"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പുല്ലുരാംപാറ | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=47085 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64550496 | |||
|യുഡൈസ് കോഡ്=32040601201 | |||
|സ്ഥാപിതദിവസം= | |||
{{Infobox School | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പുല്ലൂരാംപാറ | |||
സ്ഥലപ്പേര്=പുല്ലുരാംപാറ| | |പിൻ കോഡ്=673603 | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ ഫോൺ=04952276242 | ||
റവന്യൂ ജില്ല=കോഴിക്കോട്| | |സ്കൂൾ ഇമെയിൽ=sjhspullurampara@gmail.com | ||
സ്കൂൾ കോഡ്=47085| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മുക്കം | |||
സ്ഥാപിതദിവസം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത് | ||
സ്ഥാപിതമാസം= | |വാർഡ്=17 | ||
സ്ഥാപിതവർഷം=1976| | |ലോകസഭാമണ്ഡലം=വയനാട് | ||
സ്കൂൾ വിലാസം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
പിൻ കോഡ്= | |താലൂക്ക്=താമരശ്ശേരി | ||
സ്കൂൾ ഫോൺ=04952276242| | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
സ്കൂൾ ഇമെയിൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
പഠന വിഭാഗങ്ങൾ1= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പഠന | |ആൺകുട്ടികളുടെ എണ്ണം 1-10=280 | ||
പഠന | |പെൺകുട്ടികളുടെ എണ്ണം 1-10=278 | ||
മാദ്ധ്യമം= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=558 | ||
ആൺകുട്ടികളുടെ എണ്ണം= | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
പെൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
അദ്ധ്യാപകരുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
പ്രിൻസിപ്പൽ= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോളി ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസുകുട്ടി തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ ജലീൽ | |||
|സ്കൂൾ ചിത്രം=47085 school photo.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ=47085 School logo.jpeg | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:47085 HM photo.jpeg|ലഘുചിത്രം|പ്രധാന അധ്യാപകൻ]] | |||
<p>കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ | <p>കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ | ||
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
[[പ്രമാണം:47085 hm.png|ലഘുചിത്രം|Headmistress Smt.Mercy Michael]]'''സെന്റ് ജോസഫ്‍സ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1976 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. | |||
1976 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. | |||
</p> | </p> | ||
== ചരിത്രം == | == ചരിത്രം == | ||
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ് പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. '''1976 ഫെബ്രുവരി 16'''-ആം തിയ്യതി | കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ് പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. '''1976 ഫെബ്രുവരി 16'''-ആം തിയ്യതി '''സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ''' ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.[[സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<em>പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണ്ട്. | <em>പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണ്ട്. . [[സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
</em> | </em> | ||
വരി 91: | വരി 85: | ||
ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു. | ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു. | ||
=====സ്കോളർഷിപ്പുകൾ ===== | =====സ്കോളർഷിപ്പുകൾ ===== | ||
