"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt UPS, Konni Thazam}}
{{prettyurl|Govt UPS, Konni Thazam}}
{{PschoolFrame/Header}}
{{PSchoolFrame/Header}}
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് '''കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ'''.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പയ്യനാമൺ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്= 38736
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87599664
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120300703
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഗവയുപിഎസ് പയ്യനാമൺകോന്നി
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=689692
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04682241111
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gupskthazham@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 36: വരി 37:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഗീതാകുമാരി.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ഷീജഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി എൽ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:G u p s konnithazham.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
{{Infobox AEOSchool
| സ്ഥലപ്പേര്= പയ്യനാമൺ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്കൂൾ കോഡ്= 38736
| സ്ഥാപിതവർഷം=1936
| സ്കൂൾ വിലാസം= ഗവയുപിഎസ് പയ്യനാമൺകോന്നി
| പിൻ കോഡ്=689692
| സ്കൂൾ ഫോൺ= 04682241111
| സ്കൂൾ ഇമെയിൽ= gupskthazham@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോന്നി
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  33
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാർത്ഥികളുടെ എണ്ണം=67
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രധാന അദ്ധ്യാപകൻ=ഗീതാകുമാരി.പി
| പി.ടി.ഏ. പ്രസിഡണ്ട്=ഷീജഷാജി
| സ്കൂൾ ചിത്രം= 38046-school.jpg
== ചരിത്രം ==
== ചരിത്രം ==
1935 ജൂൺമാസം 4 ന് ശ്രീ എം കൃഷ്ണൻകുട്ടിനായർ എന്ന വ്യക്തി ഈ വിദ്യാലയത്തിലെ
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ്
ആദ്യ വിദ്യാർത്ഥിയായി പഴൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലത്താണ്
സ്കൂൾ ആരംഭിക്കുന്നത് 1968 ൽ ആമകുന്ന് സെന്റ് ജോർജ് യു പി എസും
നാരായണ വിലാസം യു പി എസും ചേർത്ത് കോന്നി താഴം യു പി എസ്
സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങൾ
==ഭൗതികസൗകര്യങ്ങൾ==
കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. മൂന്ന് സ്കൂൾകെട്ടിടം ഒരു ലബോറട്ടറിയും വാർഡനോട് കൂടിയ നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഒരു ചെറിയ പാർക്കും കൂടാതെ സ്മാർട്ട് ക്ലാസ് ഒന്നും ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്
കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു.
കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ  ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മൂന്ന് കെട്ടിടങ്ങൾ കഞ്ഞിപ്പുര യൂറിൻ ഷെഡ്ഡുകൾ എല്ലാമുണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നത് ആദ്യത്തെ കെട്ടിടത്തിൽ പ്രീപ്രൈമറി യും ഒന്നാംക്ലാസ് ഓഫീസ് റൂം പ്രവർത്തിക്കുന്നു. അതോടൊപ്പം സ്മാർട്ട് ക്ലാസ് മുറികളും ഇവിടെ ഉണ്ട് അതിനോട് ചേർന്ന് തന്നെ വലിയൊരു ഓഡിറ്റോറിയം വിശാലമായൊരു പൂന്തോട്ടവും കാണാൻ സാധിക്കും. അടച്ചുറപ്പുള്ള കിണർ നല്ല ചുറ്റുമതിൽ ഗേറ്റ് എന്നിവയുമുണ്ട്. രണ്ടും മൂന്നും കെട്ടിടങ്ങൾ എൽപി യുപി ക്ലാസുകളും സ്റ്റേജും കാണുന്നു സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിശാലമായ ഒരു കളിസ്ഥലം വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ടോയ്‌ലറ്റ് സൗകര്യം എന്നിവയാണ്.
ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്. അതേപോലെതന്നെ മാലിന്യ നിർമാർജനത്തിനായി  ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.
സ്കൂളിൽ ധാരാളം തണൽമരങ്ങൾ ഉണ്ട്.
== നേട്ടങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി അട്ടച്ചാക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ മത്സരത്തിൽ മൈത്രി സന്തോഷ് ഗൗരി ഷാജി റീന ആർദ്ര കാർത്തിക സുരേഷ് ആദിത്യൻ അഞ്ജന എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു
അക്ഷരമുറ്റം ക്വിസ് മത്സരത്തിലെ സ്കൂളിലെ ആദിത്യ, മൈത്രി എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു
സബ്ജില്ലാ യുറീക്ക മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയം കൈവരിച്ചു
കൂടൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സബ്ജില്ലാ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യശാസ്ത്രമേളയിൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു
ഇംപ്രൊവൈസ് ടെസ്റ്റ് മത്സരത്തിൽ മൈത്രി സന്തോഷ് ആർദ്ര സുരാജ് ഫസ്റ്റ് ഗ്രേഡ് ലഭിച്ചു
പ്രവർത്തി പരിചയമേളയിൽ ജില്ലാ മത്സരത്തിൽ സ്റ്റാൾ അറേഞ്ച് മെന്റ് സെക്കൻഡ് ഗ്രേഡ് ലഭിച്ചു'
ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട് സനീഷ് കേസിന് സെക്കൻഡ് ഗ്രേഡ് ലഭിച്ചു'
ഗണിതപഠനം മധുരിക്കുന്ന അനുഭവം ആക്കാനും കുട്ടികളുടെ സർഗപരമായ കഴിവുകൾ വളർത്താൻ കഴിയുന്ന തരത്തിൽ യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ഗണിത ചെപ്പ് എന്ന ഗണിത മാഗസിൻ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു'
നേതാജി സ്കൂളിൽ വച്ച് നടത്തിയ യുവജനോത്സവത്തിന് പി സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി കഥാരചനയിൽ സെക്കൻഡ് ഗ്രേഡ് ലഭിച്ചു'
സംസ്കൃതോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി
പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സ്പോർട്സിന് സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം.
ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പോഷക ഘടകങ്ങളുടെയും ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സഹായത്തോടെ കുട്ടികൾക്ക് ടാബ്ലറ്റ് കൊടുക്കുന്നുണ്ട്.
അരുൺ അമ്മ എബ്രഹാം മെമ്മോറിയൽ ക്യാഷ് അവാർഡ്, തോപ്പിൽ ഗംഗാധരൻ മെമ്മോറിയൽ ക്യാഷ് അവാർഡ്, വെള്ളിയറ മാവ് ക്യാഷ് അവാർഡ് എന്നീ എൻഡോവ്മെൻറുകൾ കൊടുക്കുന്നു.
ഇമ്പ്രോവൈസ്ഡ് പ്രവർത്തനം ഈ വർഷവും സമ്മാനം ലഭിച്ചു.
ജൈവവൈവിധ്യ ഉദ്യാനം ആയി ബന്ധപ്പെട്ട പൂഞ്ചോല പദ്ധതിക്ക് നമുക്ക് ഡയറ്റിൽ നിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്.
2019 എൽ എസ് എസ് യു എസ് എസ് പരീക്ഷയിലെ വൻ വിജയം,
നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി.
2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു
==പാഠ്യേതര പ്രവര്ത്തനങ്ങള്==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങൾ
ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു
ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു
വരി 134: വരി 129:
13. ഭക്ഷ്യമേള
13. ഭക്ഷ്യമേള
14. കഥ നൃത്തരൂപ അവതരണം
14. കഥ നൃത്തരൂപ അവതരണം
Online പഠന കാലത്ത് നമ്മുടെ സ്കൂളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV, mobile ഫോൺ എന്നിവ നൽകി
സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഒരു ജൈവ ഉദ്യാനം നിർമിച്ചു
ഓൺലൈൻ പഠനകാലത്തും ഇപ്പോഴും എല്ലാ important days ഉം ആചരിക്കുന്നു. എല്ലാ കുട്ടികളും വളരെ ധികം താല്പര്യത്തോടെ പങ്കെടുക്കുന്നു.
അക്ഷരമുറ്റം, യുറീക്ക വിജ്ഞാനോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
കുട്ടികളിലെ സർഗാത്മ ശേഷികൾ വികസിപ്പിക്കുന്നതിനായിആഴ്ചയിൽ ഒരുദിവസം കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. എല്ലാ ക്ലാസിലും ചെയ്യുന്നുണ്ട്.
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി കുട്ടികൾ സ്കൂൾ വളപ്പിൽ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. അതാത് ക്ലാസിലെ കുട്ടികൾ എല്ലാ ദിവസവും രാവിലെ വെള്ളം ഒഴിക്കുകയു ചെടികളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
== മുൻ സാരഥികൾ ==
{| class="wikitable"
മുൻ സാരഥികൾ
! സ്കൂളിലെ മുന് അദ്ധ്യാപകര് !! FROM  !! TO
| രവീന്ദ്രനാഥ || 1976 ||  1990
| ഗോപാലകൃഷ്ണൻ
| 1990 || 2000
| ശമുവേൽ || 2000 || 2004
| മേഴ്സി കുട്ടി || 2004 || 2006
| എലിസബത്ത് || 2006 || 2007
| ജോസ് വർഗീസ് || 2007 || 2014
| ഗീതാ മണിയമ്മ || 2014 || 2017
| ഗീതാകുമാരി പി || 2017 || തുടരുന്നു
== മുന് സാരഥികള് ==
'''സ്കൂളിലെ മുന് അദ്ധ്യാപകര് :
==മികവുകൾ==
==മികവുകൾ==
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്
വരി 187: വരി 221:
ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം
ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം
=='''ദിനാചരണങ്ങൾ'''==
പതിപ്പുകൾ
'''01. സ്വാതന്ത്ര്യ ദിനം'''
കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനാചരണങ്ങളും പഠന പ്രവർത്തനങ്ങളുടെയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ തന്നെ  പതിപ്പുകളുടെ പ്രകാശനം നടത്തി.ഇതിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
ജൈവ വൈവിധ്യ പാർക്ക്
'''04. വായനാ ദിനം'''
പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി സ്കൂൾതലത്തിൽ നടത്തിയതിൽ ഏറ്റവും വിജയകരമായ ഒരു പരിപാടിയാണ് ജൈവവൈവിധ്യ പാർക്ക് ഇപ്പോഴും സ്കൂളിൽ ജൈവവൈവിധ്യ പാർക്കിൽ ഉദ്യാനങ്ങൾ വന്നിരിക്കുന്നു
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
ഔഷധ ഉദ്യാനം
'''07. അധ്യാപകദിനം'''
ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ ഔഷധസസ്യങ്ങളെ കുറിച്ച് അറിവ് നേടുക ആയുർവേദത്തിലെ പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് ഔഷധോദ്യാനം സ്കൂളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട്,
'''08. ശിശുദിനം'''
കരനെൽകൃഷി
ജൈവവൈവിധ്യം പരമ്പരാഗത കൃഷിരീതി കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല തൃശ്ശൂർ ഉള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നു നെൽവയലുകൾ നേതൃത്വത്തിനു ഇതിനെതിരെ ബോധവൽക്കരണവുമായി സ്കൂളിൽ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് കരനെൽകൃഷി അക്ഷയപാത്രം,
ഗണിതം മധുരം
പ്രൈമറി അപ്പർ പ്രൈമറി തലത്തിൽ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വിഷയമാണ് ഗണിതം ഗണിത പഠന സന്തോഷകരമാക്കാൻ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗണിതം മധുരം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ടാലന്റ് ലാബ്
സർഗ്ഗ പരം, കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ്
==ദിനാചരണങ്ങൾ==
ജൂൺ 5- പരിസ്ഥിതി ദിനം
ജൂൺ 5- പരിസ്ഥിതി ദിനം
വരി 207: വരി 248:
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്.
