ്പുളശ്ശേരി റോഡിൽ 24  കിലോമീറ്റർ  അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു ==


{{#multimaps:|10.870701664317645, 76.47134284470359|zoom=12}}
* ചെർപ്പുളശ്ശേരിയിൽ നിന്ന് പാലക്കാട് റോഡ് ഇത് 17 കിലോമീറ്റർ  അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
* മണ്ണാർക്കാട് നിന്ന് പുലാപ്പറ്റ വഴി 18 കിലോമീറ്റർ അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{Slippymap|lat=|10.870701664317645|lon= 76.47134284470359|zoom=16|width=full|height=400|marker=yes}}




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796068...2538025" എന്ന താളിൽനിന്ന് ശേഖരിച്ചത്