===== എന്റോവ്മെന്റുകൾ ===== | |||
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കായി വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ പതിനെട്ടോളം എൻഡോവ്മെന്റുകൾ എല്ലാ വർഷവും വിതരണം ചെയ്തു വരുന്നു. ആകെ 20000 രൂപയുടെ ക്യാഷ് അവാർഡുകളാണ് നൽകുന്നത്. | |||
{| class="wikitable" | |||
|- | |||
! Sl.No !! Name of Endowment !! Awarded to | |||
|- | |||
| 1 || Rev.Fr.Philip Murinjakallel Endowment || Toppers in std 8,9,10 | |||
|- | |||
| 2 || N S Sugathan Endowment || Language toppers in std 10 | |||
|- | |||
| 3 || M A Joseph Muringayil Endowment || SSLC Full A+ Winners | |||
|- | |||
| 4 ||Staff Endowment|| Best Out going student | |||
|- | |||
| 5 || Nadukkudy family Endowment || Toppers in Mathematics Std 8,9,10 | |||
|- | |||
| 6 || N J James - Staff Endowment || First,second,third toppers in mathematics std 8,9,10 | |||
|- | |||
| 7 || Binsu Scaria Endowment || Moral Science Topper in std 9 | |||
|- | |||
| 8 || Sri Joseph Mukhalayil Endowment || Moral Science Topper in std 8 | |||
|- | |||
| 9 || Achamma Kunnel Endowment || Moral Science Topper in std 10 | |||
|- | |||
| 10 || V V Joseph Vettickal || Catechism topper in Std 10 | |||
|- | |||
| 11 || Sri T T Thomas Endowment || Rashtrapathi/Rajyapuraskar Scouts,Guides | |||
|- | |||
| 12 || Sri V J Augustine Endowment || SSLC Full A+ Winners | |||
|- | |||
| 13|| Ajin Antony Endowment|| First & Second Toppers in annual Exam std 9 | |||
|- | |||
| 14 || Scaria Mathew T Endowment || Outstanding performance in Std 10 | |||
|- | |||
| 15 || Divya Endowment || Toppers in Mathematics Std 8,9,10 | |||
|- | |||
| 16 || Sasthra Prathibha Award by Valsamma V V || Science Toppers in std 8,9,10 | |||
|- | |||
| 17 || Bhashothama Puraskaram|| Malayalam Topper in std 10 | |||
|- | |||
| 18|| P T George sir Endowment || Toppers in Physics & Chemistry std 10 | |||
|} | |||
===== പ്രൊഫിഷൻസി പ്രൈസുകൾ ===== | |||
8,9,10 ക്ലാസുകളിൽ പാദ,അർദ്ധ വാർഷികപരീക്ഷകളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു. | |||
=====താമരശ്ശേരി കോർപ്പറേറ്റ് സ്കോളർഷിപ്പുകൾ ===== | =====താമരശ്ശേരി കോർപ്പറേറ്റ് സ്കോളർഷിപ്പുകൾ ===== | ||
താമരശ്ശേരി കോർപ്പറേറ്റ് വേദപാഠം, സന്മാർഗപാഠം, ജനറൽ നോളജ് തുടങ്ങിയവയിൽ നടത്തി വരുന്ന വിവിധ സ്കോളർഷിപ്പു പരീക്ഷകളിൽ നമ്മുടെ കുട്ടികൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കാറുണ്ട്. | താമരശ്ശേരി കോർപ്പറേറ്റ് വേദപാഠം, സന്മാർഗപാഠം, ജനറൽ നോളജ് തുടങ്ങിയവയിൽ നടത്തി വരുന്ന വിവിധ സ്കോളർഷിപ്പു പരീക്ഷകളിൽ നമ്മുടെ കുട്ടികൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കാറുണ്ട്. | ||
=====ദിനാചരണങ്ങൾ ===== | |||
പരിസ്ഥിതി ദിനം, വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം, യോഗ ദിനം, സംഗീത ദിനം, ജനസംഖ്യ ദിനം ഓസോൺ ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, കർഷക ദിനം, കേരളപ്പിറവി, ശിശു ദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിങ്ങനെ വിവിധ ദിനാചരണങ്ങൾ ചടങ്ങുകളോടും വിവിധ പരിപാടികളോടും കൂടി ആചരിച്ചു വരുന്നു. | |||
=====ഉത്സവങ്ങൾ ആഘോഷങ്ങൾ ===== | |||
പ്രവേശനോത്സവം, ഓണം, ക്രിസ്മസ്, ബക്രീദ്, പെരുന്നാൾ തുടങ്ങിയ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും മധുരം പങ്കു വച്ചും സദ്യയുണ്ടും കളികളും മത്സരങ്ങളും നടത്തിയും ആഹ്ലാദത്തോടെ കൊണ്ടാടാറുണ്ട്. | |||
=====പ്രഭാത സായാഹ്ന ക്ലാസ്സുകൾ ===== | =====പ്രഭാത സായാഹ്ന ക്ലാസ്സുകൾ ===== | ||