==അദ്ധ്യാപകർ==ഇപ്പോഴത്തെ അധ്യാപകർ
സെപ്റ്റംബർ 5- അധ്യാപക ദിനം
ഹെഡ്മിസ്ട്രസ് ഗീത കുമാരി ടീച്ചർ
സൂസൻ ജോൺ
അധ്യാപക ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിത രചന എന്നിവ നടത്താറുണ്ട്. കുട്ടികൾ അധ്യാപകരായി വേഷം അണിയുകയും ക്ലാസ്സുകളിൽ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യാറുണ്ട്.
ഗിരിജ M R
ബിന്ദു വാസ്
ഓണാഘോഷം - കേരളീയരുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കള മത്സരം, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി മുതലായ മത്സരങ്ങൾ നടത്താറുണ്ട്. ഓണസദ്യ ഒരുക്കുകയും കുട്ടികൾ ഒന്നായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.
ശ്രീലേഖ
പ്രിയ
സെപ്റ്റംബർ 16- ഓസോൺ ദിനം
മിനി
ഷഹാന അസീസ്
=='''ക്ലബുകൾ'''==
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓസോൺപാളി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗ മത്സരം, കാർട്ടൂൺ രചന, ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്താറുണ്ട് .
'ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്
ഒക്ടോബർ 2- ഗാന്ധിജയന്തി
മാക്സ് ക്ലബ്
മലയാളം സാഹിത്യ ക്ലബ്
ഗാന്ധിജിയുമായി ബന്ധപ്പെട്ട് കവിതാ രചന, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൊളാഷുകൾ നിർമ്മാണം മുതലായവ നടത്താറുണ്ട്.
ഇംഗ്ലീഷ് ക്ലബ്
ശാസ്ത്രക്ലബ്
ഒക്ടോബർ 15- ലോക വിദ്യാർത്ഥി ദിനം
സുരക്ഷാ ക്ലബ്
സോഷ്യൽ സ്റ്റഡീസ് ക്ലബ്
വിദ്യാർത്ഥി ദിനം ആയി ബന്ധപ്പെട്ട്  പോസ്റ്റർ നിർമ്മാണം, കഥാരചന, എപിജെ അബ്ദുൽ കലാമിന്റെ  മഹത്‌വചനങ്ങൾ ഉൾപ്പെടുത്തി  ആൽബം തയ്യാറാക്കൽ, എന്നിവ ചെയ്യാറുണ്ട്.
ഹെൽത്ത് ക്ലബ്
ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ നല്ല ഭക്ഷണ ശീലം സ്വായത്തമാക്കേണ്ട തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ട് ആൽബം തയ്യാറാക്കി. കൂടാതെ കുട്ടികൾ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക യും ചെയ്യാറുണ്ട്.
നവംബർ 10 - ലോക ശാസ്ത്രദിനം
ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, ശാസ്ത്ര ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
ഡിസംബർ 14 - ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട്  പോസ്റ്റർ നിർമ്മാണം, പ്രസംഗമത്സരം , എന്നിവ നടത്താറുണ്ട്
ജനുവരി 10- ലോക ഹിന്ദി ദിനം
ലോക ഹിന്ദി
ദിനവുമായി ബന്ധപ്പെട്ട് കഥാരചന, കവിതാരചന , ആൽബം തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്
ജനുവരി 26 റിപ്പബ്ലിക് ദിനം റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്
റാലികൾ, പതാക നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്
ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ ക്വിസ് കോമ്പറ്റീഷൻ, പ്രോഗ്രാം, പ്രസംഗമത്സരം, കഥ രചന എന്നിവ നടത്താറുണ്ട്.
