"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjupskarithala22 (സംവാദം | സംഭാവനകൾ)
(ചെ.) included in the introduction
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 128 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| St. Joseph`s U.P.S. Karithala}}
{{prettyurl| St. Joseph`s U.P.S. Karithala}}
വരി 8: വരി 9:
|യുഡൈസ് കോഡ്= 32080303319
|യുഡൈസ് കോഡ്= 32080303319
|സ്ഥാപിതവർഷം= 1957
|സ്ഥാപിതവർഷം= 1957
|സ്കൂൾ വിലാസം=  സെന്റ്.ജോസഫ്സ് യു പി എസ് കരിത്തല
|സ്കൂൾ വിലാസം=  സെന്റ്.ജോസഫ്സ് യു. പി. എസ് കരിത്തല
|പോസ്റ്റോഫീസ്= എറണാകുളം ഹെഡ് പോസ്റ്റോഫീസ്
|പോസ്റ്റോഫീസ്= എറണാകുളം ഹെഡ് പോസ്റ്റോഫീസ്
|പിൻ കോഡ്= 682011
|പിൻ കോഡ്= 682011
വരി 15: വരി 16:
|ഉപജില്ല= എറണാകുളം
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ  
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ  
|വാർഡ്= 61
|വാർഡ്= 62
|ലോകസഭാമണ്ഡലം= എറണാകുളം
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|താലൂക്ക്= കണയന്നൂർ
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്= വൈറ്റില
|ഭരണവിഭാഗം= എയ്ഡഡ്
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
വരി 26: വരി 27:
|സ്കൂൾ തലം= 1 മുതൽ 7 വരെ
|സ്കൂൾ തലം= 1 മുതൽ 7 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 182
|ആൺകുട്ടികളുടെ എണ്ണം 1-10= 165
|പെൺകുട്ടികളുടെ എണ്ണം 1-10= 99
|പെൺകുട്ടികളുടെ എണ്ണം 1-10= 107
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 281
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 272
|അദ്ധ്യാപകരുടെ എണ്ണം 1-10= 16
|അദ്ധ്യാപകരുടെ എണ്ണം 1-10= 16
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 281
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 16
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 281
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 16
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക=    സി.ജെനി ജോസഫ്
|പ്രധാന അദ്ധ്യാപിക=    സി.ജെന്നി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ .ജാഫർ ഗുരുക്കൾ സി.കെ
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ .ജിജോ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി.റാഹില പി.എ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി.റാഹില പി.എ
| സ്കൂൾ ചിത്രം= [[പ്രമാണം:26254 school photo.jpg|thumb|St.Josephs UPS Karithala Ernakulam]]‎|
| സ്കൂൾ ചിത്രം=26254school.jpg|thumb|
|size=350px  
|size=350px  
|caption=  
|caption=  
|ലോഗോ=  
|ലോഗോ=  
|logo_size=50px
|logo_size=26254school logo.jpg
}}  
}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കരിത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് സ് യുപി സ്കൂൾ.
=='''[[ആമുഖം]]'''==
== ചരിത്രം ==
മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വി‍ജ്‍‍ഞാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന  സെന്റ‍്.ജോസഫ്സ്  യു.പി.സ്കുൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ    കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ചു വളർന്ന് പ്രതികൂല സാഹചര്യങ്ങളെ  അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ്  ഈ വിദ്യാലയത്തിന്   പറയുവാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽത്തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് വിദ്യാലയം.
ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്ന എറണാകുുളം കരിത്തല സെൻറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ, പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ കുു‍‍‍‍‍‍‍‍ഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായി  ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിൻെറ ചരിത്രത്തെത്തന്നെ പ്രതിനിധാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണ് കരിത്തല സെൻെറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ. കാരിക്കാമുറി എന്ന പ്രദേശം കുുറെനാൾ മുമ്പുവരെ അന്ധകാരശക്തികളുടെ കേന്ദ്രമായിരുന്നു.നിരന്തര പ്രാർത്ഥനയുടെയും പരിശ്രമത്തിൻെറയും ഫലമായി ഇന്ന് പ്രദേശം നല്ല മനുഷ്യരുടെ വാസസ്ഥലങ്ങളായി മാറി. ഇതിൻെറയെല്ലാം  പിന്നിൽ പ്രവർത്തിച്ച സന്യസ്തർക്കും, ഈ സ്ക്കൂളിലെ  അദ്ധ്യാപക- രക്ഷാകർതൃ സംഘടനയ്ക്കും  ഉളള പങ്ക് വിസ്മരിക്കാവുന്നതല്ല.രാഷ്ട്രത്തിൻെറ ഭാവിയെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയത്തിൻെറ വിജയരഹസ്യം അദ്ധ്യാപകരും രക്ഷകർത്താക്കളും സുമനസ്സുളള നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു എന്നുളളതാണ്. സംഭവബഹുലമായകഴിഞ്ഞ 60 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ കഠിനപ്രയത്നങ്ങളും നിതാന്ത പരിശ്രമങ്ങളും, നിഷ്കളങ്കവും നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
=='''[[ചരിത്രം]]'''==
1957 ‍ൽ  സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ്  ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി  മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല/ചരിത്രം|കൂടുതൽ വായിക്കുക]]


