"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 303: വരി 303:
[[പ്രമാണം:Drugs1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]
[[പ്രമാണം:Drugs1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]
ലഹരിയുടെ ദൂഷ്യങ്ങൾ പഠനം നടത്തി. റിപ്പോർട്ടുകൾ പത്രത്തിൽ വരികയുണ്ടായി.12 /10/ 2022 പ്രത്യേക അസംബ്ലി നടത്തുകയും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൽ വീണ്ടും ഒന്നിച്ച് ചേരുകയും ചെയ്തു. ലഹരിക്കെതിരെ ബോധവൽക്കരണം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശം കുഞ്ഞുങ്ങളിലേക്ക് എത്തിച്ചു.സിഗരറ്റിന്റെ ദോഷവശങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പഠനം നടത്തി.പ്രത്യേക ശിൽപ്പശാല 18 10 2022. സജു എബ്രഹാം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേഷൻ സാർ ക്ലാസ് നയിക്കുകയുണ്ടായി.

'''1 /11 /2022 സ്പെഷ്യൽ അസംബ്ലി'''
1 /11 /2022ൽ കോന്നി താഴം ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധമാസാചരണത്തിന്റെ ഭാഗമായി അസംബ്ലി കൂടി മലയാളത്തിൽ പ്രത്യേക പ്രതിജ്ഞ എടുത്തു പിന്നീട് അമൃത നൃത്തശില്പത്തിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിന്റെ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും കാട്ടിത്തന്നു. ഏഴാം ക്ലാസിലെ ആറാം ക്ലാസിലെയും കുരുന്നുകൾ ഫ്ലാഷ് മോബിലൂടെ ആ ചിത്രം കാട്ടിത്തന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മൂന്നു മണിക്ക് മനുഷ്യച്ചങ്ങലയും തീർത്തു.
[[പ്രമാണം:Drugs 3.jpg|ലഘുചിത്രം|ലഹരിയുടെദൂഷ്യങ്ങൾ]]
[[പ്രമാണം:Drugs 4.jpeg.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്]]

== അധ്യാപകർ ==
== അധ്യാപകർ ==
വരി 347: വരി 367:
പ്രമാണം:38736 Photo12.jpeg|കൃഷിയിടത്തിൽ
പ്രമാണം:38736 Photo12.jpeg|കൃഷിയിടത്തിൽ
</gallery>
</gallery>
[[പ്രമാണം:Drugs 4.jpeg.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:Drugs2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]
[[പ്രമാണം:Drugs2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]

വരി 370: വരി 391:

{{#multimaps:9.2472624,76.8603847|zoom=10}}
{{Slippymap|lat=9.2472624|lon=76.8603847|zoom=16|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860103...2537942" എന്ന താളിൽനിന്ന് ശേഖരിച്ചത്