മാർച്ച് 22- ലോക ജലദിനം
ലോകജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണത്തിന്റെ  പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കൽ, ചാർട്ട് നിർമ്മാണം, ഡിബേറ്റ് എന്നിവ നടത്താറുണ്ട്.
മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്
'''''ലഹരി വിരുദ്ധമാസാചരണം 2022- 23'''''
'''''ഒക്ടോബർ 2 മുതൽ തന്നെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധത്തിനെതിരെ പോരാടുക എന്ന കാമ്പയിൻ ഭാഗമായിഗവൺമെന്റ് യുപിഎസ് കോന്നി താഴം സ്കൂളിൽ 6 /10 /2022 സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി.വായ്ത്താരികൾ പാടിയും താളമിട്ടും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം ഇട്ടു.'''''
[[പ്രമാണം:Drugs1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]
ലഹരിയുടെ ദൂഷ്യങ്ങൾ പഠനം നടത്തി. റിപ്പോർട്ടുകൾ പത്രത്തിൽ വരികയുണ്ടായി.12 /10/ 2022 പ്രത്യേക അസംബ്ലി നടത്തുകയും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൽ വീണ്ടും ഒന്നിച്ച് ചേരുകയും ചെയ്തു. ലഹരിക്കെതിരെ ബോധവൽക്കരണം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശം കുഞ്ഞുങ്ങളിലേക്ക് എത്തിച്ചു.സിഗരറ്റിന്റെ ദോഷവശങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പഠനം നടത്തി.പ്രത്യേക ശിൽപ്പശാല 18 10 2022. സജു എബ്രഹാം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേഷൻ സാർ ക്ലാസ് നയിക്കുകയുണ്ടായി.
'''1 /11 /2022 സ്പെഷ്യൽ അസംബ്ലി'''
1 /11 /2022ൽ കോന്നി താഴം ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധമാസാചരണത്തിന്റെ ഭാഗമായി അസംബ്ലി കൂടി മലയാളത്തിൽ പ്രത്യേക പ്രതിജ്ഞ എടുത്തു പിന്നീട് അമൃത നൃത്തശില്പത്തിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിന്റെ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും കാട്ടിത്തന്നു. ഏഴാം ക്ലാസിലെ ആറാം ക്ലാസിലെയും കുരുന്നുകൾ ഫ്ലാഷ് മോബിലൂടെ ആ ചിത്രം കാട്ടിത്തന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മൂന്നു മണിക്ക് മനുഷ്യച്ചങ്ങലയും തീർത്തു.
[[പ്രമാണം:Drugs 3.jpg|ലഘുചിത്രം|ലഹരിയുടെദൂഷ്യങ്ങൾ]]
[[പ്രമാണം:Drugs 4.jpeg.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്]]
== അധ്യാപകർ ==
ഇപ്പോഴത്തെ അധ്യാപകർ
എൽ പി തലത്തിൽ 4അധ്യാപകരും യുപി തണുപ്പിൽ 2 അധ്യാപകരും ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ ഒരു അധ്യാപകനും ഉണ്ട്. എച്ചം ഉൾപ്പെടെ 8 8അധ്യാപകരാണ് നിലവിലുള്ളത്. ഒരു ഒരു ഓഫീസ് അസിസ്റ്റന്റ് ഉണ്ട്. ഒന്നാം ക്ലാസ്  പ്രിയ, രണ്ടാം ക്ലാസ് ഷഹാന അസീസ്, മൂന്നാം ക്ലാസ് മീനി, നാലാം ക്ലാസ് ഗിരിജ എം ആർ, അഞ്ചാം ക്ലാസ് ജയരാജ്, ആറാം ക്ലാസ് സുറുമി, ഏഴാം ക്ലാസ് ബിന്ദു വാസ് എങ്ങനെയാണ് ക്ലാസുകൾ ഡിവൈഡ് ചെയ്തു നൽകിയിരിക്കുന്നത്
പ്രധാന അധ്യാപികയുടെ പേര് ഗീതാകുമാരി പി
==ക്ലബുകൾ==
പരിസ്ഥിതി ക്ലബ്
മാത്സ് ക്ലബ്
മലയാളം സാഹിത്യ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ശാസ്ത്രക്ലബ്
സുരക്ഷാ ക്ലബ്
സോഷ്യൽ സ്റ്റഡീസ് ക്ലബ്
ഹെൽത്ത് ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാത്യു കുളത്തിങ്കൽ
മാത്യു കുളത്തിങ്കൽ
കോന്നിയൂർ പി കെ
ചിത്രകാരൻ ജയകുമാർ
കോന്നിയൂർ പി കെ
ചിത്രകാരൻ ജയകുമാർ
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38736 Photo1.jpeg|സ്കൂൾ ചിത്രം
പ്രമാണം:38736 Photo3.jpeg|സ്കൂൾ ചിത്രം
പ്രമാണം:38736 Photo4.jpeg|സ്കൂൾ ചിത്രം
പ്രമാണം:38736 Photo7.jpeg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:38736 Photo8.jpeg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:38736 Photo9.jpeg|സ്കൂൾ അസംബ്ലി
പ്രമാണം:38736 Photo11.jpeg|സ്കൂൾ അസംബ്ലി
പ്രമാണം:38736 Photo12.jpeg|കൃഷിയിടത്തിൽ
</gallery>
[[പ്രമാണം:Drugs 4.jpeg.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:Drugs2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]]
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. ( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ )
ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി തണ്ണിത്തോട് തേക്കുതോട് ബസ്സിൽ കയറുക. അതിനുശേഷം പയ്യനാമൺ ടിക്കറ്റ് എടുക്കുക. പയ്യനാമൺ ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്നും ഒരു 300 മീറ്റർ മുൻപിൽ ഓട്ട നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാൻ സാധിക്കും. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ )  -  കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി പയ്യനാമൺ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 300 മീറ്റർ മുൻപോട്ടു നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാം. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ കാണാൻ സാധിക്കും.