= [[മാനേജ്മെന്റ്]] =
[[പ്രമാണം:PRO3.jpg|ഇടത്ത്‌|ലഘുചിത്രം|268x268px|'''''സി.അനിറ്റ ജോസ്''' ''സ്കൂൾ മാനേജർ''''']]
[[പ്രമാണം:26254hm8.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|'''''സി.ജെന്നി ജോസഫ്'''''      '''''പ്രധാനാധ്യാപിക''''']]


==പാഠ്യേതര പ്രവർത്തനങ്ങൾ==
= '''[[ഭൗതികസൗകര്യങ്ങൾ]]''' =
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
=='''''[[ഹൈടെക്  ക്ലാസ്സ് റൂം]]'''''==
 
 
[[പ്രമാണം:26254 hc.jpg|നടുവിൽ|ലഘുചിത്രം|                      '''''[[ഹൈടെക്  ക്ലാസ്സ് റൂം]]'''''|പകരം=]]
 
 
 
=='''''[[സയ൯സ് ലാബ്]]'''''==
 
 
[[പ്രമാണം:26254sl.1.jpg|നടുവിൽ|ലഘുചിത്രം|298x298px|                            '''''[[സയ൯സ് ലാബ്]]''''']]
 
=='''[[കമ്പ്യൂട്ടർ ലാബ്]]'''==
 
 
[[പ്രമാണം:26254cl1.jpg|ഇടത്ത്‌|ലഘുചിത്രം|                        '''[[കമ്പ്യൂട്ടർ ലാബ്]]'''|315x315px|പകരം=]]
 
 
 
 
 
 
 
 
 
 
 
 
 
== '''''[[സ്കൂൾ ഓഡിറ്റോറിയം]]''''' ==
 
 
 
<gallery>
പ്രമാണം:26254aud221.jpg|'''''[[സ്കൂൾ ഓഡിറ്റോറിയം]]'''''
പ്രമാണം:26254SUD222.jpg|'''''സ്റ്റേജ്'''''
</gallery>
==                                                                                    '''''[[ലൈബ്രറി]]'''''==
 
 
 
[[പ്രമാണം:26254LIB1.1.jpg|ലഘുചിത്രം|                            '''''[[ലൈബ്രറി]]'''''|പകരം=|നടുവിൽ]]
 
==='''[[ടോയ് ലറ്റ്  കോംപ്ലക്സ്|ടോയ് ലെറ്റ്  കോംപ്ലക്സ്]]'''===
 
 
[[പ്രമാണം:26254 tc1.jpg|ഇടത്ത്‌|ലഘുചിത്രം|        '''[[ടോയ് ലറ്റ്  കോംപ്ലക്സ്|ടോയ് ലെറ്റ്  കോംപ്ലക്സ്  ഉദ്ഘാടനം]]''']]
                                   
 
 
 
 
 
 
 
 
 
 
=== [[ജൈവവൈവിധ്യ പാർക്ക്]] ===
 
 
<gallery>
പ്രമാണം:Envp2.jpg
പ്രമാണം:26254env2.jpg
പ്രമാണം:26254env.1.jpg
പ്രമാണം:Envp1.jpg
</gallery>
 
=== [[ജലവിനിയോഗ സംവിധാനം]] ===
 
 
 
[[പ്രമാണം:26254 tap.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
=== '''സ്കൂൾ ബസ് ''' ===
 
 
 
 
 
[[പ്രമാണം:BUS26254.png|ഇടത്ത്‌|ലഘുചിത്രം|                          '''സ്കൂൾ ബസ് ''']]
 
 
 
 
 
 
 
 
 
 
 
 
 
=== '''സ്കൂൾ ഗ്രൗണ്ട്''' ===
 
 
[[പ്രമാണം:26254GROUND1.jpg|നടുവിൽ|ലഘുചിത്രം|                            '''''സ്കൂൾ ഗ്രൗണ്ട്''''']]
'''<br />'''
 