വരി 121: | വരി 166: | ||
===== വ്യക്തിത്വ വികസന ക്ലബ്ബ് ===== | ===== വ്യക്തിത്വ വികസന ക്ലബ്ബ് ===== | ||
താമരശ്ശേരി എജ്യൂക്കേഷണൽ ഏജൻസിക്ക് കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിത്വ വികസനക്ലബ്ബിന്റെ ശക്തമായ പ്രവർത്തനം ഈ സ്കൂളിലുണ്ട്. മികച്ച യൂണിറ്റിനുള്ള പുരസ്കാരം തുടർച്ചയായി നേടിപ്പോരുന്നു. ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്. ബോധവല്കരണക്ലാസുകൾ, റാലികൾ, വിവിധ രചനാമത്സരങ്ങൾ എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. മേഖലാ, രൂപതാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ സമ്മാനങ്ങളും ചാമ്പ്യൻഷിപ്പും കരസ്ഥമാക്കുന്നു. | താമരശ്ശേരി എജ്യൂക്കേഷണൽ ഏജൻസിക്ക് കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിത്വ വികസനക്ലബ്ബിന്റെ ശക്തമായ പ്രവർത്തനം ഈ സ്കൂളിലുണ്ട്. മികച്ച യൂണിറ്റിനുള്ള പുരസ്കാരം തുടർച്ചയായി നേടിപ്പോരുന്നു. ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്. ബോധവല്കരണക്ലാസുകൾ, റാലികൾ, വിവിധ രചനാമത്സരങ്ങൾ എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. മേഖലാ, രൂപതാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ സമ്മാനങ്ങളും ചാമ്പ്യൻഷിപ്പും കരസ്ഥമാക്കുന്നു. | ||
==== ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് ==== | |||
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി മുമ്പോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു. | |||
==== നവപ്രഭ ==== | |||
ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 149: | വരി 198: | ||
'''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''' മാർ റെമജിയൂസ് ഇഞ്ചനാനി''' രക്ഷാധികാരിയായും '''റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ''' കോർപ്പറേറ്റ് മാനേജരായും , | '''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''' മാർ റെമജിയൂസ് ഇഞ്ചനാനി''' രക്ഷാധികാരിയായും '''റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ''' കോർപ്പറേറ്റ് മാനേജരായും , | ||
'''റവ .ഫാ. തോമസ് പൊരിയത്ത്''' സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. | '''റവ .ഫാ. തോമസ് പൊരിയത്ത്''' സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. | ||
<br /> | <br /> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! പേര് !! !! വർഷം | ! പേര് !!ഫോട്ടോ !! വർഷം | ||
|- | |||
|ശ്രീ. എൻ.എ. ജോർജ്ജ് || <gallery mode="packed"> | |||
പ്രമാണം:1 nag.JPG | |||
</gallery>|| 1978 - 1982 | |||
|- | |||
| ശ്രീ. ജോസഫ് കുറവിലങ്ങാട് || <gallery mode="packed"> | |||
പ്രമാണം:2 mtj.jpg | |||
</gallery>|| 1982 - 1986 | |||
|- | |- | ||
| | |ശ്രീ. പി.ടി.ജോർജ്ജ് || <gallery mode="packed"> | ||
പ്രമാണം:3 ptg.jpg | |||
</gallery>|| 1986 - 1994 | |||
|- | |- | ||
| ശ്രീ. | |ശ്രീ.വി.ജെ. അഗസ്റ്റിൻ|| <gallery mode="packed"> | ||
പ്രമാണം:4 vja.jpg | |||
</gallery>|| 1994 - 1998 | |||
|- | |- | ||
| | |ശ്രീമതി. വി.എസ്. അന്നക്കുട്ടി || <gallery mode="packed"> | ||
പ്രമാണം:5 vsa.jpg | |||
</gallery>|| 1998 - 2000 | |||
|- | |- | ||
| | |ശ്രീമതി. എ.ജെ.ജെസ്സിയമ്മ || <gallery mode="packed"> | ||
പ്രമാണം:6 ajj.jpg | |||
</gallery>|| 2000 - 2005 | |||
|- | |- | ||
| | |ശ്രീ. കെ.പി. ജോസ് || <gallery mode="packed"> | ||
പ്രമാണം:7 kpj.jpg | |||
</gallery>|| 2005 - 2008 | |||
|- | |- | ||
| | |ശ്രീ.ജോർജ്ജുകുട്ടി ജോസഫ് || <gallery mode="packed"> | ||
പ്രമാണം:8 gj.jpg | |||
</gallery>|| 2008 - 2010 | |||
|- | |- | ||
| ശ്രീ. | |ശ്രീ.സ്കറിയ മാത്യു.ടി || <gallery mode="packed"> | ||
പ്രമാണം:9 smt.jpg | |||
</gallery>|| 2010 -2013 | |||