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.2472624|lon=76.8603847|zoom=16|width=full|height=400|marker=yes}}
{{#multimaps:9.408563,76.545662|zoom=10}}
22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.
ഗവ.യു.പി.എസ് കോന്നി താഴം
വിലാസം
പയ്യനാമൺ
ഗവയുപിഎസ് പയ്യനാമൺകോന്നി
689692
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04682241111
ഇമെയിൽgupskthazham@gmail.com
കോഡുകൾ
സ്കൂൾ കോഡ്38736 (സമേതം)
യുഡൈസ് കോഡ്32120300703
വിക്കിഡാറ്റQ87599664
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി.പി
പി.ടി.എ. പ്രസിഡണ്ട്ഷീജഷാജി
എം.പി.ടി.എ. പ്രസിഡണ്ട്മിനി എൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ്
ഭൗതികസൗകര്യങ്ങൾ
കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു.
കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നത് ആദ്യത്തെ കെട്ടിടത്തിൽ പ്രീപ്രൈമറി യും ഒന്നാംക്ലാസ് ഓഫീസ് റൂം പ്രവർത്തിക്കുന്നു. അതോടൊപ്പം സ്മാർട്ട് ക്ലാസ് മുറികളും ഇവിടെ ഉണ്ട് അതിനോട് ചേർന്ന് തന്നെ വലിയൊരു ഓഡിറ്റോറിയം വിശാലമായൊരു പൂന്തോട്ടവും കാണാൻ സാധിക്കും. അടച്ചുറപ്പുള്ള കിണർ നല്ല ചുറ്റുമതിൽ ഗേറ്റ് എന്നിവയുമുണ്ട്. രണ്ടും മൂന്നും കെട്ടിടങ്ങൾ എൽപി യുപി ക്ലാസുകളും സ്റ്റേജും കാണുന്നു സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിശാലമായ ഒരു കളിസ്ഥലം വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ടോയ്‌ലറ്റ് സൗകര്യം എന്നിവയാണ്.
ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്. അതേപോലെതന്നെ മാലിന്യ നിർമാർജനത്തിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.
സ്കൂളിൽ ധാരാളം തണൽമരങ്ങൾ ഉണ്ട്.
നേട്ടങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി അട്ടച്ചാക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ മത്സരത്തിൽ മൈത്രി സന്തോഷ് ഗൗരി ഷാജി റീന ആർദ്ര കാർത്തിക സുരേഷ് ആദിത്യൻ അഞ്ജന എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു അക്ഷരമുറ്റം ക്വിസ് മത്സരത്തിലെ സ്കൂളിലെ ആദിത്യ, മൈത്രി എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു സബ്ജില്ലാ യുറീക്ക മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയം കൈവരിച്ചു കൂടൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സബ്ജില്ലാ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യശാസ്ത്രമേളയിൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു ഇംപ്രൊവൈസ് ടെസ്റ്റ് മത്സരത്തിൽ മൈത്രി സന്തോഷ് ആർദ്ര സുരാജ് ഫസ്റ്റ് ഗ്രേഡ് ലഭിച്ചു പ്രവർത്തി പരിചയമേളയിൽ ജില്ലാ മത്സരത്തിൽ സ്റ്റാൾ അറേഞ്ച് മെന്റ് സെക്കൻഡ് ഗ്രേഡ് ലഭിച്ചു' ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട് സനീഷ് കേസിന് സെക്കൻഡ് ഗ്രേഡ് ലഭിച്ചു' ഗണിതപഠനം മധുരിക്കുന്ന അനുഭവം ആക്കാനും കുട്ടികളുടെ സർഗപരമായ കഴിവുകൾ വളർത്താൻ കഴിയുന്ന തരത്തിൽ യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ഗണിത ചെപ്പ് എന്ന ഗണിത മാഗസിൻ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു' നേതാജി സ്കൂളിൽ വച്ച് നടത്തിയ യുവജനോത്സവത്തിന് പി സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി കഥാരചനയിൽ സെക്കൻഡ് ഗ്രേഡ് ലഭിച്ചു' സംസ്കൃതോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സ്പോർട്സിന് സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം. ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പോഷക ഘടകങ്ങളുടെയും ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സഹായത്തോടെ കുട്ടികൾക്ക് ടാബ്ലറ്റ് കൊടുക്കുന്നുണ്ട്. അരുൺ അമ്മ എബ്രഹാം മെമ്മോറിയൽ ക്യാഷ് അവാർഡ്, തോപ്പിൽ ഗംഗാധരൻ മെമ്മോറിയൽ ക്യാഷ് അവാർഡ്, വെള്ളിയറ മാവ് ക്യാഷ് അവാർഡ് എന്നീ എൻഡോവ്മെൻറുകൾ കൊടുക്കുന്നു. ഇമ്പ്രോവൈസ്ഡ് പ്രവർത്തനം ഈ വർഷവും സമ്മാനം ലഭിച്ചു. ജൈവവൈവിധ്യ ഉദ്യാനം ആയി ബന്ധപ്പെട്ട പൂഞ്ചോല പദ്ധതിക്ക് നമുക്ക് ഡയറ്റിൽ നിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്. 2019 എൽ എസ് എസ് യു എസ് എസ് പരീക്ഷയിലെ വൻ വിജയം,
നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു
വായനയിലും എഴുത്തിലും മികവുകൾ നേടാൻ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വായന കാർഡുകൾ നൽകി പ്രവർത്തനങ്ങൾ വ്യക്തിഗതമായി പൂർത്തീകരിക്കും
മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ശലഭോദ്യാനം കൃഷി മുതലായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രീയമായ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സമൂഹത്തെ കുട്ടികൾക്ക് കണ്ടറിയാൻ പോസ്റ്റ് ഓഫീസ് ആശുപത്രി ചന്ത എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ ട്രാഫിക് പോലീസിനെ നേതൃത്വത്തിൽ നടത്തുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു
ഉല്ലാസഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.
കലാവാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ പുതുതലമുറയ്ക്ക് കലയെ അറിയാനും കലാവാസന ഉണ്ടാകുവാനും കഥക്പോലുള്ള നൃത്തരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമുണ്ടായി.
കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.
1. അമ്മ വായന
2. ശ്രദ്ധ
3.  ഈസി ഇംഗ്ലീഷ്
4.  പത്രപാരായണം
5. പ്രാദേശിക പഠനയാത്ര
6. ഡയറി എഴുതൽ
7.  സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ
8.  ചിത്രരചന ക്ലാസ്സുകൾ
9.  ആരോഗ്യ ക്ലാസുകൾ
10. യോഗ ക്ലാസ്സുകൾ
11.  ശുചീകരണ പ്രവർത്തനങ്ങൾ
12. റാലി
13. ഭക്ഷ്യമേള
14. കഥ നൃത്തരൂപ അവതരണം
Online പഠന കാലത്ത് നമ്മുടെ സ്കൂളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV, mobile ഫോൺ എന്നിവ നൽകി
സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഒരു ജൈവ ഉദ്യാനം നിർമിച്ചു
ഓൺലൈൻ പഠനകാലത്തും ഇപ്പോഴും എല്ലാ important days ഉം ആചരിക്കുന്നു. എല്ലാ കുട്ടികളും വളരെ ധികം താല്പര്യത്തോടെ പങ്കെടുക്കുന്നു.
അക്ഷരമുറ്റം, യുറീക്ക വിജ്ഞാനോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
കുട്ടികളിലെ സർഗാത്മ ശേഷികൾ വികസിപ്പിക്കുന്നതിനായിആഴ്ചയിൽ ഒരുദിവസം കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. എല്ലാ ക്ലാസിലും ചെയ്യുന്നുണ്ട്.
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി കുട്ടികൾ സ്കൂൾ വളപ്പിൽ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. അതാത് ക്ലാസിലെ കുട്ടികൾ എല്ലാ ദിവസവും രാവിലെ വെള്ളം ഒഴിക്കുകയു ചെടികളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
മുൻ സാരഥികൾ
മുൻ സാരഥികൾ
സ്കൂളിലെ മുന് അദ്ധ്യാപകര് FROM TO
രവീന്ദ്രനാഥ 1976 1990
ഗോപാലകൃഷ്ണൻ 1990 2000
ശമുവേൽ 2000 2004
മേഴ്സി കുട്ടി 2004 2006
എലിസബത്ത് 2006 2007
ജോസ് വർഗീസ് 2007 2014
ഗീതാ മണിയമ്മ 2014 2017
ഗീതാകുമാരി പി 2017 തുടരുന്നു
മികവുകൾ
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്
സേവനനിരതമായ സ്വയം സന്നദ്ധമായ അദ്ധ്യാപക കൂട്ടായ്മ.
സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി ടി എ യും പ്രാദേശിക സമൂഹവും.
കുട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ.
ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം.
( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ )
ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ് മുറികളും.
സുസജ്ജമായ ഗ്രന്ഥശാല.
മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ.
കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം.
വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം.
അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി.
നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി.
മികവുറ്റതായ പച്ചക്കറിത്തോട്ടം.
മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു
പ്രതിഭയോടൊപ്പം ചിത്രകാരൻ മികവുത്സവം ചന്ത മൈതാനം
സോപ്പ് നിർമ്മാണം
ഭക്ഷ്യമേള
ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള ക്ലാസ്സ്
നല്ല പാഠവും seedമായി ബന്ധപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും വിത്തുവിതരണം വൃദ്ധസദന സന്ദർശനം
പച്ചക്കറി കൃഷി
ട്രാഫിക് നിയമങ്ങൾ ക്ലാസിക് നൃത്തരൂപമായ കഥക്ക്അവതരണം പരിസ്ഥിതി ദിനത്തിൽ -തൈ നടൽ ,പോസ്റ്റർ നിർമ്മാണം ,ക്വിസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ -റാലി ,പ്രസംഗ മത്സരം ,ക്വിസ് മത്സരം ഓസോൺ ദിനത്തിൽ -പോസ്റ്റർ നിർമ്മാണം, ക്വിസ് ,ക്ലാസ് ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം
പതിപ്പുകൾ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനാചരണങ്ങളും പഠന പ്രവർത്തനങ്ങളുടെയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ തന്നെ പതിപ്പുകളുടെ പ്രകാശനം നടത്തി.ഇതിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.
ജൈവ വൈവിധ്യ പാർക്ക് പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി സ്കൂൾതലത്തിൽ നടത്തിയതിൽ ഏറ്റവും വിജയകരമായ ഒരു പരിപാടിയാണ് ജൈവവൈവിധ്യ പാർക്ക് ഇപ്പോഴും സ്കൂളിൽ ജൈവവൈവിധ്യ പാർക്കിൽ ഉദ്യാനങ്ങൾ വന്നിരിക്കുന്നു
ഔഷധ ഉദ്യാനം ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ ഔഷധസസ്യങ്ങളെ കുറിച്ച് അറിവ് നേടുക ആയുർവേദത്തിലെ പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് ഔഷധോദ്യാനം സ്കൂളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട്,
കരനെൽകൃഷി ജൈവവൈവിധ്യം പരമ്പരാഗത കൃഷിരീതി കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല തൃശ്ശൂർ ഉള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നു നെൽവയലുകൾ നേതൃത്വത്തിനു ഇതിനെതിരെ ബോധവൽക്കരണവുമായി സ്കൂളിൽ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് കരനെൽകൃഷി അക്ഷയപാത്രം,
ഗണിതം മധുരം പ്രൈമറി അപ്പർ പ്രൈമറി തലത്തിൽ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വിഷയമാണ് ഗണിതം ഗണിത പഠന സന്തോഷകരമാക്കാൻ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗണിതം മധുരം
ടാലന്റ് ലാബ് സർഗ്ഗ പരം, കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ്
ദിനാചരണങ്ങൾ
ജൂൺ 5- പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ നടത്താറുണ്ട്. കൂടാതെ വീട്ടുവളപ്പിലും സ്കൂളിലും കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നാടാറുണ്ട്.
ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്.
സെപ്റ്റംബർ 5- അധ്യാപക ദിനം
അധ്യാപക ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിത രചന എന്നിവ നടത്താറുണ്ട്. കുട്ടികൾ അധ്യാപകരായി വേഷം അണിയുകയും ക്ലാസ്സുകളിൽ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യാറുണ്ട്.
ഓണാഘോഷം - കേരളീയരുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കള മത്സരം, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി മുതലായ മത്സരങ്ങൾ നടത്താറുണ്ട്. ഓണസദ്യ ഒരുക്കുകയും കുട്ടികൾ ഒന്നായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.
സെപ്റ്റംബർ 16- ഓസോൺ ദിനം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓസോൺപാളി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗ മത്സരം, കാർട്ടൂൺ രചന, ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്താറുണ്ട് .
ഒക്ടോബർ 2- ഗാന്ധിജയന്തി
ഗാന്ധിജിയുമായി ബന്ധപ്പെട്ട് കവിതാ രചന, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൊളാഷുകൾ നിർമ്മാണം മുതലായവ നടത്താറുണ്ട്.
ഒക്ടോബർ 15- ലോക വിദ്യാർത്ഥി ദിനം
വിദ്യാർത്ഥി ദിനം ആയി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കഥാരചന, എപിജെ അബ്ദുൽ കലാമിന്റെ മഹത്‌വചനങ്ങൾ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കൽ, എന്നിവ ചെയ്യാറുണ്ട്.
ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ നല്ല ഭക്ഷണ ശീലം സ്വായത്തമാക്കേണ്ട തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ട് ആൽബം തയ്യാറാക്കി. കൂടാതെ കുട്ടികൾ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക യും ചെയ്യാറുണ്ട്.
നവംബർ 10 - ലോക ശാസ്ത്രദിനം
ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, ശാസ്ത്ര ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
ഡിസംബർ 14 - ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രസംഗമത്സരം , എന്നിവ നടത്താറുണ്ട്
ജനുവരി 10- ലോക ഹിന്ദി ദിനം
ലോക ഹിന്ദി
ദിനവുമായി ബന്ധപ്പെട്ട് കഥാരചന, കവിതാരചന , ആൽബം തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്
ജനുവരി 26 റിപ്പബ്ലിക് ദിനം റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്
റാലികൾ, പതാക നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്
ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ ക്വിസ് കോമ്പറ്റീഷൻ, പ്രോഗ്രാം, പ്രസംഗമത്സരം, കഥ രചന എന്നിവ നടത്താറുണ്ട്.