=== '''കിഡ്സ് പാർക്ക്''' ===
'''<br />'''
[[പ്രമാണം:PARK1.jpg|നടുവിൽ|ലഘുചിത്രം|                        '''''കിഡ്സ് പാർക്ക്''''']]
 
 
 
 
 
'''സുരക്ഷാ മതിലുകൾ'''
 
 
 
 
[[പ്രമാണം:MATHIL.jpg|ഇടത്ത്‌|ചട്ടരഹിതം]]
 
 
 
 
 
 
 
 
 
 
 
=== '''ഓപ്പൺ സ്റ്റേജ്''' ===
 
 
[[പ്രമാണം:26254 open satge.jpg|നടുവിൽ|പകരം=|ചട്ടരഹിതം|326x326ബിന്ദു]]
 
 
=== '''സ്കൂൾ ഗേറ്റ്''' ===
 
 
[[പ്രമാണം:Gate2.jpg|ലഘുചിത്രം|                                  '''''സ്കൂൾകവാടം'''''|പകരം=|നടുവിൽ]]
 
 
 
 
 
=== '''പുരാവസ്തു ശേഖരണം''' ===
<gallery>
പ്രമാണം:Pura 1.jpg
പ്രമാണം:Pura2.jpg
</gallery>
 
 
 
=== ചുമർചിത്രങ്ങൾ ===
 
 
<gallery>
പ്രമാണം:CHUMAR1.jpg
പ്രമാണം:CHUMAR2.jpg
പ്രമാണം:Circleb26254.jpg
പ്രമാണം:Wall1 26254.jpg
</gallery>
 
== '''അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ''' ==
 
 
<gallery>
പ്രമാണം:26254 mal2.jpg|'''''മലയാളത്തിളക്കം'''''
പ്രമാണം:26254HE2.jpg|'''''HELLO ENGLISH'''''
പ്രമാണം:26254sh1.jpg|'''''സുരിലി ഹിന്ദി'''''
</gallery>
 
 
 
=== ഉല്ലാസഗണിതം ===
 
 
 
<gallery>
പ്രമാണം:26254UG2.jpg
പ്രമാണം:26254UG1.jpg
</gallery>
 
=== വായനച്ചങ്ങാത്തം ===
[[പ്രമാണം:Vayanadinam 22.jpg|ഇടത്ത്‌|ലഘുചിത്രം|285x285ബിന്ദു|'''''വായനാമൂല ഉദ്ഘാടനം''''']]
 
 
 
 
 
 
 
 
 
 
 
 
 
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
 
=== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]                                                                                                      ===
 
 
[[പ്രമാണം:26254MC.jpg|ഇടത്ത്‌|ലഘുചിത്രം|              '''''ഗണിത ക്ലബ്'''''|327x327px]]
[[പ്രമാണം:Maths 26254.jpg|ലഘുചിത്രം]]
'''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു.''' '''ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ  പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.'''
 
 
 
 
 
 
[[സാമൂഹ്യശാസ്ത്ര ക്ലബ്]]
 
 
 
 
[[പ്രമാണം:26254SSC.jpg|ലഘുചിത്രം|[[സാമൂഹ്യശാസ്ത്ര ക്ലബ്]]|പകരം=|ഇടത്ത്‌]]
 
 
[[പ്രമാണം:Still.jpg|നടുവിൽ|ലഘുചിത്രം|                                                                  '''''സ്റ്റിൽ മോഡൽ''''']]
 
 
 
 
 
'''കുട്ടികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട്  വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''
 
 
 
 
 
=== [[സയൻസ്  ക്ലബ്]]  ===
 
 
[[പ്രമാണം:26254SC.jpg|ലഘുചിത്രം|                        '''''സയൻസ് ക്ലബ്'''''|പകരം=|ഇടത്ത്‌|208x208ബിന്ദു]]
[[പ്രമാണം:Chan262541.jpg|ലഘുചിത്രം|257x257ബിന്ദു|                                                            '''''ചാന്ദ്രദിനം''''']]
 
 
[[പ്രമാണം:26254scd.jpg|നടുവിൽ|ലഘുചിത്രം|                                            '''''ശാസ്ത്രദിനം''''']]
 
 
 
'''കുട്ടികളിൽ  ശാസ്ത്രാഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ  കാലഘട്ടത്തിലും, ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി . ദേശീയശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ചാന്ദ്രദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി  ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.'''
 