|- | |- | ||
| | |ശ്രീമതി. കെ.പി. മേഴ്‍സി || <gallery mode="packed"> | ||
പ്രമാണം:10 kpm.jpg | |||
</gallery>|| 2013-2015 | |||
|- | |- | ||
| ശ്രീമതി. | |ശ്രീമതി. മേരി തോമസ് || <gallery mode="packed"> | ||
പ്രമാണം:11 mt.jpg | |||
</gallery>|| 2015 -2017 | |||
|- | |- | ||
| ശ്രീമതി. | |ശ്രീമതി. മേഴ്സി മൈക്കിൾ || <gallery mode="packed"> | ||
പ്രമാണം:47085-mm.jpeg | |||
</gallery>|| 2017 -2019 | |||
|- | |- | ||
|} | |} | ||
വരി 200: | വരി 264: | ||
| <FONT COLOR=red><b>തെരേസ ജോസഫ്</b>|| [[പ്രമാണം:Theresa.jpg|ലഘുചിത്രം|നടുവിൽ]]|| ദേശീയ കായികതാരം | | <FONT COLOR=red><b>തെരേസ ജോസഫ്</b>|| [[പ്രമാണം:Theresa.jpg|ലഘുചിത്രം|നടുവിൽ]]|| ദേശീയ കായികതാരം | ||
|} | |} | ||
== '''സൃഷ്ടികൾ'''== | == '''സൃഷ്ടികൾ'''== | ||
<font size=6> | <font size=6> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[{{PAGENAME}}/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']] || [[{{PAGENAME}}/കവിതകൾ|'''കവിതകൾ''']]| | | [[{{PAGENAME}}/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']] || [[{{PAGENAME}}/കവിതകൾ|'''കവിതകൾ''']] | ||
|} | |||
</font size> | |||
== '''SSLC RESULT'''== | |||
<font size=6> | |||
{| class="wikitable" | |||
|- | |||
| [[{{PAGENAME}}/SSLC വിജയശതമാനം|'''വിജയശതമാനം''']] | |||
|} | |} | ||
</font size> | </font size> | ||
=വഴികാട്ടി= | =വഴികാട്ടി= | ||
'''*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ<BR> പുല്ലുരാംപാറ പള്ളിപ്പടിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.''' | |||
*''മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം. '' | *''മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം. '' | ||
*''കോഴിക്കോട് എയർപോർട്ടിൽ നിന്ന് 58 കി.മി. അകലം.'' | *''കോഴിക്കോട് എയർപോർട്ടിൽ നിന്ന് 58 കി.മി. അകലം.'' | ||
വരി 217: | വരി 288: | ||
*''കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ'' | *''കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ'' | ||
*''കോഴിക്കോട് KSRTC സ്റ്റാന്റിൽ നിന്നും ആനക്കാംപൊയിൽ ബസിൽ കയറിയാൽ നേരിട്ട് സ്കൂൾ മുറ്റത്ത് എത്താം'' | *''കോഴിക്കോട് KSRTC സ്റ്റാന്റിൽ നിന്നും ആനക്കാംപൊയിൽ ബസിൽ കയറിയാൽ നേരിട്ട് സ്കൂൾ മുറ്റത്ത് എത്താം'' | ||
{{ | {{Slippymap|lat=11.3993267|lon=76.0334681 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ | |
---|---|
വിലാസം | |
പുല്ലുരാംപാറ പുല്ലൂരാംപാറ പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04952276242 |
ഇമെയിൽ | sjhspullurampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47085 (സമേതം) |
യുഡൈസ് കോഡ് | 32040601201 |
വിക്കിഡാറ്റ | Q64550496 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 280 |
പെൺകുട്ടികൾ | 278 |
ആകെ വിദ്യാർത്ഥികൾ | 558 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോളി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോസുകുട്ടി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ ജലീൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ജോസഫ്‍സ് ഹയർ സെക്കണ്ടറി സ്കൂൾ. 1976 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ചരിത്രം
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ് പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണ്ട്. . കൂടുതൽ വായിക്കുക
പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെന്റ്
ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പു വഴി സ്കൂൾ ലീഡർ, എന്നീ പദവികളിലേക്ക് ആളുകളെ കണ്ടെത്തുകയും പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു.
