"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. Achuthan G. H. S. S Chalappuram}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=ചാലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=17037
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10105
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64551481
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32041400904
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1890
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=ചാലപ്പുറം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673002
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0495 2302909
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=gaghsschalappuram@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gaghsschalappuram
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=60
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= gaghs.jpg ‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 5-10=526
|വിദ്യാർത്ഥികളുടെ എണ്ണം 5-10=490
|അദ്ധ്യാപകരുടെ എണ്ണം 5-12=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കൃഷ്ണൻ വി ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=അശോക് കുമാർ എ ബി
|പി.ടി.. പ്രസിഡണ്ട്= വിപിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‍ന
|സ്കൂൾ ചിത്രം= 17037_school_Ppic.JPG}}
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് '''ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.'''
== ചരിത്രം ==
മലയാളത്തിലെ ആദ്യ നോവലായ [https://ml.wikisource.org/wiki/Kundalatha '''കുന്ദലത''']യുടെ കർത്താവ് '''[https://ml.wikipedia.org/wiki/Appu_Nedungadi റാവു ബഹദൂർ അപ്പു നെടുങ്ങാടി]'''യാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരുന്നത്രെ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== നേട്ടങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ ആർ സി യൂനിറ്റ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. June.5.   പരിസ്ഥിതി ദിന ത്തിൽ മരങ്ങൾ   മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു.  ഓഗസ്റ്റ് 15 . സ്വാതന്ത്ര്യ ദിനത്തിൽ ബാഡ്ജ് നിർമ്മിച്ചു.quiz മൽസരം നടത്തി.  ഓഫീസ്  സ്റ്റ്റേഷനറി ക്ക് ഓഫീസ് ഫൈൽ , എൺവലോപ് കവർ, ഫ്ലക്‌സി ഫയൽ റൈറ്റിങ് ബോർഡ് ,ചോക് എന്നിവ നിർമ്മിക്കാൻ പഠിപ്പിക്കു ന്നു.  വിവിധ ആഘോഷങ്ങളുടെ ഭാഗമായിഅനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. പ്രവർത്തി പരിചയ ശില്പശാല സംഘടിപ്പി ക്കുന്നൂ .സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാന പ്രവൃത്തി പഠന മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കും .  കൂടാതെ വസ്ത്ര നിർമ്മാണവും, കുട നിർമ്മാണം, അലങ്കാര വസ്തു നിർമ്മാണം. എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.  കൂടാതെ രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനം നൽകുന്നു
* [[സ്റുഡന്റ്  പോലീസ് കേഡറ്റ്]]  2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
    സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.
* സ്കൂൾ കലോത്സവം 2016 - 17
    സ്ക്കൂൾ കലോത്സവ ചരിത്രത്തിൽ 2016 - 17 അധ്യയന വർഷം പുത്തൽ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതൻ ഗേൾസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തു. നാടകത്തിൽ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
* പ്രവർത്തി പരിചയ പരിശീലന കേന്ദ്രം.
    പ്രവർത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം, തുണിസഞ്ചി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം എന്നിവ നടന്നു വരുന്നു. 12 തയ്യൽ മെഷീനുള്ള പരിശീലന കേന്ദ്രത്തിൽ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കിൽ തയ്‌ച്ചു കൊടുക്കുന്നു.
* പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
      പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതൻ ഗേൾസിലും വിപുലമായ പരിപാടികൾ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസർ, അധ്യാപകരായ സതീഷ്‌കുമാർ ടി, ജതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
    ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദീകരണം നടത്തി. തുടർന്ന് രക്ഷിതാക്കൾ, പൗരപ്രമുഖർ, സമീപവാസികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവർ സ്ക്കൂളിനു ചുറ്റും ഒത്തുചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി ഉഷാദേവി ടീച്ചർ, ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, SCERT റിസർച്ച് ഓഫീസർ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികൾ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.


== ചരിത്രം ==
== മാനേജ്മെന്റ് ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കേരള സർക്കാർ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable sortable mw-collapsible mw-collapsed"
!വർഷം
!പേര്
|-
|
|തങ്കമണി
|-
|
|സോമസുന്ദരൻ
|-
|
|ഇന്ദിര
|-
|
|ലീലാവതി
|-
|
|ലീലാമ്മ
|-
|
|ഗീത
|-
|
|കൃഷ്ണൻ
|-
|
|ഗോപിനാഥൻ
|-
|
|പോക്കർ
|-
|
|വിജയകുമാരി
|-
|
|സുജാത പി
|-
|
|എൻ മുരളി
|-
|
|സായിജ
|-
|
|മീര എൻ എ
|-
|
|ലൈല കെ
|}
 