 
 
===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]===
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|            '''''ഐ.ടി ക്ലബ്ബ്'''''|പകരം=|ഇടത്ത്‌]]
 
'''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ്  ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും, പഠനരംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.'''
 
 
 
 
 
 
 
 
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]] ===
[[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു|                '''വിദ്യാരംഗം'''|പകരം=|ഇടത്ത്‌]]
 
 
 
'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയവ ക്ലാസ്സടി സ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി  ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.'''
 
 
 
 
 
 
 
===[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]===
 
 
[[പ്രമാണം:26254 echo.jpg|ഇടത്ത്‌|ലഘുചിത്രം|            '''''പരിസ്ഥിതി ക്ലബ്''''']]
 
 
'''പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പരിസ്ഥിതിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനും ഉതകത്തക്ക രീതിയിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം  നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ നിർമിക്കുകയും നല്ല രീതിയിൽ പരിപാലിച്ചു പോരുകയും ചെയ്യുന്നു. ജൈവവൈവിധ്യപാർക്കിന്റെ പ്രവർത്തനവും പരിപാലനവും ക്ലബ് നിർവഹിക്കുന്നു.  ജൂൺ 5  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.'''
 
'''<br />'''
 
*
 
 
 
 
=== '''സ്കൂൾ ബാൻഡ്''' ===
 
 
[[പ്രമാണം:26254band2.png|നടുവിൽ|379x379ബിന്ദു|പകരം=|ചട്ടരഹിതം]]
 
=== ''' ''' ===
 
 
 
 
 
==='''[[സ്കൂൾ പത്രം|സ്കൂൾ പത്രം - പ്രകാശനം]]'''===
 
 
[[പ്രമാണം:26254news 2.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
'''ആരോഗ്യ-കായിക വിദ്യാഭ്യാസം'''
 
[[പ്രമാണം:PT24.jpg|നടുവിൽ|പകരം=|ലഘുചിത്രം|353x353ബിന്ദു]]
 
 
 
 
 
 
=== '''പ്രവൃത്തിപരിചയം''' ===
 
 
[[പ്രമാണം:WE11.jpg|നടുവിൽ|പകരം=|ലഘുചിത്രം|347x347ബിന്ദു]]
 
 
= '''നേട്ടങ്ങൾ''' =
 
 
[[പ്രമാണം:VAI.jpg|ഇടത്ത്‌|ലഘുചിത്രം|'''''ഗാന്ധിജയന്തി -ചിത്രരചനാമത്സരം  (സെൻട്രൽ പോലിസ് സ്റ്റേഷൻ)''''']]
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']]
 
'''ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ  വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ    മാസ്റ്റർ.ശിവകൃഷ്ണ കെ.എസ്  രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.ഈ അധ്യയനവർഷം നടത്തപ്പെട്ട ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ  മാസ്റ്റർ.റിച്ചാർഡ് ജോണി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.'''
 
 
 
 
 
 
 
== '''ദിനാചരണങ്ങൾ''' ==
 
 
 
'''[[പരിസ്ഥിതിദിനം]]'''
 
[[പ്രമാണം:PARI.png|ഇടത്ത്‌|ലഘുചിത്രം|'''''പരിസ്ഥിതിദിനം''''']]
 
 
 
 
 
 
[[പ്രമാണം:FARM.png|ഇടത്ത്‌|ലഘുചിത്രം|'''''വീട്ടുകൃഷി''''']]
 
 
 
 
 
 
 
 
 
 
 
 
 
=== '''വായനാദിനം''' ===
 
 
<gallery>
പ്രമാണം:PRAVEE.jpg
പ്രമാണം:VAISH.jpg
പ്രമാണം:Rd26254.jpg
</gallery>
 
 
 
 
 
=== '''[[ചാന്ദ്രദിനം]]''' ===
 
 
<gallery>
പ്രമാണം:26254chan2.jpg
പ്രമാണം:26254chan3.jpg
പ്രമാണം:26254 chan4.jpg
</gallery>
 
 
 
 
 
=== [[അധ്യാപക ദിനം|'''അധ്യാപക ദിനം''']] ===
 
 
[[പ്രമാണം:TEACH.png|ഇടത്ത്‌|ലഘുചിത്രം|                          '''''അധ്യാപകദിനം''''']]
 
 
 
 
 
 
 
 
 
 
 
 
=== സ്വാതന്ത്ര്യദിനം ===
 
 
 
<gallery>
പ്രമാണം:Indipe2.jpg|'''''പതാക ഉയർത്തൽ'''''
പ്രമാണം:Kolash.png|'''''കൊളാഷ് നിർമാണം'''''
</gallery>
 