ക്ലാസ് സഭ
ഓരോ ക്ലാസിലും സെക്രട്ടറി, സ്പീക്കർ, pro, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, കായികമന്ത്രി, കലാസാംസ്കാരികമന്ത്രി, ഐടി മന്ത്രി, സൗന്ദര്യവല്കരണമന്ത്രി എന്നിവരടങ്ങുന്ന ഒരു ക്ലാസ് സഭ നിലവിലുണ്ട്. മാസത്തിൽ രണ്ടു തവണ ക്ലാസ് സഭ കൂടുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുകയും ചെയ്യുന്നു.
സ്കൂൾ മേളകൾ
കുട്ടികളെ മൂന്ന് ഹൈസുകളായി തിരിച്ച് കലാമേള, കായികമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള, ഐടി മേള എന്നിവ ഓഗസ്റ്ര മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ സ്കൂളിൽ നടത്തുന്നു. തുടർന്ന് സബ് ജില്ലാ മേളകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു.
പ്രീ ടെസ്റ്റ്
എല്ലാ വർഷാരംഭത്തിലും കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്നതിനായി എല്ലാ വിഷയങ്ങളുടെയും പ്രീടെസ്റ്റുകൾ നടത്തുകയും രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കുവക്കുകയും ചെയ്യുന്നു. പരിഹാരബോധനം ആവശ്യമുള്ള കുട്ടികൾക്ക് അത് ആസൂത്രണം ചെയ്ത് നല്കുുകയും ചെയ്യുന്നു.
മൂല്യനിർണയപരിപാടികൾ
ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു.
സ്കോളർഷിപ്പുകൾ
എന്റോവ്മെന്റുകൾ
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കായി വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ പതിനെട്ടോളം എൻഡോവ്മെന്റുകൾ എല്ലാ വർഷവും വിതരണം ചെയ്തു വരുന്നു. ആകെ 20000 രൂപയുടെ ക്യാഷ് അവാർഡുകളാണ് നൽകുന്നത്.
Sl.No | Name of Endowment | Awarded to |
---|---|---|
1 | Rev.Fr.Philip Murinjakallel Endowment | Toppers in std 8,9,10 |
2 | N S Sugathan Endowment | Language toppers in std 10 |
3 | M A Joseph Muringayil Endowment | SSLC Full A+ Winners |
4 | Staff Endowment | Best Out going student |
5 | Nadukkudy family Endowment | Toppers in Mathematics Std 8,9,10 |
6 | N J James - Staff Endowment | First,second,third toppers in mathematics std 8,9,10 |
7 | Binsu Scaria Endowment | Moral Science Topper in std 9 |
8 | Sri Joseph Mukhalayil Endowment | Moral Science Topper in std 8 |
9 | Achamma Kunnel Endowment | Moral Science Topper in std 10 |
10 | V V Joseph Vettickal | Catechism topper in Std 10 |
11 | Sri T T Thomas Endowment | Rashtrapathi/Rajyapuraskar Scouts,Guides |
12 | Sri V J Augustine Endowment | SSLC Full A+ Winners |
13 | Ajin Antony Endowment | First & Second Toppers in annual Exam std 9 |
14 | Scaria Mathew T Endowment | Outstanding performance in Std 10 |
15 | Divya Endowment | Toppers in Mathematics Std 8,9,10 |
16 | Sasthra Prathibha Award by Valsamma V V | Science Toppers in std 8,9,10 |
17 | Bhashothama Puraskaram | Malayalam Topper in std 10 |
18 | P T George sir Endowment | Toppers in Physics & Chemistry std 10 |
പ്രൊഫിഷൻസി പ്രൈസുകൾ
8,9,10 ക്ലാസുകളിൽ പാദ,അർദ്ധ വാർഷികപരീക്ഷകളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു.
താമരശ്ശേരി കോർപ്പറേറ്റ് സ്കോളർഷിപ്പുകൾ
താമരശ്ശേരി കോർപ്പറേറ്റ് വേദപാഠം, സന്മാർഗപാഠം, ജനറൽ നോളജ് തുടങ്ങിയവയിൽ നടത്തി വരുന്ന വിവിധ സ്കോളർഷിപ്പു പരീക്ഷകളിൽ നമ്മുടെ കുട്ടികൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കാറുണ്ട്.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം, യോഗ ദിനം, സംഗീത ദിനം, ജനസംഖ്യ ദിനം ഓസോൺ ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, കർഷക ദിനം, കേരളപ്പിറവി, ശിശു ദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിങ്ങനെ വിവിധ ദിനാചരണങ്ങൾ ചടങ്ങുകളോടും വിവിധ പരിപാടികളോടും കൂടി ആചരിച്ചു വരുന്നു.