മാർച്ച് 22- ലോക ജലദിനം
ലോകജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കൽ, ചാർട്ട് നിർമ്മാണം, ഡിബേറ്റ് എന്നിവ നടത്താറുണ്ട്.
മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്
ലഹരി വിരുദ്ധമാസാചരണം 2022- 23
ഒക്ടോബർ 2 മുതൽ തന്നെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധത്തിനെതിരെ പോരാടുക എന്ന കാമ്പയിൻ ഭാഗമായിഗവൺമെന്റ് യുപിഎസ് കോന്നി താഴം സ്കൂളിൽ 6 /10 /2022 സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി.വായ്ത്താരികൾ പാടിയും താളമിട്ടും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം ഇട്ടു.
ലഹരി വിരുദ്ധ ചങ്ങല
ലഹരിയുടെ ദൂഷ്യങ്ങൾ പഠനം നടത്തി. റിപ്പോർട്ടുകൾ പത്രത്തിൽ വരികയുണ്ടായി.12 /10/ 2022 പ്രത്യേക അസംബ്ലി നടത്തുകയും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൽ വീണ്ടും ഒന്നിച്ച് ചേരുകയും ചെയ്തു. ലഹരിക്കെതിരെ ബോധവൽക്കരണം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശം കുഞ്ഞുങ്ങളിലേക്ക് എത്തിച്ചു.സിഗരറ്റിന്റെ ദോഷവശങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പഠനം നടത്തി.പ്രത്യേക ശിൽപ്പശാല 18 10 2022. സജു എബ്രഹാം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേഷൻ സാർ ക്ലാസ് നയിക്കുകയുണ്ടായി.
1 /11 /2022 സ്പെഷ്യൽ അസംബ്ലി
1 /11 /2022ൽ കോന്നി താഴം ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധമാസാചരണത്തിന്റെ ഭാഗമായി അസംബ്ലി കൂടി മലയാളത്തിൽ പ്രത്യേക പ്രതിജ്ഞ എടുത്തു പിന്നീട് അമൃത നൃത്തശില്പത്തിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിന്റെ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും കാട്ടിത്തന്നു. ഏഴാം ക്ലാസിലെ ആറാം ക്ലാസിലെയും കുരുന്നുകൾ ഫ്ലാഷ് മോബിലൂടെ ആ ചിത്രം കാട്ടിത്തന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മൂന്നു മണിക്ക് മനുഷ്യച്ചങ്ങലയും തീർത്തു.
ലഹരിയുടെദൂഷ്യങ്ങൾ
ബോധവൽക്കരണ ക്ലാസ്
അധ്യാപകർ
ഇപ്പോഴത്തെ അധ്യാപകർ
എൽ പി തലത്തിൽ 4അധ്യാപകരും യുപി തണുപ്പിൽ 2 അധ്യാപകരും ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ ഒരു അധ്യാപകനും ഉണ്ട്. എച്ചം ഉൾപ്പെടെ 8 8അധ്യാപകരാണ് നിലവിലുള്ളത്. ഒരു ഒരു ഓഫീസ് അസിസ്റ്റന്റ് ഉണ്ട്. ഒന്നാം ക്ലാസ് പ്രിയ, രണ്ടാം ക്ലാസ് ഷഹാന അസീസ്, മൂന്നാം ക്ലാസ് മീനി, നാലാം ക്ലാസ് ഗിരിജ എം ആർ, അഞ്ചാം ക്ലാസ് ജയരാജ്, ആറാം ക്ലാസ് സുറുമി, ഏഴാം ക്ലാസ് ബിന്ദു വാസ് എങ്ങനെയാണ് ക്ലാസുകൾ ഡിവൈഡ് ചെയ്തു നൽകിയിരിക്കുന്നത്
പ്രധാന അധ്യാപികയുടെ പേര് ഗീതാകുമാരി പി
ക്ലബുകൾ
പരിസ്ഥിതി ക്ലബ്
മാത്സ് ക്ലബ്
മലയാളം സാഹിത്യ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ശാസ്ത്രക്ലബ്
സുരക്ഷാ ക്ലബ്
സോഷ്യൽ സ്റ്റഡീസ് ക്ലബ്
ഹെൽത്ത് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മാത്യു കുളത്തിങ്കൽ
കോന്നിയൂർ പി കെ
ചിത്രകാരൻ ജയകുമാർ
സ്കൂൾ ഫോട്ടോകൾ
ബോധവൽക്കരണ ക്ലാസ്
ലഹരി വിരുദ്ധ ചങ്ങല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. ( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ )
ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി തണ്ണിത്തോട് തേക്കുതോട് ബസ്സിൽ കയറുക. അതിനുശേഷം പയ്യനാമൺ ടിക്കറ്റ് എടുക്കുക. പയ്യനാമൺ ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്നും ഒരു 300 മീറ്റർ മുൻപിൽ ഓട്ട നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാൻ സാധിക്കും. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ ) - കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി പയ്യനാമൺ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 300 മീറ്റർ മുൻപോട്ടു നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാം. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ കാണാൻ സാധിക്കും.
Map
"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_കോന്നി_താഴം&oldid=2537942" എന്ന താളിൽനിന്ന് ശേഖരിച്ചത്