== സ്റ്റാഫ് ലിസ്റ്റ് 2021-22 ==
 
 
'''ഹെഡ്‌മിസ്ട്രസ് '''
ബീന എൻ
 
 
''' ഹൈസ്കൂൾ വിഭാഗം'''
{| class="wikitable sortable mw-collapsible mw-collapsed"
!പേര്
!വിഷയം
|-
|'''ചന്ദ്ര.ആർ'''
|'''ഗണിതം'''
|-
|'''സജ്ന.കെ'''
|'''ഗണിതം'''
|-
|ഷാനി ജി എസ്സ്
|'''ഫിസിക്കൽ സയൻസ്'''
|-
|'''സീന.കെ.പി'''
|'''ഫിസിക്കൽ സയൻസ്'''
|-
|'''മീര കെ.ടി.'''
|'''ബയോളജി'''
|-
|സണ്ണി ജോസഫ്
|'''സോഷ്യൽ സയൻസ്'''
|-
|'''റീജ.കെ.കെ'''
|'''സോഷ്യൽ സയൻസ്'''
|-
|'''രമ.ടി.പി'''
|'''ഇംഗ്ലീഷ്'''
|-
|'''ധന്യ .കെ.കെ'''
|'''ഇംഗ്ലീഷ്'''
|-
|'''മിനിമോൾ ജോസഫ് .കെ'''
|'''മലയാളം'''
|-
|'''റീജ. കെ.'''
|'''മലയാളം'''
|-
|അനില കെ എം
|'''ഹിന്ദി'''
|-
|ജിതേന്രൻ കെ
|'''സംസ്കൃതം'''
|-
|'''ഷാനവാസ്.കെ.എം'''
|'''അറബിക്'''
|-
|'''റീജ.കെ.കെ'''
|'''സോഷ്യൽ സയൻസ്'''
|-
|'''നെവിൽ പാസ്കൽ.പി.ഐ'''
|'''ഫിസിക്കൽ എഡുക്കേഷൻ'''
|}
 
 
''' പ്രൈമറി വ്ഭാഗം'''
{| class="wikitable sortable mw-collapsible mw-collapsed"
!പേര്
!വിഷയം
|-
|പ്രേംകുമാർ
|'''ജൂനിയർ ഹിന്ദി'''
|-
|'''ബിനു. കെ.തോമസ്'''
|'''യു.പി.എസ്.ടി'''
|-
|ജയലക്ഷ്മി
|'''യു.പി.എസ്.ടി'''
|-
|'''ഷൈമ.കെ.എം'''
|'''യു.പി.എസ്.ടി'''
|-
|'''റീഷ.ഇ'''
|'''യു.പി.എസ്.ടി'''
|-
|'''ഷൈനി.എം'''
|'''യു.പി.എസ്.ടി'''
|}


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
''' തയ്യൽ '''
  ഗിരിജ കെ കെ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
''' അധ്യാപകേതര ജീവനക്കാർ '''
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
  തുഷാര  (ക്ലർക്ക്)
    പ്രീത(ഓഫീസ് അസിസ്റ്റന്റ്)
  സൂസൺ  (എഫ്.ടി.സി.എം)


== മുന്‍ സാരഥികള്‍ ==
''' കുക്ക് '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
  അശ്വതി വി
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
''' ബസ് ഡ്രൈവർ '''
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
  ജയപ്രകാശ്
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
        ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
        ഡോ സർവോത്തമൻ നെടുങ്ങാടി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
        ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
        കെ.അജിത
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* NH 17ന് തൊട്ട് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
|----
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലം. റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലായി റോഡിൽ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈൽസിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാൽ സ്ക്കൂളിലെത്താം.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
* കോഴിക്കോട് മൊഫ്യുസൽ ബസ് സ്റ്റാന്റിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..  
----
{{Slippymap|lat=11.245866|lon= 75.788798|zoom=18|width=full|height=400|marker=yes}}


|}
----
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം
വിലാസം
ചാലപ്പുറം

ചാലപ്പുറം പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1890
വിവരങ്ങൾ
ഫോൺ0495 2302909
ഇമെയിൽgaghsschalappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17037 (സമേതം)
എച്ച് എസ് എസ് കോഡ്10105
യുഡൈസ് കോഡ്32041400904
വിക്കിഡാറ്റQ64551481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ366
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണൻ വി ടി
പ്രധാന അദ്ധ്യാപകൻഅശോക് കുമാർ എ ബി
പി.ടി.എ. പ്രസിഡണ്ട്വിപിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‍ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.

