ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (→ഉപതാളുകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ [[:പ്രമാണം:44557 Manager.JPG|മോസ്റ്റ്. | ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ [[:പ്രമാണം:44557 Manager.JPG|മോസ്റ്റ്.]] [[:പ്രമാണം:44557 Local Manager.jpeg|റവ]]. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ. [[:പ്രമാണം:44557 Local Manager.jpeg|റവ.ശ്രീവത്സൻ]] നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. | ||
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]'' | ''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]'' | ||
വരി 95: | വരി 95: | ||
*[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ബാക്റ്റു സ്കൂൾ കാമ്പെയിൻ|ബാക്റ്റു സ്കൂൾ കാമ്പെയിൻ]] | *[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ബാക്റ്റു സ്കൂൾ കാമ്പെയിൻ|ബാക്റ്റു സ്കൂൾ കാമ്പെയിൻ]] | ||
== | ==അംഗീകാരങ്ങൾ== | ||
എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം സ്കൂളിലെ ചുണക്കുട്ടികൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പത്താമത് ജൈവ കോൺഫറൻസിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത് അഭിനന്ദനീയർഹമായ നേട്ടമാണ്. വിവിധ മേളകളിൽ സ്കൂളിലെ കൊച്ചു മിടുക്കർ മികച്ച വിജയങ്ങൾ കരസ്ഥമാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അറിവിന്റെ നിസീമമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിന് ക്ലാസ്സ് ലൈബ്രറികളുടെ നവീകരണവും ക്ലാസ്സ് മുറികളിൽ സജീകരിച്ച വായനാമൂലകളുടെ ശരിയായ ഉപയോഗവും സഹായിക്കുകയുണ്ടായി. പൊതു വിജ്ഞാനത്തിന്റെ മേഖലയിലും പേരിമ്പക്കോണം സ്കൂളിലെ കുട്ടികൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. വർഷം നടന്ന എൽ.എസ്.എസ്. യു.എസ്.എസ് മത്സര പരീക്ഷകളിലും മറ്റ് ക്വിസ്സ് മത്സരങ്ങളിലും വിജയം നേടുന്നതിന് നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർക്കായി . കൂടാതെ കലോത്സവങ്ങളിൽ വിജയങ്ങൾ കരസ്ഥമാക്കിയ നമ്മുടെ മിടുക്കരായ കുഞ്ഞുങ്ങൾ ഈ സ്കൂളിന്റെ യശസ്സുയർത്തി. | എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം സ്കൂളിലെ ചുണക്കുട്ടികൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പത്താമത് ജൈവ കോൺഫറൻസിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത് അഭിനന്ദനീയർഹമായ നേട്ടമാണ്. വിവിധ മേളകളിൽ സ്കൂളിലെ കൊച്ചു മിടുക്കർ മികച്ച വിജയങ്ങൾ കരസ്ഥമാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അറിവിന്റെ നിസീമമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിന് ക്ലാസ്സ് ലൈബ്രറികളുടെ നവീകരണവും ക്ലാസ്സ് മുറികളിൽ സജീകരിച്ച വായനാമൂലകളുടെ ശരിയായ ഉപയോഗവും സഹായിക്കുകയുണ്ടായി. പൊതു വിജ്ഞാനത്തിന്റെ മേഖലയിലും പേരിമ്പക്കോണം സ്കൂളിലെ കുട്ടികൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. വർഷം നടന്ന എൽ.എസ്.എസ്. യു.എസ്.എസ് മത്സര പരീക്ഷകളിലും മറ്റ് ക്വിസ്സ് മത്സരങ്ങളിലും വിജയം നേടുന്നതിന് നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർക്കായി . കൂടാതെ കലോത്സവങ്ങളിൽ വിജയങ്ങൾ കരസ്ഥമാക്കിയ നമ്മുടെ മിടുക്കരായ കുഞ്ഞുങ്ങൾ ഈ സ്കൂളിന്റെ യശസ്സുയർത്തി. | ||
വരി 101: | വരി 101: | ||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അദ്ധ്യാപകർ|'''(അദ്ധ്യാപകർ...)''']]'' | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 115: | വരി 112: | ||
==ചിത്രശാല== | ==ചിത്രശാല== | ||
2023-2024 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. സ്കൂൾ പ്രവർത്തങ്ങളുടെ വിപുലമായ ചിത്ര ശേഖരം ഒരുക്കിയിരിക്കുന്നു. | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...''']] | [[{{PAGENAME}}/ഫോട്ടോ ആൽബം|'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...''']] | ||
വരി 279: | വരി 276: | ||
*മലയോര ഹൈവേയിലെ കാരക്കോണം ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.4 കിലോമീറ്റർ) | *മലയോര ഹൈവേയിലെ കാരക്കോണം ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.4 കിലോമീറ്റർ) | ||
*നാഷണൽ ഹൈവെ 544 ൽ പാറശ്ശാല ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ) | *നാഷണൽ ഹൈവെ 544 ൽ പാറശ്ശാല ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ) | ||
{{Slippymap|lat=8.425249326690283|lon= 77.1481902748604|zoom=18|width=full|height=400|marker=yes}} | |||
{{ | |||
== പുറംകണ്ണികൾ == | == പുറംകണ്ണികൾ == |
തിരുത്തലുകൾ