ഉത്സവങ്ങൾ ആഘോഷങ്ങൾ
പ്രവേശനോത്സവം, ഓണം, ക്രിസ്മസ്, ബക്രീദ്, പെരുന്നാൾ തുടങ്ങിയ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും മധുരം പങ്കു വച്ചും സദ്യയുണ്ടും കളികളും മത്സരങ്ങളും നടത്തിയും ആഹ്ലാദത്തോടെ കൊണ്ടാടാറുണ്ട്.
പ്രഭാത സായാഹ്ന ക്ലാസ്സുകൾ
പത്താം തരത്തിലെ കുട്ടികൾക്കായി രാവിലെ 8.30 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈം ടേബിൾ പ്രകാരം ക്ലാസുകൾ നടന്നു വരുന്നു. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനക്ലാസുകളും ഈ സമയത്ത് നടക്കുന്നു.
ക്യാമ്പുകൾ
പത്താം ക്ലാസിലെ കുട്ടികൾക്കായി വിവിധ തരം ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പിന്നോക്കക്കാർക്ക് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. എങ്ങനെ ചിട്ടയോടെ, സമയബന്ധിതമായി പഠനം നടത്താം എന്ന് ഈ ക്യാമ്പിൽ പരിശീലനം നല്കുന്നു. ക്യാമ്പുകളുടെ സാമ്പത്തികചെലവുകൾ സ്പോൺസർമാരെ കണ്ടെത്തിയും രക്ഷിതാക്കളുടെ സഹകരണത്തോടെയും നിർവ്വഹിക്കുന്നു.
ബോധവല്കരണ ക്ലാസുകൾ
വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ത ബോധവല്കരണക്ലാസുകളും മോട്ടിവേഷൻ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് പഠനത്തിനായുള്ള ഒരുക്ക ക്ലാസുകൾ, ലഹരി വിരുദ്ധ ക്ലാസുകൾ, സ്ത്രീ സൗഹൃദ ക്ലാസുകൾ ശുചിത്വബോധവല്കരണം, വ്യക്തിത്വബോധവല്കരണക്ലാസുകൾ എന്നിവ വർഷം തോറും നടത്തി വരുന്നു.
കാർഷികവൃത്തികൾ
പരിസ്ഥിതി ക്ലബ്ബ്, സ്കൗട്ട്&ഗൈഡ് എന്നിവയുടെ സഹകരണത്തോടെ എല്ലാ വർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്. പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവയും ശീതകാലവിളകളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്ത് നല്ല വിളവ് ശേഖരിക്കാറുണ്ട്.
പി ടി എ, എം ടി എ, ക്ലാസ് പി ടി എ
സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായഹസ്തവുമായി നിലകൊള്ളുന്ന ശക്തമായ ഒരു പി ടി എ സംവിധാനം എല്ലാ വർഷവും സ്കൂളിൽ നിലകൊള്ളുന്നു. കൃത്യമായ ഇടവേളകളിൽ ക്ലാസ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ പഠനനേട്ടങ്ങളും ഉല്പന്നങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു.ഓരോ ക്ലാസിലും രണ്ട് ക്ലാസ് പി ടി എ പ്രതിനിധികൾ വീതം തെരഞ്ഞെടുക്കപ്പെടുന്നു.
ജാഗ്രതാസമിതി
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേരളസർക്കാർ രൂപംകൊടുത്ത സമിതിയാണ് ജാഗ്രതാസമിതി. സ്കൂളിൽ ഇതിന്റെ ലക്ഷ്യം കുട്ടികൾ സ്കൂളിലും കുടുംബങ്ങളിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികളും ചൂഷണങ്ങളും ശ്രദ്ധയിൽ കൊണ്ടു വരിക,അവയെ നേരിടാൻ കുട്ടികളെ സഹായിക്കുക എന്നിങ്ങനെയാണ്.ഒരു സ്കൂൾ തല കണ്വീനർക്കു പുറമെ ഓരോ ക്ലാസിലും ജാഗ്രതാസമിതി കൺവീനർമാരുണ്ട്.