 
=== [[ഓണാഘോഷംഗാന്ധി ജയന്തി|ഓണാഘോഷം]] ===
 
 
 
 
[[പ്രമാണം:ONAM2.jpg|ഇടത്ത്‌|ലഘുചിത്രം|[[ഓണാഘോഷംഗാന്ധി ജയന്തി|ഓണാഘോഷം]]]]
 
 
[[ഓണാഘോഷംഗാന്ധി ജയന്തി|<br />]]
 
 
 
 
 
 
 
==='''[[ഓണാഘോഷംഗാന്ധി ജയന്തി|ഗാന്ധിജയന്തി]]'''===
 
[[ഓണാഘോഷംഗാന്ധി ജയന്തി|<br />]]<gallery>
പ്രമാണം:GANDI1.jpg|'''''പ്രച്ഛന്നവേഷം'''''
പ്രമാണം:26254 c.jpg|'''''സേവനദിനം'''''
</gallery>
 
 
 
=== [[ശിശുദിനം]] ===
 
 
<gallery>
പ്രമാണം:CHILD.png|'''''ശിശുദിനം 1'''''
പ്രമാണം:CD1.png|'''''ശിശുദിനം2'''''
പ്രമാണം:CHA.jpg|'''''ചിത്രരചനാമത്സരം'''''
</gallery>
 
 
 
=== ഭിന്നശേഷിദിനം ===
 
 
[[പ്രമാണം:Bhi.jpg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു|                                '''''വീടുസന്ദർശനം''''']]
 
 
 
 
 
 
 
 
 
 
 
=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|ക്രിസ്തുമസ്സ്]] ===
 
 
<gallery>
പ്രമാണം:XMAS NEW.jpg
പ്രമാണം:XMAS262541.png
</gallery>
 
 
 
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]]
 
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]]
 
=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|റിപ്പൂബ്ലിക് ദിനം]] ===
 
 
 
[[പ്രമാണം:REPUBLIC2.jpg|നടുവിൽ|ലഘുചിത്രം|                      '''''പതാക ഉയർത്തൽ''''']]
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]]
 
 
 
== '''മുൻ സാരഥികൾ''' ==
 
=== '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''' ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!ചാർജെടുത്ത
വർഷം
!വിരമിച്ച
വർഷം
!ചിത്രം
|-
|'''1'''
|സി.നിർമല
|1957
|1980
|[[പ്രമാണം:26254HM1.jpg|ലഘുചിത്രം|157x157ബിന്ദു]]
|-
|2
|സി.സലോമി
|1980
|1993
|[[പ്രമാണം:26254HM2.jpg|ലഘുചിത്രം]]
|-
|3
|സി.അലോൺസ
|1993
|1997
|[[പ്രമാണം:26254HM3.jpg|ലഘുചിത്രം]]
|-
|4
|സി.സോണി മരിയ
|1997
|2010
|[[പ്രമാണം:26254HM4.jpg|ലഘുചിത്രം]]
|-
|5
|സി.സിൽവിയ
|2010
|2017
|[[പ്രമാണം:26254HM5.jpg|ലഘുചിത്രം]]
|-
|6
|സി.ആൻസി റോസ്
|2017
|2020
|[[പ്രമാണം:26254HM6.jpg|ലഘുചിത്രം]]
|-
|7
|സി.ഫിൽഡ ജോസ്
|2020
|2021
|[[പ്രമാണം:26254HM21.jpg|ലഘുചിത്രം]]
 
|
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
 
 
<gallery>
പ്രമാണം:VENU26254.jpg|'''''മുൻ ജി.സി.ഡി.എ ചെയർമാൻ,ശ്രീ.എൻ.വേണുഗോപാൽ'''''
പ്രമാണം:26254SRI.MARY.jpg|'''''മുൻ കേരള ഹൈക്കോർട്ട് ജസ്റ്റിസ്,ശ്രീമതി.മേരി ജോസഫ്'''''
പ്രമാണം:26254ASOKAN.jpg|'''''സിനിമാതാരം,അശോകൻ'''''
</gallery>
 
 
 
 
 
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗം
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* -- സ്ഥിതിചെയ്യുന്നു.
* എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
|}
 
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.974559642903204|lon= 76.28958745498058|zoom=18|width=full|height=400|marker=yes}}
{{#multimaps:9.974559642903204, 76.28958745498058|zoom=18}}
----
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്._ജോസഫ്‌സ്_യൂ._പി._സ്കൂൾ_കരിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്