ചരിത്രം

മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ് റാവു ബഹദൂർ അപ്പു നെടുങ്ങാടിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരുന്നത്രെ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി യൂനിറ്റ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. June.5.   പരിസ്ഥിതി ദിന ത്തിൽ മരങ്ങൾ   മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. ഓഗസ്റ്റ് 15 . സ്വാതന്ത്ര്യ ദിനത്തിൽ ബാഡ്ജ് നിർമ്മിച്ചു.quiz മൽസരം നടത്തി. ഓഫീസ്  സ്റ്റ്റേഷനറി ക്ക് ഓഫീസ് ഫൈൽ , എൺവലോപ് കവർ, ഫ്ലക്‌സി ഫയൽ റൈറ്റിങ് ബോർഡ് ,ചോക് എന്നിവ നിർമ്മിക്കാൻ പഠിപ്പിക്കു ന്നു. വിവിധ ആഘോഷങ്ങളുടെ ഭാഗമായിഅനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. പ്രവർത്തി പരിചയ ശില്പശാല സംഘടിപ്പി ക്കുന്നൂ .സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാന പ്രവൃത്തി പഠന മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കും . കൂടാതെ വസ്ത്ര നിർമ്മാണവും, കുട നിർമ്മാണം, അലങ്കാര വസ്തു നിർമ്മാണം. എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനം നൽകുന്നു
  • സ്റുഡന്റ്  പോലീസ് കേഡറ്റ് 2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്. 2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
    സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
   സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.
  • സ്കൂൾ കലോത്സവം 2016 - 17
    സ്ക്കൂൾ കലോത്സവ ചരിത്രത്തിൽ 2016 - 17 അധ്യയന വർഷം പുത്തൽ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതൻ ഗേൾസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തു. നാടകത്തിൽ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
  • പ്രവർത്തി പരിചയ പരിശീലന കേന്ദ്രം.
    പ്രവർത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം, തുണിസഞ്ചി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം എന്നിവ നടന്നു വരുന്നു. 12 തയ്യൽ മെഷീനുള്ള പരിശീലന കേന്ദ്രത്തിൽ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കിൽ തയ്‌ച്ചു കൊടുക്കുന്നു.
  • പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
     പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതൻ ഗേൾസിലും വിപുലമായ പരിപാടികൾ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസർ, അധ്യാപകരായ സതീഷ്‌കുമാർ ടി, ജതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
    ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദീകരണം നടത്തി. തുടർന്ന് രക്ഷിതാക്കൾ, പൗരപ്രമുഖർ, സമീപവാസികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവർ സ്ക്കൂളിനു ചുറ്റും ഒത്തുചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി ഉഷാദേവി ടീച്ചർ, ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, SCERT റിസർച്ച് ഓഫീസർ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികൾ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വർഷം പേര്
തങ്കമണി
സോമസുന്ദരൻ
ഇന്ദിര
ലീലാവതി
ലീലാമ്മ
ഗീത
കൃഷ്ണൻ
ഗോപിനാഥൻ
പോക്കർ
വിജയകുമാരി
സുജാത പി
എൻ മുരളി
സായിജ
മീര എൻ എ
ലൈല കെ

സ്റ്റാഫ് ലിസ്റ്റ് 2021-22

ഹെഡ്‌മിസ്ട്രസ്

ബീന എൻ


ഹൈസ്കൂൾ വിഭാഗം

പേര് വിഷയം
ചന്ദ്ര.ആർ ഗണിതം
സജ്ന.കെ ഗണിതം
ഷാനി ജി എസ്സ് ഫിസിക്കൽ സയൻസ്
സീന.കെ.പി ഫിസിക്കൽ സയൻസ്
മീര കെ.ടി. ബയോളജി
സണ്ണി ജോസഫ് സോഷ്യൽ സയൻസ്
റീജ.കെ.കെ സോഷ്യൽ സയൻസ്
രമ.ടി.പി ഇംഗ്ലീഷ്
ധന്യ .കെ.കെ ഇംഗ്ലീഷ്
മിനിമോൾ ജോസഫ് .കെ മലയാളം
റീജ. കെ. മലയാളം
അനില കെ എം ഹിന്ദി
ജിതേന്രൻ കെ സംസ്കൃതം
ഷാനവാസ്.കെ.എം അറബിക്
റീജ.കെ.കെ സോഷ്യൽ സയൻസ്
നെവിൽ പാസ്കൽ.പി.ഐ ഫിസിക്കൽ എഡുക്കേഷൻ


പ്രൈമറി വ്ഭാഗം

പേര് വിഷയം
പ്രേംകുമാർ ജൂനിയർ ഹിന്ദി
ബിനു. കെ.തോമസ് യു.പി.എസ്.ടി
ജയലക്ഷ്മി യു.പി.എസ്.ടി
ഷൈമ.കെ.എം യു.പി.എസ്.ടി
റീഷ.ഇ യു.പി.എസ്.ടി
ഷൈനി.എം യു.പി.എസ്.ടി


തയ്യൽ

 ഗിരിജ കെ കെ


അധ്യാപകേതര ജീവനക്കാർ

  തുഷാര  (ക്ലർക്ക്)
   പ്രീത(ഓഫീസ് അസിസ്റ്റന്റ്)
 സൂസൺ   (എഫ്.ടി.സി.എം)

കുക്ക്

 അശ്വതി വി

ബസ് ഡ്രൈവർ

 ജയപ്രകാശ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

        ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
        ഡോ സർവോത്തമൻ നെടുങ്ങാടി
        ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
        കെ.അജിത

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ന് തൊട്ട് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലം. റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലായി റോഡിൽ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈൽസിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാൽ സ്ക്കൂളിലെത്താം.
  • കോഴിക്കോട് മൊഫ്യുസൽ ബസ് സ്റ്റാന്റിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..

Map