സ്നേഹനിധി
അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റ് അഭ്യുദയകാംക്ഷികളും ചേർന്ന് സമാഹരിക്കുന്ന ഒരു ഫണ്ടാണിത്. സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികളെ അവശ്യ സമയങ്ങളിൽ സഹായിക്കാനായി ഈ ഫണ്ട് ഉപയോഗിക്കുന്നു.
റിസോഴ്സ് ടീച്ചർ
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായും ഭിന്നശേഷിക്കാരായവർക്ക് പിന്തുണ നല്കുന്നതിനായും ഒരു IED RESOURCE ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാണ്.
കൗൺസിലിങ്ങ്
പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ധാരാളം കുട്ടികൾ ഉണ്ടാവാം. ഇത്തരത്തിലുള്ളവർക്ക് മാനസികമായ പിന്തുണയും ആവശ്യമെങ്കിൽ മറ്റു സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൗൺസിലിങ് സേവനം ലഭ്യമാക്കുന്നു.
MID DAY MEAL PROGRAMME
കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കി, ഓരോ ക്ലാസ്സിലും എത്തിക്കുകയുംവിതരണം ചെയ്യുകയും ചെയ്യുന്നു. ഓരോ ദിവസത്തേക്കും പ്രത്യേകം മെനു തയ്യാറാക്കിയാണ് ഭക്ഷണം ഒരുക്കുന്നത്. ഉച്ചഭക്ഷണത്തിന് പുറമെ മുട്ട, പാൽ തുടങ്ങിയവ ആഴ്ചയിൽ ഒരിക്കൽ വീതവും നല്കി വരുന്നു.
ട്രാഫിക് ക്ലബ്ബ്
വൈകുന്നേരങ്ങളിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും അപകടങ്ങളും മറ്റ് അച്ചടക്കപ്രശ്നങ്ങളും പരിഹരിക്കുന്നതിനുമായി 3.30 മുതൽ 4.30 വരെ പ്രത്യേക യൂണിഫോമോടു കൂടിയ ട്രാഫിക് ക്ലബ്ബിന്റെ സേവനം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഉണ്ടായിരിക്കും
വ്യക്തിത്വ വികസന ക്ലബ്ബ്
താമരശ്ശേരി എജ്യൂക്കേഷണൽ ഏജൻസിക്ക് കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിത്വ വികസനക്ലബ്ബിന്റെ ശക്തമായ പ്രവർത്തനം ഈ സ്കൂളിലുണ്ട്. മികച്ച യൂണിറ്റിനുള്ള പുരസ്കാരം തുടർച്ചയായി നേടിപ്പോരുന്നു. ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്. ബോധവല്കരണക്ലാസുകൾ, റാലികൾ, വിവിധ രചനാമത്സരങ്ങൾ എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. മേഖലാ, രൂപതാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ സമ്മാനങ്ങളും ചാമ്പ്യൻഷിപ്പും കരസ്ഥമാക്കുന്നു.
ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി മുമ്പോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു.
നവപ്രഭ
ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു
നേട്ടങ്ങൾ
- ഐ. ടി:
തുടർച്ചയയായി ഉപജില്ലാ ജില്ലാ ഐ റ്റി മേളയിൽ നിറസാന്നിദ്ധ്യം. ജില്ലാ ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.
2018-19 വർഷത്തെ മുക്കം ഐ. ടി മേള,യിൽ ഓവറോൾ ചാമ്പ്യൻമാരാണ്.
- സോഷ്യൽ സയൻസ്:
സോഷ്യൽ സയൻസ് മേളയിൽ സംസ്ഥാന തലത്തിൽ A Gradeകൾ ലഭിക്കാറുണ്ട്. സംസ്ഥാനതലം വരെയുള്ള വാർത്തവായനമത്സരങ്ങളിൽ എല്ലാ വർഷവും സമ്മാനങ്ങൾ നേടുന്നു.സൗത്ത് ഇന്ത്യൻ സയൻസ് ഫെയറിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രെയ്ഡും നേടിയിട്ടുണ്ട്
- സ്പോർട്സ് :- കായിക രംഗത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാണ് ഇത്. തുടർച്ചയായ വർഷങ്ങളിൽ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭിച്ചു വരുന്നു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തലം വരെയുള്ള സ്കൂൾ മീറ്റുകളിലും മറ്റ് അത്‍ലറ്റിക് മീറ്റുകളിലും എല്ലാ വർഷവും ധാരാളം മെഡലുകൾ വാരിക്കൂട്ടുന്നു. സംസ്ഥാനത്തെ മികച്ച സ്പോർട്ട്സ് സ്കൂളിനുള്ള ജി വി രാജ പുരസ്കാരം നേടി. രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 4.30 മുതൽ6.30 വരെയുമുള്ള ചിട്ടയും കൃത്യനിഷ്ഠയുമുള്ള കഠിനമായ പരിശീലനം വർ,ം മുഴുവൻ നീണ്ടു നില്കുന്നു. കായികാദ്ധ്യാപിക ജോളി തോമസ്,മലബാർ സ്പോട്ട്സ് അക്കാദമി പരിശീലകർ എന്നിവരുടെ അദ്ധ്വാനം ഈ നേട്ടത്തിനു പിന്നിലുണ്ട്. തെരേസ ജോസഫ്, ലിസ്‍ബത്ത് കരോളിൻ തുടങ്ങിയവർ സ്കൂളിലെ പ്രശസ്തരായ കായികതാരങ്ങളാണ്. അപർണ റോയി അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത താരമാണ്. ദേശീയ ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമായി ആൺകുട്ടികളോടൊപ്പം വിവിധ രാജ്യങ്ങളിൽ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
അത്‍ലറ്റിക്സിനു പുറമെ നീന്തൽ, കരാട്ടെ, തായ്കോണ്ട, ഗെയ്ംസ് തുടങ്ങിയവയിലും ഈ സ്കൂളിലെ കുട്ടികൾ മെഡലുകൾ നേടുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്,വ്യക്തിത്വവികസനക്ലബ്ബ്,ട്രാഫിക് ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
- Band Set ശ്രീ. ജുബിൻ അഗസ്റ്റ്യൻ, ശ്രീമതി. ഷെറീന വർഗീസ്, ശ്രീമതി. ബീന പോൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ റെമജിയൂസ് ഇഞ്ചനാനി രക്ഷാധികാരിയായും റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരായും ,
റവ .ഫാ. തോമസ് പൊരിയത്ത് സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പേര് | ഫോട്ടോ | വർഷം |
---|---|---|
ശ്രീ. എൻ.എ. ജോർജ്ജ് | 1978 - 1982 | |
ശ്രീ. ജോസഫ് കുറവിലങ്ങാട് | 1982 - 1986 | |
ശ്രീ. പി.ടി.ജോർജ്ജ് | 1986 - 1994 | |
ശ്രീ.വി.ജെ. അഗസ്റ്റിൻ | 1994 - 1998 | |
ശ്രീമതി. വി.എസ്. അന്നക്കുട്ടി | 1998 - 2000 | |
ശ്രീമതി. എ.ജെ.ജെസ്സിയമ്മ | 2000 - 2005 | |
ശ്രീ. കെ.പി. ജോസ് | 2005 - 2008 | |
ശ്രീ.ജോർജ്ജുകുട്ടി ജോസഫ് | 2008 - 2010 | |
ശ്രീ.സ്കറിയ മാത്യു.ടി | 2010 -2013 | |
ശ്രീമതി. കെ.പി. മേഴ്‍സി | 2013-2015 | |
ശ്രീമതി. മേരി തോമസ് | 2015 -2017 | |
ശ്രീമതി. മേഴ്സി മൈക്കിൾ | 2017 -2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലിസ്‍ബത്ത് കരോളിൻ ജോസഫ് | ദേശീയ കായികതാരം | |
അപർണ റോയി | ദേശീയ കായികതാരം | |
തെരേസ ജോസഫ് | ദേശീയ കായികതാരം |
സൃഷ്ടികൾ
ചിത്രങ്ങൾ | കവിതകൾ |
SSLC RESULT
വിജയശതമാനം |
വഴികാട്ടി
*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ
പുല്ലുരാംപാറ പള്ളിപ്പടിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
- മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 58 കി.മി. അകലം.
- അരിപ്പാറ, തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം.
- കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ
- കോഴിക്കോട് KSRTC സ്റ്റാന്റിൽ നിന്നും ആനക്കാംപൊയിൽ ബസിൽ കയറിയാൽ നേരിട്ട് സ്കൂൾ മുറ്റത്ത് എത്താം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47085
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